Tuesday, January 7, 2014

ജനുവരി 2014

64 comments:

പിപ്പിലാഥന്‍ said...

എന്നെ ചീത്ത പറയുന്നതിന് മുൻപായി, ഒന്ന് വായിച്ചു ചിന്തിക്കുക. രൂപയുടെ വിലയിടിവ് നടക്കേണ്ടത്‌ തന്നെയാണ്.

ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ, 1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക. അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്രയും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം.

1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.

അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).

അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.

അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.

സാധനങ്ങള്ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.

ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള്‍ അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?

പിപ്പിലാഥന്‍ said...

അടുത്ത തെരഞ്ഞെടുപ്പില്‍ , എല്ലാ ബാലറ്റിലും , പട്ടാളഭരണം കൂടി തെരഞ്ഞെടുക്കാന്‍ ഉള്ള അവസരം കേരളാ ജനതക്ക് ഉണ്ടാക്കണം. ഇപ്പോള്‍ ഏതെങ്കിലും ഒരു കൊള്ളസങ്കേതത്തെ തെരഞ്ഞെടുക്കാനുള്ള അവസരമേ ഞങ്ങള്‍ കഴുതകള്‍ക്ക് ഒള്ളൂ. അതിനു മാറ്റം വരണം

പിപ്പിലാഥന്‍ said...

എല്ലാവരും ഇന്ന് ഏറെ പ്രയാസപ്പെടുന്നത് വിലക്കയറ്റം മൂലമാണല്ലോ? എന്താണ് വിലക്കയറ്റം? സാധനങ്ങളുടെ വില കൂടുന്നില്ലെങ്കിലും സാധനങ്ങളുടെ വില കൂടുന്നു എന്ന് പറയുന്നതും തോന്നുന്നതും എന്തുകൊണ്ട്? മാണിയും, തോമസ് ഐസക്കും, ചിദംബരവും, ആലൂവാലിയായും.... എന്തിനു ഇപ്പോഴത്തെ പൗരത്ത്വം വെളിപ്പെടുത്താത്ത റിസർവ് ബാങ്ക് ഗവർണറും നമ്മെ അറിഞ്ഞോ അറിയാതയോ കബളിപ്പിക്കുകയാണ്. നൂറ്റിക്ക് നൂറും ശേരിയല്ലെങ്കിലും മൊത്തത്തിൽ നോക്കിയാൽ സാധനങ്ങളുടെ വില കുറയുകയോ കൂടുകയോ ചെയ്യുന്നില്ല എന്ന് കാണാം. മറിച്ചു നമ്മുടെ കയ്യിൽ ഉള്ള പണത്തിന്റെ മൂല്യം സർക്കാർ നോട്ടടിച്ചു കുറയ്ക്കുകയാണ്. അങ്ങനെ നമ്മുടെ കയ്യിലെ പണം നമ്മൾ പോലും അറിയാതെ അവരുടെ കയ്യിൽ എത്തുന്നു. സർക്കാർ പദ്ധതി ഒക്കെ മറയാക്കി അതിലെ നല്ലൊരു ശതമാനം അതിസമ്പന്നർ കൈക്കൽ ആക്കുന്നു. പത്തു ലക്ഷത്തിൽ ഒരാൾക്ക്‌ മാത്രം മനസ്സിൽ ആയേക്കാവുന്ന ഈ ചതി എന്നോട് പറഞ്ഞിട്ട് എനിക്ക് അത് മനസിലാക്കാൻ ദിവസങ്ങൾ എടുത്തു.അങ്ങനെ വിലക്കയറ്റം ഇല്ല എന്ന് മനസിലായി.

ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ, 1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക. അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്രയും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം.

1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.

അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).

അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.

അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.

സാധനങ്ങള്ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.

ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള്‍ അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?

പിപ്പിലാഥന്‍ said...

Syam George Deivathine aaradhana kazhikan koodunn sthalamane deiva sabha..
____________
ശ്യാം , അപ്പോള്‍ യേശു തന്‍റെ സഭയെ ചേര്‍ക്കാന്‍ വരുമ്പോള്‍ ,ആ "സ്ഥലം" മൊത്തം സ്വര്‍ഗത്തിലോട്ടു കൊണ്ടുപോകുമെന്നാണോ താങ്കള്‍ പറയുന്നത്?

"സ്ഥലം" പോയിട്ട് , ഇന്ന് നമ്മുടെ നിര്‍ജീവാവസ്ഥയില്‍ ഉള്ള ആത്മീയ മനുഷ്യനെ പൊതിഞ്ഞിരിക്കുന്ന ജഡ ശരീരം പോലും സഭയുടെ ഭാഗം അല്ല എന്ന് നാം എന്ന് മനസിലാക്കും?

പിപ്പിലാഥന്‍ said...

Johny Devassykutty, beedi chandi “നിര്‍വഹിക്കാന്‍ കഴിയാത്തതിനു ഒരുംബെടരുത് , കഴിഞ്ഞു പോയതിനെകുറിച്ച് ഖേതിക്കരുത് ,അവിശ്യ്വസിനിയമായ ഒരു കഥ വിശുവസിക്കരുത് “ ഈ മൂന്ന് കാര്യങ്ങള്‍ ആച്ചരിക്കുകവഴി അവ നമുക്ക് നന്മക്കു കാരണമാകും.
_____________
ഇത് യേശു പഠിപ്പിച്ചതിനു വിരുദ്ധവും , താത്ക്കാലിക ആശ്വാസം മാത്രം കിട്ടുന്നതും, ലോകത്തിന്‍റെ പഠിപ്പിക്കലും ആണ്.

യേശു പഠിപ്പിച്ചത് , പാപത്തെ ഓര്‍ത്ത്‌ മനസ്തപിച്ചു മനം തിരിയുക,

നിനക്ക് നിര്‍വഹിക്കാന്‍ കഴിയാത്തത് വിശ്വാസം ഉണ്ടെങ്കില്‍ നടക്കും,

അവിശ്വസനീയമായ ഒരു നല്ല നാളെയെ വിശ്വസിക്കുക
വിശ്വാസം എന്തെന്ന് പൌലോസ് പറയുന്നത് -വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു - എന്നാണല്ലോ? Heb 11:1


കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം

വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു


പിപ്പിലാഥന്‍ said...

എന്താണ് വിലക്കയറ്റം? സാധനങ്ങളുടെ വില കൂടുന്നില്ലെങ്കിലും സാധനങ്ങളുടെ വില കൂടുന്നു എന്ന് പറയുന്നതും തോന്നുന്നതും എന്തുകൊണ്ട്? മാണിയും, തോമസ് ഐസക്കും, ചിദംബരവും, ആലൂവാലിയായും.... എന്തിനു ഇപ്പോഴത്തെ പൗരത്ത്വം വെളിപ്പെടുത്താത്ത റിസർവ് ബാങ്ക് ഗവർണറും നമ്മെ അറിഞ്ഞോ അറിയാതയോ കബളിപ്പിക്കുകയാണ്.

അപ്പോൾ ന്യായമായും ചോദിക്കും അപ്പോൾ സാധനങ്ങളുടെ വില എങ്ങനെ കൂടുന്നു ?
സാധനങ്ങളുടെ വില കൂടുന്നു എന്ന തോന്നൽ നമ്മിൽ ഉണ്ടാക്കിയും പറഞ്ഞും , സത്യത്തെ മൂടിവെക്കുകയാണ് അധികാരികൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്. വില കൂടുകയല്ല , മരിച്ചു നമ്മൾ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ രൂപയുടെ വില കുറയുകയാണ് എന്ന്താണ് സത്യം.
എങ്ങിനെയാണ് രൂപയുടെ വില കുറയുന്നത് ? സർക്കാരും കള്ള നോട്ടുകാരും , ശത്രു രാജ്യങ്ങളും മത്സരിച്ചു രൂപ അടിച്ചിരക്കുന്നത് കൊണ്ടാണ് സാധാരണക്കാരാൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ കറൻസിയുടെ വില കുറയുന്നത് .


ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ, 1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക. അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്രയും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം. റവന്യൂ വരുമാനം ശമ്പളത്തിന് തികയില്ല പിന്നെ വാരിക്കോരി കൊടുക്കുന്നത് ഇതുപോലെ അടിച്ചുകൂട്ടിയല്ലാതെ എവിടെനിന്ന് എടുത്താണ്?

സ്വർണ്ണം ,വെള്ളി ,ചെമ്പു നാണയങ്ങൾ നിർത്തി കടലാസ് നാണയം ഉണ്ടാക്കിയത് തന്നെ കള്ളത്തരം ( തോന്നുംപോലെ അടിച്ചു കൂട്ടാൻ) കാണിക്കാൻ വേണ്ടിയാണ്.


1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.

അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).

അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.

അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.

സാധനങ്ങള്ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.

ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള്‍ അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?

എന്നാൽ അമേരിക്കാൻ ഡോളരും ഇതുപോലെ തന്നെ അവരും അടിച്ചുകൂട്ടി അവിടുത്തെ ജനങ്ങളെയും പറ്റിക്കാൻ തുടങ്ങിയിട്ടുണ്ട് . മൊത്തം എല്ലാം ജനങ്ങളെ പറ്റിക്കൽ പരിപാടിയാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത് .

പിപ്പിലാഥന്‍ said...

മേല്‍പ്പറഞ്ഞത്‌ അംഗീകരിക്കുമ്പോള്‍ തന്നെ,

അവസാന ശത്രു ആയ മരണം എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
മരണത്തിൻറെ അധികാരി എന്ന് സാത്താനെ വിളിക്കുന്നു.
ദേഹത്തെ കൊല്ലുന്നതിൽ കവിഞ്ഞു ഒന്നും ചെയ്യാൻ കഴിയാത്തവനെ ഭയപ്പെടേണ്ട എന്ന് യേശു പറയുന്നു.
അവൻറെ ആത്മാവിനെ മാത്രം തൊടരുതെന്ന് സാത്താനോട് ദൈവം പറയുന്നു.

ഇതെങ്ങനെ പൊരുത്തപ്പെടും?

പിപ്പിലാഥന്‍ said...

http://beta.mangalam.com/print-edition/keralam/136951

പിപ്പിലാഥന്‍ said...

സാങ്കേതികമായി ഇന്ന് മിസ്‌ നായര്‍ ഒരു കുറ്റ ആരോപിത മാത്രം ആണ് ഇന്ന്, ഇതേവരെ അവരെ ശിക്ഷ വിധിച്ചിട്ടില്ല എന്നാണു അറിയുന്നത്. ജൂടിഷ്യല്‍ കസ്ട്ടടിയില്‍ ഉള്ളവര്‍ക്ക് വസ്ത്രം ധരിക്കുന്നതില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ എന്നും അറിയില്ല. എങ്കിലും സാധാരണ ക്കാര്‍ക്ക് കിട്ടുന്നതില്‍ കവിഞ്ഞതെന്തോ അവര്‍ക്ക് അവിടെ കിട്ടുന്നു എന്ന തോന്നല്‍ ഉളവാക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയിട്ടുണ്ട്‌.

ജിജോ , ചോദ്യത്തിന് പിന്നിലെ ഉദ്ദേശം എന്ത് തന്നെയാകട്ടെ? ആ ചോദ്യം ഓരോ മലയാളിക്കും ഉണ്ടാവുന്നതല്ലേ? പിള്ളമാരും , സരിതമാരും, ഹര്‍ഷത്തു മേത്തമാരും അനുഭവിക്കുന്ന ആനുകൂല്യം ഒരു കള്ളവാറ്റുക്കാരനോ? തെരുവ് വേശ്യക്കോ ലഭ്ക്കാത്തതെന്തു? ആദ്യ വിഭാഗം ആര്‍ത്തിമൂത്തു വലിയ കള്ളത്തരം ചെയ്യുന്നു. രണ്ടാം വിഭാഗം വയര്‍ നിറക്കാന്‍ സമൂഹം തെറ്റ് എന്ന് പറയുന്ന പണി ചെയ്യുന്നു. ആരെയും പട്ടിക്കുന്നുമില്ല.

പിപ്പിലാഥന്‍ said...

ഷെയര്‍ ചെയ്യാന്‍ ചെലവ് ഒരു ക്ലിക്ക്. ഷെയര്‍ ചെയ്യുന്നവര്‍ , തങ്ങള്‍ക്കു കിട്ടിയ സ്ത്രീധനം ( പണവും,സ്വര്‍ണവും 80 കളില്‍ അന്‍പതിനായിരം മേടിച്ചവാന്‍ ഇന്ന് പത്തു ലക്ഷം) അന്നത്തെ മൂല്യത്തില്‍ ഇന്ന് ചാരിറ്റിക്ക് കൊടുത്തു കഴിഞ്ഞു ഷെയര്‍ ചെയ്യുമോ?

മനസാക്ഷിയെ വഞ്ചിച്ചു ഷെയര്‍ ചെയ്യാന്‍ ഇന്നത്തെ നിലയില്‍ കഴിവില്ലാത്തത് കൊണ്ട്, ഷെയര്‍ ചെയ്യുന്നില്ല. :) :) :)

പിപ്പിലാഥന്‍ said...

Nadeesh Cherian Murikolipuzha I (Jesus) hold the keys of death and Hades. Revelation 1:18________________
ആ മരണം രണ്ടാം മരണം അല്ലെ? നമ്മള്‍ മരണം എന്ന് പറയുന്നത് "നിദ്ര" എന്ന വാക്കാണ് പ്രധാന ഭാഗങ്ങളില്‍ എല്ലാം ഉപയോഗിച്ചിരിക്കുന്നത്. യേശുവും, പൌലോസും.




പിപ്പിലാഥന്‍ said...

Samuel George ഞാന്‍ പറഞ്ഞല്ലോ.. ദൈവം കൈവിടുമ്പോഴാണ് അപകടങ്ങളും അനര്‍ത്ഥങ്ങളും ഭവിക്കുന്നത്. ദൈവത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് അനര്‍ത്ഥങ്ങള്‍ വരുമെങ്കിലും അവര്‍ അതില്‍ തകര്‍ന്ന് പോകില്ല.
_____________
ശ്ലീഹന്മാരുടെ കാര്യത്തിലോ,സ്റീഫന്‍,പോള്‍ ... സ്നാപകന്‍ എന്നിവരുടെ കാര്യത്തില്‍ ഇത് എങ്ങനെ ശേരിയാകും?
എന്തിനു ആദ്യമായി ദൈവത്തെ പ്രസാധിപ്പിച്ച ആബെലിനും,ദൈവം പ്രസാധിക്കാത്ത കായെന്റെയും കാര്യം തന്നെ നോക്കൂ.

ഫരവോമാരുടെയും,ഹെരോടെസുമാരുടെയും കാര്യം നോക്കൂ. നമ്മുടെ ചുറ്റിലും നോക്കൂ.

പിപ്പിലാഥന്‍ said...

Wilson Thomas ദൈവം കൈവിടുമ്പോള്‍ മാത്രമാണോ അനര്‍ത്ഥവും അപകടവും സംഭവിക്കുന്നത്‌?അബ്രഹാമിന് ദൈവം ഒരു സന്തതി ദൈവം വാഗ്ദാനമായി നല്‍കി.പിന്നീടു ആ സന്തതിയെതന്നെ യാഗം കഴിക്കാന്‍ കല്‍പ്പിക്കുന്നു.
_____________
അവിടെ അനര്‍ത്ഥം സംഭവിക്കാതെ ദൈവം തന്നെയാണല്ലോ കാത്തത്?

പിപ്പിലാഥന്‍ said...

It is shame to do all these for a bureaucrat, which will affect lakhs of Indians in us. India should see things in a broad sense.not not for short term political profit.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil, മണ്ണില്‍ നിന്നും എടുക്കപ്പെട്ടനീ മണ്ണിനോടു തിരികെ ചേരും അതു ദൈവവചനത്തിന്‍റെ പുര്ത്തീകരണമാണൂ.
________________

നിങ്ങള്ക്ക് ദുരിതം ഉണ്ടാകും.ഇതാ ക്രിസ്തു ഇവിടെ അവിടെ എന്നുപറയും,തെരെഞ്ഞെടുക്കപ്പെട്ടവരെപോലും തെറ്റിക്കും,മകന്‍ അപ്പെനെതിരാകും കൊല്ലും, നിങ്ങളെ കൊള്ളുന്നവര്‍ ദൈവത്തിനു ബാലിയരപ്പിക്കുന്നു എന്ന് പറയും. .........
ഇതൊക്കെ ദൈവം ചെയ്യിക്കുന്നതാണോ?


പിപ്പിലാഥന്‍ said...

Joseph Chackalamuriyil, മണ്ണില്‍ നിന്നും എടുക്കപ്പെട്ടനീ മണ്ണിനോടു തിരികെ ചേരും അതു ദൈവവചനത്തിന്‍റെ പുര്ത്തീകരണമാണൂ.
________________

അത് പറഞ്ഞത് ചെയ്തതിന്‍റെ പരിണിത ഫലം ആണ്.

കരണ്ട്ഉള്ള കമ്പിയില്‍ തൊട്ടാല്‍ മരിക്കും. തൊട്ടപ്പോള്‍ വന്നതിനറെ ഫലം തോട്ടതുകൊണ്ടാണ്.മരണകാരണം പറഞ്ഞയാളല്ല,മറിച്ചു വിദ്യുത്ശക്തി ആണ്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

വേദപാഠം പഠിപ്പിക്കാനും, ബൈബിള്‍ ക്ലാസ് എടുക്കാനും , പ്രസംഗിക്കാനും എളുപ്പമാണ് . കാരണം നമ്മള്‍ പറയുന്ന ,വിവരവും വിവരക്കേടുകളും ചുമ്മാ കേട്ടിരിക്കാനെ മറ്റുള്ളവര്‍ക്ക് കഴിയുകയോള്ളൂ.


നമ്മള്‍ വിവരക്കേടുകള്‍ പറയുമ്പോള്‍ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കാറില്ല.

എന്നാല്‍ ചര്‍ച്ച,സംവാദം എന്നിവ ആകുമ്പോള്‍ ,നമ്മുടെ തെറ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കും.

അപ്പോള്‍ മാത്രമേ നമ്മുടെ അറിവ് എത്രമാത്രം ശേരിയെന്നു മനസിലാകയോള്ളൂ. അതുകൊണ്ടാണ് പല പണ്ഡിതര്‍ എന്ന് വിചാരിക്കുന്ന പല ആള്‍ക്കാരും ചര്‍ച്ചകളില്‍ ഉത്തരം ഇല്ലാതെ കുഴയുന്നതും, ഉത്തരം ഇല്ലാതെ വരുമ്പോള്‍ പുലഭ്യം പറയുന്നതും.

പിപ്പിലാഥന്‍ said...

ആധാർ കിട്ടണം എങ്കിൽ കുടുംബം മുഴുവൻ ചെല്ലണം. അന്നത്തെ ജോലി നടപ്പില്ല.
______________
പിണറായി ഇത്ര വിവരക്കേട് പറയുമെമെന്നു തോന്നുന്നില്ല. അദേഹത്തിന് വേണ്ടി ആരോ എഴുതുന്നതാകും.

നിങ്ങള്‍ ആരെങ്കിലും ആധാര്‍ എടുക്കാന്‍ കുടുംബസമേതം പോയിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

ഏതാണ്ട്‌ 3 പതിറ്റാണ്ടായി സ്വസ്‌ഥതയോടെ എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച്‌ കുറെ ഇന്ത്യാക്കാര്‍ അമേരിക്കയില്‍ പല സ്‌റ്റേറ്റുകളിലായി വസിച്ചുവരുകയായിരുന്നു. കാലഗതിക്കൊത്തു എണ്ണം വര്‍ദ്‌ധിച്ചു. ഇവിടെ പെറ്റുപെരുകി. അന്ത്യവും ഇവിടെത്തന്നേ എന്നറിഞ്ഞു ജീവിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിനു ഏതാണ്ട്‌ 10 വര്‍ഷത്തിനു മുന്‍പുവരെ ഇന്ത്യന്‍ നയതന്ത്രമോ, അതിന്റെ വിള്ളലോ ഒന്നും ഒരു വിഷയമായിരുന്നില്ല. എംമ്പസികള്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവച്ചു. സാംസ്‌കാരിസംഘടനകളിലൂടെ എംമ്പസിയുടെ പ്രവര്‍ത്തനം വിപുലമായി. വീസാ, പാസ്‌പോര്‍ട്ട്‌ തുടങ്ങി എല്ലാവിധ ആവശ്യങ്ങളും കൃത്യമായും ഭംഗിയായും ചെയ്‌തിരുന്ന കാലഘട്ടം.
എന്നാല്‍ ഇപ്പോള്‍ ചില വര്‍ഷങ്ങളായി ഇവിടെ ജനം പരിഹസിക്കപ്പെടുന്നു. തോന്ന്യാസങ്ങള്‍ പെരുകുന്നു, എങ്ങനെ ജനത്തെ ചൂഷണം ചെയ്‌ത്‌ പണം ഉണ്ടാക്കാം എന്ന മാര്‍ഗം നടപ്പിലാക്കിയതോടെ സര്‍വത്ര നാറ്റം വമിക്കുന്ന നാറികളുടെ സാമ്രാജ്യമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സലേറ്റുകള്‍. അവരുടെ മൂടുതാങ്ങികളായി കുറെ അപ്പോള്‍ കാണുന്നവനെ കേറി അപ്പാ എന്നു വിളിക്കുന്ന സ്വയം പ്രഖ്യാപിത നപുംസക സംഘടന നേതാക്കളും.
ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസി വകുപ്പും സര്‍വത്ര തെമ്മാടിത്തരത്തിന്റെ വിളനിലമായി മാറി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഒരു ഇന്ത്യാക്കാരന്‌ വേണ്ടത്‌ നാടു കാണാന്‍ ഒരു വീസ. പൗരത്വം സ്വീകരിക്കാതെ, പാണ്ടിലോറിക്കു മുന്നില്‍ മസിലു പിടിച്ചു നില്‍ക്കുന്ന തവളകളേപ്പോലെ ചിലര്‍ ഉണ്ട്‌. അവര്‍ക്കാണ്‌ പാസ്‌പോര്‍ട്ടിന്റെ പുലിവാല്‌. അവിടെയല്‍പ്പം, ഇവിടെയല്‍പ്പം എന്ന വിവരമില്ലായ്‌മയുടെ പൊല്ലാപ്പിലാണ്‌ ഈ വിഷയങ്ങള്‍ സംജാതമാകുന്നത്‌. അതു പോകട്ടെ. ചോദ്യമിതാണ്‌! ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന നീതി ഈ ഇന്ത്യന്‍ നയതന്ത്രജീവികളില്‍ നിന്നം ഇവിടെ ലഭിക്കുന്നുണ്ടോ? ഇല്ല.
കാരണം ഒരു വിവരവും ഇല്ലാതെ തരികിടകളായവര്‍ ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സലേറ്റുകളില്‍ ഉദ്യോഗാര്‍ത്‌ഥം എത്തുന്നു. ആ ഇന്ത്യന്‍ വിവരമില്ലായ്‌മ കാഴ്‌ചവയ്‌ക്കുന്നു. അതിന്റെ ഉത്തമഉദാഹരണമാണ്‌ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി.
കോടതിയെ നിസാരമാക്കി തള്ളി, താന്‍ ഏതോ വലിയ പുള്ളിയെന്ന അഹങ്കാരം അമേരിക്കന്‍ നിയമം അനുവദിച്ചില്ല. വീസാ ചട്ട ലംഘനം, വ്യാജ്യരേഖാ ചമെയ്‌ക്കല്‍, ഇതാണ്‌ ഇവരുടെ മേല്‍ ചുമത്തിയ കുറ്റം. ഇതിന്റെ പിന്നാലെ നിലാവ്‌ കണ്ട കുറുക്കനെപ്പോലെ ഓലിയിട്ടു കുറേപ്പേര്‍. ചോറു തിന്നതും പോരാ, നായരെയും കടിച്ചു പിന്നേം പട്ടിക്കു മുറുമുറുപ്പ്‌ എന്നവണ്ണം എന്തെല്ലാം വങ്കത്തരങ്ങളാണ്‌ അവര്‍ വിളിച്ചു കൂകിയത്‌. എന്നാല്‍ ഒരു നയതന്ത്രബന്‌ധവും നിയമനിഷേധത്തിനു കട്ടുനില്‍ക്കയില്ലെന്ന്‌ അമേരിക്ക വീണ്ടും തെളിയിച്ചിരിക്കുന്നു.
പൊഖ്‌റാനില്‍ വാജ്‌പേയ്‌ പൊട്ടിച്ച ബോംബും, മോഡിക്ക്‌ വീസ നിഷേധിച്ചതും, ഇനി മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള നയതന്ത്രം വിച്‌ഛേദിച്ച്‌ പാകിസ്‌ഥാനു സപ്പോര്‍ട്ട്‌ ചെയ്‌ത്‌ ഒരു യുദ്‌ധം വരെ ദേവയാനി വിഷയം വളര്‍ന്നു.
എ1 വീസയില്‍നിന്ന്‌ ജി1 വീസയിലേക്ക്‌ മാറ്റി കുറ്റവാളിയെ രക്‌ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇവര്‍ അമേരിക്കയില്‍ നിന്നും ഒളിച്ചോടിയെന്നതല്ലേ സത്യം!
മലയാളത്തിലെ ചാനലുകളില്‍ വന്ന വിഡ്ഡിത്വം എന്തെല്ലാം?. ഏതു വിഷയവും ചര്‍ച്ച ചെയ്യുന്ന കുറെ ചിരട്ടയിലെ മാക്രികള്‍. അതില്‍ എം.പി.മാരുണ്ട്‌, എം.എല്‍.എ മാരുണ്ട്‌. ഇടതുപക്‌ഷ, വലതുപക്‌ഷ പക്‌ഷവാതം പിടിച്ച കുറെപ്പേര്‍.. ലോകപരിജ്‌ഞാനമില്ല, ഇന്ത്യയെ മാതൃകയാക്കിയാണ്‌ ലോകത്തെല്ലാം ഭരണം നടക്കുന്നത്‌ എന്ന്‌ ധരിച്ചു്‌ വശായിരിക്കുന്ന മാനസികരോഗികള്‍. ഇവരെ ബോധവത്‌ക്കരിക്കേണ്ട ഉത്തരവാദിത്വമാണ്‌ പ്രവാസി മലയാളികള്‍ക്കുള്ളത്‌. അതിനുപകരം അവരുടെ വിഡ്ഡിത്വം കേട്ട്‌ നേതൃത്വത്തെ പൂവിട്ട്‌ പൂജിക്കയാണ്‌ ഇന്ന്‌ ചെയ്യുന്നത്‌.
മറ്റെല്ലാ രാഷ്‌ട്രങ്ങളുടെ എംമ്പസികളും അവരവരുടെ ജനങ്ങള്‍ക്കായി സേവനം ചെയ്യുമ്പോള്‍ ഈ നമ്മുടെ വിവരദോഷികള്‍ കാട്ടുന്നതെന്ത്‌?
ഇനിയും വിഷയത്തിലേക്ക്‌ മടങ്ങിവരട്ടെ. വീസ, പാസ്‌പോര്‍ട്ട്‌ സര്‍വീസിലെ പീഡനപര്‍വ്വം എന്ന മുതലക്കണ്ണീര്‍ പൊഴിക്കാതെ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഉപരോധിക്കുവാന്‍ , അതൊരു ലോകവാര്‍ത്തയായി പടരുമ്പോള്‍ , അതിനുപിന്നാലെ ലോക്കല്‍ പോലീസ്‌ കൈക്കൊള്ളുന്ന ക്രമസമാധാന നടപടിയില്‍ പങ്കാളികളാകുവാന്‍ എത്ര ഇന്ത്യാക്കാര്‍ , മലയാളികള്‍ ഉണ്ടാകും.?.
ഒരു ഗരാജ്‌ സെയില്‍ നടത്തുവാന്‍ പോലും നിയമമുള്ള അമേരിക്കയില്‍ ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ എംമ്പസികളിലും നിറവേറ്റണമെന്നതിനും നിയമമുണ്ട്‌. ഇവിടെ ഇതു നിറവേറുന്നുണ്ടേ?
വാല്‍കഷണം: പ്രവാസി മന്ത്രിയേയും, അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ചെറ്റപ്പണി കാണിക്കുന്നവരേയും തുറുങ്കിലടക്കാന്‍ ശുപാര്‍ശ.

പിപ്പിലാഥന്‍ said...

ബൈബിള്‍ അറിയാത്ത പെന്തക്കൊസ്തുകാരെപോലെ സംസാരിക്കരുത്.

എലീഷയുടെ ഈ സംഭവം നടന്നത് പ്രവചനങ്ങളുടെ നിവര്‍ത്തിക്ക് വേണ്ടിയാണ്.,

ഇരട്ടി പങ്ക് ആകണം എങ്കില്‍ ഒന്ന് കൂടി വേണം ആയിരുന്നു. അതുകൊണ്ടാണ്. എന്നാല്‍ പിന്നീട് തൊട്ടവര്‍ക്ക് വിശേഷിച്ചു എന്തെങ്കിലും സംഭവിച്ചോ?
___________

മോശയുടെ ശരീരം ദൈവം മറവു ചെയ്തതും , ഇസ്രയേല്‍ മക്കള്‍ അത് തിരുശേഷിപ്പ് ആയി ഉപയോഗിക്കും എന്ന് അറിയാവുന്നതുകൊണ്ടാണ്.

സാത്താന്‍ ശവത്തിനായി ധൂധന്മാരെ തോല്പിക്കാന്‍ തുടങ്ങിയപ്പോള്‍ മിഖായേല്‍ ഇടപെട്ടു മോശയുടെ ശവം മറവു ചെയ്തത് എന്തിനാണ്?

ഇതുപോലുള്ള അബദ്ധം പറ്റാതിരിക്കാന്‍ ആണ്.

പിപ്പിലാഥന്‍ said...


ഒരു സംശയം മാത്രം . ഇവരുടെ മരണം കൊണ്ട് ശശിക്ക് നഷ്ട്ടം മാത്രം അതുപോലെ കോണ്ഗ്രസിനും . ലാഭം B.J.P ക്കും I.S.Iക്കും CIAക്കും.


സാറ്റലയിറ്റ് ഉപയോഗിച്ചോ , ബഹിരാകാശ പേടകത്തില്‍ നിന്നോ , അദൃശ്യ യുദ്ധ വിമാനമുപയോഗിച്ചോ , അഥവാ ഏതെങ്കിലും വിദേശരാജ്യത്ത് വച്ചോ , അദൃശ്യമായ മാരക കിരണങ്ങള്‍ ഉപയോഗിച്ച് , ഏതൊരു മനുഷ്യനെയും മാരക രോഗിയാക്കാന്‍ ഇന്ന് ശാസ്ത്രത്തിനു കഴിയും . ഇത് ഈ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ കണ്ടുപിടിക്കാന്‍ പോകുന്നില്ല . ഇതുപോലെതന്നെ ചില രശ്മികള്‍ ഉപയോഗിച്ച് , ആളുകളെ അടയാളപ്പെടുത്തുവാനും പിന്നെ എപ്പോള്‍ വേണമെങ്കിലും അയാള്‍ എവിടെയുണ്ടെന്ന് GPS ( നിലവിലുള്ളതല്ല) പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാനും ശാസ്ത്രത്തിനു കഴിയും. ചില രാജ്യങ്ങള്‍ എഴുപതു വര്ഷം മുമ്പ് അവരുടെ പട്ടാളത്തിന് വേണ്ടി INTERNET ഉപയോഗിച്ചിരുന്നു എന്നുപറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം പോരാ . അതിനേക്കാള്‍ നല്ല കണ്ടുപിടുത്തം വരുമ്പോള്‍ ഇത് വിട്ടു കാശാക്കും , എന്നുവെച്ചാല്‍ ജനങ്ങള്‍ക്കായി കൊടുക്കും . ഇന്ന് പല ലോകരാജ്യങ്ങളിലെയും മിലിട്ടറി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പല വര്‍ഷങ്ങള്‍ കഴിഞ്ഞേ ജനങ്ങള്‍ക്ക്‌ ലഭ്യമാകൂ .

എന്ന് വച്ച് അന്വഷണം വേണ്ടാ എന്നല്ല പറഞ്ഞത്. ശെരിയായ അന്വഷണം നടത്തണം എന്നാണു.

പിപ്പിലാഥന്‍ said...

Fr.George Thankachen Dear Sunny, What all you said are your presumptions. In fact , after Moses' burial, his body was translated by angels and was assumed into heaven
_____________________
അത് താങ്കള്‍ പറഞ്ഞതുപോലെ വെറും ഊഹം മാത്രമാണ്. ഊഹിക്കുന്നതിന് കുഴപ്പം ഇല്ല എന്നാല്‍ അത് ബൈബിള്‍ അടിസ്ഥാനം ഉള്ളതായിരിക്കണം.

താങ്കളുടെ ഊഹം കടം എടുത്താല്‍ ആവര്‍ത്തനപുസ്തകം 34:6 ല്‍ ജോഷ്വ പറയുന്നു .അടക്കിയെന്നു. താങ്കള്‍ ഊഹിക്കുന്നു സ്വര്‍ഗത്തിലേക്ക് മലഖാമാര്‍ സംവഹിചെന്ന്‍.

ജടരെക്തങ്ങള്‍ അവിടെ പ്രവേശിപ്പിക്കില്ല എന്ന സാമാന്യ തത്വവും മറന്നു.

പിപ്പിലാഥന്‍ said...

അങ്ങനെ സംഭവിക്കാം. അങ്ങനെ നടക്കാറുണ്ട്.

പ്രശ്നം അതല്ല. കുഞ്ഞിന്‍റെ അപ്പനെ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കഴിയും എങ്കില്‍ എനിക്കവര്‍ക്കെതിരെ ഒന്നും പറയാനില്ല. ആര്‍ക്കും പറ്റാവുന്ന ഒരു തെറ്റ്.

എന്നാല്‍ അപ്പന്‍ ആരെന്നു അറിയില്ലെങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

പുരോഹിതനായതുകൊണ്ടു ഒട്ടും ക്ഷമിക്കാന്‍ പാടില്ലെന്നാണൂ ദൈവം പഠിപ്പിക്കുന്നതു .

2) ഒരു പാവം പെണ്‍കുട്ടി അവളുടേശുദ്ധഗതിക്കു ചോദിച്ചു " ഇതെങ്ങനെ സ്ംഭവിക്കും ?
________________

മോശക്ക് കൊടുത്തത് ബാല ശിക്ഷ ആണ് എന്ന് മനസിലാക്കാം.

കാരണം മോശയെ ദൈവത്തിനു ആവശ്യം ഉണ്ട്.

നീതിമാനായ ദൈവത്തിനു മോശയെ ശിക്ഷിക്കാതിരിക്കാന്‍ കഴിയില്ല.അല്ലെങ്കില്‍ മോശയെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ എതിരാളി തടസവാദം ഉന്നയിചെക്കാം.

വചനം അറിയുന്നവനു ശിക്ഷ കൂടുതല്‍ ആണ് . വചനം അറിവില്ലാത്തവര്‍ക്ക് വിശ്വാസ രഹിത്യത്തിന്റെ പേരില്‍ ബാലശിക്ഷ ഇല്ല എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

പിപ്പിലാഥന്‍ said...

അങ്ങനെ സംഭവിക്കാം. താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയാതെ ഇതുപോലെ അനേകം പ്രസവം അങ്ങനെ നടക്കാറുണ്ട്.

പ്രശ്നം അതല്ല. കുഞ്ഞിന്‍റെ അപ്പനെ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കഴിയും എങ്കില്‍ എനിക്കവര്‍ക്കെതിരെ ഒന്നും പറയാനില്ല.

ആര്‍ക്കും പറ്റാവുന്ന ഒരു തെറ്റ്. അവരെ കുറ്റപ്പെടുത്തുക ഇല്ല.

എന്നാല്‍ അപ്പന്‍ ആരെന്നു അറിയില്ലെങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

ഇവരെ ഇങ്ങനെ വിവരദോഷികളായ മനുഷ്യരുടെ മുന്‍പില്‍ അപമാനിക്കാതെ , ഇതിനു തുല്ല്യ കാരണക്കാരന്‍ ആയവന്‍ ആരെന്നു സ്വയം തുറന്നു പറഞ്ഞു ,ഈ സ്ത്രീയെ രെക്ഷിക്കുക ആണ് ചെയ്യേണ്ടത്.

എങ്കില്‍ ഞാന്‍ അവരെ രണ്ടുപേരെയും അഭിനന്ദിക്കുകയെ ഒള്ളൂ.

പിപ്പിലാഥന്‍ said...

മോദി പറയുന്നു- രാഹുലിനെ ബലി നല്‍കാന്‍ സോണിയ തയാറല്ല.

ഞാന്‍ പറയുന്നു- ഇതേ കാരണം കൊണ്ട് മുഖ്യമന്ത്രി സ്ഥാനം ബലി നല്‍കാന്‍ മോദിയും തയ്യാര്‍ അല്ല :)

പിപ്പിലാഥന്‍ said...

പത്രോസ് പ്രഖ്യാപിച്ച കല്ലുപോലെ ഉറച്ച ,വിശ്വാസത്തിന്മേല്‍ ആണ് , സഭ പണിയുന്നത്. അല്ലാതെ പഴയ വിശ്വാസക്കാര്‍ പറയുന്നതുപോലെ പത്രോസിന്റെ മുകളിലോ, ന്യൂ ജനറേഷന്‍ വിശ്വാസക്കാര്‍ പറയുന്നതുപോലെ യേശുവിന്‍റെ മുകളിലോ അല്ല.

പിപ്പിലാഥന്‍ said...

John Matthews,George Varghese, Beebi Chandy,Abel Ouseph,Mathew Shaji,Sajan Thomas പത്രോസ് പ്രഖ്യാപിച്ച കല്ലുപോലെ ഉറച്ച ,വിശ്വാസത്തിന്മേല്‍ ആണ് , സഭ പണിയുന്നത്. അല്ലാതെ പഴയ വിശ്വാസക്കാര്‍ പറയുന്നതുപോലെ പത്രോസിന്റെ മുകളിലോ, ന്യൂ ജനറേഷന്‍ വിശ്വാസക്കാര്‍ പറയുന്നതുപോലെ യേശുവിന്‍റെ മുകളിലോ അല്ല.

പിപ്പിലാഥന്‍ said...

ഹിന്ദി അറിയില്ലാത്തത് കൊണ്ടാണോ എന്നറിയില്ല , ബുദ്ധിമാനായ ഇദ്ദേഹം പറയുന്നതില്‍ ,കേരളം എന്നോ,മലയാളി എന്നോ ഞാന്‍ കേട്ടില്ല പിന്നെങ്ങനെ , മലയാളികളെ കളിയാക്കി എന്ന് പറയാം?
https://www.youtube.com/watch?v=ngpB_85XZyc

പിപ്പിലാഥന്‍ said...

ആദം,മോശ,ദാവീദ്,സോളോമന്‍,യേശു,കൃഷ്ണന്‍, ക്ലീയോപാട്രാ, ഷേബാ, എന്നിവര്‍ എല്ലാം ഈ നിറം ആയിരുന്നു എന്നാണു എനിക്ക് മനസ്സില്‍ ആയിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ ജാതിയാണ് എന്ന് ആക്കാന്‍ വേണ്ടി വെളുമ്പര്‍ പലരെയും വെള്ളത്തോളിയോടുകൂടി ചിത്രികരിച്ചു. ഭഗവാന്‍ കൃഷ്ണന്‍ മാത്രം ഇവരുടെ ചെയ്തികളില്‍ നിന്നും രെക്ഷപെട്ടു.

പിപ്പിലാഥന്‍ said...

ഇനി പത്രോസിന്മേല്‍ സഭ പണിതു എന്ന് ഒരു വാദത്തിനു വേണ്ടി അംഗീകരിച്ചാലും, പത്രോസ് മരിച്ചപ്പോള്‍ അടിസ്ഥാനം മരിച്ചു. അടക്കപ്പെട്ടപ്പോള്‍ ,അടിസ്ഥാനവും അടക്കപ്പെട്ടു എന്ന് താങ്കള്‍ പറയുമോ?

പിപ്പിലാഥന്‍ said...

വലിയ നല്ല ഒരു കാര്യം പ്രിന്‍സ് എന്നാ ഒരാള്‍ ചെയ്‌താല്‍ , അല്പം വിവരം ഉള്ളവര്‍ പറയും "പ്രിന്‍സ് നീയെന്ന രാജകുമാരനില്‍ നിന്നും തുടങ്ങണം ഒരുമാറ്റം.


എന്തിനു ഋഷിരാജ് സിങ്ങ് നല്ല മഹത് കാര്യം ചെയ്തപ്പോള്‍ , ആ പേരിന്‍റെ അര്‍ത്ഥം ആയ സിങ്കം എന്നല്ലേ നാം ബഹുമാനത്തോടെയും,സ്നേഹത്തോടെയും വിളിക്കുന്നത്‌. കേരളത്തിന്‍റെ സിംഹം . അതുപോലെ പത്രോസ് വിശ്വാസം പ്രഖ്യാപിച്ചപ്പോള്‍ ,യേശു പറഞ്ഞു നീ പത്രോസ് , ഈ (പറഞ്ഞ വിശ്വാസം) പാറമേല്‍ ഞാന്‍ സഭ പണിയും ( ഭാവികാലം.-) മരിച്ചു ഉയര്ത്തു കഴിഞ്ഞു.

പിപ്പിലാഥന്‍ said...

thomas Samuel സഭ ഭൂമിയില് മാത്രമല്ല സ്വര്ഗതിലും ഉണ്ട് (എബ്രായർ 12:23)!
____________
സ്വര്‍ഗത്തില്‍ സഭ എന്നല്ലല്ലോ? സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്നത് എന്നെ ഒള്ളൂ. ജീവപുസ്തകത്തിലോ,മറ്റേതേലും പുസ്തകത്തിലോ.

ഇനി അവരെ തരം തിരിച്ചിട്ടില്ല എന്നും അറിയാമോ?തരം തിരിച്ചതിനു ശേഷം സഭ ഉണ്ടാകും സംശയം ഇല്ല.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil ഒരാള്‍ ( ഒരച്ചന്‍റെപെങ്ങ്ള്‍ ) പറഞ്ഞതുമായിയോജിക്കുന്നുണ്ട്.
____________

കലികാലം - ദൈവം പറഞ്ഞതും,യേശുപറഞ്ഞതും,പ്രവാചകര്‍ പറഞ്ഞതും,ശിഷ്യര്‍ പറഞ്ഞതും,മാതാവ് പറഞ്ഞതും,വിശുദ്ധര്‍ പറഞ്ഞതും,പോപ്പ് പറഞ്ഞതും,കര്ധിനാല്‍ പറഞ്ഞതും,മെത്രാന്‍ പറഞ്ഞതും,അച്ചന്‍ പറഞ്ഞതും ഒക്കെ കളഞ്ഞു ,ഇപ്പോള്‍ അച്ചന്റെ പെങ്ങള്‍ പറയുന്നത് ആണ് വേദവാക്യം.

അധോഗതി എന്നല്ലാതെ എന്ത് പറയാന്‍?

പിപ്പിലാഥന്‍ said...


ഫേയ്സ്ബുക്കാണ സത്യം...
മനോരമയില്‍ ബെന്യാമിന്‍ എഴുതിയത് എത്രയോ യാധാര്‍ത്യം. വെറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടുന്നത് പോലെ നമ്മുടെ വിരലുകള്‍ സാദാസമയം ഫോണില്‍ ചുരണ്ടിക്കൊണ്ടേയിരിക്കുന്നു. മരണവീടെന്നോ, കല്യാണപ്പന്തലെന്നോ, ഓഫീസെന്നോ, സമരവേദിയെന്നോ, ബസ്സ്റ്റോപ്പെന്നോ, കുര്‍ബാനയെന്നോ, ഭജനയെന്നോ, ജുമായെന്നോ വ്യത്യാസം യാതൊന്നുമേയില്ല. നമ്മള്‍ എവിടെയും എപ്പോഴും ചുരണ്ടിക്കൊണ്ടേയിരിക്കുന്നു. ഇതൊരു മനോരോഗം തന്നെയാണ്. “ഇന്‍ബോക്സ്‌ ഡിസീസ്” എന്നാണ് ഈ സ്വഭാവസവിശേഷതക്ക് മനശാസത്രം ഓമനപ്പേരിട്ടിരിക്കുന്നത്. ബെന്യാമിന്‍ തുടരുന്നു...

ഫേസ്ബുക്കിന്‍റെയോ, വാട്ട്‌സപ്പിന്‍റെയോ ഇന്‍ബോക്സില്‍ ആരുടെയെങ്കിലും ഒരു മെസേജെങ്കിലും വന്നിട്ടുണ്ടോ, ഇല്ലെങ്കില്‍ വരാത്തതെന്ത്, വന്നത് വല്ലതും മിസ്‌ ആയിപ്പോയോ എന്നിങ്ങനെയുള്ള അനാവശ്യ ആകംക്ഷയാണ് പലര്‍ക്കും പലപ്പോഴും. അതറിയാനായി ഓരോ നിമിഷവും അയാള്‍ മൊബൈല്‍ തുറന്ന് നോക്കിക്കൊണ്ടേയിരിക്കുന്നു. ആദ്യം കൗതുകത്തിനും രസത്തിനും സന്തോഷത്തിനുമായിട്ടാണ് ഈ തുറന്ന് നോക്കല്‍ തുടങ്ങുന്നതെങ്കിലും, പിന്നെപ്പിന്നെ അതിന് അഡിക്ട് ആയിപ്പോകുന്നു.

മദ്യപാനം പോലെ, പുകവലി പോലെ, ലഹരി മരുന്നുകള്‍ പോലെ ഒഴിവാക്കാന്‍ വയ്യാത്ത ഒന്ന്. അപ്പോഴാണ്, താന്‍ നില്‍ക്കുന്ന സാഹചാര്യം പോലും മറന്ന് അയാള്‍ മൊബൈലില്‍ ഞോണ്ടിപ്പോകുന്നത്. മൊബൈലില്‍ റേഞ്ച് ഇല്ലാതാവുക, ബാറ്ററി ചാര്‍ജ് തീരുക, നെറ്റ് കണകഷന്‍ നഷടപ്പെടുക എന്നിവയൊക്കെ ഇത്തരക്കാരെ ഭ്രാന്ത് പിടിപ്പിക്കും.

ആ ചിത്രത്തിലെ ഗുളിക, ഇതില്‍ നിന്ന്‍ ആശ്വാസമേകും എന്ന്‍ കേള്‍ക്കുന്നു. ദിവസം രണ്ട് നേരം. അതിരാവിലെ വെറും വയറ്റില്‍, ആദ്യ ലൈക്കിന് മുന്‍പ് ഒന്ന്. അര്‍ദ്ധരാത്രി ലോഗ് ഔട്ട്‌ കഴിഞ്ഞ് ഒന്ന്. ഗുളിക ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം. സഫി മുളങ്കാട്‌, “ ഫെയ്സ്ബുക്ക് പേ” വാര്‍ഡ്‌, സെല്‍ നമ്പര്‍ - 7, കുതിരവട്ടം.
( അറിയിപ്പ് :- ഊളമ്പാറയില്‍ ഞങ്ങള്‍ക്ക് ബ്രാഞ്ചുകള്‍ ഇല്ല. സത്യം)

പിപ്പിലാഥന്‍ said...

ദൈവത്തിനെതിരായ ലോകത്തില്‍ , സാത്താന്‍ ദൈവമായ ഈ ലോകത്തില്‍ , പിശാശു അധികാരിയായ ഈ ലോകത്തില്‍ , പാപത്തില്‍ എന്തിനു മനുഷ്യനെ ജനിപ്പിക്കുന്നു ( ജനിപ്പിക്കുന്നത് ദൈവമാണെങ്കില്‍ ) അതുകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം? നേരിട്ട് സ്വര്‍ഗരാജ്യത്ത് പാപം ഇല്ലാത്തവനായി സൃഷ്ട്ടിച്ചാല്‍ പോരെ?

പിപ്പിലാഥന്‍ said...

Anil Sam കര്‍ത്താവ് രക്ഷിക്കപെടുന്നവരെ ദിനംപ്രതി സഭയോട് ചേര്‍ത്തുകൊണ്ടിരുന്നു .
_______________
ഇത് വ്യാപകം ആയി പറയാറുള്ള ഒരു വ്യാജം ആണ്. ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല. ഇങ്ങനെയാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്ന പലതും.

പിപ്പിലാഥന്‍ said...

Anil Sam സണ്ണി മാപ്പിള@Anil Sam കര്‍ത്താവ് രക്ഷിക്കപെടുന്നവരെ ദിനംപ്രതി സഭയോട് ചേര്‍ത്തുകൊണ്ടിരുന്നു .
ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ലേ?? അപ്പോള്‍ Acts 2:47 ല്‍ എന്താണ് പറഞ്ഞിരിക്കുന്നത്?
________________

ഇവിടെ സഭ എന്ന് നമ്മള്‍ ചേര്‍ത്തു വായിക്കുന്നതല്ലേ? പറഞ്ഞു തഴകിയതുകൊണ്ടും, ചിലയിടത്ത് തെറ്റായി തര്‍ജിമ ചെയ്തതുകൊണ്ടും അല്ലെ ഇങ്ങനെ സംഭവിച്ചത്?

New International Version
praising God and enjoying the favor of all the people. And the Lord added to their number daily those who were being saved.

New Living Translation
all the while praising God and enjoying the goodwill of all the people. And each day the Lord added to their fellowship those who were being saved.

English Standard Version
praising God and having favor with all the people. And the Lord added to their number day by day those who were being saved.

New American Standard Bible
praising God and having favor with all the people. And the Lord was adding to their number day by day those who were being saved.


Holman Christian Standard Bible
praising God and having favor with all the people. And every day the Lord added to them those who were being saved.

International Standard Version
They were praising God and enjoying the good will of all the people. Every day the Lord was adding to their number those who were being saved.

NET Bible
praising God and having the good will of all the people. And the Lord was adding to their number every day those who were being saved.

Aramaic Bible in Plain English
They were praising God as they were given affection before all the people, and our Lord was adding unto the church everyday those who were coming to life.

GOD'S WORD® Translation
At the same time, they praised God and had the good will of all the people. Every day the Lord saved people, and they were added to the group.

Jubilee Bible 2000
praising God and having grace with all the people. And the Lord added to the congregation {Gr. ekklesia � called out ones} daily such as should be saved.

King James 2000 Bible
Praising God, and having favor with all the people. And the Lord added to the church daily such as were being saved.

American King James Version
Praising God, and having favor with all the people. And the Lord added to the church daily such as should be saved.

American Standard Version
praising God, and having favor with all the people. And the Lord added to them day by day those that were saved.

Douay-Rheims Bible
Praising God, and having favour with all the people. And the Lord increased daily together such as should be saved.

Darby Bible Translation
praising God, and having favour with all the people; and the Lord added to the assembly daily those that were to be saved.

English Revised Version
praising God, and having favour with all the people. And the Lord added to them day by day those that were being saved.

Webster's Bible Translation
Praising God, and having favor with all the people. And the Lord added to the church daily such as should be saved.

Weymouth New Testament
praising God and being regarded with favour by all the people. Also, day by day, the Lord added to their number those whom He was saving.

World English Bible
praising God, and having favor with all the people. The Lord added to the assembly day by day those who were being saved.

പിപ്പിലാഥന്‍ said...

nil Sam "പൌലോസ് പറഞ്ഞാലും,യേശു പറഞ്ഞതിന് വിപരീതം എങ്കില്‍ തള്ളാന്‍ പൌലോസ് അനുവാദം തന്നിട്ടുണ്ട്./// എന്താണ് ഇത് കൊണ്ട് താങ്കള്‍ ഉദ്ധേശിക്കുന്നത്?
____________
പൌലോസ് പറയുന്നത് യേശുപരയുന്നതില്‍ നിന്നും മാറിയാല്‍ തള്ളിക്കളഞ്ഞു യേശു പറഞ്ഞത് സ്വീകരിക്കാം.

കാരണം പൌലോസ് ആഗ്രഹിക്കുന്നതല്ല പലപ്പോഴും പ്രവര്‍ത്തിക്കുന്നത്എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്..എഴുത്ത് ഒരു പ്രവൃത്തിയാണ്‌.

പിപ്പിലാഥന്‍ said...

Anil Sam യേശു അവനോടു "നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും "( Luk 23:42,43) എന്ന് പറയുകായാല്‍ നിശ്ചയമായും അവന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നുതന്നെയാണ് എന്‍റെ വിശ്വാസം. അല്ലെങ്കില്‍ കര്‍ത്താവു അവനോടു ഭോഷ്ക് പറഞ്ഞതായി വരില്ലയോ? എന്‍റെ കര്‍ത്താവ് ഭോഷ്ക് പറയില്ല അച്ചായ..
__________
ഇവിടെയാണ്‌ നമ്മള്‍ ഒന്നിക്കുന്നത് .കര്‍ത്താവ് ഭോഷ്ക്ക് പറയില്ല. കത്താവ് സ്വര്‍ഗത്തില്‍ ഇരിക്കുമെന്നോ,സ്വര്‍ഗരാജ്യത്തില്‍ ഇരിക്കുമെന്നോ അല്ല പറഞ്ഞത്,പരുധീസയില്‍
(‍കെട്ടിയടക്കപ്പെട്ട സ്ഥലം)ഇരിക്കും എന്നാണു പറഞ്ഞത്. അതെങ്ങനെ ഭോഷ്ക്ക് ആകും? ആ പരുധീസയില്‍(ഭൂമിക്കുള്ളില്‍) അവനെ ആക്കിയിട്ടു യേശു മാത്രം മൂന്നാം ദിവസം സ്വര്‍ഗത്തിലേക്ക് പോയീ.

പിപ്പിലാഥന്‍ said...

Anil Kumar ആരെങ്കിലുമായി ഒരു ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇടയില്‍ കയറി വന്നു ചൊറിയുന്നവരെ ഒഴിവാക്കാനാണ് ഫേസ്ബുക്കില്‍ Block എന്ന ഓപ്ഷന്‍ ഉള്ളത്...
_____________
എനിക്ക് മനസിലായത് , ഞാന്‍ പറയുന്നതിനെ എതിര്‍ക്കുന്നവരെ,തെറ്റ് ചൂണ്ടികാനിക്കുന്നവരെ ബ്ലോക്ക് ചെയ്യണം,ഞാന്‍ പറയുന്നതിനെ ആമേന്‍ (ലൈക്‌)ചെയ്യുന്നവരെ മാത്രമേ ഉള്‍പ്പെടുത്താവൂ.അതെങ്ങനെ ഒരു 2 way ചര്‍ച്ച ആകും?. അത് പാസ്ട്ടര്മാര്‍,സഭായോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയും,പള്ളിലച്ചന്മാര്‍ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കുന്നതുപോലെയും ആകും.ആര്‍ക്കും ഒരു ഗുണവും കിട്ടില്ല.

പിപ്പിലാഥന്‍ said...

2 Timothi 3:12 എന്നാല്‍ യേശുക്രിസ്തുവില്‍ ഭക്തിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും.
________________

എല്ലാം, എന്നുവച്ചാല്‍ നിനക്ക് ഒരു ഉപദ്രവവും ഇല്ലേ? ഇല്ലെങ്കില്‍ നീ യേശുക്രിസ്തുവില്‍ ഭക്തിയോടെയല്ല ജീവിക്കുന്നത് എന്നാണു.

പിപ്പിലാഥന്‍ said...

Acts 14 22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു

പിപ്പിലാഥന്‍ said...

Jenson Jonson മനുഷ്യന്‍റെ ചിന്തയ്ക്ക് അധീതമായ പല കാര്യങ്ങളും ഉണ്ട്, എന്നാല്‍ ദൈവം തുടക്കവും ഒടുക്കവും ഇല്ലാത്തവനാണ്! അതുകൊണ്ട് ത്രീത്വത്തിന്‍റെ നിഘൂട രഹസ്യങ്ങള്‍ അന്വേഷിച്ചാല്‍ അതിനു അവസാനം ഉണ്ടാകില്ല.
____________
എന്നാല്‍ ദൈവം ഉണ്ട് എന്ന് പറഞ്ഞിട്ടില്ലാത്ത ഏതു കാര്യത്തെക്കുറിച്ച് അന്വഷിചാലും ഇതുതന്നെയല്ലേ അനുഭവം.

സത്യത്തില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് ആരോ സങ്കല്‍പ്പിച്ചു. പിന്നെ ആ സങ്കല്‍പ്പം ശെരിയെന്നു സമര്‍ത്ഥിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറ്റുന്നത്?

സത്യത്തില്‍ ജെറിന്‍ താങ്കള്‍ ത്രീത്വം എന്നത് ഉണ്ടെന്നു മനസിലായത് ബൈബിള്‍ വായിച്ചപ്പോഴാണോ? അതോ ആരെങ്കിലും പറഞ്ഞിട്ടാണോ, അതോ ആരെങ്കിലും പറഞ്ഞുകഴിഞ്ഞിട്ടു അത് മനസ്സില്‍ വച്ച് വായിച്ചു നോക്കിയപ്പോഴാണോ?

പിപ്പിലാഥന്‍ said...

ശിഷ്യന്മാരുടെ മരണം how apostles were martyred
JESUS MY SAVIOR - CRUCIFIED

Andrew: Martyrdom by crucifixion (bound, not nailed, to a cross).

Bartholomew Martyrdom by being either . Beheaded, or Flayed alive and crucified head downward.

James the Greater: Martyrdom by being beheaded or stabbed with a sword.

James the Lesser: Martyrdom by being thrown from a pinnacle of the Temple at Jerusalem , then stoned and beaten with clubs.

John: Died of old age എങ്കിലും നാട് കടത്തപ്പെട്ടു.കഷ്ട്ടങ്ങളിലൂടെ കടന്നുപോയി.

Jude (Often identified with Thaddeus in the New Testament): Martyrdom by being beaten to death with a club

Judas: Suicide..

Matthew: Martyrdom by being burned, stoned, or beheaded.

Peter: Martyrdom by crucifixion at Rome with his head downwards.

Philip: Martyrdom.

Simon: Martyrdom by crucifixion. or being sawn in half.

Thomas: Martyrdom by being stabbed with a spear.

Stephen stoned to death, John the baptIZER beheaded by herod.

Paul, most prophets had suffering death


look at the leaders who were against jesus and god ( pharavoh,herod,piolot,festhoos ­,felix,caesar etc...) had a nomal life on this world

പിപ്പിലാഥന്‍ said...

Anil Sam സണ്ണി മാപ്പിള @ ഞാന്‍ കണ്ടിടത്തോളം വിധിനിര്‍ണ്ണയത്തിനു ശേഷം, വിധിക്കപെട്ടവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന രണ്ടേ രണ്ടു സ്ഥലമേയുള്ളൂ 1. പിതാവിനാല്‍ അനുഗ്രഹിക്കപെട്ടിരിക്കുന്നവര്‍ക്കുള്ള നിത്യ ഭവനം അഥവാ സ്വര്‍ഗ്ഗം ,2. നരകം അഥവാ രണ്ടാം മരണം . ഇത് രണ്ടും രണ്ടാണെന്ന് അറിയാം. മൂന്നാമത് ഒരെണ്ണം ഏതെന്നു അറിയില്ല.
_____________
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും ഒന്നല്ല.അതാണ്‌ ഞാന്‍ മനസിലാക്കുന്നതും ബൈബിള്‍ പഠിപ്പിക്കുന്നതും.

പിപ്പിലാഥന്‍ said...

Anil sam, തുടങ്ങി മറ്റു പല ബൈബിലുകളിലും Church എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെയെല്ലാം ചര്‍ച്ച് എന്നാ വാക്ക് കൊണ്ട് സഭ എന്നാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്. ഇതില്‍ എന്താണ് തെറ്റ്? ഏതാണ് പറഞ്ഞു പഴകിയ വാക്ക്? അങ്ങനെയെങ്കില്‍ താങ്കള്‍ മുകളില്‍ കാണിച്ചിരിക്കുന്ന വാക്യങ്ങള്‍ എല്ലാം തെറ്റാണെന്ന് വരികില്ലേ?
______________
കിങ്ങ് ജയ്മ്സു മാത്രമേ അത് പറയുന്നോള്ളൂ.അപ്പോള്‍ കാക്കി എല്ലാ ബൈബിലുകളും തെറ്റോ?

താങ്കള്‍ ഗ്രീക്ക് നോക്കിയോ? ഞാന്‍ കാണുന്നഗ്രീക്കിലും "സഭ"ഈനു കാണുന്നില്ല.

പിപ്പിലാഥന്‍ said...

Anil Sam ഇവിടെ താങ്കള്‍ പറഞ്ഞിരിക്കുന്നതു ബൈബിളുമായി ഒത്തുവരുന്നില്ലല്ലോ.....കര്‍ത്താവ് കള്ളനോട് പറഞ്ഞത് "ഇന്ന് നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കുമെന്നാണ്." ഇവിടെ പറുദീസാ എന്നത് അബ്രഹാമിന്‍റെ മടി എന്നും അര്‍ത്ഥമാക്കാം.
__________
ആക്കം, എന്നാല്‍ ആണെന്ന് പറയുന്നില്ലല്ലോ? പറുദീസാ എന്നാല്‍ എന്താണ്? ആധാമ്യ പരുധീസ എന്നാല്‍ ഈ മുഴു ഭൂമിയും ആയിരുന്നു. അതുവച്ച് യേശു പറഞ്ഞത് ശെരിയും ആണ് . നമ്മള്‍ മനസിലാക്കിയതില്‍ വന്ന കുഴപ്പം അല്ലെ?

പിപ്പിലാഥന്‍ said...

Dince Munjanattu Mathew Niyenna vyakthil aalathuam ille niyu Ninte sariram Ninte aathmaavu.
_______________
ശരീരത്തിന് തന്നെ അസ്ഥിത്വമോ,നിലനിലപ്പോ ഇല്ല.അങ്ങനെയാണോ പിതാവും പുത്രനും.


Dince Munjanattu Mathew Water Enthanu. Oru oxigan um 2H KOODI WATER.
______________
അവിടെയും ഇവക്ക് തനതായ അസ്തിത്വവും,നിലനില്‍പ്പും ഉണ്ട്. ഒരു ഓക്സിജന്‍ കൂടിച്ചേര്‍ന്നാല്‍ ഹൈദ്രോജെന്‍ പെരോക്സിടെ ആകും.ഒരു സള്‍ഫറും മൂന്നു ഓക്സിജനും കൂടി ചേര്‍ന്നാല്‍ സള്‍ഫ്യൂരിക് ആസിട് ആകും.അങ്ങനെയാണോ ദൈവം മാറ്റം വരുമോ?



Dince Munjanattu Mathew Njanum pithavum onnakunnu

_____________
നമ്മള്‍ ഒന്നാകും. അതുപോലെ പുരുഷനും സ്ത്രീയും ഒന്നാകും എന്നതിനെയും കടന്നു ഒരു ശരീരം ആകും .എന്താണ് ഇവിടെ അര്‍ത്ഥം?



Dince Munjanattu Mathew Niyum Ninte appanum onnano
____________
എന്ന് പറയുന്നത് ത്രീത്വ വാദികള്‍ അല്ലെ?


Dince Munjanattu Mathew Orakkapichayil bhranthu parayunnapole alla bible vyakanangal.
____________
ആരും പറയുന്നത് അതേപടി വിശ്വസിക്കാനും ഉള്ളതല്ല.

പിപ്പിലാഥന്‍ said...

Tomy Muringathery
ദേവാലയങ്ങളിലും ഭവനങ്ങളിലും ഈശോയുടെയും വിശുദ്ധരുടെയും രൂപങ്ങളും, ചിത്രങ്ങളും ഉള്ളതിനാല്
_____________
എന്‍റെ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ.
ഇതൊക്കെ അവരുടെ രൂപങ്ങളും ചിത്രങ്ങളും ആണെന്ന് എന്താണ് ഉറപ്പ്?

പിപ്പിലാഥന്‍ said...

seph Chackalamuriyil അടുത്തുപോയാല്‍പോക്കാ. മാപ്പിളയുടെ വലയില്‍ വീണുകഴിഞ്ഞാല്‍ എതുവിശ്വാസിയുടെയഉം വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടു . പെട്ടുകഴിഞ്ഞാല്‍ വലയില്‍ ഇട്ടു കുരുക്കും .
__________
ഇതെപോലെയാണ് യേശുവിനെക്കുറിച്ച് അന്നത്തെ മതനേതാക്കളും ജനങ്ങളോട് പറഞ്ഞതും,ശിക്ഷിച്ചതും. അതെ ചിന്താഗതിക്കാര്‍ ഇന്നും ധാരാളം ആയി ഉണ്ട് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് നമ്മുടെ ജോസഫ് അച്ചായന്‍.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil എന്നാല്‍ സഭയുടെ പഠിപ്പിക്കലിനുകടകവിരുദ്ധമായനിലപാടുകണ്ടപ്പോള്‍ ..
_________________
ഈ പണി തന്നെയാണ് യേശുവും ചെയ്തത്. അന്നത്തെ കുറെ മത മേധാവികള്‍ തങ്ങള്‍ക്കു സൌകര്യമായ കുറെ നിയമങ്ങള്‍ ന്യായപ്രമാണത്തിന്റെയും യഹൂദ മതത്തിന്‍റെയും പേരില്‍ ന്യായപ്രമാണം എന്നാ പേരില്‍ തെറ്റിദ്ധരിപ്പിച്ചതിനെ യേശു തിരുത്താന്‍ ശ്രമിച്ചപ്പോള്‍,നിങ്ങളെപ്പോലെയുള്ള ചിന്തിക്കാന്‍ കഴിവില്ലാത്തവര്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തില്ലേ?

പിപ്പിലാഥന്‍ said...

Tomy Muringathery സണ്ണി മാപ്പിളെ, താങ്കൾ വളരെ ചെറുപ്പം മുതൽ മാതാപിതാക്കന്മാരെ അപ്പൻ അമ്മ എന്ന് വിള്ളിച്ചു തുടങ്ങിയതും അവരെ അന്കീകരിച്ചതും എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിൽ ആണോ ?
________________
റ്റോമീ, ആ പ്രയോഗം, അതെങ്ങാനാ,ഇവിടെ പ്രയോഗിക്കുന്നത്? പാര്‍വതിയുടെ പ്രതിമ വച്ചിട്ട് അതാ ഹവ്വാ എന്ന് പറഞ്ഞാല്‍ ചുമ്മാ വിശ്വസിച്ചാല്‍ മതിയോ? ദൈവം നമുക്ക് വിശേഷബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനല്ലേ?

പിപ്പിലാഥന്‍ said...

Tomy Muringathery Beebi Chandi/George Vargheese////യേശു ക്രിസ്തു എപ്പോഴെങ്കിലും എവിടെയെങ്കില്ലും രൂപങ്ങളെ വന്നങ്ങുന്നതിനെയോ നമിക്കുനതിനെയോ അല്ലെങ്കിൽ നിങ്ങൾ പറയുന്ന വിഗ്രഹ ആരാധനയെ എതിര്ക്കുന്നതയിട്ടു ബൈബിളില് നിന്നും ഒരു വാക്യം നിങ്ങള്ക്ക് കാണിച്ചു തരുവാന് സാധിക്കുമോ?
________________
കല്ലില്‍ സ്വന്തം വിരലുകൊണ്ട് എഴുതി തന്നിട്ടില്ലേ റ്റൊമീ , അതിനു മാറ്റം വന്നാല്‍ പിന്നെയും എഴുതി തരും.

പിപ്പിലാഥന്‍ said...

The history of the Image of the Merciful Jesus begins on February 22, 1931, with the first of a series of revelations to Sister Maria Faustina Kowalska, in the convent of the Sisters of Our Lady of Mercy in Vilnius.
__________
വാദത്തിനു വേണ്ടി സമ്മതിക്കാം, ചോദ്യംഅപ്പോള്‍ അതിനു മുന്‍പ് ഉള്ളതോ?

അതുവരെ ഉണ്ടായിരുന്ന ഇതേ രൂപത്തിലുള്ള പ്രതിമകള്‍ കണ്ടു വളര്‍ന്ന ഏതൊരാളും , സ്വപ്നം കാണുമ്പോള്‍ ഇതേ രൂപത്തെ മാത്രമേ കാണുകയോള്ളൂ.

ഉധാഹരനത്തിനു നമ്മള്‍ ആരെങ്കിലും, ഫാന്റം എന്നാ സാധനത്തെ സ്വപ്നം കണ്ടാല്‍, നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്ന ആകൃതിയിലെ ഫാന്ടത്തെ സ്വപ്നം കാണുകയോള്ളൂ.

ആരെങ്കിലും,കുട്ടൂസിനെയും,മന്ത്രവാദിയെയും സ്വപ്നം കണ്ടാല്‍, ആ രൂപം എങ്ങനെയായിരിക്കും ഉണ്ടാവുക?

ഇതുപോലെ , ബോബനും മോളിയും,ലാലുവും,ലീലയും,കുഞ്ചിക്കുരുപ്പ്,ടാര്‍സന്‍,ടോം AND ജെറി ,... ഒക്കെ സ്വപ്നം കണ്ടാല്‍ അതിന്‍റെ രൂപം എന്തായിര്‍ക്കും?

ആരോ വരച്ചു നമ്മള്‍ കൊണ്ടുനടക്കുന്ന ആ രൂപം അല്ലെങ്കില്‍ അല്ലെങ്കില്‍ അവയൊന്നും മേല്‍പ്പറഞ്ഞ ആള്‍ എന്നുപോലും നമ്മുക്ക് മനസിലാവില്ല. അതിനര്‍ത്ഥം അത് ആണ് അവരുടെ രൂപം എന്നാണോ?

പിപ്പിലാഥന്‍ said...

കൃപ എന്നാല്‍ അര്‍ഹതയില്ലാതെ നമ്മുക്ക് ലഭിക്കുന്ന , തരുന്ന അനുഗ്രഹം ആണ് ,അത് തരാന്‍ ദൈവത്തിനെ കഴിയൂ . ആപ്പോള്‍ ആ കൃപ തരുന്നവന്റെ ആസനം ഇരിക്കേണ്ട സ്ഥലം ആയിരിക്കണം കൃപാസനം. സിംഹത്തിന്‍റെ (മൃഗരാജവ് രാജാവ്)ആസനം വെക്കേണ്ട സ്ഥലം സിംഹാസനം എന്നതുപോലെ .

പിപ്പിലാഥന്‍ said...

കൃപ എന്നാല്‍ അര്‍ഹതയില്ലാതെ നമ്മുക്ക് ലഭിക്കുന്ന , തരുന്ന അനുഗ്രഹം ആണ് ,അത് തരാന്‍ ദൈവത്തിനെ കഴിയൂ .

ആപ്പോള്‍ ആ കൃപ തരുന്നവന്റെ ആസനം ഇരിക്കേണ്ട സ്ഥലം ആയിരിക്കണം കൃപാസനം.

സിംഹത്തിന്‍റെ (മൃഗരാജവ് രാജാവ്)ആസനം വെക്കേണ്ട സ്ഥലം സിംഹാസനം എന്നതുപോലെ .

ഇതും ആയി ബന്ധപ്പെട്ടു ആയിരിക്കാം സിംഹസനങ്ങളുടെ വശങ്ങളില്‍ സിംഹരൂപം കൊത്തി വെക്കാറുണ്ട്.
എന്നാല്‍ ദൈവം വന്നു നിന്ന് സംസാരിക്കുന്ന ക്രുപാസനത്തിനു വശങ്ങളില്‍ കെരൂബുകളെയാണ് ആണ് വെയ്ക്കാന്‍ പറഞ്ഞത്.

ഇത് മാപ്പിളയുടെ ഒരു അഭിപ്രായം മാത്രം.

പിപ്പിലാഥന്‍ said...

അവസരവാദി ആയ ഞാന്‍ ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ ,യോജിക്കാം , അന്നേ അറുപതു ആകയോള്ളൂ , അന്ന്( ഞാനും ലോകവും ഉണ്ടെങ്കില്‍) ഞാന്‍ പറയും അറുപതു കഴിഞ്ഞാല്‍ എല്ലാം ഫ്രീ വേണം എന്ന്. :)

പിപ്പിലാഥന്‍ said...

ഏറ്റം കൂടുതല്‍ നമ്മള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തേണ്ടത് , നമ്മുടെ പുരോഹിതന്മാര്‍ക്കും, പെന്തക്കൊസ്തുകാര്‍ എങ്കില്‍ അവരുടെ കങ്കാണി മാര്‍ക്കും ആണ്. കാരണം ഞാന്‍ തെറ്റിയാല്‍ ഞാന്‍ മാത്രമേ തെറ്റുകയോള്ളൂ, എന്നാല്‍ എന്‍റെ വികാരിയച്ചനില്‍ കൂടി ഒരു ധുരുപധേശം വന്നാല്‍ ഇടവക മൊത്തം തെറ്റും, മേത്രാനില്കൂടി വന്നാല്‍ ,രൂപത കുഴപ്പത്തില്‍ ആകും, പോപ്പിന് തെറ്റിയാല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ പലതും കുഴപ്പത്തില്‍ വീഴും. നമ്മുടെ പ്രാര്‍ത്ഥന ഏറ്റം വേണ്ടിയത് ,പോപ്പിനും,മേത്രന്മാര്‍ക്കും,പുരോഹിതര്‍ക്കും ആണ് . അവരെ വഴിതെറ്റിച്ചാല്‍ മൊത്തം തെറ്റിക്കാമെന്നു ഏറ്റം നന്നായി അറിയുന്നവന്‍ ആണ് ശത്രു.

പിപ്പിലാഥന്‍ said...

ലോകത്തെ മിക്കവാറും ക്രിസ്ത്യാനികള്‍, പുന്ന്യത്മാക്കളോട് മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നതും, എന്നാല്‍ അത് തെറ്റാണ് എന്ന് കൃത്യമായി പറഞ്ഞു കൊടുക്കാതിരിക്കാനും കാരണം ആയിരിക്കുന്നത് , ബൈബിളില്‍ ഇല്ലാത്ത ഒരു പഠിപ്പിക്കല്‍ എല്ലാ സഭകളിലും വ്യാപകമായതുകൊണ്ടാണ്.

യേശുവിന്‍റെ കാലം മുതല്‍ മരിച്ചവരില്‍, യേശു ഒഴികെ ആരും ഉയര്‍ക്കുകയോ,സ്വര്‍ഗത്തിലോ,സ്വര്‍ഗരാജ്യത്തിലോ പോയിട്ടില്ല.

കേവലം ആതമാവ്‌ ശരീരത്തില്‍ നിന്ന് വേര്‍പെടുക മാത്രമാണ് ചെയ്തത്.

ആ ആത്മാവിനു ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇനി പുതുശരീരം പ്രാപിക്കുമ്പോള്‍ മാത്രമേ നമ്മുക്ക് അസ്ഥിത്വം ലഭിക്കുകയോള്ളൂ, അതുവരെ മസ്തിഷ്ക മരണം സംഭാവിച്ചവനെപ്പോലെ ആണ്.

അതുകൊണ്ടാണ് നമ്മുടെ ആദ്യ മരണത്തെ ഉറക്കം,നിദ്ര എന്നൊക്കെ പറയുന്നത്.

മരിച്ചുടനെ നമ്മള്‍ സ്വര്‍ഗത്തില്‍ പോകുന്നു എങ്കില്‍,യേശു ഉയര്‍പ്പിച്ചവരും, ശിഷ്യര്‍ ഉയര്‍പ്പിച്ചവരും, സ്വര്‍ഗത്തില്‍ എത്തി തിരിച്ചുവന്നു ആ വിശേഷം നമ്മളുമായി പങ്ക് വയ്ക്കെണ്ടാതല്ലേ?

എന്തിനു യേശു തന്നെ പറയുന്നു. മനുഷ്യപുത്രന്‍ അല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല എന്ന്.

എങ്കിലും നമ്മുക്ക് ,ഹനോക്കിനെയും,മോശയും,എലിയവിനെയും സ്വര്‍ഗത്തില്‍ എത്തിക്കാതെ ഉറക്കം വരില്ല.

ഞങ്ങളില്‍ ചിലര്‍ക്ക് മറ്റുചില നല്ല വ്യക്തികളെയും സ്വര്‍ഗത്തില്‍ എത്തിച്ചില്ലെങ്കില്‍ പ്രശ്നമാണ്.

പിപ്പിലാഥന്‍ said...

ലോകത്തെ മിക്കവാറും ക്രിസ്ത്യാനികള്‍, പുന്ന്യത്മാക്കളോട് മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നതും, എന്നാല്‍ അത് തെറ്റാണ് എന്ന് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ കഴിയാതിരിക്കുന്നതിനും കാരണം ആയിരിക്കുന്നത് , ബൈബിളില്‍ ഇല്ലാത്ത ഒരു പഠിപ്പിക്കല്‍ എല്ലാ സഭകളിലും വ്യാപകമായതുകൊണ്ടാണ്.

യേശുവിന്‍റെ കാലം മുതല്‍ മരിച്ചവരില്‍, യേശു ഒഴികെ ആരും ഉയര്‍ക്കുകയോ,സ്വര്‍ഗത്തിലോ,സ്വര്‍ഗരാജ്യത്തിലോ പോയിട്ടില്ല.

കേവലം ആതമാവ്‌ ശരീരത്തില്‍ നിന്ന് വേര്‍പെടുക മാത്രമാണ് ചെയ്തത്.

ആ ആത്മാവിനു ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇനി പുതുശരീരം പ്രാപിക്കുമ്പോള്‍ മാത്രമേ നമ്മുക്ക് അസ്ഥിത്വം ലഭിക്കുകയോള്ളൂ, അതുവരെ മസ്തിഷ്ക മരണം സംഭാവിച്ചവനെപ്പോലെ ആണ്.

അതുകൊണ്ടാണ് നമ്മുടെ ആദ്യ മരണത്തെ ഉറക്കം,നിദ്ര എന്നൊക്കെ പറയുന്നത്.

മരിച്ചുടനെ നമ്മള്‍ സ്വര്‍ഗത്തില്‍ പോകുന്നു എങ്കില്‍,യേശു ഉയര്‍പ്പിച്ചവരും, ശിഷ്യര്‍ ഉയര്‍പ്പിച്ചവരും, സ്വര്‍ഗത്തില്‍ എത്തി തിരിച്ചുവന്നു ആ വിശേഷം നമ്മളുമായി പങ്ക് വയ്ക്കെണ്ടാതല്ലേ?

എന്തിനു യേശു തന്നെ പറയുന്നു. മനുഷ്യപുത്രന്‍ അല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല എന്ന്.

എങ്കിലും നമ്മുക്ക് ,ഹനോക്കിനെയും,മോശയും,എലിയവിനെയും സ്വര്‍ഗത്തില്‍ എത്തിക്കാതെ ഉറക്കം വരില്ല.

ഞങ്ങളില്‍ ചിലര്‍ക്ക് മറ്റുചില നല്ല വ്യക്തികളെയും സ്വര്‍ഗത്തില്‍ എത്തിച്ചില്ലെങ്കില്‍ പ്രശ്നമാണ്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

അഷ്ടഭാഗ്യങ്ങൾ
മത്തായി/അദ്ധ്യായം 5:3 - 12
01. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
02. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.
03. സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
04. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.
05. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.
06. ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
07. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
08. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു


ഇത് വച്ച് നോക്കിയാല്‍ ,ഭാഗ്യവാന്‍മാര്‍ ആരാ?

ഭൌതീകമായി,സമൂഹത്തിന്‍റെ ഏറ്റം അടിത്തട്ടില്‍ കിടക്കുന്ന ,നമ്മള്‍ സംസാരിക്കാന്‍,എന്തിനു നോക്കാന്‍,എന്തിനു കാണാന്‍ പോലും ആഗ്രഹിക്കാത്ത ഒരു ജനവിഭാഗം ആണ് ഭാഗ്യവാന്‍മാര്‍.

അവര്‍ക്കുള്ള ഭാഗ്യ(അനുഗ്രഹം)ത്തിന്‍റെ ഒരു പങ്കെങ്കിലും കിട്ടണം എങ്കില്‍ , നാം അവരെ പരിചരിക്കണം.

ക്രിസ്തുവിനെ പരിപാലിക്കുന്നതിനു തുല്യമാണ് ഇവരെ പരിപാലിച്ചാല്‍ എന്ന് വ്യക്തമായി യേശു പഠിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അത് കാണാത്ത രീതിയില്‍ ആണ് നമ്മുടെ വചനപ്രഖോഷണം.

കഷ്ട്ടം എന്നാല്ലാതെ എന്ത് പറയാന്‍?