പുരോഹിതര്‍ ആദ്യപാപം ചെയ്തോ എന്നത് എന്‍റെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമല്ല. അവര്‍ക്ക് ഭാര്യമാരുമായി ചേരുന്നതിനു വചനം വിലക്കുന്നുമില്ല. ( വിവാഹിതരാകാതിരിക്കുന്നതാണ് കൂടുതല്‍ സ്രേഷ്ട്ടം എന്ന് വചനം പറയുന്നു). എന്നാല്‍ അവര്‍ വ്യാജം പറയുന്നുണ്ടോ കൊലപാതകം ചെയ്തിട്ടുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. എങ്കില്‍ അവര്‍ കുറ്റക്കാര്തന്നെ. അതിനവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം.
അപ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം, ഇവിടെ ഭാര്യ ഭര്‍ത്തൃ ബന്ധാത്തെക്കുരിച്ചല്ലല്ലോ പറയുന്നത് എന്ന്. അല്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. എന്തെന്നാല്‍ കുംബാസര രഹസ്യംപോലെ രഹസ്യമായ കല്യാണങ്ങള്‍ അരമനകളില്‍ നടത്തുവാനും , അതിനു അതീവ രഹസ്യമായ ഒരു രെജിസ്ടര്‍ സൂക്ഷിക്കാനും കാനോന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ രഹസ്യവിവാഹത്തെ രാജ്യത്തിലെ നിയമത്തിനുമുന്നിലോ ,കുഞ്ഞാടുകള്‍ക്ക് മുന്നിലോ വെളിപ്പെടുത്തുവാന്‍ സഭയുടെ കാനോന്‍ നിയമം അനുവദിക്കുന്നുമില്ല.
ആംഗലേയ ഭാഷയിലെ അറിവ് തുലോം കമ്മിയായതുകൊണ്ട് ,വായിച്ചുമാനസിലക്കിയതില്‍ വന്ന തെറ്റുമാകാം , എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്. അത് വായിച്ചു മലയാളത്തില്‍ എന്നെപ്പോലുല്ലവര്‍ക്കുവേണ്ടി എഴുതുവാന്‍ , ഭാഷാ പണ്ഡിതരായ , പടന്നമ്മാക്കലിനും, നെടുങ്കനാലിനും, കോട്ടൂരിനും,ജോണിനും,മറ്റപ്പള്ളിക്കും , ആന്റണിക്കും,കൂടലിനും,റോഷനും ,വട്ടമറ്റത്തിനും ...... ഒക്കെ വിടുന്നു .
CHAPTER VII: THE SECRET CELEBRATION OF MARRIAGE
Canon 1130 For a grave and urgent reason, the local Ordinary may permit that a marriage be celebrated in secret.
Canon 1131 Permission to celebrate a marriage in secret involves:
Canon 1131.1 that the investigations to be made before the marriage are carried out in secret;
Canon 1131.2 that the secret in regard to the marriage which has been celebrated is observed by the local Ordinary, by whoever assists, by the witnesses and by the spouses.
Canon 1132 The obligation of observing the secret mentioned in canon 1131 n. 2 ceases for the local Ordinary if from its observance a threat arises of grave scandal or of grave harm to the sanctity of marriage. This fact is to be made known to the parties before the celebration of the marriage.
Canon 1133 A marriage celebrated in secret is to be recorded only in a special register which is to be kept in the secret archive of the curia.
ഒന്ന് കൊരിന്തെര്‍ 7 :8 ഇവര്‍ക്ക് ഇവിടെ വേണമെങ്കില്‍ എടുക്കാം
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
എന്നാല്‍ സംയമനം സാദ്ധ്യമാല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ; വികാരംകൊണ്ട് ദഹി ക്കുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.
കൊരിന്ത്യർ 1 - 7:28
നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.