സൂക്ഷമം ആയി പല ബൈബിളുകള്‍ വായിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം ഉണ്ട്. അത് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ മനസിലാവും.
എന്റെ പാസ്റ്റര്‍ പറഞ്ഞതല്ലാതെ ഒന്നും ശെരിയല്ല എന്ന മനസികാവസ്തക്ക് അടിമയാണെങ്കില്‍ തുടര്‍ന്ന് വായിച്ചു മിനക്കെടേണ്ട.
പാപവും പാപങ്ങളും രണ്ടു വ്യത്യസ്ഥ കാര്യങ്ങള്‍ ആണ്. കേവലം ഏക വചനവും ബഹു വചനവും ആയെ നമ്മള് അത് എടുക്കാറുള്ളൂ.
"Sin" is that which at the fall of Adam gained an entrance into the world. Just as the poison of a snake, once injected into la man's body, will run through his whole system doing its deadly work, so sin - the virus of that old serpent the devil - has permeated man's moral being to his ruin. The result of this is "all have sinned." "Sins," of thought, word, or act, whether of omission or commission, are chargeable to each of us.
വിവര്ത്തകാര്ക്ക് അബദ്ധം പറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴും പല ഭാഗങ്ങളിലും ഇത് കാണാം.
ലോകത്തിന്റെ "പാപം" ചുമക്കുന്ന കുഞ്ഞാട്
നിന്റെ പാപങ്ങള്‍ ക്ഷേമിക്കപ്പെട്ടിരിക്കുന്നു.
ഏകവചനം മിക്കവാറും ജന്മപാപത്തെയും ബഹുവചനം പലപ്പോഴും കര്‍മ്മ പാപത്തെയും ആണ് പരാമര്‍ശിക്കുന്നത് എന്ന് കാണാം.
(എന്നാല്‍ എന്റെയും നിന്റെയും ജന്മപാപം കൂട്ടി പറയുമ്പോള്‍ പാപങ്ങള്‍ എന്നും പറയാം.)
55 comments:
“Sin” singular refers to the powerful nature of sin within us. It’s like a tree that produces its fruit—“sins.”
"Sin is the character; Sins are conduct.
Sin is the center; Sins are the circumference.
Sin is the root; Sins are the fruit.
Sin is the producer; Sins are the product.
Sin is the sire(parent);Sins are his offspring.
Sin is the fountain; Sins are it's flow.
Sin is what we are; Sins are what we do."
Beebi Chandy കത്തോലിക്കരുടെ കൂദാശകളിൽ കൂടെ രക്ഷ പ്രാപ്തം ആകുമോ?
____________
ഇല്ല എന്നാണു എന്റെ ഉത്തരം. അത് എന്റെ മാത്രം ഉത്തരം ആണ്.
ഇനി സ്നാനപ്പെട്ടാലും, പെന്തക്കൊസ്തില്‍ കൂടിയാലും, മറുഭാഷ പറഞ്ഞാലും, വീണ്ടും ജനിച്ചു എന്നുപറഞ്ഞാലും(അങ്ങനെയൊന്നു മരണശേഷംമാത്രം), ദശാംശം കൊടുത്താലും,...... ഒന്നും രെക്ഷ പ്രാപിക്കില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം.
നമ്മുടെ പ്രവര്‍ത്തികള്‍, ചിന്ത പെരുമാറ്റം എന്നിവയാണ് അളവുകോല്‍.
പ്രവൃത്തി രെക്ഷക്ക് കാരണം ആകുകയില്ല എന്ന് പറയുന്നത് ഒരേ സമയം തെറ്റും ശെരിയും ആണ്.
യേശു യാഗമാകാതെ എത്ര നല്ല പ്രവൃത്തികള്‍ ചെയ്തിരുന്നെങ്കിലും നിത്യജീവന് കിട്ടുമായിരുന്നില്ല. ഇവിടെ പ്രവൃത്തി മാത്രം രെക്ഷക്ക് കാരണം ആകില്ല എന്ന് കാണാം.
യേശു യാഗമായാലും നമ്മള് പാപങ്ങള്‍ ചെയ്താല്‍ അത് പരിഹരിക്കണം. ഇല്ലെങ്കില്‍ യേശു മരിച്ചു എന്ന് പറഞ്ഞതുകൊണ്ട് ഒരു ഗുണവും ഇല്ല. ഇവിടെ പ്രവൃത്തിയാണ് രെക്ഷക്ക് കാരണം എന്ന് കാണാം.
പ്രവൃത്തിയും യേശുവിന്റെ യാഗവും വിമാനത്തിന്റെ ചിറകുകളും സടബിലൈസരും പോലാണ് രണ്ടും രെക്ഷക്ക് ആവശ്യം ആണ്.
അതില്‍ നമ്മെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് പ്രവൃത്തികള്‍ മാത്രം. അതുകൊണ്ട് നന്നായി ജീവിക്കുക.
Jaison Manakala ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന് പുതിയനിയമം പറയുന്നുണ്ട്.
---------
ദൈവത്തിനു എന്തിനാ പണം എന്ന ചോദ്യം ന്യായമല്ലേ?
വീതം എങ്ങനെ ചിലവാക്കണം എന്നും താങ്കളുടെ റെഫ്. ഉണ്ട് അത് ആരും പറയാറില്ല എന്ന് മാത്രം.
ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം
യോഹന്നാൻ 1 - 3:17
എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
കൊരിന്ത്യർ 2 - 9:12
ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.
എബ്രായർ - 6:10
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.
പ്രവൃത്തികൾ - 24:17
പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
ഇതില്‍ നിന്നും വീതം എങ്ങനെ ദൈവത്തിനു കൊടുക്കണം എന്ന് മനസിലായല്ലോ?
Johnson George അദ്ദേഹത്തെ ഇതുവരെ ഏതെങ്കിലും കോടതി കുറ്റവാളി എന്ന് കണ്ടെത്തി ശിക്ഷിചിട്ടുണ്ടോ? എനിക്കെതിരെയും ,ആര്‍ക്കെതിരെയും കേസ് കൊടുക്കാം, രണ്ടും കേട്ട സ്ത്രീകള്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ടാ.
ഒരാളുടെ സഹോദരിയോ ഭാര്യയോ വചനവിരുദ്ധമായി ജീവിച്ചാല്‍ ,അതും വിശ്വാസികളെ വഴിനടത്തെണ്ടവര് തന്നെ ജീവിച്ചാല്‍, മുന്നറിയിപ്പ് കൊടുത്തിട്ടും അതെ സ്ഥിതി തുടര്‍ന്നാല്‍, എന്ത് ചെയ്യും?
രാജാവിന് ഉടുമുണ്ടില്ല എന്ന് പറയാന്‍ ഒരു "ബാലന്" ഇല്ലെങ്കില്‍ രാജാവ് ഇളിഭ്യന് ആകയില്ലേ?
ആ ബാലന്റെ സ്ഥാനത്തു ഈ "ബാലനെ" കണ്ടാല്‍ പോരെ പ്രശ്നം തീരും.
Beebi Chandy നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. // ഇതു മരണ ശേഷം ഉള്ള കാരിയാതെ കുറിച്ച് ആണോ യേശു പറയുന്നത് ????
__________________
സംശയം എന്തെ? അത് തന്നെയാണ്. ഇനി താങ്കള്‍ വീണ്ടും ജനിച്ചു എന്ന് പറയുന്നു. താങ്കള്‍ സ്വര്‍ഗരാജ്യം കണ്ടോ? അപ്പോള്‍ താങ്കള്‍ പറയുന്ന സൂത്രവിദ്യ(ധരിച്ചു വശാകല്) അല്ല വീണ്ടും ജനനം എന്ന് വന്നില്ലേ?
ഇനി വീണ്ടും ജനിച്ചു എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും കാപട്യക്കാര്‍ ആരെങ്കിലും കണ്ടോ ഈ പറയുന്ന സ്വര്‍ഗരാജ്യം?
എന്നാല്‍ ധനവാന്റെയും ലാസറിന്റെയുംകഥയിലെ
ധനവാന്( നിങ്ങളുടെ നോട്ടത്തില്‍ വീണ്ടും ജനിക്കാത്തവാന്- എന്റെ നോട്ടത്തില്‍ മരിച്ചു വീണ്ടും ജനിച്ചവന്) സ്വര്‍ഗരാജ്യം കാണുന്നു.
ഇനിയെങ്കിലും കപട ഉപദേശകരാല്വഞ്ചിക്ക പെടാതിരിക്കുക.
Beebi Chandy ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു....1 John 9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
____________
ഇവിടെയും നമ്മള് പാപങ്ങള്‍ക്ക് പരിഹാരം ചെയ്യണം- നിരപ്പാക്കണം എന്നല്ലേ പറയുന്നത്?
ഞാന്‍ സീനായി വോയിസ് ഓഫിസില്‍ നിന്ന് ആയിരം രൂപ മോഷ്ടടിക്കയോ, അതിന്റെ ആളിനിട്ടു തല്ലുകയോ ചെയ്താല്‍ ദൈവസന്നിധിയില്‍ പറഞ്ഞാല്‍ പോരാ. എടുത്ത പണം കഴിവുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണം.തിരിച്ചു കൊടുക്കാന്‍ കഴിവില്ലെങ്കില്‍ അവരോടു കാര്യം പറഞ്ഞു ക്ഷേമ ചോദിക്കണം.എന്നിട്ട് നിങ്ങള്‍ രണ്ടുപേരും കൂടി ദൈവത്തോട് ക്ഷേമ ചോദിക്കണം.
അല്ലാതെ എന്തും ഏതും പോലെ ജീവിച്ചിട്ട് യേശു പരിഹാരം ആയി ഉണ്ട് എന്ന് പറയുന്നത് മറ്റൊരു സുവിശേഷം ആണ്.
Beebi Chandy വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. // ഇതു മരണ ശേഷം ഉള്ള കാരിയാതെ കുറിച്ച് ആണോ യേശു പറയുന്നത് ????
___________________
വെള്ളം എന്നത് വചനം ആണ്, വചനം എന്നത് യേശു ആണ്, യേശു തന്റെ രണ്ടാം വരവില്‍ നമ്മളില്‍ ഉള്ള ഫ്രോസന്‍ ആയ( നിര്‍ജീവമായ - അദൃശ്യമായ ) ആള്മീയ ശരീരം Activate ചെയ്യും. ജീവിചിരുന്നാല്‍ അവസ്ഥാമാട്ടം സംഭവിക്കും ( രൂപന്ദ്രപ്പെട്ടു) ആള്മീയ ശരീരത്തില്‍ ആകും ( തേജസ്കരിക്കപ്പെട്ട ശരീരം. ഇതല്ലേ ചോദിച്ചത്
ഒരാളുടെ സഹോദരിയോ ഭാര്യയോ വചനവിരുദ്ധമായി ജീവിച്ചാല്‍ ...See More
20 hours ago · Like · 3..
Johnson George Sunny mappila it is not gud to talk more abt TSB pls
20 hours ago via mobile · Like..
Sajan Scaria Pulinchuvallil just see the response of a senior man regarding this post.......
20 hours ago · Like..
സണ്ണി മാപ്പിള Johnson George നോടുള്ള സൌഹൃതം കാരണം, ഇനി ആരെങ്കിലും പ്രകോപിപ്പിക്കാതെ എഴുതില്ല , ഈ ത്രെടടില്.
Johnson George Sajan Scaria Pulinchuvallil screen shot vidyanallo??? Great job
20 hours ago via mobile · Like..
Sajan Scaria Pulinchuvallil Johnson George ഏതായാലും നിങ്ങടെയൊക്കെ job(വേല )നോളം വരില്ല
19 hours ago · Like..
Johnson George Sunny mappila screen shotinu like adichillallo???? Enthanu no sympathy r that case????
19 hours ago via mobile · Like..
Jaison Manakala Sajan Scaria Pulinchuvallil :// Sajan Scaria Pulinchuvallil Jaison Manakala തോന്ന്യാസം കാണിക്കുന്ന ആളുകൾക്ക് പെസ്ടിസ്വപ്നമായിരുന്നു അദ്ദേഹം..വ്യക്തിതല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹം അപമാനകരമായ വാർത്തകൾ നൽകിയെങ്കിൽ എന്തുകൊണ്ട് മനനഷടകെസ് കൊടുത്തില്ല ?അദ്ധേഹത്തിന്റെ നിഷ്പക്ഷത അധർമികൽക്ക് മനസിലാവില്ല .ക്രിസ്തുഷിശ്യനു യോഗ്യമായ കാര്യം ചെയ്യാത്ത കള്ളനാണയങ്ങളെ തുറന്നുകാട്ടുകതന്നെ വേണം //
സഹോദരൻ സജൻ, ഇത്തരം വിഷയങ്ങളുടെ നിച സ്ഥിതി താങ്കള്‍ മനസിലാക്കിയിട്ടു ആണോ സംസാരിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല..!! അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങളിൽ പല സത്യങ്ങളും ഉണ്ടായിരുന്നു എന്നതും ഞാൻ വിസ്മരിക്കുന്നില്ല..സമൂഹത്തിലെ തെറ്റുകളെ ചൂണ്ടി കാണിക്കുന്നതോ / ഒരുവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ പറഞ്ഞു മനസിലാക്കി നേര് വഴിക്ക് നയിക്കാൻ ശ്രമിക്കുന്നത് ഒക്കെ ന്യായമായ രീതി ആണ്..!! അത് തെറ്റെന്നു ഞാൻ പറയുന്നില്ല..ഇവിടെ താങ്കള്‍ നിക്പക്ഷം എന്ന് പറയുമ്പോളും, അദ്ധേഹത്തിന്റെ പല ആരോപണങ്ങളും മനസിലാക്കിയ ഒരു വ്യക്തി എന്നാ നിലയില ഞാൻ പറയുന്നു പല വ്യക്തികളെയും തിരഞ്ഞു പിടിച്ചുള്ള ആക്രമണം ആയിരുന്നു അദ്ദേഹം നടത്തിയത്..!! പരിഹാസത്തിന്റെ മസാല ചേർത്ത് മഞ്ഞ പത്രം ഇറക്കി, ഇക്കിളി പെടുത്തുന്ന വാര്‍ത്തകളിലൂടെ വ്യക്തികളെ തേജോവധം ചെയ്ത് കൊണ്ട് ജനങ്ങളുടെ കയ്യടി വാങ്ങിച്ചാൽ ആ ചെയ്യുന്നതിലൂടെ ആ വ്യക്തികൾ സമൂഹത്തിൽ നന്നാവും എന്നോ / ദൈവം പ്രസാധിക്കും എന്നോ / നിത്യതയിലേക്ക് ആ വ്യക്തി ആനയിക്കപ്പെടും എന്നോ വിചാരിക്കാൻ എനിക്ക് ആവില്ല..!! (ഇവിടെ അദ്ദേഹം ഇറക്കിയ പല വാര്‍ത്തകളും വ്യക്തി പരമായ വിമര്‍ശനങ്ങളും ഒരു സമൂഹത്തെ മുഴുവൻ കരി വാരി എരിയുവാൻ ഉള്ള ആയുധമായി ചില പപ്പരാസികൾ പ്രയോജനപ്പെടുത്തി. അതിലൂടെ തങ്ങളുടെ അനാചാരങ്ങളെ സംരക്ഷിക്കുവാൻ / പെന്തകൊസ്തിന്റെ ശക്തിയെ വില കുറച്ചു കാണിക്കുവാനും ഈ കൂട്ടര് ശ്രമിച്ചു. ) സഹോദരനെ " നിസാര " എന്ന് പറഞ്ഞാല അതിനു ന്യായവിധി ഉണ്ടെന്നു വചനം പറയുന്നു എങ്കിൽ തീര്‍ച്ചയായും ഞാൻ വിശ്വസിക്കുന്നു ഈ പറയുന്നതിന് ഒക്കെ ന്യായ വിധി ഉണ്ടാവും. കാരണം ദൈവം ആരെയും സദാചാര പോലീസ് ഉദ്യോഗം ഏറ്റെടുക്കാൻ നിയോഗിച്ചിട്ടില്ല..!! മനുഷ്യൻ ആണെങ്കില മാനുഷികമായ കുറവുകളും , കുറ്റങ്ങളും ഒക്കെ ഉണ്ടാവും. ഏത് സഭ / പ്രസ്ഥാനത്തിൽ ആണെങ്കിലും ഇത്തരം ചില കള്ളാ നാണയങ്ങൾ ഉണ്ടാവും.എന്തിനു ഏറെ പറയണം കര്‍ത്താവിന്റെ ശിഷ്യന്മാരുടെ കൂട്ടത്തില പോലും ഉണ്ടായിരുന്നു ഒരുവൻ. എല്ലാവരും ബാലാൻ സർ നെ പോലെയോ / താങ്കളെ പോലെയോ വിശുദ്ധർ ആയിരുന്നു എങ്കിൽ കർത്താവ് ഈ ഭൂമിയില വരണ്ട കാര്യം ഇല്ലായിരുന്നു. പണവും, സ്വാധീനവും , മനകരുത്തും ഉണ്ടെങ്കിൽ ഒരു പക്ഷെ ആര്‍ക്കും ഇത്തരം വക്കിൽ പണി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. പക്ഷെ ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യന്റെ ദൌത്യം അതല്ല..!! അവസാനമായി പറയട്ടെ ഓട്ട കളത്തിൽ അനേകർ ഓടുന്നു..ഒരുവൻ മാത്രമേ വിരുതു പ്രാപിക്കുന്നുള്ളൂ. ആകയാൽ പ്രാപിപ്പാൻ തക്കവണ്ണം നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം...!!! നില്ക്കുന്നു എന്ന് തോന്നുന്നുന്നവാൻ വീഴാതെ ഇരിപ്പാൻ സൂക്ഷിക്കട്ടെ..!!! ആമേൻ...!!
Jaison Manakala മനുഷ്യൻ ആണെങ്കില മാനുഷികമായ കുറവുകളും , കുറ്റങ്ങളും ഒക്കെ ഉണ്ടാവും. ഏത് സഭ / പ്രസ്ഥാനത്തിൽ ആണെങ്കിലും ഇത്തരം ചില കള്ളാ നാണയങ്ങൾ ഉണ്ടാവും.എന്തിനു ഏറെ പറയണം കര്‍ത്താവിന്റെ ശിഷ്യന്മാരുടെ കൂട്ടത്തില പോലും ഉണ്ടായിരുന്നു ഒരുവൻ. എല്ലാവരും ബാലാൻ സർ നെ പോലെയോ / താങ്കളെ പോലെയോ വിശുദ്ധർ ആയിരുന്നു എങ്കിൽ കർത്താവ് ഈ ഭൂമിയില വരണ്ട കാര്യം ഇല്ലായിരുന്നു.
Jaison Manakala മനുഷ്യൻ ആണെങ്കില മാനുഷികമായ കുറവുകളും , കുറ്റങ്ങളും ഒക്കെ ഉണ്ടാവും. ഏത് സഭ / പ്രസ്ഥാനത്തിൽ ആണെങ്കിലും ഇത്തരം ചില കള്ളാ നാണയങ്ങൾ ഉണ്ടാവും.എന്തിനു ഏറെ പറയണം കര്‍ത്താവിന്റെ ശിഷ്യന്മാരുടെ കൂട്ടത്തില പോലും ഉണ്ടായിരുന്നു ഒരുവൻ. എല്ലാവരും ബാലാൻ സർ നെ പോലെയോ / താങ്കളെ പോലെയോ വിശുദ്ധർ ആയിരുന്നു എങ്കിൽ കർത്താവ് ഈ ഭൂമിയില വരണ്ട കാര്യം ഇല്ലായിരുന്നു.
_________________
അപ്പോള്‍ ഒരു ചെറിയ സംശയം സാധാരണക്കാര്‍ക്ക് ഉണ്ടാകാം. നമ്മള് എല്ലാം നല്ല രീതിയില്‍ ജീവിചിരുന്നേല് യേശു യാഗം ആകണ്ട അവാശ്യം ഇല്ലായിരുന്നു എന്ന്.
അതാണോ താങ്കള്‍ ഉദ്ദേശിച്ചത്? അതോ അപ്പോഴത്തെ തന്റെ ഭാഗം സ്ഥാപിക്കാന്‍ വേണ്ടി പറഞ്ഞതാണോ?
Beebi Chandy Tessal 3: 13
നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു.
14
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
15
എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
_______________
അത് ജനത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ വിശ്വാസി ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യണം എന്നും പറയുന്നു
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.
2 എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
10 അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.
Beebi Chandy
ആ ബാലന്റെ സ്ഥാനത്തു ഈ "ബാലനെ" കണ്ടാല്‍ പോരെ പ്രശ്നം തീരും.// അങ്ങനെ ഒരു ശിശ്രൂഷ ദൈവം സഭയ്ക്ക് കൊടുത്തിട്ടുണ്ടോ?
____________
മത്തായി - 23:13
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
മത്തായി - 23:27
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
മത്തായി - 23:23
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം
Johnson George Ennittum Sunny Mappila Screen shot ettittu like adichittilla that means he doesn't hv compassion like Sajan Scaria Pulinchuvallil ???
_____________
ഞാന്‍ എന്തെങ്കിലും ചെയ്താല്‍, എന്റെ മക്കളെ പരാമര്‍ശിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. അത് തന്നെയാണ് ഇവിടെയും ചെയ്തത്.
പ്രവൃത്തികൾ - 14:22
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
മത്തായി - 5:10
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
മത്തായി - 10:22
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും
മത്തായി - 16:24
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി - 23:34
അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും
ക്കൊസ് - 10:30
ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ലൂക്കോസ് - 14:26
എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
യോഹന്നാൻ - 16:2
അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ - 16:33
നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
തെസ്സലൊനീക്യർ 1 - 3:3
കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
പത്രൊസ് 1 - 2:20
നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
പത്രൊസ് 1 - 3:14
നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
പത്രൊസ് 1 - 4:12
പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
പത്രൊസ് 1 - 5:9
ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
വെളിപ്പാടു - 7:14
യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
കൊരിന്ത്യർ 1 - 15:19
നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
26 സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ”
ഈ ബൈബിള്‍ ആരെങ്കിലും കണ്ടോ, വായിച്ചോ? സമയത്തിനു മുമ്പ് കയറെടുത്തു കളയുടെ കുട്ടിയെ കെട്ടാന്‍ പോകുന്ന പൂച്ചകള്‍ക്ക് വിജയാശംസകള്‍.
പ്രജാപതി ക്രിസ്തു എന്ന് പത്തു വര്‍ഷം പ്രസംഗിച്ചപോലെ വിവരക്കേട് കത്തോലിക്കന് കാണിക്കും എന്ന് തോന്നുന്നില്ല. അവരുടെ ഗ്രന്ഥത്തിലെ സന്ദേശം ഇവിടെയും ഉണ്ട് എന്ന് വ്യാഖ്യാനിക്കാതിനപ്പുറം രാമനും കൃഷ്ണനും ക്രിസ്തുവാണ് എന്ന് പറയാന്‍ ഉള്ള വിഡ്ഢിത്തം കത്തോലിക്കര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ഞാനും അതിനെ എതിര്‍ക്കും.
Jaison Manakala ചിലര്‍ യേശുവിനെ ധരിക്കുമ്പോൾ തങ്ങളുടെ ശരീരത്തില ഉള്ള ആഭാരങ്ങൾ സ്വൊയം നീക്കം ചെയ്യാറുണ്ട്..!!
___________
നീക്കം ചെയ്യുന്നത് എങ്ങനാണ്? ഉപേക്ഷിക്കയാണോ? അതോ അത് വിറ്റ് അതിനേക്കാള്‍ ലഭാകരമായത് വാങ്ങുന്നതിനെയാണോ ബൈബിളില്‍ ഉപേക്ഷ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്?
Reji Philip സണ്ണി മാപ്പിള ദൈവത്തിലും ജ്ഞനിയെന്നു തോന്നുന്നു . അല്ലാതെ അരച്ച് കുറിക്കി ഇഷ്ട്ടമുല്ലത് എടുത്താല്‍ പോരാ
___________
ഈ ലോകത്തില്‍ ജീവിക്കുമ്പോഴുള്ള ഉപദേശം ഉണ്ട്. രെക്ഷക്ക് ഉള്ള ഉപദേശം ഉണ്ട്.
ഇത് ഞാന്‍ പറഞ്ഞതല്ല.യേശു പറഞ്ഞതാണ്.രെക്ഷക്കായി ഇത് മതിയെന്നും വ്യക്തം.
പ്രധാനമായതിനെ വിഴുങ്ങി അപ്രധാന കാര്യങ്ങള്‍ പ്രധാനമായി പഠിപ്പിച്ചാല്‍ ഈ ലോകത്ത് നേട്ടം ഉണ്ടാകും. നിത്യജീവന് കിട്ടണമെങ്കില്‍ ഇത് ചെയ്തെ മതിയാകൂ.
ഇത് യേശുവിന്റെ വാക്കാണ്.
നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതിനെ പറ്റിയാണ് യേശു പറഞ്ഞിരിക്കുന്നത്
"
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു."
"അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?"
"ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം."
Beebi Chandy, .....അവകാശമാക്കും.30 എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”//
_____________
എന്താണ് ഉദേശിക്കുന്നത് അവിടെ എവിടെയെങ്കിലും നിത്യജീവന് ആവശ്യമായി സ്നാനപ്പെടനോ, മറുഭാഷ പറയാനോ,പള്ളിയില്‍ പോകാനോ,ദശാംശം കൊടുക്കാനോ പറയുന്നുണ്ടോ? ഒരലോടെ ഇങ്ങനെ പറഞ്ഞതെങ്കില്‍ പോട്ടെ എന്ന് വക്കാമായിരുന്നു . ഈ ചോദ്യം ചോധിച്ചപ്പോഴെല്ലാം ഈ മറുപടി തന്നെയാണ് യേശു കൊടുക്കുന്നത്. ഇത് മാത്രം.
Beebi Chandy ആ ചോദിച്ചവർ കല്പനകൾ എല്ലാം പ്രവർത്തിച്ചവർ തന്നെ ആയിരുന്നു ... അത് കൊണ്ട് അവര്‍ക്ക് eternal life ലഭിക്കും എന്ന് യേശു പറഞ്ഞോ
____________
ഇവിടെയാണ് നിങ്ങള്‍ പെന്തക്കൊസ്തുകര്ക്കും ഞങ്ങള്‍ക്കും തെറ്റുന്നത്.
വിറ്റു കൊടുക്കുവാന്‍ അവനു മനസില്ലായിരുന്നു. ധനികന് ആയിരുന്നു. ഇതില്‍ നിന്നും അവന് ദൈവത്തെക്കാള്‍ അധികം സമ്പത്തിനെ സ്നേഹിച്ചു. ഒന്നാം കല്പനാ ലംഖനം.
ദ്രവ്യാഗ്രഹം തന്നെയായ വിഗ്രഹാരാധന. രണ്ട് മൂന്നു കല്പനാ ലംഖനം.
സാബത്തില്‍ സ്വയം നീതികരിക്കാന്‍ ശ്രമിച്ചു കള്ളം പറഞ്ഞു നാലും
അങ്ങനെ ധാരാളം......
ഇതുപോലാണ് നിങ്ങള്‍ ബൈബിള്‍ അനുസരിക്കുന്നു എന്ന് പറയുന്നത്.
Samuel George //സണ്ണി മാപ്പിള......താങ്ങൾ യേശുവിനു വേണ്ടി എല്ലാം വിട്ടുകളയുമോ// എന്നിട്ടെന്തിനാ.. അതെല്ലാം കൂടി അടിച്ചുമാറ്റി വീട്ടില്‍ കൊണ്ടുപോകാനാണോ?
______________
എല്ലാവരും ഇപ്പോള്‍ K.P.യോഹന്നാന് പഠിക്കുകയാണ്.
Jaison Manakala
നിത്യ ജീവന് പ്രാപിക്കാന്‍ ഇതൊന്നും ആവശ്യം ഇല്ലെങ്കിൽ പിന്നെ വീണ്ടും ജനിക്കണം / രക്ഷിക്കപ്പെടണം ഈ പറഞ്ഞത് ഒക്കെ തമാശ പറഞ്ഞു കളിച്ചത് ആവും അല്ലെ അച്ചായ..?
______________
കാണുന്നു(വായിക്കുന്നു) മനസിലാക്കുന്നില്ല, കേള്‍ക്കുന്നു ഗ്രഹിക്കുന്നില്ല എന്നത് നിങ്ങളെ സംബന്ധിച്ച് ഇവിടെ ശെരിയായിരിക്കുന്നു.
പിന്നെ വീണ്ടും ജനിക്കണം എന്ന് നിക്കൊയോട് യേശു പറഞ്ഞ ഭാഗം ശ്രദ്ധിക്കുക. സ്വര്‍ഗരാജ്യം കാണണം എങ്കില്‍ എന്നാണു. അത് ശെരിയാണ് വിധിയില്‍ നാമെല്ലാവരും സ്വര്‍ഗരാജ്യം കാണും. മരിച്ചവര്‍ക്ക് വീണ്ടും ജനിക്കാതെ അത് കാണാന്‍ പറ്റില്ലല്ലോ?
എന്നാല്‍ സ്വര്‍ഗരാജ്യ പ്രവേശനത്തിന്, മരിക്കുന്നതിനു മുന്‍പായി നമ്മോടെ ചെയ്യാന്‍ പറഞ്ഞിട്ടുള്ളത് ഒന്ന് മാത്രം അതാണ് ധനികന് യുവാവിനോടും ന്യായശ്സ്ത്രിയോടും യേശു പറഞ്ഞ വഴികള്‍.
വിശദമായി താഴെ കൊടുത്തിട്ടുണ്ട്.
http://guru-pippiladan.blogspot.com/2013/05/blog-post.html
Sefaniya Glory Maria,Pentecost Directory, Varghese Eapen,സഹോദരര്‍ കുടുംബം ആയി ജീവിക്കുന്നത് എന്ത് കൊണ്ട്?
ba ba ba ba അത് അത് അത് "വെറുക്കാതെ" എന്നാ മൂല പദത്തിന്റെ ആത്മീയ അര്‍ത്ഥം "കൂടാതെ" എന്നും ആകാം പിന്നെ യൊരു ത്രെടടില് ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാം.
___________
ഈ പോസ്റ്റ് സ്വന്തം ലൂക്കയെ കുറിച്ചാണല്ലോ അതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാം. ലൂക്കാ എന്ന് പറഞ്ഞാല്‍ പല ലൂകാ ഉണ്ട്. ലൂക്കയിക്ക് യോഹന്നാന് എന്നപേരും ഉണ്ട്. യോഹന്നാന് സ്നാനപ്പെടുത്തി . അതുകൊണ്ട് നമ്മള് സ്നാനപ്പെടനാം.
സഹോദരിയുടെ ചോദ്യത്തിന് ഉത്തരം ആയല്ലോ? ഇനി മറ്റെന്തെങ്കിലും സംശയം ഉണ്ടോ?
Sefaniya Glory Maria വചനം പഠിപ്പിക്കുന്ന പാസ്റ്റര്‍ ഇല്ലേ
___________
അവരൊക്കെ യുദ്ധത്തിനു പോയിരിക്കുകയാ. പൂച്ചകള്‍ മാത്രമേ ഒള്ളൂ എന്നാണു സീനായീ വോയീസു പറഞ്ഞത്.
Varghese Eapen അതിരിക്കട്ടെ മാപ്പിള ശരിക്കും മാപ്പിള ആണോ
___________
പെതക്കൊസ്തുകാരുടെ ഇടയില്‍ പെന്തക്കൊസ്തുകാരന് , കത്തോലിക്കരുടെ ഇടയില്‍ കത്തോലിക്കന്, ജാതികളുടെ ഇടയില്‍ ജാതീയന്, എന്നാല്‍ വിശ്വാസത്തില്‍ സാക്ഷാല്‍ യെഹൂദന്
Varghese Eapen സെഫാനി, നമ്മൾ ഇവിടെ കിടന്നു അടികൂടി അങ്ങ് ചെല്ലും, അപ്പോൾ കണക്കു സ്വന്തമായി കൊടുക്കണ്ടാതായി വരും.
___________________
അതാണ് എന്റെയും അറിവ്. പക്ഷേ ചിലര്‍ പറയുന്നു, നമ്മള് ഇവിടെകിടന്നു അടികൂടുന്നതിന്റെയും കൂടെ ശിക്ഷ യേശു നീക്കിയെന്ന്. അവിടെയാണ് പ്രശ്നം.
Jaison Manakala മറിയ യേശുവിനു ഭൂമിയില ജടവതാരം എടുക്കാനുള്ള ഒരു ഉപകരണം മാത്രം ആയിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ.?
__________
ഉപകരണം എന്നല്ല, പ്രവചനം നിവര്‍ത്തിയാകുവാന്‍ ദൈവം തെരഞ്ഞെടുത്ത സ്ത്രീ എന്നതാണ് കൃത്യമായ പ്രയോഗം.
നിങ്ങള്‍ മറിയത്തെ ഉപകരണം ആക്കുന്നു. സാമുവല്‍ മറിയത്തെ മദ്ധ്യസ്ഥ ആക്കുന്നു. രണ്ടും തിരുത്തപെടെണ്ടതാണ്.
Jaison Manakala മറിയക്കു പട്ടത്വ സഭകള കൊടുക്കുന്ന വിശേഷങ്ങള അവര്‍ക്ക് പോലും ലജ്ജയായി തോന്നിയില്ലെങ്കിലെ അതിശയം ഉള്ളു.
_____________
ഇതിലും അഭിപ്രായ വ്യത്യാസം ഉണ്ട്. എന്റെ അറിവില്‍ യേശുവിന്റെ അമ്മക്ക് അത് ലജ്ജ ആയി തോന്നില്ല.
കാരണം യേശുവിന്റെ അമ്മ ഇപ്പോഴും നിദ്രയില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Varghese Eapen മാപ്പിള ഇതൊക്കെ ഒന്ന് പരിശോധിക്കു മാപ്പിലെ വചനത്തിലെ വല്ലിക്കും പുള്ളിക്കും വിലയുണ്ട് എന്നാണ് കർത്താവ് പറഞ്ഞത് .
______________
ഈപ്പച്ചായന്റെ അഭിപ്രായത്തെ കര്‍ത്താവിന്റെ വാക്കാക്കി മാറ്റരുത്.
യേശു ആ പറഞ്ഞത് ന്യായപ്രമാണത്തെ കുറിച്ചാണ്.
ഞാന്‍ മനസിലാക്കിയ Body spirit soul മറ്റൊന്നാണ്. അത് ബൈബിളും സൃഷ്ട്ടിയും ആയി യോജിപ്പിലാണ്.
ലളിതമായി പറഞ്ഞാല്‍
When god created man
body + spirit = soul
2H + O = H2O (WATER)
When man die
Soul = body+ spirit
water = 2h+ o
Paul Manoj Augustine, Johnson George
ഈ പരിപാടി (വീണ്ടും ജനനം) നമ്മള് പറയുന്നത് പോലെ ഈ ലോകത്ത് അല്ല എന്ന് യേശു പറയുന്നത് കണ്ടാലും.
John 3:12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
അപ്പോള്‍ വീണ്ടും ജനിച്ചത് യേശു മാത്രം.
Ephesians 2:6 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
ഇവിടെ നമ്മെ ഉയര്പ്പിക്കയോ ,സ്വര്‍ഗത്തില്‍ ഇരുത്തുകയോ ചെയ്തിട്ടുണ്ടോ? അത് മുന്‍ നിര്‍ണയം എന്നാ വേറെ ഒരു കാര്യത്തിലേക്ക് പോകും.
ദൈവം ദൈവത്തിന്റെ standard ല്‍ സംസാരിച്ചിട്ടുണ്ട്., മാലാഖാ മാരുടെ standardല്‍ സംസാരിച്ചിട്ടുണ്ട് മനുഷ്യന്റെ standard ലും സംസാരിച്ചിട്ടുണ്ട്. ദൈവത്തിനു ഭൂതമോ,ഭാവിയോ ഇല്ലാത്തത് കൊണ്ട് ആ സ്റ്റാന്‍ഡേര്‍ഡ്ല്‍ പറയുമ്പോള്‍ നമ്മള് തെറ്റിദ്ധരിക്കാറുണ്ട്. മുന്‍ നിര്‍ണയം മുഴുവന്‍ അതുപോലാണ്.
ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.
10 അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
കൊടുത്ത് എന്നല്ല ,ഒരു വിധത്തില്‍ പറയാം എന്നാണു പറഞ്ഞിരിക്കുന്നത്.
യോഹന്നാൻ - 11:25
യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
യോഹന്നാൻ - 5:24
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
യോഹന്നാൻ - 6:47
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.
Paul Manoj Augustine There is a need of Savior only if somebody lost.
_____________
ആദവും ഹവ്വയും പാപം ചെയ്തപ്പോഴേ രക്ഷകന് വന്നിരുന്നെങ്കില്‍ മറ്റുള്ളവര്‍ ആരും നഷ്ട്ടപ്പെടുകയോ പാപം ചെയ്യുകയോ ചെയ്യാതെ , താങ്കള്‍ പറഞ്ഞതുപോലെ ദൈവത്തോട് കൂടി ഇരുന്നാല്‍ പോരായിരുന്നോ?
ദൈവത്തിനെതിരായ ലോകത്തില്‍ , സാത്താന് ദൈവമായ ഈ ലോകത്തില്‍ , പിശാശു അധികാരിയായ ഈ ലോകത്തില്‍ , പാപത്തില്‍ എന്തിനു മനുഷ്യനെ ജനിപ്പിക്കുന്നു ( ജനിപ്പിക്കുന്നത് ദൈവമാണെങ്കില്‍ ) അതുകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം? നേരിട്ട് സ്വര്‍ഗരാജ്യത്ത് പാപം ഇല്ലാത്തവനായി സൃഷ്ട്ടിച്ചാല്‍ പോരെ?
ഇതിലെ ന്യായവും അന്യായവും ചര്‍ച്ച ചെയുന്നവരുടെ മുന്പില് ഒരു പാവം ചെറുപ്പക്കാരന്റെ പേര് ഒര്മ്മിപ്പിക്കെട്ടെ....
അരിയിൽ അബ്ദുൽ ഷുക്കൂർ ..
സി പി എമ്മിന്റെ കണ്ണൂര്‍ സെക്രടറി ജയരാജന്റെ സ്കൊര്പിയോ വഴിയില്‍ തടഞ്ഞു എന്നതിന്റെ പേരില്‍ പിടിച്ചുകെട്ടി നെഞ്ചത്ത് കഠാര കുത്തിയിറക്കി സഖാക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ഷുക്കൂർ എന്നാ ചെറുപ്പക്കാരനെ കേരള ജനതയ്ക്ക് മറക്കാനാവുമോ..?
എന്നിട്ട് വന്നിരിക്കുന്നു, ഒരു ചകാവിന്റെ എന്തോ ചോറിഞ്ഞതും പറഞ്ഞ്.... ത്ഫൂ ...........
ജയപ്രസാദിനെ പോലീസ് മർദിച്ച തിരുവനന്തപുരം സംഭവം കരിങ്കൊടി സമരത്തിന് ജന പിന്തുണ നേടാൻ CPM നടത്തിയ ആസൂത്രിത നാടകം എന്ന് സംശയം. കാരണം .
1) ജയപ്രസാദ് കൂട്ടം തെറ്റി ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ഷർട്ട് ഊരി സിഗ്നൽ നല്കുന്നു
2) അയാളെ പോലീസ് മർദ്ധിക്കുമ്പോൾ , കൈരളി ,പീപ്പിൾ ക്യാമറമാൻ മാരുടെ മാത്രം സാന്നിധ്യം.
3) അഞ്ചാറ് പോലീസുകാർ ക്രൂരമായി ജനനേന്ദ്രിയത്തിനു മർദ്ധിച്ചിട്ടും അയാളുടെ ജനനേന്ദ്രിയത്തിനു ഒരു കേടും ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.
4) SI വിജയദാസ് CPM അനുകൂല പോലീസ് അസോസിയേഷൻ പ്രവർത്തകൻ , അയാളുടെ കുടുംബങ്ങങ്ങളും അറിയപ്പെടുന്ന സിപിഎം കാർ
5) സമരത്തിന്റെ രൂപം മാറ്റുമെന്ന് സംഭവത്തിനു മുൻപ് പിണറായിയുടെ പ്രസ്താവന .
6)കേരളത്തിൽ ഇതിനു മുൻപ് കേട്ട് കേൾവിയില്ലാത്ത പോലീസ് ശൈലി .
ഇതിൽ പോലീസ് സമഗ്രമായ അന്യേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരുമെന്ന് പ്രതീഷിക്കാം. കടപ്പാട്
Lalu Varghese II
യോഹന്നാൻ 1 - 4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
യോഹന്നാൻ 1 - 2:4
അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
Thomas Mathew roma14:22നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
_____________
കൊരിന്ത്യർ 1 - 11:31
നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
മത്തായി - 5:17
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
കൊരിന്ത്യർ 1 - 9:21
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
റോമർ - 2:12
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും
റോമർ - 2:14
ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമർ - 7:22
ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
റോമർ - 7:25
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു
റോമർ - 8:4
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
റോമർ - 13:8
അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
എബ്രായർ - 8:10
ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
ICrinth 19:33
യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
പ്രവൃത്തികൾ - 24:10
സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
ഇങ്ങനെ നോക്കിയാല്‍ , ഒരു നല്പതിലതികം വാക്യങ്ങള്‍ ഞാന്‍ ഇട്ടു തരാം.
താങ്കള്‍ക്ക് സത്യം കേട്ടിട്ടും വായിച്ചിട്ടും മനസിലാകാത്തത് എന്ത് കൊണ്ടാണെന്ന്. തല്ക്കാലം ഒരു വാക്യം.
എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു.
4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
മത്തായി - 5:17
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
____________
ഇവിടെയെന്താണ് പ്രശ്നം?
ദൈവം ന്യായപ്രമാണം കൊടുത്തപ്പോഴും , അതുകൊണ്ടുമാത്രം നമ്മള് ജീവിക്കുമായിരുന്നെങ്കില്‍ , പിന്നെ യേശു എന്തുണ് വന്നു യാഗം ആയി?
താങ്കളെപോലെ ഉള്ളവരുടെ വീക്ഷണത്തില്‍ അത് ദൈവത്തിനു പറ്റിയ മണ്ടത്തരമല്ലേ?
അന്നും ഇന്നും മനുഷ്യന്റെ കടമ ന്യായപ്രമാണം അനുസരിക്കുക എന്നത്താണ്.അല്ലെങ്കില്‍ ആദം തെറ്റിയപ്പോള്‍ തന്നെ ന്യായപ്രമാണം തരുന്നതിനു പകരം യേശു യാഗം ആയാല്‍ പോരായിരുന്നോ?
എന്നാല്‍ മനുഷ്യനെ കൊണ്ട് പരിഹരിക്കാന്‍ അന്നും ഇന്നും പറ്റാത്ത യാഗം ആണ് യേശു നടത്തിയത്.അതുകൂടിയുന്ടെങ്കിലെ കടം വീടുകയോള്ളൂ.
ആ പരിഹാരം കായേന് മുതല്‍ ലോകത്തില്‍ അവസാനമായി പിറക്കാന്‍ പോകുന്ന കുഞ്ഞിനും ഒരേപോലെ അവകാശപ്പെട്ടതാണ്,
അതിനര്‍ത്ഥം , യേശുവിനു മുന്‍പോ പിന്‍പോ ഉള്ളവര്‍ ന്യായപ്രമാണം അനുസരിക്കേണ്ട എന്നാണോ?
ന്യായപ്രമാണം പൂര്‍ണമായും അനുസരിച്ച (ഒരിക്കലും ലംഖിക്കാത്ത) ഏകവ്യക്തി യേശു മാത്രമാണ്. അതുകൊണ്ടാണ് ന്യായപ്രമാണം നിവര്‍ത്തിപ്പാന്‍ വന്നു എന്ന് പറയുന്നത്.
പൗലോസ് ന്യായപ്രമാണം അനുസരിക്കുന്നത് നോക്കുക.
കൊരിന്ത്യർ 1 - 9:21
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
റോമർ - 2:12
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും
റോമർ - 2:14
ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമർ - 7:22
ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
റോമർ - 7:25
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു
റോമർ - 8:4
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
റോമർ - 13:8
അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
എബ്രായർ - 8:10
ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
I believe in one God, the Father almighty,
maker of heaven and earth,
of all things visible and invisible.
I believe in one Lord Jesus Christ,
the Only Begotten Son of God,
born of the Father before all ages.
God from God, Light from Light,
true God from true God,
begotten, not made, consubstantial
with the Father;
Through him all things were made.
For us men and for our salvation
he came down from heaven,
and by the Holy Spirit was incarnate
of the Virgin Mary,
and became man.
For our sake he was crucified
under Pontius Pilate,
he suffered death and was buried,
and rose again on the third day
in accordance with the Scriptures.
He ascended into heaven
and is seated at the right hand of the Father.
He will come again in glory
to judge the living and the dead
and his kingdom will have no end.
I believe in the Holy Spirit,
the Lord, the giver of life,
who proceeds from the Father and the Son,
who with the Father and the Son
is adored and glorified,
who has spoken through the prophets.
I believe in one, holy, catholic,
and apostolic Church.
I confess one baptism for the forgiveness of sins
and I look forward to the resurrection
of the dead and the life of the world to come.
Amen.
യേശു സംസാരിച്ച ഭാഷ സംസാരിക്കുന്ന അവസാന ഗ്രാമവും നാശത്തിന്റെ വക്കില്‍.
http://malayalam.deepikaglobal.com/News_Cat2_sub.aspx?catcode=cat4&newscode=281452&rndn=DYhAAAM3
പ്രവൃത്തികൾ - 2:41
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
മത്തായി - 3:16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
_________________
പ്രവൃത്തികൾ - 8:12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
______________
പ്രവൃത്തികൾ - 9:18
ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
________________
പ്രവൃത്തികൾ - 16:15
അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.
+++++++++++++
റോമർ - 6:3
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
________________
കൊരിന്ത്യർ 1 - 1:13
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
____________
ഗലാത്യർ - 3:27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
_______________
കൊരിന്ത്യർ 1 - 15:29
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
___________
വെട്ടേറ്റു, കല്ലേറ് ഏറ്റു,സ്ഥാനം ഏറ്റു, ശാപം ഏറ്റു ,അടിയേറ്റു,വിഷബാധ ഏറ്റു ...എന്നൊക്കെ പറഞ്ഞാല്‍ അതില്‍ മുങ്ങി എന്നല്ല , അതു നമ്മളില്‍ പ്രവര്‍ത്തിച്ചു എന്ന് മാത്രമേ ഒള്ളൂ.
ഇനി താഴെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ കാണുക.
പ്രവൃത്തികൾ - 2:41
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
മത്തായി - 3:16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
_________________
പ്രവൃത്തികൾ - 8:12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
______________
പ്രവൃത്തികൾ - 9:18
ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
________________
പ്രവൃത്തികൾ - 16:15
അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.
+++++++++++++
റോമർ - 6:3
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
________________
കൊരിന്ത്യർ 1 - 1:13
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
____________
ഗലാത്യർ - 3:27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
_______________
കൊരിന്ത്യർ 1 - 15:29
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
___________
ഈ മരുഭൂമിയില്‍ എല്ലായിടത്തും കുളം ഉണ്ടായിരുന്നു എന്ന് ശരിക്കണം എങ്കില്‍ അതിനു അസാമ്മാന്യ വിവരക്കേട് തന്നെ വേണം.
വെട്ടേറ്റു, കല്ലേറ് ഏറ്റു,സ്ഥാനം ഏറ്റു, ശാപം ഏറ്റു ,അടിയേറ്റു,വിഷബാധ ഏറ്റു ...എന്നൊക്കെ പറഞ്ഞാല്‍ അതില്‍ മുങ്ങി എന്നല്ല , അതു നമ്മളില്‍ പ്രവര്‍ത്തിച്ചു എന്ന് മാത്രമേ ഒള്ളൂ.
ഇനി താഴെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ കാണുക.
പ്രവൃത്തികൾ - 2:41
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
മത്തായി - 3:16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
_________________
പ്രവൃത്തികൾ - 8:12
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
______________
പ്രവൃത്തികൾ - 9:18
ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
________________
പ്രവൃത്തികൾ - 16:15
അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.
+++++++++++++
റോമർ - 6:3
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
________________
കൊരിന്ത്യർ 1 - 1:13
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
____________
ഗലാത്യർ - 3:27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
_______________
കൊരിന്ത്യർ 1 - 15:29
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
___________
ഈ മരുഭൂമിയില്‍ എല്ലായിടത്തും കുളം ഉണ്ടായിരുന്നു എന്ന് ശരിക്കണം എങ്കില്‍ അതിനു അസാമ്മാന്യ വിവരക്കേട് തന്നെ വേണം.
George Varghese Sunny mapila എന്നാൽ പിന്നെ വചനം കള്ളമാ വിശ്വസിക്കുന്നില്ല എന്ന് പറ വചനത്തിൽ വ്യക്തമായി എഴുതൊഇയിരിക്കുന്നതു താങ്കള്‍ വിശ്വസിക്കുന്നില്ല എങ്കിൽ പിന്നെ താങ്കൾ ഏതു വചനമാ വിശ്വസിക്കുന്നത്?
____________
യോഹന്നാൻ 4:1 - 2
യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു( ഗോസിപ്പ്)എന്നു കർത്താവു അറിഞ്ഞപ്പോൾ —
ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനു
പിന്നെ പിറകോട്ടു പോയീ മൂന്നാം അദ്ധ്യായത്തില്‍ നിന്നും ചികയുന്നത് എന്തിനാ? മൂന്നാം അദ്ധ്യായത്തില്‍ ഉണ്ടായ ഗോസ്സിപ്പിന്റെ വിശദീകരണം ആന്നു യോഹന്നാന് നാലാം അദ്ധ്യായത്തില്‍ നല്‍കുന്നത്. അപ്പോള്‍ അതാണ് വസ്തുതയായി എടുക്കേണ്ടത്.
അപ്പോള്‍ ഈ നാലാം അദ്ധ്യായത്തിലെ വാക്യം സത്യമല്ല എന്നുണ്ടോ?
യേശു സ്നാനം കൊടുക്കുന്നു എന്ന് കേട്ടാതെയോള്ളൂ അതും പരിശാന്മാര്,
ഇങ്ങനെ പരിഷന്മാരുടെ കേട്ടുകെഴ്വിക്കു ,യോഹന്നാന്റെയും യേശുവിന്റെയും വാക്കുകളേക്കാള്‍ വിലകൊടുക്കുന്നതാണ് പ്രശനം.
പരിശന്മാരോ,ജനമോ ,ശിഷ്യരോ പറയുന്നതല്ല കാര്യം ,യേശു എന്ത് പറയുന്നു എന്ന് നോക്കുക.
അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു സ്നാനം ഏറ്റു.
___________
എന്തുമാത്രം ജനം ഉണ്ട് എന്ന് മനസിലാക്കുക . ഒരാള്‍ക്ക് ഒരു ചിരട്ട വെള്ളം വെച്ചാണെങ്കില്‍ പോലും എന്തുമാത്രം വെള്ളം ശേഖരിക്കണം. എത്രയോ എളുപ്പമാണ് നദിയില്‍ ഇറക്കി സ്നാനപ്പെടുത്താന്‍
George Varghese, Good Shepherd ടെൻഷൻ അടിക്കണ്ട ധാരാളം വെള്ളം എന്ന് പറയുമ്പോൾ അത് നദിയാണെന്ന് ഉറപ്പാണ്
_____________
ഉറപ്പിക്കാന്‍ വരട്ടെ. ഇങ്ങനെയാണ് പെന്തക്കോസ്തുകാരുടെ പല ഉറപ്പും. കറുപ്പിന്റെ ഉറപ്പെന്നുള്ളത് പെന്തക്കോസ്തുകാരുടെ ഉറപ്പെന്ന് പുതിയ ചെല്ല് ഉണ്ടാക്കല്ലേ?
വെള്ളം കൂടുതല്‍ ഉണ്ടായിരുന്നു എന്നത് കൊണ്ട് നധിയാകയില്ല, സിപ്പോറയും സഹോദരങ്ങളും ഉപയോഗിച്ച കിണറും , യാക്കോബിന്റെ കിണറും, ഒക്കെ അറിയാമല്ലോ?
ഇനി ഈ സംഭവം നടക്കുന്നത് ജരുസലെമിനടുത്തു എവിടെയോ ആണ്. ജറുസലേമില്‍ നിന്ന് ഗസായിലെക്കുള്ള വഴിയില്‍ ആ ഭാഗത്താണ്. അവിടെ നദി പോയിട്ട് തോടുപോലും ഉള്ളതായി കാണുന്നില്ല. പിന്നെ സാദ്ധ്യത കിണര്‍,കുളം ഒക്കെയാകാം,
കാണുക മാപ്പ് ജയൂസലേം ഗാസാ വെറും അന്‍പതില്‍ താഴെ മെയിലുകളെ ഒള്ളൂ എന്നും അറിയുക.
George Varghese, Good Shepherd ഇനിയും , ഒന്ന് കൂടി . അന്നത്തെക്കാലത്ത് ഇതുപോലെ അധികം വസ്ത്രങ്ങള്‍ ഉണ്ടൈരുന്നില്ല. യോഹന്നാന് ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം , ജോര്‍ധാനില്‍ വെള്ളം - കൂട്ടിവായിക്കുമ്പോള്‍ ശീതകാലം ആയിരിക്കണം. അഥവാ വേനല്‍ എന്ന് തന്നെ എടുത്താലും , ഈ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും, തോല്വാരും മൊത്തം നനയുകയും , നശിക്കയും ഇല്ലേ? ഇത്രപേരെ മുക്കിപ്പോക്കണം എങ്കില്‍. മുട്ടോളം വെള്ളത്തില്‍ നിന്ന് ഒഴിചിരിക്കാനാണ് സാദ്ധ്യത.
Post a Comment