വന്നു വന്നു അമേരിക്കന്‍ തെരെഞ്ഞെടുപ്പും , കേരളത്തിലെ തെരെഞ്ഞെടുപ്പും പോലായി , ക്നാനായ തെരെഞ്ഞെടുപ്പും എന്നതില്‍ തീര്‍ച്ചയായും , നമുക്കഭിമാനിക്കാം . ഇതിലെല്ലാമുള്ള പരിതാപകരമായ ഒരു സമാനത , വോട്ടു ചെയ്യുന്നവന് രണ്ടു ദുഷ്ട്ടരില്‍ നിന്ന് ഒരുത്തനെ തെരെഞ്ഞെടുക്കാനെ അവസരമുള്ളൂ എന്നതാണ്. ആയതിനാല്‍ കേരളത്തിലെ എല്ലാ ബാലറ്റിലും വോട്ടിനു ശേഷമുള്ള ഒരുകോളം പട്ടാളഭരണത്തെയോ , ജനതിപത്യത്തെയോ അടുത്ത തെരഞ്ഞെടുപ്പില്‍ താല്പര്യം എന്നുകൂടിയിട്ടാല്‍ , ഭൂരിഭാഗവും ഇന്ന് പട്ടാള ഭരണത്തെ അനുകൂലിക്കും.
അതുപോലെ ക്നാനായ തെരഞ്ഞെടുപ്പില്‍ ഇവരെ രണ്ടുപേരെയുമാല്ലാതെ പൂഞാറ്റിലെ അമ്മാമയെപ്പോലെ നമ്മുടെയരുടെയെങ്കിലും ഒരു സ്ഥിരബുദ്ധി നഷ്ട്ടപ്പെട്ട ഒരു വലിയമ്മയെയും കൂടി മത്സരിപ്പിച്ചു ജയിപ്പിച്ചു, ഇവര്‍ക്ക് അവരുടെ വിലപോലും നല്‍കുന്നില്ല എന്ന് കാണിച്ചുകൊടുക്കണം.

No comments:
Post a Comment