മത്തായി - 21:22
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
ഇങ്ങനെയുള്ള വചനം ഉള്ളത് തന്നെ . എന്നാൽ വിശ്വസിച്ചുകൊണ്ടു എന്തും പ്രാർത്ഥിച്ചാൽ ലഭിക്കില്ല . യേശു പറഞ്ഞ പ്രാർത്ഥനക്ക് ചില ഉപാധികൾ ഉണ്ട് ,അവയെന്തു എന്ന് നോക്കാം . പ്രധാനമായും ദൈവത്തിന്റെ ഇഷ്ട്ടത്തിനനുസരിച്ചു (വചനത്തിൽ,കൽപനകളിൽ ഊന്നി ) അപേക്ഷിച്ചാലെ നടത്തിതരാമെന്നു വാക് പറയുന്നോള്ളൂ . നമ്മുടെയിഷ്ട്ടത്തിനു അപേക്ഷിച്ചാൽ അത് നടത്തിത്തരാൻ ദൈവത്തിനു ബാധ്യത ഇല്ലാ . ഞാനല്ല ബൈബിൾ ആണ് ഇത് പറയുന്നത്?
യാകോബ്(ജെയിംസ്) 4:3 ചോദിച്ചിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ തിന്മയായിട്ടുള്ളവ ചോദിക്കുന്നത് കൊണ്ടാണ് .
ലൂക്കോസ് - 11:11
എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
10 മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
{(ഇത് എന്റെ വിശദീകാരണമാണ് - പാലസ്തീൻ നാട്ടിലെ അപ്പം പോലുള്ള ചുണ്ണാമ്പു കല്ലുകൾ കണ്ടിട്ട് അപ്പമാണെന്ന് കരുതി, ആ അപ്പം ചോദിച്ചാൽ ആ കല്ല് കൊടുക്കുമോ? അന്നാട്ടിലെ പലമീനുകളും നമ്മുടെ ആരോൻ കോലാ പോലുള്ളതായിരുന്നു - കുട്ടി പാമ്പിനെ കണ്ടിട്ട് ആ മീനിനെ പിടിച്ചു ചുട്ടു തരാൻ പറഞ്ഞാല ,ആ പാമ്പിനെ കൊടുക്കുമോ? നമ്മുടെ നാട്ടിലെ തൊട്ടാൽ മുട്ടപോലാകുന്ന ഒരിനം അട്ട ഇപ്പോഴും ഉണ്ട് .ആതുപൊലാരുന്നു പാലസ്തീനായിലെ ചുണ്ണാമ്പു കല്ലുകൾക്കിടയിൽ ഉണ്ടായിരുന്ന തവിട്ടു നിറമുള്ള തേളുകൾ . ആ തേളിനെ കണ്ടു ,ആ മുട്ട തരാൻ പറഞ്ഞാൽ ,ആ തേളിനെ കൊടുക്കുമോ?)}
11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
യോഹന്നാൻ - 15:7
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
1 John 5:14 4
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
യോഹന്നാൻ 1 - 3:22
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
യോഹന്നാൻ 1 - 5:14

യോഹന്നാൻ - 16:24
ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.

മനുഷ്യനെകൊണ്ട് പറ്റുന്ന ഒരു കാര്യവും ,ദൈവം നമുക്കായി ചെയ്യത്തില്ല. മനുഷ്യന്റെ കഴിവ് അവസാനിക്കുന്നിടത്ത് ,ദൈവം പ്രവര്‍ത്തിച്ചു തുടങ്ങും. ചെങ്കടല്‍ പിളര്‍ക്കാന്‍ ,മനുഷ്യനെ ഉയര്പ്പിക്കാന്,തളര്‍വാതരോഗിയെ സുഖമാക്കാന്‍ ,വെള്ളം വീഞ്ഞാക്കാന്‍,യെഷൂര് സൈന്യത്തോട് ജയിക്കാന്‍,പാറയില്‍ നിന്നും ജലം ഉണ്ടാക്കാന്‍,ആകാശത്തുനിന്നും ഭക്ഷണം ഉണ്ടാക്കുവാന്‍ .... മനുഷ്യനാവില്ല എന്നാല്‍ ഉണങ്ങിയ നിലത്തുകൂടി നടക്കാന്‍, കെട്ടഴിച്ചുവിടാന്‍, കട്ടിലെടുത്തുകൊണ്ടുപോകാന്, ഭരണികളില്‍ വെള്ളം നിറക്കാന്‍, യെരീഹോ കോട്ടക്ക് ചുറ്റും നടക്കാന്‍,പാറയില്‍ അടിക്കാന്‍, നിലത്തുനിന്നു ശേഖരിക്കുവാന്‍ മനുഷ്യന് കഴിയും

മത്തായി - 6:6
നീയോ പ്രാർത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
9 നിങ്ങള്‍ ഈവണ്ണം പ്രാർത്ഥിപ്പിന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം)
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;( അവന്റെ നാമം അറിയാതെങ്ങനെ ഈ ഭാഗം പറയാന്‍ പറ്റും, 7000 പ്രാവശ്യം വചനത്തിലുണ്ടായിരുന്ന അവന്റെ നാമം നീക്കപ്പെട്ടു കഴിഞ്ഞു )
10 നിന്റെ രാജ്യം വരേണമേ; { അവന്റെ രാജ്യം (പുതിയ ആകാശവും പുതിയ ഭൂമിയും) വരണമെങ്കില്‍ , ലോകം അവസാനിക്കണം.അല്ലേല്‍ നാം മരിക്കണം .}
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (അവന്റെ ഇഷ്ട്ടമാണ്, നമ്മുടെയല്ല) ( ഭൂമിയിലാണ് ലോകത്തിലല്ല)
11 ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ( ഭൌതീകമായവ ഇന്നത്തേക്ക് മാത്രം വേണ്ടി അപേക്ഷിക്കുക)
12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
14 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
15 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
13 ഞങ്ങളെ പ്രലോഭനങ്ങളില്‍ന ഉല്‍പ്പെടുത്തരുതെ ( പ്രലോഭനം കാണുമെന്നുറപ്പ്)
ദുഷ്ടടാരൂപിയില്‍ നിന്ന് ഞങ്ങളെ വിടുവിക്കേണമേ.( ദുഷ്ടടാരൂപിയുടെ അധിനതയിലാണ് , ഇന്ന് നാമെന്നു സംശയമില്ലാതെ പറയുന്നു )
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.