Sunday, July 1, 2012

കൊച്ചിയിലെ ജൂതരുടെ ഈ ചിത്രം കാണൂ , തെറ്റിദ്ധാരണ മാറ്റൂ .

ഇതിനു മുമ്പും പരാമര്‍ശിച്ചിട്ടുള്ളത് ആവര്‍ത്തിക്കട്ടെ , യഹൂദര്‍ എല്ലാം വെളുത്ത തോലിയുല്ലവരാണെന്ന ധാരണ തെറ്റാണ് .വെല്ലത്തോലിയോടുള്ള അന്ധമായ വിധേയത്തമായിരിക്കാം ഇങ്ങനെ തോന്നിപ്പിക്കുന്നത്. കുറഞ്ഞപക്ഷം കൊച്ചിയിലെ യാഹൂധരെങ്കിലും . വ്യക്തിപരമായി കൊച്ചിയിലെ ഒരു ജൂത കുടുംബത്തെ കണ്ടതാണ് . അവര്‍ സാധ മലയാളികലെപ്പോലെ എല്ലാ നിറത്തോടു കൂടിയവരും ഉണ്ട് . പിന്നെ ഇതിനേക്കാള്‍ അബദ്ധമാകും ക്നാനയക്കാരുടെ രക്തത്തില്‍ കലര്പ്പില്ലെന്നു ക്നാനയക്കാര്‍ തന്നെ അവകാശപ്പെടുമ്പോള്‍.

കൊച്ചിയിലെ ജൂതരുടെ ഈ ചിത്രം കാണൂ , തെറ്റിദ്ധാരണ മാറ്റൂ .

No comments: