മാദകത്വമുള്ള ഏതെങ്കിലും നടിയുടെ വല്യമ്മയായിരുന്നു മരിച്ചിരുന്നതെങ്കിൽ അമ്മയുടെ പൊന്നുമക്കൾ "വേണമെങ്കിൽ അര മണിക്കൂർ നേരത്തെ " പുറപ്പെടുമായിരുന്നു ..ഇനി ചാനലിൽ കാണാം "വാര്‍ത്ത കേട്ട ഷോക്കിൽ നിന്ന് ഇതുവരെ മുക്തമായിട്ടില്ല " എന്നൊക്കെ പറഞ്ഞ് . അമ്മയുടെ മക്കളെ അഭിനയം പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ
എല്ലാ നേതാക്കളും ജോര്‍ജിനേക്കാള്‍ അഴിമതിക്കാരോ,അസന്മാര്ഗികളോ, കള്ളന്മാരോ,നുണയന്മാരോ,വഞ്ചകരോ ആയതുകൊണ്ടും ,അതില്‍ ചില തെളിവുകള്‍ ഗ്രാമീണന്റെ കയ്യില്‍ ഉള്ളതുകൊണ്ടുമാണ് നടപടി വൈകുന്നത്.
അവര്‍ ഒരുയ് നല്ല നദി എന്നതില്‍ സംശയം ഇല്ല, എന്നാല്‍ ഇപ്പോള്‍ ഈ കാണിക്കുന്നതൊക്കെ മാനാജ്മെന്റു കമ്പനികള്‍ പൈസ വാങ്ങി ചെയ്യുന്ന പരിപാടികള്‍ മാത്രമാണ്. പണം കൊടുത്താല്‍ , ഇത്തരം കമ്പനികള്‍ അപ്പിയിടുന്നതുപോലും ഭയങ്കര സംഭവം ആക്കി മാറ്റും. അതിനു ഗോസിപ്പോ, വിവാഹമോചനമോ, കുടുംബപ്രശ്നമോ ഒക്കെ അവര്‍ ഉണ്ടാക്കി ഉപയോഗിച്ചുകൊള്ളും.
Jijo J Thoduka,നിങ്ങളുടെ ജീവിതത്തിൽ വളരെ നാളായി പ്രാര്തിച്ചിട്ടും നടക്കാത്ത ഏതെങ്കിലും ആവശ്യം (ദൈവത്തിന്റെ മുൻപിൽ സാധുതയുള്ളത് ) നിങ്ങൾ പരിശുദ്ധ കന്യക മാതാവിന്റെ വിമല ഹൃദയത്തിന്റെ മാധ്യസ്ഥ്യം വഴിയായി ഈശോയുടെ തിരു ഹൃദയത്തിനു ഒന്ന് സമര്‍പ്പിച്ചു പ്രാർത്ഥിച്ചു നോക്ക്.....ഉറപ്പായിട്ടും നിങ്ങള്‍ക്ക് അത് നടന്നു കിട്ടും... ___________________
അപ്പോള്‍ ആ പ്രാര്‍ത്ഥന എന്തുകൊണ്ട് ദൈവം നേരത്തെ കേട്ടില്ല എന്ന് പറയുവാനുള്ള ഉത്തരവാധിത്ത്വവും ഈ എഴുതിയ ആള്‍ക്ക് ഉണ്ട്.
എന്റെ നോട്ടത്തില്‍ ദൈവത്തില്‍ നിന്ന് നമ്മെ അകറ്റാനുള്ള സാത്താന്റെ അടവുനയമാണ് അത് .
Shijin Varghese മാതാവ് എങ്ങനെ പ്രാര്‍ത്ഥിക്കും എന്നാണ് താങ്കളുടെ ചോദ്യം എങ്കില്‍ , അബ്രഹാമിന്റെ മടിയില്‍ ലാസര്‍ കിടന്നു ..ദൈവത്തിനു അബ്രഹാം ജീവിക്കുന്നവന് ആണ് .. _____________ ലാസറും അബ്രഹാമും ഉപമയിലെ കഥാപാത്രങ്ങള്‍ ആണ് എന്നറിയുക.
തെളിവ് - 1.മരിച്ചവരില്‍ നിന്നും ആദ്യം ഉയര്ത്തവന് യേശു. 2.വിധി ഇതുവരെ നടന്നിട്ടില്ല.
ഇനി ആ ഉപമയിലും ധനവാന് ആരുടേയും പ്രാര്‍ത്ഥന കേട്ടിട്ടല്ല, അപേക്ഷിച്ചത്. ആ അപേക്ഷയോ നിരാകരിക്കുകയും ചെയ്തു.
Shijin Vargheseനാലാമത്തെ ആള് പരിശുദ്ധ കന്യാ മറിയം സഹ രക്ഷക ആയി നിലകൊല്ലുന്നു... ______________ അങ്ങനെ പറയാന്‍ ഉള്ള അവകാശം താങ്കള്‍ക്കുണ്ട്.അങ്ങനെ പറയാനുള്ള കാരണം എന്താണ്? സഹാരെക്ഷക എന്ന് ബൈബിള്‍ പറയുന്നുണ്ടോ?
Suresh DanielSon of Mary crush the head of Satan.. _____________ എവിടെ എന്ന്, എപ്പോള്‍? ശത്രു ഇപ്പോഴും പൂര്‍വാധികം ശക്തിയില്‍ നമ്മെ വഴിതെട്ടിച്ചുകൊണ്ടിരിക്കുന്നു.നിങ്ങള്‍ പറയുന്നു അവന്റെ തല പോയെന്നു. അവന്റെ തല യേശു തകര്‍ക്കും എന്നത് നേര് തന്നെ, എന്നാല്‍ അത് മൂന്നാം വരവില്‍ അല്ലയോ?
കുരിശിലെ മരണം, യാഗവും മരുവിലയും ആണ്.അല്ലാതെ തല തകര്‍ക്കല്‍ അല്ല
സണ്ണി മാപ്പിള -- ഇനി ആ ഉപമയിലും ധനവാന് ആരുടേയും പ്രാര്‍ത്ഥന കേട്ടിട്ടല്ല, അപേക്ഷിച്ചത്. ആ അപേക്ഷയോ നിരാകരിക്കുകയും ചെയ്തു ------ Shijin Varghese പിന്നെ ധനവാന് പ്രാര്‍ത്ഥന കേള്‍ക്കാന്‍ എന്നാ ദൈവമാണോ
__________________ ഇവിടെ ഞാന്‍ പറഞ്ഞിരിക്കുന്നത്, മരിച്ചവരോട്( ധനവാനോട്) അവന്റെ സഹോദരങ്ങള്‍ മധ്യസ്ഥം അപേക്ഷിചിട്ടല്ല, ധനവാന് അവര്‍ക്ക് തെളിവ് കൊടുക്കാന്‍ അബ്രാഹത്തോടു( ദൈവത്തോട്) അപേക്ഷിക്കുന്നത്, എന്നാണു.തെറ്റിദ്ധാരണ മാറി എന്ന് കരുതുന്നു.
Sajo J Kappan //തെളിവ് - 1.മരിച്ചവരില്‍ നിന്നും ആദ്യം ഉയര്ത്തവന് യേശു. 2.വിധി ഇതുവരെ നടന്നിട്ടില്ല.// നല്ല കള്ളന് ???? ____________ തര്‍ക്ക വിഷയം ആണ് എങ്കിലും, പറയട്ടെ. പറുദീസാ എന്നാല്‍ കെട്ടിയടച്ച തോട്ടം( അതാണ് ഉപമയില്‍ പറയുന്നത് ഇവിടെനിന്നും അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പറ്റില്ല) എന്ന് മാത്രമേ അര്‍ത്ഥം ഒള്ളൂ. ആ അവസ്ഥയില്‍ ആണ് മരിച്ചവരെല്ലാം ഇപ്പോള്‍. ആ അവസ്ഥയില്‍നിന്നും മൂന്നാം നാള് ദൈവം യേശുവിനെ ഉയര്‍ത്തിയ ഭാഗം വായിച്ചിട്ടില്ലേ? അപ്പോള്‍ അവര്‍ ആ ദിവസങ്ങളില്‍ സ്വര്‍ഗീയ പറുദീസയില്‍ അല്ലായിരുന്നു എന്ന് തെളിയുന്നില്ലേ?
പറുദീസാ എന്നാല്‍ മുഴുഭൂമിയും ആയിരുന്നു. അതുവച്ച് യേശുപറഞ്ഞത് ശേരിയും ആണ്. ഭൂമിക്കുള്ളില്‍ ആയിരുന്നു.
Sajo J Kappan "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ"Luke 20:38. ___________ അത് തീര്‍ച്ചയായും ശെരിയാണ്. ദൈവം സമയപധിധിക്ക് പുറത്താണ്.സമയം പിതാവിനെസംഭാന്ധിച്ചു ഇല്ല. ഭൂമിയില്‍ വന്നപ്പോള്‍ പുത്രന് സമയം ഉണ്ടായി. എന്നാല്‍ പുത്രന് ഇപ്പോള്‍ സമയത്തിനു പുറത്താണ്. എന്നാല്‍ നമ്മുക്ക് സമയം ഉണ്ട്.
പിന്നെ മേല്പറഞ്ഞ ഭാഗം യേശു പിതാവിനെക്കുരിച്ചാണ് പറഞ്ഞിരിക്കുന്നത് എന്നും മനസിലാക്കുമല്ലോ.
Reji Thomas ,യേശു പറഞ്ഞത് മാത്രം കേള്‍ക്കുക. പൗലോസ് പറയുന്നത് നോക്കൂ , ഞാനോ ആരെങ്കിലുമോ അതിനു വിപരീതമായി പഠിപ്പിച്ചാല്‍ കേള്‍ക്കേണ്ട എന്ന്.ശപിക്കപ്പെടട്ടെ എന്ന്. കാരണം അതിനു സാധ്യത ഉണ്ട്. പത്രോസിലൂടെ സാത്താന് സംസാരിച്ചപ്പോള്‍, യേശുവിനു മാത്രമേ അത് പിടികിട്ടിയോള്ളൂ. എന്നും മനസിലാക്കുക. പെന്തക്കൊസ്തുകാരെപ്പോലെ യേശുവിനെ വിട്ടു ദാവീദിന്റെ പിറകെ പോകല്ലേ? അതൊക്കെ ദൃഷ്ട്ടാന്തങ്ങളും ചരിത്രങ്ങളും ആയി കാണണം, കയ്യാഫാവിലൂടെയും കഴുതയിലൂടെയും പ്രവചിച്ചപോലെ ദാവീടിളുടെ പ്രവചനം ഉണ്ടായി എന്നെ ഒള്ളൂ.
Suresh Daniel Sunny sire bible reference onnu tharamo ????? Pinna rendam varvil enthu nadakkum ennu koodi parayanam ????????Ini moonil kooduthal undenkil athu koodi please _____________ പലരും മനസിലാക്കി വെച്ചിരിക്കുന്നത് പോലെതന്നെയാണ് താങ്കളും.അതില്‍ താങ്കളെ ഞാന്‍ കുട്ടപ്പെടുത്തത്തില്ല.
Rapture
In the study of Eschatology, these two events appear to be similar but separate. Both happen during the end times and both describe a return of Christ. Yet there are key differences. The following is a comparison of the Rapture( real second comming) and the third (നമ്മുടെ രണ്ടാം വരവ്) Coming of Christ, highlighting the key differences noted in Scripture.
1 Thessalonians 4:16-17 For the Lord himself will come down from heaven, with a loud command, with the voice of the archangel and with the trumpet call of God, and the dead in Christ will rise first. After that, we who are still alive and are left will be caught up together with them in the clouds to meet the Lord in the air. And so we will be with the Lord forever
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും This will happen before tribulation _________________ THIRD AND LAST COMMING അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
12 അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
14സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; tHIS WILL HAPPEN AFTER Tribulation
Sajo J Kappan സണ്ണി മാപ്പിള കേള്‍ക്കാന്‍ നല്ല രസം ഉണ്ട് , അപ്പോള്‍ നല്ല കള്ളനും മറ്റു കള്ളന് മാരും ഒരു സ്ഥലത്ത് ആണോ പോയത് ? __________ നല്ല കള്ളന് എന്നാ പദം തന്നെ നമ്മള് ഉണ്ടാക്കിയതാണ്, വലതുവശത്തെ കള്ളന് എന്നതും നമ്മുടെ സൃഷ്ട്ടിയാണ്. അങ്ങനെ ബൈബിള്‍ വിട്ടു അമ്മൂമ്മകഥകള്‍ വിശ്വസിച്ചാല്‍ എന്താ ചെയ്ക?
മനുഷ്യപുത്രന് ഭൂമിക്കുള്ളില്‍ ആയിരിക്കും എന്ന് യേശു പറഞ്ഞിട്ടുള്ളത് ഞാന്‍ വിശ്വസിക്കുന്നു. അവിടെ നിന്നും അവനെ പിതാവ് ഉയര്പ്പിചെന്നും യേശു പഠിപ്പിക്കുന്നു, ഞാ വിശ്വസിക്കുന്നു. കള്ളന്മാര് രണ്ടും യേശു ആ മൂന്നു ദിവസം എവിടെയെന്നു യേശു പറഞ്ഞോ അവിടെത്തന്നെയുണ്ട്. യേശു പറഞ്ഞതായി എവിടെങ്കിലും കാണിക്കാമോ താങ്കളുടെ സിദ്ധാന്ധം?
Sajo J Kappan ചോദ്യം രണ്ടു യേശു പാതാളത്തില്‍ പോയി സുവിശേഷം അറിയച്ചു അത് എവിടെ ആ ബ്ന്ദന സ്ഥലം എവിടെ ? ++++++++++++++ അത് യേശു പറഞ്ഞതാണോ? പൌലോസിനെ കാണാന്‍ പറ്റിയാല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കും. അദ്ദേഹം ആണ് ഇതിനു ഉത്തരം പറയേണ്ടത്.
Suresh DanielDeath means separation of soul from body and resurrection means reunion of soul into glorified body __________ അവിടെയും ഒരു ചെറിയ വലിയ തെറ്റ് DanielDeath means separation of സ്പിരിറ്റ് from body and resurrection means reunion of സ്പിരിറ്റ് into glorified body ____________
pirit ഉം Soulഉം തമ്മിലുള്ള വ്യത്യാസം പെന്തക്കൊസ്തുകാര്‍ക്ക് അറിയില്ല. എന്നതിന്റെ മലയാളം എന്തെന്ന് അറിയുമോ താങ്കള്‍ക്ക്?
Sajo J Kappan Rapture// പെന്തോ കോമഡി നിങ്ങളും വിശ്വസിക്കുന്ന ആളാണ് അല്ലെ ഹ ഹ ____________ പരിഹാസം ഒന്നിനും പരിഹാരം അല്ല. ആരു പറയുന്നു എന്നതിന് ഞാന്‍ നോക്കാറില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം.
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. --------------
ഇവിടെ ക്രിസ്തുവില്‍ മരിച്ചവര്‍ മാത്രമേ ഈ വരവില്‍ ഉയര്പ്പിക്കപ്പെടൂ എന്ന് കാണുക.
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മത്തായി - 26:64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മർക്കൊസ് - 13:26 അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും
മർക്കൊസ് - 14:62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
ലൂക്കോസ് - 21:27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
യോഹന്നാൻ 1 - 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
വെളിപ്പാടു - 6:15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
സാക്കു 14:4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
Sajo J Kappan സണ്ണി മാപ്പിള യേശു ചെയ്തതും പറഞ്ഞത്തും മാത്രമേ വിശ്വസിക്കൂ എന്നും ശിക്ഷ്യന് മാര്‍ പറഞത് വിശ്വസിക്കാത്ത താങ്ങള് പരിച്ചെധനം ചെയ്യുമോ??? യേശു പരിച്ചെധന നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞോ ??? ________________________ ഇതാണ് പെന്തക്കോസ്തുകാരുടെ വളചോടിക്കല്‍. നിത്യജീവന് ചെയ്യാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചതിനു,എന്തൊക്കെ ചെയ്യണം എന്നാണു പറഞ്ഞത്?
23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ
എന്നാല്‍ ഇതൊന്നും രെക്ഷക്ക് കാരണം ആകുന്നില്ല.
പ്രായം ആയിക്കഴിഞ്ഞു വളരെ ബുദ്ധിമുട്ടാണെങ്കിലും, പൌലോസ് തിമോത്തിയുടെ പരിചെദന ചെയ്യുന്നത് നമ്മുക്ക് കാണാം.
ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പൌലോസ് ഹൃദയ പരിചെധന മതി എന്നാ നിലപാടിലേക്ക് മാറുകയാണ്. അതിന്റെ കാരണം ഇത് രെക്ഷക്ക് കാരണം ആകുന്നില്ല എന്നതുകൊണ്ടാണ്.
ആവര്‍ത്തനം 11:18 ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
20യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു 21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
ആവർത്തനം - 4:9 കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനം - 6:7 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
സങ്കീർത്തനങ്ങൾ - 78:5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
പുറപ്പാടു് - 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
പുറപ്പാടു് - 13:16 ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
ആവർത്തനം - 6:6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
ആവർത്തനം - 32:46 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
ആവർത്തനം - 4:40 നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
ആവർത്തനം - 11:19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ജോഷ്വ 8:32 മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
ആവർത്തനം - 27:2 നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:
ആവർത്തനം - 27:8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
യോശുവ - 8:32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
എബ്രായർ - 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
പുറപ്പാടു് - 24:12 പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
ആവർത്തനം - 4:13
നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
ആവർത്തനം - 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
ആവര്‍ത്തനം 9:10 ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
യേശു ഇവിടെ ഇത് പറയുന്നത്, പെസഹാ എന്ന് നമ്മള് പറയുന്ന അന്ത്യ അത്താഴാവേളയില്, ശിഷ്യരോട് മാത്രം ആണ്, അതും എന്റെ കൂട്ടുകാരന് യൂദാസിനെ ഇറക്കിവിട്ടിട്ടാണ് പറയുന്നത്. ലോകത്തോടല്ല.അത് മനസ്സില്‍ ആകണം എങ്കില്‍ John 13:31 മുതല്‍ വായിക്കണം.
-----------------
നമ്മുക്കുള്ള സന്ദേശം പറഞ്ഞിരിക്കുന്നത് john 1:12 മുതല്‍ ആണ്
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
(ആ അധികാരം ഇന്ന് നമ്മുടെ കൈകളില്‍ ആണ്. നമ്മുക്ക് തെരഞ്ഞെടുക്കാം.)
ഗലാത്യർ - 3:26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
പത്രൊസ് 2 - 1:4
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
യോഹന്നാൻ 1 - 3:1 നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;
റോമർ - 8:14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ - 4:6 നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
29 comments:
മാദകത്വമുള്ള ഏതെങ്കിലും നടിയുടെ വല്യമ്മയായിരുന്നു മരിച്ചിരുന്നതെങ്കിൽ അമ്മയുടെ പൊന്നുമക്കൾ "വേണമെങ്കിൽ അര മണിക്കൂർ നേരത്തെ " പുറപ്പെടുമായിരുന്നു ..ഇനി ചാനലിൽ കാണാം "വാര്‍ത്ത കേട്ട ഷോക്കിൽ നിന്ന് ഇതുവരെ മുക്തമായിട്ടില്ല " എന്നൊക്കെ പറഞ്ഞ് . അമ്മയുടെ മക്കളെ അഭിനയം പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ
എല്ലാ നേതാക്കളും ജോര്‍ജിനേക്കാള്‍ അഴിമതിക്കാരോ,അസന്മാര്ഗികളോ, കള്ളന്മാരോ,നുണയന്മാരോ,വഞ്ചകരോ ആയതുകൊണ്ടും ,അതില്‍ ചില തെളിവുകള്‍ ഗ്രാമീണന്റെ കയ്യില്‍ ഉള്ളതുകൊണ്ടുമാണ് നടപടി വൈകുന്നത്.
അവര്‍ ഒരുയ് നല്ല നദി എന്നതില്‍ സംശയം ഇല്ല, എന്നാല്‍ ഇപ്പോള്‍ ഈ കാണിക്കുന്നതൊക്കെ മാനാജ്മെന്റു കമ്പനികള്‍ പൈസ വാങ്ങി ചെയ്യുന്ന പരിപാടികള്‍ മാത്രമാണ്. പണം കൊടുത്താല്‍ , ഇത്തരം കമ്പനികള്‍ അപ്പിയിടുന്നതുപോലും ഭയങ്കര സംഭവം ആക്കി മാറ്റും. അതിനു ഗോസിപ്പോ, വിവാഹമോചനമോ, കുടുംബപ്രശ്നമോ ഒക്കെ അവര്‍ ഉണ്ടാക്കി ഉപയോഗിച്ചുകൊള്ളും.
ഇതില്‍ ആദ്യ ഭാഗം നാം സൌകര്യപൂര്‍വ്വം വിട്ടുകളയുന്നു .എന്നിട്ട് പരാതിപരയുന്നത് എന്തിനു?
IJohn 5:14അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
15 നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
യോഹന്നാൻ - 15:7
അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവ്
യാക്കോബ് - 4:3
നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവ്.
Jijo J Thoduka,നിങ്ങളുടെ ജീവിതത്തിൽ വളരെ നാളായി പ്രാര്തിച്ചിട്ടും നടക്കാത്ത ഏതെങ്കിലും ആവശ്യം (ദൈവത്തിന്റെ മുൻപിൽ സാധുതയുള്ളത് ) നിങ്ങൾ പരിശുദ്ധ കന്യക മാതാവിന്റെ വിമല ഹൃദയത്തിന്റെ മാധ്യസ്ഥ്യം വഴിയായി ഈശോയുടെ തിരു ഹൃദയത്തിനു ഒന്ന് സമര്‍പ്പിച്ചു പ്രാർത്ഥിച്ചു നോക്ക്.....ഉറപ്പായിട്ടും നിങ്ങള്‍ക്ക് അത് നടന്നു കിട്ടും...
___________________
അപ്പോള്‍ ആ പ്രാര്‍ത്ഥന എന്തുകൊണ്ട് ദൈവം നേരത്തെ കേട്ടില്ല എന്ന് പറയുവാനുള്ള ഉത്തരവാധിത്ത്വവും ഈ എഴുതിയ ആള്‍ക്ക് ഉണ്ട്.
എന്റെ നോട്ടത്തില്‍ ദൈവത്തില്‍ നിന്ന് നമ്മെ അകറ്റാനുള്ള സാത്താന്റെ അടവുനയമാണ് അത് .
Shijin Varghese മാതാവ് എങ്ങനെ പ്രാര്‍ത്ഥിക്കും എന്നാണ് താങ്കളുടെ ചോദ്യം എങ്കില്‍ , അബ്രഹാമിന്റെ മടിയില്‍ ലാസര്‍ കിടന്നു ..ദൈവത്തിനു അബ്രഹാം ജീവിക്കുന്നവന് ആണ് ..
_____________
ലാസറും അബ്രഹാമും ഉപമയിലെ കഥാപാത്രങ്ങള്‍ ആണ് എന്നറിയുക.
തെളിവ് - 1.മരിച്ചവരില്‍ നിന്നും ആദ്യം ഉയര്ത്തവന് യേശു.
2.വിധി ഇതുവരെ നടന്നിട്ടില്ല.
ഇനി ആ ഉപമയിലും ധനവാന് ആരുടേയും പ്രാര്‍ത്ഥന കേട്ടിട്ടല്ല, അപേക്ഷിച്ചത്. ആ അപേക്ഷയോ നിരാകരിക്കുകയും ചെയ്തു.
നമ്മള് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് സുഹൃത്തെ.
Shijin Vargheseനാലാമത്തെ ആള് പരിശുദ്ധ കന്യാ മറിയം സഹ രക്ഷക ആയി നിലകൊല്ലുന്നു...
______________
അങ്ങനെ പറയാന്‍ ഉള്ള അവകാശം താങ്കള്‍ക്കുണ്ട്.അങ്ങനെ പറയാനുള്ള കാരണം എന്താണ്? സഹാരെക്ഷക എന്ന് ബൈബിള്‍ പറയുന്നുണ്ടോ?
Suresh DanielSon of Mary crush the head of Satan..
_____________
എവിടെ എന്ന്, എപ്പോള്‍? ശത്രു ഇപ്പോഴും പൂര്‍വാധികം ശക്തിയില്‍ നമ്മെ വഴിതെട്ടിച്ചുകൊണ്ടിരിക്കുന്നു.നിങ്ങള്‍ പറയുന്നു അവന്റെ തല പോയെന്നു.
അവന്റെ തല യേശു തകര്‍ക്കും എന്നത് നേര് തന്നെ, എന്നാല്‍ അത് മൂന്നാം വരവില്‍ അല്ലയോ?
കുരിശിലെ മരണം, യാഗവും മരുവിലയും ആണ്.അല്ലാതെ തല തകര്‍ക്കല്‍ അല്ല
Shijin Varghese
സണ്ണി മാപ്പിള -- ഇനി ആ ഉപമയിലും ധനവാന് ആരുടേയും പ്രാര്‍ത്ഥന കേട്ടിട്ടല്ല, അപേക്ഷിച്ചത്. ആ അപേക്ഷയോ നിരാകരിക്കുകയും ചെയ്തു
------
Shijin Varghese പിന്നെ ധനവാന് പ്രാര്‍ത്ഥന കേള്‍ക്കാന്‍ എന്നാ ദൈവമാണോ
__________________
ഇവിടെ ഞാന്‍ പറഞ്ഞിരിക്കുന്നത്, മരിച്ചവരോട്( ധനവാനോട്) അവന്റെ സഹോദരങ്ങള്‍ മധ്യസ്ഥം അപേക്ഷിചിട്ടല്ല, ധനവാന് അവര്‍ക്ക് തെളിവ് കൊടുക്കാന്‍ അബ്രാഹത്തോടു( ദൈവത്തോട്) അപേക്ഷിക്കുന്നത്, എന്നാണു.തെറ്റിദ്ധാരണ മാറി എന്ന് കരുതുന്നു.
Sajo J Kappan //തെളിവ് - 1.മരിച്ചവരില്‍ നിന്നും ആദ്യം ഉയര്ത്തവന് യേശു.
2.വിധി ഇതുവരെ നടന്നിട്ടില്ല.// നല്ല കള്ളന് ????
____________
തര്‍ക്ക വിഷയം ആണ് എങ്കിലും, പറയട്ടെ. പറുദീസാ എന്നാല്‍ കെട്ടിയടച്ച തോട്ടം( അതാണ് ഉപമയില്‍ പറയുന്നത് ഇവിടെനിന്നും അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പറ്റില്ല) എന്ന് മാത്രമേ അര്‍ത്ഥം ഒള്ളൂ. ആ അവസ്ഥയില്‍ ആണ് മരിച്ചവരെല്ലാം ഇപ്പോള്‍. ആ അവസ്ഥയില്‍നിന്നും മൂന്നാം നാള് ദൈവം യേശുവിനെ ഉയര്‍ത്തിയ ഭാഗം വായിച്ചിട്ടില്ലേ? അപ്പോള്‍ അവര്‍ ആ ദിവസങ്ങളില്‍ സ്വര്‍ഗീയ പറുദീസയില്‍ അല്ലായിരുന്നു എന്ന് തെളിയുന്നില്ലേ?
പറുദീസാ എന്നാല്‍ മുഴുഭൂമിയും ആയിരുന്നു. അതുവച്ച് യേശുപറഞ്ഞത് ശേരിയും ആണ്. ഭൂമിക്കുള്ളില്‍ ആയിരുന്നു.
Sajo J Kappan "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ"Luke 20:38.
___________
അത് തീര്‍ച്ചയായും ശെരിയാണ്. ദൈവം സമയപധിധിക്ക് പുറത്താണ്.സമയം പിതാവിനെസംഭാന്ധിച്ചു ഇല്ല.
ഭൂമിയില്‍ വന്നപ്പോള്‍ പുത്രന് സമയം ഉണ്ടായി. എന്നാല്‍ പുത്രന് ഇപ്പോള്‍ സമയത്തിനു പുറത്താണ്. എന്നാല്‍ നമ്മുക്ക് സമയം ഉണ്ട്.
പിന്നെ മേല്പറഞ്ഞ ഭാഗം യേശു പിതാവിനെക്കുരിച്ചാണ് പറഞ്ഞിരിക്കുന്നത് എന്നും മനസിലാക്കുമല്ലോ.
Reji Thomas ,യേശു പറഞ്ഞത് മാത്രം കേള്‍ക്കുക.
പൗലോസ് പറയുന്നത് നോക്കൂ , ഞാനോ ആരെങ്കിലുമോ അതിനു വിപരീതമായി പഠിപ്പിച്ചാല്‍ കേള്‍ക്കേണ്ട എന്ന്.ശപിക്കപ്പെടട്ടെ എന്ന്. കാരണം അതിനു സാധ്യത ഉണ്ട്. പത്രോസിലൂടെ സാത്താന് സംസാരിച്ചപ്പോള്‍, യേശുവിനു മാത്രമേ അത് പിടികിട്ടിയോള്ളൂ. എന്നും മനസിലാക്കുക.
പെന്തക്കൊസ്തുകാരെപ്പോലെ യേശുവിനെ വിട്ടു ദാവീദിന്റെ പിറകെ പോകല്ലേ? അതൊക്കെ ദൃഷ്ട്ടാന്തങ്ങളും ചരിത്രങ്ങളും ആയി കാണണം, കയ്യാഫാവിലൂടെയും കഴുതയിലൂടെയും പ്രവചിച്ചപോലെ ദാവീടിളുടെ പ്രവചനം ഉണ്ടായി എന്നെ ഒള്ളൂ.
Suresh Daniel Sunny sire bible reference onnu tharamo ????? Pinna rendam varvil enthu nadakkum ennu koodi parayanam ????????Ini moonil kooduthal undenkil athu koodi please
_____________
പലരും മനസിലാക്കി വെച്ചിരിക്കുന്നത് പോലെതന്നെയാണ് താങ്കളും.അതില്‍ താങ്കളെ ഞാന്‍ കുട്ടപ്പെടുത്തത്തില്ല.
Rapture
In the study of Eschatology, these two events appear to be similar but separate. Both happen during the end times and both describe a return of Christ. Yet there are key differences. The following is a comparison of the Rapture( real second comming) and the third (നമ്മുടെ രണ്ടാം വരവ്) Coming of Christ, highlighting the key differences noted in Scripture.
1 Thessalonians 4:16-17
For the Lord himself will come down from heaven, with a loud command, with the voice of the archangel and with the trumpet call of God, and the dead in Christ will rise first. After that, we who are still alive and are left will be caught up together with them in the clouds to meet the Lord in the air. And so we will be with the Lord forever
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും
This will happen before tribulation
_________________
THIRD AND LAST COMMING
അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
12 അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
14സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു;
tHIS WILL HAPPEN AFTER Tribulation
Sajo J Kappan സണ്ണി മാപ്പിള കേള്‍ക്കാന്‍ നല്ല രസം ഉണ്ട് , അപ്പോള്‍ നല്ല കള്ളനും മറ്റു കള്ളന് മാരും ഒരു സ്ഥലത്ത് ആണോ പോയത് ?
__________
നല്ല കള്ളന് എന്നാ പദം തന്നെ നമ്മള് ഉണ്ടാക്കിയതാണ്, വലതുവശത്തെ കള്ളന് എന്നതും നമ്മുടെ സൃഷ്ട്ടിയാണ്. അങ്ങനെ ബൈബിള്‍ വിട്ടു അമ്മൂമ്മകഥകള്‍ വിശ്വസിച്ചാല്‍ എന്താ ചെയ്ക?
മനുഷ്യപുത്രന് ഭൂമിക്കുള്ളില്‍ ആയിരിക്കും എന്ന് യേശു പറഞ്ഞിട്ടുള്ളത് ഞാന്‍ വിശ്വസിക്കുന്നു. അവിടെ നിന്നും അവനെ പിതാവ് ഉയര്പ്പിചെന്നും യേശു പഠിപ്പിക്കുന്നു, ഞാ വിശ്വസിക്കുന്നു. കള്ളന്മാര് രണ്ടും യേശു ആ മൂന്നു ദിവസം എവിടെയെന്നു യേശു പറഞ്ഞോ അവിടെത്തന്നെയുണ്ട്. യേശു പറഞ്ഞതായി എവിടെങ്കിലും കാണിക്കാമോ താങ്കളുടെ സിദ്ധാന്ധം?
Sajo J Kappan ചോദ്യം രണ്ടു യേശു പാതാളത്തില്‍ പോയി സുവിശേഷം അറിയച്ചു അത് എവിടെ ആ ബ്ന്ദന സ്ഥലം എവിടെ ?
++++++++++++++
അത് യേശു പറഞ്ഞതാണോ? പൌലോസിനെ കാണാന്‍ പറ്റിയാല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കും. അദ്ദേഹം ആണ് ഇതിനു ഉത്തരം പറയേണ്ടത്.
Suresh DanielDeath means separation of soul from body and resurrection means reunion of soul into glorified body
__________
അവിടെയും ഒരു ചെറിയ വലിയ തെറ്റ്
DanielDeath means separation of സ്പിരിറ്റ് from body and resurrection means reunion of സ്പിരിറ്റ് into glorified body
____________
pirit ഉം Soulഉം തമ്മിലുള്ള വ്യത്യാസം പെന്തക്കൊസ്തുകാര്‍ക്ക് അറിയില്ല.
എന്നതിന്റെ മലയാളം എന്തെന്ന് അറിയുമോ താങ്കള്‍ക്ക്?
Suresh Daniel Soul Admave ..thats correct sir
____________
അപ്പോള്‍ Spirt എന്നതിന്റെ മലയാളം എന്താണ്?
ഇവിടെയും ഞാന്‍ താങ്കളെ കുറ്റപ്പെടുത്തില്ല , നമ്മെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്. ബൈബിളില്‍ അങ്ങനെ അല്ലെങ്കിലും.
Sajo J Kappan Rapture// പെന്തോ കോമഡി നിങ്ങളും വിശ്വസിക്കുന്ന ആളാണ് അല്ലെ ഹ ഹ
____________
പരിഹാസം ഒന്നിനും പരിഹാരം അല്ല. ആരു പറയുന്നു എന്നതിന് ഞാന്‍ നോക്കാറില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം.
ഇനി ഇത് എന്താണ് എന്ന് താങ്കള്‍ പറയുക
Sajo J Kappan
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
--------------
ഇവിടെ ക്രിസ്തുവില്‍ മരിച്ചവര്‍ മാത്രമേ ഈ വരവില്‍ ഉയര്പ്പിക്കപ്പെടൂ എന്ന് കാണുക.
മത്തായി - 26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മത്തായി - 26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മർക്കൊസ് - 13:26
അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും
മർക്കൊസ് - 14:62
ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
ലൂക്കോസ് - 21:27
അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
വെളിപ്പാടു - 6:15
ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
സാക്കു 14:4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
Sajo J Kappan സണ്ണി മാപ്പിള യേശു ചെയ്തതും പറഞ്ഞത്തും മാത്രമേ വിശ്വസിക്കൂ എന്നും ശിക്ഷ്യന് മാര്‍ പറഞത് വിശ്വസിക്കാത്ത താങ്ങള് പരിച്ചെധനം ചെയ്യുമോ??? യേശു പരിച്ചെധന നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞോ ???
________________________
ഇതാണ് പെന്തക്കോസ്തുകാരുടെ വളചോടിക്കല്‍. നിത്യജീവന് ചെയ്യാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചതിനു,എന്തൊക്കെ ചെയ്യണം എന്നാണു പറഞ്ഞത്?
പരിചെധന ചെയ്യണം എന്നാ ഒരു ഉപാധി അതിലില്ലെങ്കില്‍ , ചെയ്താലും ചെയ്തില്ലെങ്കിലും നിത്യജീവന് നഷ്ട്ടമാകില്ലല്ലോ?
എന്നാല്‍ പ്രിചെധന പാപം എന്നല്ല അത് നടത്തണം എന്നാണു യേശു പറയുന്നത്. പ്രിചെധന നിര്‍ത്തിയതായി യേശു പറയുന്നുണ്ടോ?
യേശുവും ശിഷ്യരും അത് ഏറ്റിരുന്നു. അത് നമ്മളും എക്കണം എന്നതാണ് ശെരി.
യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22 മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ
എന്നാല്‍ ഇതൊന്നും രെക്ഷക്ക് കാരണം ആകുന്നില്ല.
പ്രായം ആയിക്കഴിഞ്ഞു വളരെ ബുദ്ധിമുട്ടാണെങ്കിലും, പൌലോസ് തിമോത്തിയുടെ പരിചെദന ചെയ്യുന്നത് നമ്മുക്ക് കാണാം.
ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പൌലോസ് ഹൃദയ പരിചെധന മതി എന്നാ നിലപാടിലേക്ക് മാറുകയാണ്. അതിന്റെ കാരണം ഇത് രെക്ഷക്ക് കാരണം ആകുന്നില്ല എന്നതുകൊണ്ടാണ്.
ആവര്‍ത്തനം 11:18
ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
20യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു
21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
ആവർത്തനം - 4:9
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനം - 6:7
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
സങ്കീർത്തനങ്ങൾ - 78:5
അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
പുറപ്പാടു് - 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
പുറപ്പാടു് - 13:16
ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
ആവർത്തനം - 6:6
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
ആവർത്തനം - 32:46
ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
ആവർത്തനം - 4:40
നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
ആവർത്തനം - 11:19
വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ജോഷ്വ 8:32 മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
ആവർത്തനം - 27:2
നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:
ആവർത്തനം - 27:8
ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
യോശുവ - 8:32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
എബ്രായർ - 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
പുറപ്പാടു് - 31:18
അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
പുറപ്പാടു് - 24:12
പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
ആവർത്തനം - 4:13
നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
ആവർത്തനം - 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
ആവര്‍ത്തനം 9:10
ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
Sajo J Kappan, shijin varghese,
john 15:16
യേശു ഇവിടെ ഇത് പറയുന്നത്, പെസഹാ എന്ന് നമ്മള് പറയുന്ന അന്ത്യ അത്താഴാവേളയില്, ശിഷ്യരോട് മാത്രം ആണ്, അതും എന്റെ കൂട്ടുകാരന് യൂദാസിനെ ഇറക്കിവിട്ടിട്ടാണ് പറയുന്നത്. ലോകത്തോടല്ല.അത് മനസ്സില്‍ ആകണം എങ്കില്‍ John 13:31 മുതല്‍ വായിക്കണം.
-----------------
നമ്മുക്കുള്ള സന്ദേശം പറഞ്ഞിരിക്കുന്നത് john 1:12 മുതല്‍ ആണ്
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
(ആ അധികാരം ഇന്ന് നമ്മുടെ കൈകളില്‍ ആണ്. നമ്മുക്ക് തെരഞ്ഞെടുക്കാം.)
ഗലാത്യർ - 3:26
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
പത്രൊസ് 2 - 1:4
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
യോഹന്നാൻ 1 - 3:1
നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;
റോമർ - 8:14
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ഗലാത്യർ - 4:6
നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
Post a Comment