Saturday, May 26, 2012

M M MONEY

മണിയുടെ പ്രസംഗവും മണ്ടത്തരമോ , അബദ്ധമോ അല്ല , വളരെ കരുതികൂട്ടി പറഞ്ഞതാണ് . അക്കാലത്തെ അച്ചുതാനന്തന്റെ മനസാക്ഷി സൂക്ഷിപ്പുകരാനാണ് ഈ മണി . ഇങ്ങനെ പ്രസഗിച്ചാല്‍ , പുനരന്വാഷണം വരുമെന്നും , അതിലൂടെ അന്നത്തെ നേതാവ് അച്ചുതനന്തനെ കുടുക്കാംഎന്നും മണിക്ക് നന്നായി അറിയാം . നിങ്ങളൊക്കെ എന്തോ മാധ്യമ പ്രവര്‍ത്തകര്‍? ദയനീയം .

No comments: