എന്നെ കുറ്റപ്പെടുത്തുവാന്‍ ഒരവസരം കൂടി
ഉണ്ടാക്കട്ടെ .
വചനം വായിച്ചാലും മനസിലാകനമെന്നില്ല, അതില്‍
നമ്മുടെ പാരമ്പര്യമായ പഠിപ്പിക്കലുകള്‍ക്ക് വിശ്വാസങ്ങള്‍ക്ക് ഒക്കെ ഒരു
സ്വാധീനമുണ്ട്.
അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ
സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. അത് ശരിതന്നെ. എന്നാല്‍ ആ രൂപത്തിന് മാറ്റം
വന്നകാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നുകളയുന്നൂ. ഇന്നും നമ്മള്‍ ആദ്യത്തെ
ദൈവത്തിന്‍റെ രൂപത്തിലായിരുന്നു എങ്കില്‍ , യേശു നുണപറഞ്ഞു. ദൈവത്തിന്‍റെ രൂപം
മാറ്റി മനുഷ്യന്‍റെ രൂപത്തില്‍ നമ്മുടെ രെക്ഷക്കെത്തെണ്ട
കാര്യമില്ലല്ലോ?
ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല
മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ് അതുകൊണ്ടാണ് ഇങ്ങനെ
എഴുതിയിരിക്കുന്നത്.
ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള
സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ്
ഉല്പത്തി - 5:3
ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ
സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു
പേരിട്ടു.
ദൈവ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
റോമർ - 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ
ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ
മുന്നിയമിച്ചുമിരിക്കുന്നു.
ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
മത്തായി - 13:43
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ
രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല
കൊരിന്ത്യർ 2 - 3:18
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ
തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന
കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി
രൂപാന്തരപ്പെടുന്നു.
ആദത്തിന് ദൈവവുമായി സംസാരിക്കാന്‍ പറ്റുമായിരുന്നൂ. ഭാവിയില്‍ ( അവന്റെ
രൂപത്തിലായി ക്കഴിഞ്ഞു) നമുക്കും പറ്റും.
കൊരിന്ത്യർ 1 - 13:12
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു;
അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ
അറിയപ്പെട്ടതുപോലെ തന്നേ അറിയും,
അവന്‍റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം
ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ
ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം
അറിയുന്നു.
ആദത്തിന്‍റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്‍റെ സാദൃശ്യം ധരിക്കും( Future )
ധരിച്ചിട്ടില്ല.
കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ
സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല ,ആകുമ്പോഴുള്ള ഏകദേശരൂപം
ഇങ്ങനെയാണ്
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം
സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി
തീർന്നു.
നമ്മള്‍ ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും റോമർ - 5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ
പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ
നീതിമാന്മാരായിത്തീരും.
|
ആദത്തിനും ഹവ്വായിക്കും ആ ആദ്യ ശരീരത്തില്‍ വസ്ത്രം ഇല്ലെങ്കിലും, നഗ്നത തോന്നിയിരുന്നില്ല.
_______________
ഇതുപോലെ നമ്മളും ദൈവത്തിന്‍റെ രൂപത്തില്‍ ആയാല്‍ നഗ്നത കാണപ്പെടുകയില്ല.
I Corinth 5:2 സ്വര്‍ഗീയ വസതി ധരിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. അത്ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാനപ്പെടുകയില്ല.
റോമർ - 8:3
ജഡത്താലുള്ള
ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ
പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ
വിധിച്ചു.
ഗലാത്യർ 5:16-26
16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ
ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്ക്ക് സാധി ക്കാതെ വരുന്നു.
17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്ക്ക് സാധി ക്കാതെ വരുന്നു.
18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ
കീഴുള്ളവരല്ല.
19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,
20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,
20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു
വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ
മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ
ക്രൂശിച്ചിരിക്കുന്നു.
25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
Romans 7:15-25
15 I do
not understand what I do. For what I want to do I do not do, but what I hate I
do. 16 And
if I do what I do not want to do, I agree that the law is
good. 17 As
it is, it is no longer I myself who do it, but it is sin living in
me. 18 For I
know that good itself does not dwell in me, that is, in my sinful flesh. For I
have the desire to do what is good, but I cannot carry it
out. 19 For
I do not do the good I want to do, but the evil I do not want to do—this I keep
on doing. 20 Now if I do what I do not
want to do, it is no longer I who do it, but it is sin living in me that does
it.
21 So I
find this law at work: Although I want to do good, evil is right there with
me. 22 For
in my inner being I delight in God’s law; 23 but I see another law at
work in me, waging war against the law of my mind and making me a prisoner of
the law of sin at work within me. 24 What a wretched man I am!
Who will rescue me from this body that is subject to death? 25 Thanks be to God, who
delivers me through Jesus Christ our Lord!
So then, I myself in my mind am a slave to God’s law, but in my sinful
flesh a slave to the law of sin.
റോമാ 8:4
അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ
സാദൃശ്യത്തില് അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ
വിധിച്ചു.
No comments:
Post a Comment