Wednesday, June 22, 2011

വഞ്ചിക്കുന്ന സാത്താന്‍

 ക്രൂശിതരൂപമോ,      ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം.  എന്‍റെ അറിവില്‍,   ഇതിലേതായാലും    അവസാന  വിജയം സാത്താന്‍റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം  ഇതായിരിക്കുമ്പോള്‍  ശത്രുവിന് നമ്മെ  വഞ്ചിക്കാന്‍ (കീഴടക്കുക)  വളരെ എളുപ്പമായിരിക്കും .  ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌  പകരം ഈലോകം, ദൈവം മോശയെക്കൊണ്ട്  അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു,  മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി  ക്രിസ്തുവിനെ  സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍  തോന്നല്‍  ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍  ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ  നെറ്റിയില്‍  666       അങ്ങനെ ധാരാളം ...........,  യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ) , He performs great signs, so that he even makes fire come down out of heaven to the earth in the presence of men. 14 And he deceives those who dwell on the earth because of the signs which it was given him to perform ,     Mathew 24:24 False christs and false prophets will appear, and they will offer great signs and wonders in order to deceive, if possible, even those whom God has chosen.
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ  പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ,    ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍      (2 Cor 11:14      And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല,   കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍  അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും  ഇവര്‍ക്കൊന്നും  മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്.  അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44 it is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual [body].
1 Cor 15:52 in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.
<>

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.                                   
    മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക.  അതിനുമുമ്പായി  ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന  യേശുവിന്‍റെ രൂപത്തില്‍   ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും. 
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുപ്പിക്കാം.  തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് .  മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്,
Jude 1:9
But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.
2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.   ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും,  സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.
ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
പിപ്പിലാഥന്‍.

1 comment:

Anonymous said...

ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.

നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌ പകരം ഈലോകം, ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ).
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.

ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .

1 Cor 15:44

1 Cor 15:52



അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9



അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.

മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.

2 Cor 11:14
And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.

ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.

പിപ്പിലാഥന്‍.