അഭിപ്രായം മൂന്നു .
Jonh 10:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ "ഐക്യത്തിൽ" തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
"ഒന്ന്" എന്നത് ഐക്യത്തെ കുറിക്കാനാനെന്നു, ഞാനല്ല യേശുകര്‍ത്താവ് തന്നെ പറയുന്നത് കണ്ടാലും.
അതുപോലെ ഇന്ഗ്ലീഷ് പരിഭാഷകളില്‍ , നിയെന്നില്‍ എന്നപോലെ ഞാന്‍ അവരില്‍ എന്നും ആണ്. ആ ഐക്യം അല്ലാതെ എന്താണ് ചെങ്ങാതീ അവിടെയുള്ളത്.
I in them and you in me--so that they may be brought to complete unity. Then the world will know that you sent me and have loved them even as you have loved me.
New Living Translation (©2007)
I am in them and you are in me. May they experience such perfect unity that the world will know that you sent me and that you love them as much as you love me. English Standard Version (©2001)
I in them and you in me, that they may become perfectly one, so that the world may know that you sent me and loved them even as you loved me. New American Standard Bible (©1995)
I in them and You in Me, that they may be perfected in unity, so that the world may know that You sent Me, and loved them, even as You have loved Me. King James Bible (Cambridge Ed.)
I in them, and thou in me, that they may be made perfect in one; and that the world may know that thou hast sent me, and hast loved them, as thou hast loved me. Holman Christian Standard Bible (©2009)
I am in them and You are in Me. May they be made completely one, so the world may know You have sent Me and have loved them as You have loved Me. International Standard Version (©2012)
I am in them, and you are in me. May they be completely one, so that the world may know that you sent me and that you have loved them as you loved me. NET Bible (©2006)
I in them and you in me--that they may be completely one, so that the world will know that you sent me, and you have loved them just as you have loved me. Aramaic Bible in Plain English (©2010)
“I in them and you in me, so that they shall be perfected as one, and so that the world shall know that you have sent me, and that you have loved them just as you have also loved Me. “ GOD'S WORD® Translation (©1995)
I am in them, and you are in me. So they are completely united. In this way the world knows that you have sent me and that you have loved them in the same way you have loved me. King James 2000 Bible (©2003)
I in them, and you in me, that they may be made perfect in one; and that the world may know that you have sent me, and have loved them, as you have loved me. American King James Version
I in them, and you in me, that they may be made perfect in one; and that the world may know that you have sent me, and have loved them, as you have loved me. American Standard Version
I in them, and thou in me, that they may be perfected into one; that the world may know that thou didst send me, and lovedst them, even as thou lovedst me. Douay-Rheims Bible
I in them, and thou in me; that they may be made perfect in one: and the world may know that thou hast sent me, and hast loved them, as thou hast also loved me. Darby Bible Translation
I in them and thou in me, that they may be perfected into one and that the world may know that thou hast sent me, and that thou hast loved them as thou hast loved me. English Revised Version
I in them, and thou in me, that they may be perfected into one; that the world may know that thou didst send me, and lovedst them, even as thou lovedst me. Webster's Bible Translation
I in them, and thou in me, that they may be made perfect in one; and that the world may know that thou hast sent me, and hast loved them as thou hast loved me. Weymouth New Testament
I in them and Thou in me; that they may stand perfected in one; that the world may come to understand that Thou didst send me and hast loved them with the same love as that with which Thou hast loved me. World English Bible
I in them, and you in me, that they may be perfected into one; that the world may know that you sent me, and loved them, even as you loved me. Young's Literal Translation
I in them, and Thou in me, that they may be perfected into one, and that the world may know that Thou didst send me, and didst love them as Thou didst love me.

9 comments:
Tojo Tom //സണ്ണി മാപ്പിള melpparanja prartdhana oru aalmeeyanu pattumo?//
സങ്കീര്‍ത്തനം 109 അദ്ധ്യായം
ഇത് ദൈവ വചനം തന്നെയാണ് !!
_____________________
സങ്കീര്‍ത്തനങ്ങളില്‍ പ്രവചനം ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സങ്കീര്‍ത്തനം എല്ലാം പ്രവചനമോ,ദൈവവചനമോ അല്ല എന്നാണു പറഞ്ഞത്.
ഉധാഹരനത്തിനു, കയ്യഫാവ് സ്വയം അറിയാതെ ദൈവാത്മാവില് പ്രവചിക്കുന്നു.
John 11:49 അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
എന്നാല്‍ കയ്യഫാവ് പറഞ്ഞതെല്ലാം ദൈവവചനം ആകുമോ?
_______________
അടുത്ത ഉദാഹരണം - ശീമോന് ,യേശു ദൈവപുത്രന് എന്ന് ദൈവാത്മാവില് വെളിപ്പെടുത്തുന്നു. അടുത്ത നിമിഷം തന്നെ ദുരാത്മാമിലൂടെ ശീമോന് സംസാരിക്കുന്നു. നമ്മുക്ക് അത് മനസിലായില്ലെങ്കിലും,യേശുവിനു നന്നായി പിടികിട്ടി. അതുകൊണ്ടാണ് സാത്താനെ എന്ന് വിളിക്കുന്നതും ദുരാത്മാവിനെ ശാസിക്കുന്നതും.
ഇവിടെ നമ്മുക്ക് മനസിലാവുന്നത്. ഒരെമാനുഷ്യനിലൂടെ തന്നെ ദൈവാത്മാവിനും,മറ്റാത്മാക്കള്ക്കും അടുത്തടുത്ത് സംസാരിക്കാം എന്നല്ലേ?
അഥവാ ഒരാള്‍ ദൈവാത്മാവില് കുറെ പ്രവചിച്ചു എന്നുവച്ച് അയാള്‍ പറയുന്നതെല്ലാം പ്രവചനം എന്ന് വിശ്വസിക്കരുത്. നിങ്ങളില്‍ തന്നെ പല ദൈവധസന്മാരും ഒരുകാലത്ത് കര്‍ത്താവിനോട് അടുത്തുനിന്നവര്‍ ആയിരുന്നു.
വിദ്വാന് കുട്ടിയെപോലുള്ളവരുടെ കാര്യം ആണ് ഉദ്ദേശിച്ചത്.
JoPaul Manoj Augustine, Jesus also said I am in Father and Father in me. But wife is not in Husband and Husband not in wife. So there is difference .
________________
Jonh 10:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ "ഐക്യത്തിൽ" തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
"ഒന്ന്" എന്നത് ഐക്യത്തെ കുറിക്കാനാനെന്നു, ഞാനല്ല യേശുകര്‍ത്താവ് തന്നെ പറയുന്നത് കണ്ടാലും.
അതുപോലെ ഇന്ഗ്ലീഷ് പരിഭാഷകളില്‍ , നിയെന്നില്‍ എന്നപോലെ ഞാന്‍ അവരില്‍ എന്നും ആണ്. ആ ഐക്യം അല്ലാതെ എന്താണ് ചെങ്ങാതീ അവിടെയുള്ളത്.
I in them and you in me--so that they may be brought to complete unity. Then the world will know that you sent me and have loved them even as you have loved me.
New Living Translation (©2007)
I am in them and you are in me. May they experience such perfect unity that the world will know that you sent me and that you love them as much as you love me.
English Standard Version (©2001)
I in them and you in me, that they may become perfectly one, so that the world may know that you sent me and loved them even as you loved me.
New American Standard Bible (©1995)
I in them and You in Me, that they may be perfected in unity, so that the world may know that You sent Me, and loved them, even as You have loved Me.
Tojo Tom 1Co 5:5 ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
_______________
ഇവിടെയും അവനോടുള്ള സ്നേഹം മൂലം അവന്റെ ആത്മാവ് രെക്ഷപ്രാപിക്കാനുള്ള അവസാന ഓപ്ഷന് ആണ് എന്ന് എന്തുകൊണ്ട് മനസിലാവുന്നില്ല. അവനെ സ്നേഹിക്കുന്നില്ലെങ്കില്‍ അവന്റെ ആത്മാവ് രേക്ഷിക്കാനുള്ള വഴി ചെയ്യുമോ? എന്നാല്‍ പാപം സഹിക്കുനുമില്ല.
Tojo Tom
അത് കൊണ്ട് പുരുഷനോട് കാമം ജ്വലിക്കുന്ന ഒരു പുരുഷന് നിങ്ങളുടെ "വിശുദ്ധ " കുര്‍ബാന ചോല്ലട്ടെ.. അല്ലെ ??
ഹിഹി
__________________
ഒന്നാമതായി താങ്കള്‍ കുര്‍ബ്ബാന വിശുദ്ധമായി വിശ്വസിക്കുന്നില്ല. അപ്പോള്‍ ആത് ആര് നടത്തിയാലും പ്രശ്നം എന്താ?
രണ്ടാമത് ഇങ്ങനെയുള്ളവരെ ബലിയര്‍പ്പിക്കാന്‍ അനുവദിക്കും എന്ന് താങ്കള്‍ ഊഹിച്ചതല്ലേ? അല്ലാതെ കത്തോലിക്ക സഭ തീരുമാനിച്ചിട്ടില്ല.അന്ഹനെ ഒരരിവില്ല. ഈ ഫോട്ടോയെക്കുരിച്ചും പഠിക്കേണ്ടിയിരിക്കുന്നു._
Thomas Mathew \\പാപത്തില്‍ അമ്മ എന്നെ ഗര്‍ഭം ധരിച്ചു\\ എന്ന് പറഞ്ഞാല്‍" എന്താണ്?
പാപം ചെയ്തുകൊണ്ട് ഗര്‍ഭം ധരിച്ചു എന്നാണോ, അമ്മ പാപി ആയിരികുമ്പോള്‍ ഗര്‍ഭം ധരിച്ചു എന്നാണോ?
----------
പാപത്തില്‍ ആണോ മറിയം യേശുവിനെ ഗര്‍ഭം ധരിച്ചത്?
Paul Manoj Augustine \\ ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; \\
ഇതില്‍ നിന്നും നമ്മള് എന്താണ് മനസ്സില്‍ ആക്കെണ്ടാത്?
------------
ഇന്നത്തെ ശരീരത്തില്‍ ഗര്‍ഭധാരണം അസാധ്യം ആകുമ്പോള്‍,മറ്റു മാര്‍ഗങ്ങള്‍ തെടാരില്ലേ? IVETRO.,വാടക ഗര്‍ഭം. മൃഗങ്ങളില്‍ എങ്കിലും കൊലോനിംഗ് . മരിച്ച ശരീരത്തി നിന്നും മൃഗത്തെയുണ്ടാക്കം എന്നും കേട്ട്. ഇവിടെ നമ്മുടെ ശരീരത്തിന്റെ പ്രത്യുതപാധനശേഷി നശിക്കുമ്പോള്‍ മറ്റൊരു മാര്‍ഗം എന്നാ നിലയില്‍ ആണ് അത് നടത്തുന്നത്.
അതുപോലെ തേജസ്ഉണ്ടായിരുന്ന ശരീരം നഷ്ട്ടപ്പെട്ടപ്പോള്‍ ഏതോ ഒരു രീതിയില്‍ ഉള്ള പെരുക്കശേശി നഷ്ട്ടപ്പെട്ടു ഇന്നത്തെ രീതിയില്‍ ആയതല്ലേ?
മത്തായി 19:9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”
____________
പരസംഗവും വ്യഭിചാരവും രണ്ടാണ് എന്ന് ഇവിടെ നിന്ന് മനസിലാക്കാം.
==================================
10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
11 അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
----------------------
വിവാഹം കഴിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അവിടെ യേശു പറയുന്നത്.അത് മനസിലാകണം എങ്കില്‍ വരംലഭിക്കണം എന്നും പറയുന്നു.
എന്നാല്‍ വരം ലഭിച്ചവര്‍ക്കെ വിവാഹം കഴിക്കാവൂ എന്നാക്കിയാണ് പലരും ഈ ഭാഗം പ്രസംഗിക്കുന്നത്. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍.
===============================
12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
തങ്ങളെ തന്നെ ഷണ്ടന്മാര് ആക്കിയവര്‍ ആണ്, യേശു പൌലോസ്.തോമസ് സ്തെഫാനോസു.....
=========================
13അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
---------------
ഇതിനോട് അനുബന്ധിച്ച് എഴുതിയിരിക്കുന്നതുകൊണ്ട് മാത്രം പറയുന്നു.മറ്റു പല ഗുണങ്ങളും പോലെ ശിശുക്കള്‍ വിവാഹം കഴിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്.
വിവാഹത്തെക്കുറിച്ച് യേശു പറഞ്ഞിരിക്കുന്ന ഒരു ഭാഗം മാത്രം പരിശോധിക്കാം.

മത്തായി - 13:11
അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
===============================
12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
----------------------------------------
തങ്ങളെ തന്നെ ഷണ്ടന്മാര് ആക്കിയവര്‍ ആണ്, യേശു പൌലോസ്.തോമസ് സ്തെഫാനോസു.....
=========================
13അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
---------------
ഇതിനോട് അനുബന്ധിച്ച് എഴുതിയിരിക്കുന്നതുകൊണ്ട് മാത്രം പറയുന്നു.മറ്റു പല ഗുണങ്ങളും പോലെ ശിശുക്കള്‍ വിവാഹം കഴിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്.
ഇനി ഇതെപ്പറ്റി(വിവാഹം) പൗലോസ് പറഞ്ഞിരിക്കുന്ന ചില ഭാഗങ്ങള്‍.
ICorinth 7:1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
27 നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.
38 അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
39 ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
40 എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
Thomas Mathew അങ്ങിനെ എങ്കില്‍ പുതിയ നീയമ വിശ്വാസികള്‍ ആയ നമ്മള് എത്ര പേരെ വരെ വിവാഹം കഴിക്കാം?
___________________
ഇതും നമ്മുടെ തെറ്റിദ്ധാരണ ആല്ലേ? പുതിയ നിയമത്തില്‍ ബഹുഭാര്യത്വം ഒരിടത്തും വിലക്കിയിട്ടില്ല. വിശ്വാസിയുടെ കാര്യമാണ് പറയുന്നത്. വിലക്കിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം. ഒന്ന് തന്നെ അധികം എന്ന് പലപ്പോഴും തോന്നുന്നതുകൊണ്ടാണ് രണ്ടാമതോന്നുനിനെപറ്റി ഈയുള്ളവന് ചിന്തിക്കാതിരുന്നത്. അല്ലാതെ ബൈബിള്‍ തടയുന്നു എന്ന് തെട്ടിദ്ധരിച്ചകൊണ്ടാല്ല.
Post a Comment