Sunday, April 28, 2013

Comments only

Commets Only

5 comments:

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Robin Mathew // എന്‍റെ ഒരു ചോദ്യത്തിന് പോലും ആധുനീക ക്രിസ്ത്യാനികള്‍ ഉത്തരം തന്നില്ല . സാരമില്ല ചോദ്യം അന്തരീക്ഷത്തില്‍ തന്നെ ചുറ്റിത്തിരിയും ,ഉത്തരം കിട്ടുന്നത് വരെ?//

അങ്ങയുടെ ചോദ്യത്തിന് ഉത്തരം തരണം എങ്കിൽ ആരാണ് ആധുനിക ക്രിസ്ത്യാനി എന്ന് ആദ്യം പറയണം.. പിന്നെ ഈ പോസ്റ്റിൽ പ്രത്യേകിച്ച് വലിയ ഉത്തരത്തിന്റെ ആവശ്യവുമില്ല.. ഇത് നിങ്ങടെ മൂത്ത ഇടയന്മാരുടെ എഴുത്തുകളാണ്.... അതുകൊണ്ട് എന്ത് പറഞ്ഞാലും അന്തരീക്ഷത്തിൽ ചുറ്റി തിരിഞ്ഞു നിങ്ങടെ തിരു നെറ്റിക്ക് തന്നെ വീഴും... പിന്നെ അങ്ങയുടെ ചോദ്യങ്ങൾ ഒരു പൊസ്റ്റായി തന്നെ ഇടു ..


1. സ്നാനപെട്ടില്ല എങ്കില്‍ നിത്യജീവന്‍ കിട്ടില്ല എന്നുള്ള ,കുറെ തെളിവുകള്‍ തരാന്‍ , താങ്കളോട് ആവശ്യപ്പെടുന്നു. സ്നാനപെടത്തവര്‍ ക്കെല്ലാം എന്താണ് സംഭവിക്കുന്നത്‌ ?

2.
Sunny Mathew അന്ന് നദിയില്‍ സ്നാനപ്പെടനുള്ള കാരണം ,എനിക്ക് തോന്നുന്നത് സൗകര്യം മാത്രമായിരിക്കണം . വെള്ളത്തിന്‌ ഏറ്റം ദൌര്‍ലഭ്യം ഉള്ള നാടായിരുന്നു പാലസ്തീന , ഒരുതരം ഊഷര ഭൂമി . ഷണ്ടനും കുടിവെള്ളം കമ്മിയായിരുന്നിരിക്കാം , അപ്പോള്‍ കുലംമോ തോടോ കണ്ടപ്പോള്‍ പറഞ്ഞതാകാന്‍ മേലെ? പിന്നെ വെള്ളത്തിന്റെ അളവാണ് കാര്യമെങ്കില്‍ ,ശാന്ത സമുദ്രത്തില്‍ തന്നെ മുങ്ങണം

3. Sunny Mathew പൌലോസ് പറഞ്ഞത് ,ഞാന്‍ വന്നത് സ്നാനപ്പെടുത്താന്‍ അല്ല ,സുവിശേഷം അറിയിക്കാനാണ് എന്നാണ് , . അതിനെക്കുറിച്ചുള്ള മുടന്തന്‍ ന്യായവും കേട്ടിട്ടുണ്ട്

യേശു ആരെയെങ്കിലും സ്നാനപ്പെടുത്തിയോ?

Sunny Mathew ഇനി അവസാന വിധിയെക്കുരിച്ചുള്ള ഒരു പരാമര്‍ശത്തിലും , സ്നാനപ്പെടാത്തകൊണ്ട് ശിക്ഷിക്കും എന്ന് പറയുന്നില്ല
കര്‍ത്താവു വിശ്വസിച്ചു സ്നാനം ഏറ്റ എന്നാണോ താങ്ങള്‍ പറയുന്നത് ?

Sunny Mathew കര്‍ത്താവ് സ്നാനം ഏറ്റതു എന്തിനാനെന്നാനു താങ്കള്‍ വിശ്വസിക്കുന്നത്?

Sunny Mathew ഇവിടെയും നമ്മുക്ക് വലിയ അബദ്ധം സംഭവിച്ചില്ലേ?

യേശു മുങ്ങിയെന്ന് പറയുന്നുണ്ടോ?


Sunny Mathew ഇനി വളരെ ശ്രദ്ധിച്ച് മനസിലാക്കേണ്ട ഒരു കാര്യം , സ്നാനത്തെക്കുരിച്ചു നോക്കിയാല്‍ ,അന്ന് വിശ്വാസികള്‍ ആയിരുന്ന ഒരാളുടെയെങ്കിലും കുടുംബത്തിലെ ഒരാളുടെ സ്നാനത്തെക്കുരിച്ചു ബൈബിളില്‍ പ്രതിപാതിക്കുനുണ്ടോ? ഇല്ല എന്നാണ് എന്‍റെ അറിവില്ലായ്മയില്‍ തോന്നുന്നത്.


Sunny Mathew ബൈബിളില്‍ ഉള്ള സ്നാനം മുഴുവന്‍ , യെഹൂതരുടെയോ ജാതികളുടെയോ ആണല്ലോ , അല്ലാതെ അന്നത്തെ വിശ്വാസികളുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയെ സ്നാനപ്പെടുത്തിയതിന്റെ രേഖ ബൈബിളില്‍ ഉണ്ടോ/അതുപോലെ ഇന്നും മാറ്റ് മതങ്ങളില്‍ നിന്നും വന്നാല്‍ സ്നാനപ്പെടുത്തനം ,അത് മുങ്ങലോ തളിപ്പോ ,എന്ന് നിങ്ങള്‍ തീരുമാനിക്കുക .

പിപ്പിലാഥന്‍ said...

I totally agree with the above article, according to the dictionary and history, and that may be 100% true in the Old Testament era. There are lot of mentions of Gentiles being converted into Jews in the New Testament. Timothy and Nickolas of Antioch are 2 examples. Evidently they are not from the Jew tribe.

In the New Testament Era, things have been changed. If you take Paul's word (according to Romans 2:29 "No, a true Jew is one whose heart is right with God. And true circumcision is not merely obeying the letter of the law; rather, it is a change of heart produced by God's Spirit. And a person with a changed heart seeks praise from God, not from people.") it shows that the criteria for becoming a Jew has changed.

പിപ്പിലാഥന്‍ said...

പറയുന്നിടത്തെല്ലാം ജലത്താലും, ജലം കൊണ്ട് എന്നാണ് , ജലത്തില്‍ എന്ന് അല്ല . ( with water or by water not in water ) ഭാഷാ പ്രയോഗരീതി അറിയാവുന്നവര്‍ക്ക് കൂടുതല്‍ വിശധീകരനമില്ലാതെ മനസിലാകും .


പ്രവൃത്തികൾ - 1:5
യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.


ലൂക്കോസ് - 3:16

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

English Standard Version (©2001)
“I baptize you with water for repentance, but he who is coming after me is mightier than I, whose sandals I am not worthy to carry. He will baptize you with the Holy Spirit and fire.

New American Standard Bible (©1995)
"As for me, I baptize you with water for repentance,

King James Bible (Cambridge Ed.)
I indeed baptize you with water unto repentance:

Holman Christian Standard Bible (©2009)
I baptize you with water for repentance,

International Standard Version (©2012)
I am baptizing you with water as evidence of repentance,

NET Bible (©2006)
"I baptize you with water, for repentance,

Aramaic Bible in Plain English (©2010)
“I am baptizing you in water for repentance, but

GOD'S WORD® Translation (©1995)
I baptize you with water so that you will change the way you think and act

.King James 2000 Bible (©2003)
I indeed baptize you with water unto repentance:


American King James Version
I indeed baptize you with water to repentance

Darby Bible Translation
I indeed baptise you with water to repentance, but

English Revised Version
I indeed baptize you with water unto repentance: but he that cometh after me is :

Webster's Bible Translation
I indeed baptize you with water


Young's Literal Translation
'I indeed do baptize you with water to
reformation,

=================

John 1:26

New International Version (©2011)
"I baptize with water," John replied, "but among you stands one you do not know.

New Living Translation (©2007)
John told them, "I baptize with water, but right here in the crowd is someone you do not recognize.


John 1:33 And I myself did not know him, but the one who sent me to baptize with water told me, 'The man on whom you see the Spirit come down and remain is the one who will baptize with the Holy Spirit.'
New Living Translation (©2007)
I didn't know he was the one, but when God sent me to baptize with water, he told me, 'The one on whom you see the Spirit descend and rest is the one who will baptize with the Holy Spirit.'

English Standard Version (©2001)
I myself did not know him, but he who sent me to baptize with water said to me, ‘He on whom you see the Spirit descend and remain, this is he who baptizes with the Holy Spirit.
കല്ലുകൊണ്ട് എറിഞ്ഞു , വാളിനാല്‍ അറുത്തു എന്നൊക്കെ പറഞ്ഞാല്‍ കല്ലിനകത്ത് കേറിയെന്നോ ,വാളിനകത്ത് കയറിയെന്നോ വരുന്നുണ്ടോ?

ഗ്രീക്കിലും ഇങ്ങനെ ഉള്ള അര്‍ത്ഥത്തില്‍ തന്നെയാണ്. ഇനി തര്‍ജിമ വരുമ്പോള്‍ നമ്മുടെ വളചോടികള്‍ സംഭവിക്കും .