Sunday, June 21, 2015

10 കല്‍പനകള്‍

https://www.youtube.com/watch?v=4y83i7kFFYo

43 comments:

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=4y83i7kFFYo

പിപ്പിലാഥന്‍ said...

FEDEX 773747564176

പിപ്പിലാഥന്‍ said...

കൊരിന്ത്യർ 146:8:6
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു

പിപ്പിലാഥന്‍ said...

Binoy Paul ബൈബിളില്‍ ദൈവം എന്നപദം കൊണ്ട് എന്താണ് അര്‍ത്ഥം എന്ന് താങ്കള്‍ക്ക് അറിയില്ല എന്ന് , താങ്കളുടെ കമന്റുകളില്‍ നിന്ന് മനസിലായി. അതുകൊണ്ടാണ് ചോദിക്കുന്നത്.

അതുകൊണ്ട് പറയൂ ദൈവം എന്നാല്‍ എന്താണ് ?,അപ്പോള്‍ പ്രശനം

പിപ്പിലാഥന്‍ said...

ദൈവം, എന്തെ എന്നറിയില്ല, ദൈവത്തെക്കുറിച്ചു പ്രസംഗിക്കും, വീണ്ടും ജനനം എന്നാല്‍ എന്ത് എന്നറിയില്ല, വീണ്ടും ജനിച്ചു എന്ന്പറഞ്ഞു ഞെളിയും , ആത്മാവ് എന്ത് എന്നറിയില്ല , ആത്മാവിനെക്കുറിച്ചു പഠിപ്പിക്കും. നിത്യജീവന്‍പ്രാപിക്കാന്‍ എന്തു ചെയ്യണം എന്നറിയില്ല, സ്വര്‍ഗരാജ്യത്തിനു അവകാശി എന്ന് പറയും....... കഷ്ട്ടം തന്നെ നിങ്ങളുടെ അവസ്ഥ.

പിപ്പിലാഥന്‍ said...

ഓ മൈ god
https://www.youtube.com/watch?v=HyophYBP_w4

പിപ്പിലാഥന്‍ said...

സ്വര്‍ണ്ണം വില്‍ക്കുന്നവരെ എന്ത് ചെയ്യണം??
സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്,എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ ...........മണ്ടന്മാര്‍ എന്നല്ലാതെ അവരെ എന്ത് വിളിക്കാന്‍!

സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം.സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു ഞാന്‍ കുറെ നടന്നു.ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല.ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ.വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി.

പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ചില കണക്കുകള്‍ നോക്കാം.

ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .23 ,000
പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)
32 % ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം

23 ,000 + 20 % = Rs .27 ,600
ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .27 ,600 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .5,520 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.

ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000 + 20 % = Rs .27 ,600 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 5, 520 !!!

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.
നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.
ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs .27 ,600 + ഇന്ന് Rs. 5, 520. മൊത്തത്തില്‍ Rs . 33 ,120
ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080

അപ്പോള്‍ Rs . 33, 120 - Rs . 22 ,080 = Rs 11, 040 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: മൊതലാളി യുടെ കീശയില്‍. (For information & necessary action)
NB:.. അതു കൂടാതെ ഈ അരുംകൊലയ്ക്കു് പ്രത്യേകിച്ച് ഒരു ദിവസും അവന്മാരു കണ്ടു പിടിച്ചു....

അക്ഷയതൃതീയ

Note:
Each time when you exchange 1പവന്‍ gold, you are loosing ~5000 rupees

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Abraham Eapen Binoy Binoy Paul ബൈബിളില്‍ ദൈവം എന്നപദം കൊണ്ട് എന്താണ് അര്‍ത്ഥം എന്ന് താങ്കള്‍ക്ക് അറിയില്ല എന്ന് ,

താങ്കളുടെ കമന്റുകളില്‍ നിന്ന് മനസിലായി.
അതുകൊണ്ടാണ് ചോദിക്കുന്നത്.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത് , കുട്ടികള്‍അല്ലെ?
അതുകൊണ്ട് പറയൂ ദൈവം എന്നാല്‍ എന്താണ് ?,അപ്പോള്‍ പ്രശനം തീരും

പിപ്പിലാഥന്‍ said...

ബൈബിളില്‍ ദൈവം എന്നപദം കൊണ്ട് താങ്കള്‍ എന്താണ് മനസിലാക്കുന്നത്‌ എന്ന് പറയായതെ യേശു ദൈവം ആണോ എന്ന് ചോദിക്കുന്നത് അനൌചിത്യം ആളെ?

അതുകൊണ്ട് പറയൂ ദൈവം എന്നാല്‍ എന്താണ് ?,അപ്പോള്‍ യേശു ദൈവമാണോ എന്ന് പറയാം.

പിപ്പിലാഥന്‍ said...

Sijo George അങ്ങനെ( പിതാവു +പുത്രൻ+ പരിശുദ്ധാത്മാവു = കർത്താവായ യേശുക്രിസ്തുവാണെന്നു) എന്തും ഉറച്ചു വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെയോ , യേശു പ്രവാചകന്‍ മാത്രം എന്ന് വിശ്വസിക്കുന്ന ഇസ്ലാമിന്റെ സ്വാതന്ത്ര്യത്തെയോ , യേശു വേശ്യാപുത്രന്‍ എന്ന് വിശ്വസിക്കാനുള്ള ജൂതന്റെ സ്വാതന്ത്ര്യത്തെയോ , യേശു ഒരുനല്ലമനുഷ്യന്‍മാത്രം എന്ന് വിശ്വസിക്കാനുള്ള ഹിന്ദുവിന്റെ സ്വാതന്ത്ര്യത്തെയോ, യേശു ജനിചിട്ടെ ഇല്ല എന്ന വിശ്വസിക്കാനുള്ള നിരീശ്വരവാധികളുടെ സ്വാതന്ത്ര്യത്തെയോ , കേവലം മിഖയേല്‍ എന്ന് പറയുന്ന യെഹോവാ സാക്ഷികളുടെ സ്വാതന്ത്ര്യത്തെയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല . അതിനു നിങ്ങള്ക്ക് അവകാശം ഉണ്ട്..

എന്നാല്‍ ഇതെല്ലാം വചന വിരുദ്ധം എന്ന് ബൈബിള്‍ പറയുന്നു. ഇപ്പോഴും ദൈവത്തിന്റെ അടുത്തിരുന്നു മനുഷ്യര്‍ക്ക്‌വേണ്ടി സംസാരിക്കുന്ന ദൈവപുത്രനായ യേശുവിനെയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌.

പിപ്പിലാഥന്‍ said...

ഇസ്രയേല്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്‌താല്‍ , നേരിയ ഭൂരിപക്ഷത്തിന് രാജേട്ടന്‍ ജയിക്കും,

വിജയകുമാറിന് ഞെക്കുന്ന വോട്ടുകള്‍ എല്ലാം വിജയകുമാറിനു വോട്ടു ആയി മാറിയാല്‍ ( തിരിമറി ചിപ്പില്‍ ഇല്ലെങ്കില്‍) വിജയകുമാര്‍ ജയിക്കും .

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നാല്‍ ശബരീനാഥന്‍ ജയിക്കും.

നമ്മുടെ വോട്ടിംഗ് മെഷിന്‍ ഹാക് ചെയ്യാന്‍ എളുപ്പമാണ്.

https://www.youtube.com/watch?v=U8TGvjeHh8o

https://www.youtube.com/watch?v=U8TGvjeHh8o

http://www.bbc.com/news/10123478

ഇസ്രയേല്‍ അമേരിക്ക ആണ് ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളിലെയും ഫലം നിശ്ചയിക്കുന്നത്.

കടലാസ് തന്നെയാണ് സുരക്ഷിതം.

പിപ്പിലാഥന്‍ said...


പരമാവതി ഇങ്ങനയെ ജനം ചിന്തിക്കാവൂ എന്നാണു സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നത്. സത്യം മനസിലാകാതിരുന്നാല്‍ മതി. smile emoticon

Like · Reply · 1 min
..



Sunny Mathew









സത്യത്തില്‍ വില വര്‍ദ്ധനവ്‌ ഇല്ല. നമ്മെ അങ്ങനെ തോന്നിപ്പിച്ചു നമ്മുടെ സമ്പാദ്യം അടിച്ചുമാറ്റുകയാണ് പല കള്ളന്മാര്‍ കൂടി. പ്രധാനകള്ളന്‍ സര്‍ക്കാര്‍ തന്നെ


പിപ്പിലാഥന്‍ said...


OK യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;
ഇത് ആര് ആരോട് പറഞ്ഞു? ഉല്‍പ്പത്തി 3:22

പോട്ടെ അറിയില്ലെങ്കില്‍ വേണ്ട

യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക

ഇതിലെ രണ്ടുപേര്‍ ആരൊക്കെയാണ്? സങ്കീ110: 1


അതും പോകട്ടേ
യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞുട്ടെ
ഇതിലെ യേശുവിന്‍റെ ദൈവം ആരാണ്? john 20: 17

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

ഇവിടെ ദൈവം ആര്‍ക്കാണ് കൊടുത്തത്? വെളിപാട് 1:1

പിപ്പിലാഥന്‍ said...

 
Jibu Jacob Abraham //Genesis 24:35
The LORD has blessed my master abundantly, and he has become wealthy. He has given him sheep and cattle, silver and gold, male and female servants, and camels and donkeys
________________
ഈഭാഗം അബ്രാഹത്തിന്റെ സേവകന്‍അല്ലെപറയുന്നത്? ഇനി അവന്‍പറയുന്ന ഈസമ്പത്ത്എങ്ങനെ നേടി എന്ന് അറിയാന്‍

ഉല്‍പ്പത്തി 12 അദ്ദ്യായം പഠിക്കുക , സാറയെ ലീസിനു കൊടുത്തല്ലേ അത് നേടിയത് ?

ഇനി ദൈവാത്മാവ് പറയുന്നു , ദൈവം അബ്രാഹത്തിന് ഒന്നും കൊടുത്തിട്ടില്ലഎന്ന് .

സേവകന്റെ വാക്ക് വിശ്വസിക്കുന്നവന്‍ അത് വിശ്വസിക്കട്ടെ

ദൈവാത്മാവില്‍ നിറഞ്ഞു സ്തെഫാനോസ് പറഞ്ഞത് വിശ്വസിക്കുന്നവന്‍ അത് വിശ്വസിക്കട്ടെ.

പിപ്പിലാഥന്‍ said...

rakhu ram rajan സാംപത്യ മാന്ന്യം

http://www.manoramaonline.com/news/business/world-economy-may-be-slipping-into-1930s-depression-problems-rbi-raghuram-rajan.html

പിപ്പിലാഥന്‍ said...

യുദ്ധത്തില്‍ പങ്കെടുക്കുന്ന , പടയാളിക്ക് അനുഗ്രഹം, ആവശ്യം ഭക്ഷണവും, ആയുധങ്ങളും, മുറിവേറ്റാല്‍ മരുന്നും മാത്രം ആണ്.

ആവശ്യത്തില്‍ കൂടുതല്‍ഉള്ള എന്തും അവന്‍റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. നല്ലപോരാളിക്ക് , പണവും, രതിയും, അമിത സൌകര്യങ്ങളും പട്ടാള മേധാവി നല്‍കില്ല. എന്നാല്‍ശത്രു ചിലപ്പോള്‍ നല്കിയേക്കാം..

സമാനമായ ഒരുയുദ്ധത്തില്‍ ( ആത്മീയ) ആണ് നാമ്മളും ആയിരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ , അധികംആയതെന്തും നമ്മുടെ ലക്ഷ്യത്തെ തകര്‍ക്കും എന്നറിയുക.

പിപ്പിലാഥന്‍ said...

ഈലോകത്തില്‍ നമ്മെ ജനിപ്പിച്ചത് ആരാണ്?

ദൈവം എന്നാണു പൊതുവേ പറയുന്നത്.

അതിന്‍റെ ഉദ്ദേശം എന്തെന്ന് ചോദിക്കുമ്പോള്‍ ഉത്തരം ഇല്ല.

ദൈവം ആണ് എങ്കില്‍ , പാപം ചെയ്യാനുള്ള എല്ലാ സ്വഭാവത്തോടുകൂടി , പാപം ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളുടെയും ഇടയില്‍ , നമ്മെ ജനിപ്പിക്കാതെ , സ്വര്‍ഗരാജ്യത്ത് നേരിട്ട് ജനിപ്പിക്കാതിരിക്കുന്നത് എന്ത് കൊണ്ട്?

ഇതിനു ഉത്തരം കിട്ടിയാല്‍ ബിരിയാണിക്കും ഉത്തരം ലഭിക്കും.

പിപ്പിലാഥന്‍ said...

ഈലോകത്തില്‍ നമ്മെ ജനിപ്പിച്ചത് ആരാണ്?

ദൈവം എന്നാണു പൊതുവേ പറയുന്നത്.

അതിന്‍റെ ഉദ്ദേശം എന്തെന്ന് ചോദിക്കുമ്പോള്‍ ഉത്തരം ഇല്ല.

ദൈവം ആണ് എങ്കില്‍ , പാപം ചെയ്യാനുള്ള എല്ലാ സ്വഭാവത്തോടുകൂടി , പാപം ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളുടെയും ഇടയില്‍ , നമ്മെ ജനിപ്പിക്കാതെ , സ്വര്‍ഗരാജ്യത്ത് നേരിട്ട് ജനിപ്പിക്കാതിരിക്കുന്നത് എന്ത് കൊണ്ട്?

ഇതിനു ഉത്തരം കിട്ടിയാല്‍ ബിരിയാണിക്കും ഉത്തരം ലഭിക്കും.


ലൂക്കാ16:25
അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
_______________

ഇതില്‍ ഇതിലെ പോസ്റ്റ് മുതലാളിയമ്മക്ക് വേണ്ടതെല്ലാം ഉണ്ട് , ഇത് വിശധികരിക്കേണ്ട ആവശ്യം പോലും ഇല്ല .Self explanatory ആണ്.

Mercy Samuel Mount Carmel


സണ്ണി മാപ്പിള എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ബിരിയാണി നിങ്ങൾക്കു ലഭിച്ചുപോയല്ലോ.


സങ്കീർത്തനങ്ങൾ 17:14
തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി( ബിരിയാണി) ഈ ആയുസ്സിൽ അത്രേ;

ഇയ്യോബ് 21:13
അവർ സുഖമായി( ബിരിയാണി കഴിച്ചു) നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.


സങ്കീർത്തനങ്ങൾ 37:35
ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.


സങ്കീർത്തനങ്ങൾ 73:12
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു.


ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.


റോമർ 8:7
ജഡത്തിന്റെ ചിന്ത ( ബിരിയാണി )ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.


ഫിലിപ്പിയർ :3:19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.




1 തെസ്സലൊനീക്യർ 3:3
കഷ്ടം അനുഭവിപ്പാൻ( അതില്‍ പട്ടിണിയും വരില്ലേ?) നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.


വെളിപ്പാടു 7:14
യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു( അതില്‍ പട്ടിണിഇല്ല എന്ന്എന്താണ് ഉറപ്പു?) വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.


പ്രവൃത്തികൾ 14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
________________
ബിരിയാണി കഴിക്കണം എങ്കില്‍ , ഇപ്പോള്‍ പഴങ്കഞ്ഞി പോലും കിട്ടിയില്ല എന്ന് വന്നേക്കാം എന്നല്ലേ ഇവിടെ പറയുന്നത്?

പിപ്പിലാഥന്‍ said...

റോമർ8:5
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

ആത്മാവിന്റെ ഫലമോ: ( മതര്‍തെരെസാക്ക് ഉണ്ടായിരുന്നതും, ഈഗ്രൂപ്പില്‍ ആര്‍ക്കും ഇല്ലാത്തതും) :) സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം

ജഡത്തിന്റെ പ്രവൃത്തികളോ ( മതര്‍തെരെസാക്ക് ഇല്ലായിരുന്നതും, ഈഗ്രൂപ്പില്‍ ഉള്ളനമ്മുക്ക് ഇതില്‍ഒന്നെങ്കിലും ഉള്ളതും ) :) ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം
വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ

അപ്പോള്‍ നമ്മെ നയിക്കുന്നത് എന്താണ്? നാം അനുസരിക്കുന്നത് എന്തിനെആണ്?

പിപ്പിലാഥന്‍ said...

എലോഹിം GOOD


http://deepintothebible.in/blog/2014/12/08/%E0%B4%8E%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%82-%E0%B4%AC%E0%B4%B2%E0%B4%B5%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%A6%E0%B5%88%E0%B4%B5%E0%B4%82/

പിപ്പിലാഥന്‍ said...

cell phone Network change

https://www.youtube.com/watch?v=sROIE7eHSwU

പിപ്പിലാഥന്‍ said...

https://www.facebook.com/groups/samsayangal/ ബൈബിള്‍ സംശയങ്ങള്‍.

പിപ്പിലാഥന്‍ said...

എന്‍റെ പെന്തക്കോസ്ത് സഹോദരങ്ങള്‍ , മേല്‍പ്പറഞ്ഞതില്‍ പല അബദ്ധങ്ങള്‍ ഒന്നിച്ചു സംഭവിച്ചിരിക്കുന്നു എന്ന്പറയാന്‍ വിഷമം ഉണ്ടെങ്കിലും പറയാതെ വയ്യാ.

റാഹാബ് , അവളുടെ വേശ്യാ വൃത്തികൊണ്ടാല്ല, രെക്ഷിക്കപ്പെടുന്നത് , പകരം അവള്‍ പറയുന്ന ഒരു" നുണയാണ് " അവളെ നീതികരിക്കാന്‍ ദൈവം ഉപയോഗിച്ചത്.
"എന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു"

അതേപോലെ പ്രവാചകന്‍ ആയ ഹോസിയായോടു സ്ഥലംവേശ്യയെ തന്നെ വിവാഹം കഴിക്കാന്‍ പറയുന്നു, വിവാഹശേഷവും അവളുടെ കച്ചവടം പിന്നെയും തുടര്‍ന്നപ്പോള്‍ , ചന്തയില്‍ചെന്നു അവളെകൂട്ടാന്‍ പ്രവാചകനോട് പറയുന്നു...

പിന്നെ ഇപ്പണിഎല്ലാം കഴിഞ്ഞു വളരെ നാളുകള്‍ക്കു ശേഷം ആണ് , അബ്രാഹത്തെ ദൈവം പരീക്ഷിക്കുന്നത് 22 അധ്യായത്തില്‍.

പ്രവാചകാനായ മുഹമ്മദിനെയും, ഹഗാറിനെയും വെള്ളപൂശുന്ന ഇസ്മയില്‍സന്തതികലെപോലെയും, മാതാവിനെ നിത്യകന്യക ആക്കുന്ന കത്തോലിക്കാ സന്തതികലെപ്പോലെയും , സാറയെ വിശുദ്ധീകരിക്കുന്ന പെന്തക്കോസ്ത് വ്യഗ്രത കാണുമ്പോള്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്.

പിപ്പിലാഥന്‍ said...

ദൈവത്തിന്റെ അടുക്കലേക്കു പോകുന്ന ആത്മാക്കള്‍.
വേദഭാഗം സഭാപ്രസംഗി 12:7,
സഭാപ്രസംഗി 12:7 “ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപോകും”
സഭാപ്രസംഗി വായിക്കുമ്പോള്‍ അവിടെ നാം കാണുന്നത്
ദൈവത്തിങ്കലേക്കു പോകുന്ന ആത്മാവ് ദൈവം നല്കിയ ആത്മാവ് തന്നെയാണ്. ഇവിടെ മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന Ruach എന്ന പദം സഭാപ്രസംഗി 3 :19 ല്‍ ഉപയോഗിച്ചത് ജീവശ്വാസത്തെ കുറിക്കുവാന്‍ ആണ്.ഉല്പ ത്തിപുസ്തകത്തിലെ സൃഷ്ടിയുടെ ഭാഗം നാം പഠിക്കുമ്പോള്‍ അവിടെ ദൈവം നല്കിയത് ജീവശ്വാസമാണ് എന്ന് വ്യക്തവുമാണ്. Gen_2:7; Num_16:22, Num_27:16; Zec_12:1; Heb_12:9, Heb_ ഈ വേദഭാഗങ്ങള്‍ എല്ലാംതന്നെ ഈ സത്യം വെളിപ്പെടുതുന്നതുമാണ്‌.
ഈ ആത്മാവിനെപറ്റി ശലോമോന്‍ സഭാപ്രസംഗി 3:19-20 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു.”ദൈവം അവരെ(മനുഷ്യരെ )ശോധന കഴിക്കേണ്ടാതിനും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്നും കാണേണ്ടതിനു തന്നെ, മനുഷ്യര്ക്ക് ഭവിക്കുന്നത് തന്നെ മൃഗങ്ങള്കും ഭവിക്കുന്നു.രണ്ടിനും ഗതി ഒന്ന്തന്നെ. അത് മരിക്കുന്നതുപോലെ അവനും മരിക്കുന്നു രണ്ടിനും ശ്വാസം ഒന്ന്തന്നെ.ശലോമോന്‍ ഇത് ഭോഷത്വം എഴുതിയതാണെന്ന് ആത്മീകരായ പല പണ്ഡിതരും പറയുന്നുണ്ട്.ക്രൈസ്തവര്ക്ക് പലര്ക്കും ശലോമോന്‍ ഒരു മദ്യപന്‍ എങ്കിലും അന്യമതസ്ഥര്ക്ക് ‌ ശലോമോന്‍ ദൈവത്തിന്റെ പ്രവാചകന്‍ തന്നെയാണ്.ശലോമോന്‍ പറഞ്ഞത് ഭോഷത്വം ആയി കാണുന്നവര്‍ മറ്റു പലരും ഇതേ ആശയം തന്നെ വചനത്തില്‍ പറഞ്ഞിട്ടുമുണ്ട് എന്ന സത്യം മനപൂര്‍വം വിസ്മരിക്കുന്നു.
ചില വേദഭാഗങ്ങള്‍ മാത്രം എഴുതാം
സങ്കീര്ത്തനം 49:12,20 മനുഷ്യന്‍ നശിച്ചുപോകുന്ന മൃഗങ്ങള്ക്ക് തുല്യന്‍
മാനതോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്ക്ക് തുല്യന്‍
സങ്കീ 92 :6-7 മൃഗപ്രായനായ മനുഷ്യന്‍ അത് അറിയുന്നില്ല.....നീതികേട്‌ പ്രവര്ത്തി്ക്കുന്നവരോക്കെയും തഴയ്ക്കുന്നത് എന്നേക്കും നശിച്ചുപോകെണ്ടതിനാകുന്നു
2 ശമുവേല്‍14:14 നാം മരിക്കെണ്ടുന്നവരല്ലോ നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്ത്തുകൂടാത്തതുമായ വെള്ളം പോലെഇരിക്കുന്നു
ഇയ്യോബ് 14:10-12 പുരുഷന്‍ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു .മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?സമുദ്രത്തിലെ വെള്ളം വറ്റിപോകുന്നതുപോലെയും ആറു വറ്റി ഉണങ്ങിപോകുംപോലെയും മനുഷ്യന്‍ കിടന്നിട്ടു എഴുനെല്ക്കുന്നില്ല ആകാശം ഇല്ലാതെയാകുവരെ അവന്‍ ഉണരുന്നില്ല .ഉറക്കത്തില്‍ നിന്ന് ജാഗരിക്കുന്നതുമില്ല.ഇങ്ങനെ ദൈവം ഒരുവന്റെ ശ്വാസം എടുത്താല്‍ ജാഗരിക്കുവാന്‍ മറ്റൊന്നും ശേഷിക്കുന്നില്ല എന്ന്തന്നെ വചനം പറഞ്ഞിരിക്കുന്നു..അതിന്റെ മുകളിലെ വാക്യം നാംവായിച്ചാല്‍ ഒരു വൃക്ഷം വെട്ടിക്കളഞ്ഞാല്‍ അതിനു പ്രത്യാശയ്ക്കു അല്പ്മെങ്കിലും സാദ്യതയുണ്ട് എന്നാല്‍ മനുഷ്യന് അത്രപോലും ഇല്ല എന്നും പറഞ്ഞിരിക്കുന്നു.ഇതൊക്കെ വചനം പറയുമ്പോഴും ആത്മീകര്‍ വചനവിരുദ്ധമായ അമര്ത്യമായ ഒരാത്മാവ് മനുഷ്യന് ഉണ്ടെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
സങ്കീര്ത്തനം 104:29
നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്ത്‌ പൊടിയിലേക്കു തിരികെ ചേരുന്നു
സങ്കീര്ത്തനം 146:4 അവന്റെ ശ്വാസം പോകുന്നു അവന്‍ മണ്ണിലേക്ക് തിരികെ ചേരുന്നു.
ഈ വേദഭാഗങ്ങളില്‍ ഒന്നും മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്റെ ജീവശ്വാസം അല്ലാതെ മറ്റൊരു ആത്മാവ് ഉണ്ടെന്നോ അത് എങ്ങോട്ടെങ്കിലും പോകുന്നതായോ പറയുന്നില്ല
തുടരും...

പിപ്പിലാഥന്‍ said...

അച്ചന്‍ മദ്യപാനം https://www.facebook.com/TheChEsiN/videos/851010868269158/?pnref=story

പിപ്പിലാഥന്‍ said...

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...
1. വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു.
പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല
2. തേയില പൊടി : ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.
പാർശ്വഫലങ്ങൾ :ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്.
3.തേൻ :പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം
4.മഞ്ഞൾ പൊടി : മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു
പാർശ്വഫലങ്ങൾ : തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.
5.പഞ്ചസാര: യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ: വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.

പിപ്പിലാഥന്‍ said...

പ്രധാന ചോദ്യം വിട്ടു പോയീ .

താഴെകാണുന്ന ചിത്രത്തെകുറിച്ച് ഉപന്യസിക്കുക - മനുഷ്യനോ കന്നുകാലിക്കോ പുതിയഇന്ത്യയില്‍ മൂല്യം?

_________________________


ഇത്, ഒഡീഷയിലെ രാഘവ പളളി വില്ലേജിലെ കിറോധ് മിശ്രയുടെ അറത്തുമാറ്റപ്പെട്ട കരങ്ങള്‍.ചെയ്തകുറ്റം ദളിതനായ മിശ്ര പൊതു കിണറിലെ വെളളം കോരികുളിച്ചു എന്നത്..!! ഈ 'മഹാപാതകത്തിന് ' സവർണ്ണർ നടപ്പാക്കിയ ശിക്ഷ.

സവര്‍ണ്ണ യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ വലതു കയ്യും വലതു കാലും അറത്തുമാറ്റപ്പെട്ട യുവാവിനെ പറ്റിയുളള വാര്‍ത്ത ഇന്നലെ വന്നത് തമിഴ്നാട്ടില്‍ നിന്നായിരുന്നു.മനുസ്മൃതിയെ ആരാധിക്കുന്നവര്‍,ചാതുര്‍വര്‍ഷ്യ വ്യവസ്ഥ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവര്‍,ഖാപ്പ് പഞ്ചായത്തുകളെ പ്രണയിക്കുന്നവർ രാജ്യം ഭരിക്കുബോള്‍ ജാതി കോമരങ്ങള്‍ പൂര്‍വ്വാതികം ശക്തിയോടെ രാജ്യത്ത് തിരിച്ചുവരികയാണ്.

പശുവിനെ അമ്മയായി കാണുന്ന ദളിതനെ മനുഷ്യരായിപോലും കാണാത്ത ആര്‍ഷഭാരത സംസ്കാരം ഉണരുന്ന ഹിന്ദുത്വത്തിന്റെ സംഘപരിവാര്‍ പ്രതീക്ഷകളാണ്.

പിപ്പിലാഥന്‍ said...

. യേശുവിന്‍റെ മരണം മൂലം ഉള്ള രെക്ഷ മഞ്ഞപ്പിത്തത്തിനുള്ള മരുന്നിനോട് ഉപമിച്ചാല്‍ ,

ന്യായപ്രമാണം ആമരുന്നിന്‍റെ പത്യം( ചെയ്യേണ്ടുന്നവയും ചെയ്യാണ്ടാത്തവയും) ആണ് , അത് മനസിലായില്ലെങ്കില്‍ വിഷധീകരിക്കാം.

പത്യം പിഴച്ചാല്‍ പോയില്ലേ?

പിപ്പിലാഥന്‍ said...

ഇവിടെ ഷമീര്‍ പാസ്റ്റര്‍ പറയുന്നത് , ശെരിയാണ്.
എന്നാല്‍ ഷമീര്‍ പാസ്റ്റര്‍ തിരുവത്താഴം നടത്തുന്നതും , വചനാദിസ്ഥാനത്തില്‍ അല്ല.

സജി പാസ്റ്റര്‍ പറയുന്നത് ശെരിയാണ് , അതാണ്‌ - ആഭാഗം ബൈബിള്‍ആണ്- ഇന്ന് പെന്തക്ക്സോതുകാര്‍ തിരുവത്താഴം എന്നാപേരില്‍ കാണിച്ചു കൂട്ടുന്നതും , സ്ഥലം വീടിനുപകരം ഓടിറ്റൊറിയാം എന്ന് മാത്രം.

ഞങ്ങള്‍ കത്തോകള്‍ ചെയ്യുന്ന കുര്‍ബാനക്കും പകുതി വച്ചനാടിസ്ഥാനം മാത്രമേ ഒള്ളൂ..

പിപ്പിലാഥന്‍ said...

കല്‍പനകള്‍
ആവര്‍ത്തനം 11:18
ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

20യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു
21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

ആവർത്തനം - 4:9
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനം - 6:7
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
സങ്കീർത്തനങ്ങൾ - 78:5
അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
പുറപ്പാടു് - 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
പുറപ്പാടു് - 13:16
ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
ആവർത്തനം - 6:6
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
ആവർത്തനം - 32:46
ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
ആവർത്തനം - 4:40
നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
ആവർത്തനം - 11:19
വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ജോഷ്വ 8:32 മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
ആവർത്തനം - 27:2
നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:

ആവർത്തനം - 27:8
ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
യോശുവ - 8:32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
എബ്രായർ - 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:


പുറപ്പാടു് - 31:18
അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
പുറപ്പാടു് - 24:12
പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
ആവർത്തനം - 4:13
നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
ആവർത്തനം - 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
ആവര്‍ത്തനം 9:10
ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.

പിപ്പിലാഥന്‍ said...

അറിവില്ലാത്ത ജനം ദാവീദ് പുത്രന്‍എന്ന് വിളിച്ചു എന്നത് നേരാണ്, അതുകൊണ്ട് യേശു തിരുത്തിയും ഇല്ല. കാരണം അതിന്‍റെ കാര്യകാരണസഹിതം പഠിപ്പിക്കാന്‍ കുറെ സമയം വേണം.

അറിവുള്ളവര്‍ യേശുവിനെ ദാവീദ് പുത്രന്‍എന്ന് വിളിച്ചപ്പോള്‍, യേശു അത് തിരുത്തി ദാവീദ്പുത്രന്‍ അല്ല എന്നും, കാര്യകാരണസഹിതം സ്ഥാപിച്ചു, അത്അവര്‍ക്ക് മനസിലായി.

പിപ്പിലാഥന്‍ said...

ഇത് പറഞ്ഞുവന്നപ്പോള്‍ ഒരു ചിന്ത , ബൈബിള്‍ നഗ്നതഎന്ന് പറയുന്ന ഭാഗങ്ങളില്‍ എവിടെങ്കിലും ,

പയെഥരങ്ങള്‍ (സ്തനങ്ങള്‍) നഗ്നതയില്‍ വരും എന്ന് പറഞ്ഞിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

1ശിശുക്കള്‍ക്ക് യേശുവിന്‍റെ യാഗത്താല്‍ രെക്ഷ ഉറപ്പു
2. പഴയനിയമക്കാര്‍ക്ക് , പ്രമാണത്തെയും, അവര്‍ ഒരിക്കലും അറിയാത്ത യേശുവിലും രെക്ഷ പൂര്‍ണം
3. ന്യായപ്രമാനമോ, യേശുവോ അറിയില്ലാത്തവര്‍ക്ക് , അവരവരുടെ മനസാക്ഷിഅനുസരിച്ചും, ഒരിക്കലും അറിയാത്ത യേശുവിന്‍റെ യാഗത്താലും രെക്ഷ
4. യേശുവിനെ അറിഞ്ഞശേഷം , യേശുവിനെ തള്ളിപ്പറഞ്ഞു , ന്യായപ്രമാണം മാത്രം അനുസരിക്കുന്നവര്ക് , പ്രശ്നം ആകും.
5. ന്യായപ്രമാണം അറിഞ്ഞിട്ടും ന്യായപ്രമാണം മനപ്പൂര്‍വം ലംഖിച്ചു , പാപമോചനമോ, മാനസന്തരമോ, പരിഹാരമോ ചെയ്യാത്തവരുടെ കാര്യവും സംശയം തന്നെ. :)

പിപ്പിലാഥന്‍ said...

ഗ്രൂപ്പ് ഏതെന്നും കേണല്‍ എതെന്നും മനസിലായില്ല,

എങ്കിലും മേല്‍വിവരിച്ചതിനേക്കാള്‍ ഹീനമായി പെരുമാറുന്ന , വിവരധോഷികളായ പെന്തക്കോസ്ത് ഗ്രൂപ്പുകളും ധാരാളം.

ധാരാളം ഉണ്ടെങ്കിലും ഒന്ന് രണ്ടു ഉദ: പേര്സഹിതം പറയാം

anson തൊഴിലാളി നടത്തുന്ന , ബൈബിള്‍ സംശയം,
സനീഷ്ചെറിയാന്‍ നടത്തുന്ന ഒരു ധുരുപദേശ കൂട്ടായ്മ
സജോയും, സജിയും കിളക്കുന്ന പെന്തക്കോസ്ത്സഹോദരമറുപടി..

അശ്ലീലം, അസഭ്യം, എന്നിവ പറയാതെ ഒരാളെ ഒരു ഗ്രൂപ്പ് പുറത്താക്കിയാല്‍ അത് ആഗ്രൂപിന്റെ പരാജയം തന്നെയാണ്.

കാരണം അവരുടെ വാദങ്ങളെ ബൈബിളില്‍ നിന്നും തെറ്റാണ് എന്ന് കാര്യകാരണസഹിതം തെളിയിക്കുമ്പോള്‍ , അതുവരെ പണ്ഡിതന്‍ ആയി ആഗ്രൂപ്പില്‍ കണ്ട ആളുകളുടെ മുന്നില്‍ പരിഹാസ്യരാകാന്‍ കഴിയാത്തകൊണ്ടാണ് പലപ്പോഴും , സത്യം തെളിയിക്കുന്നവരെ പുറത്താക്കുന്നത്.

പിപ്പിലാഥന്‍ said...

യേശുവില്‍ ആര്‍ക്കും( ഞാന്‍ഉള്‍പ്പടെ) അത്ര വിശ്വാസം ഇല്ല എന്നാണു , നമ്മുടെ പ്രവൃത്തികള്‍ വെളിവാക്കുന്നത്. :)

നാട്ടില്‍ ജീവിക്കാന്‍ ഉള്ളത്,( 15000.00 കൂലിപ്പണിക്ക്പോയാല്‍ കിട്ടുമെന്നിരിക്കെ, സമ്പാദിക്കാന്‍ അന്യനാടുകളില്‍ പോകുന്നത് കാണുമ്പോള്‍ മറ്റെന്താണ്തോ തോന്നുന്നത്. :)

പ്രാര്‍ത്ഥന എന്നത് കേവലം ദുരാശളുടെ ഒരു ലിസ്റ്റ് ആണല്ലോ? :)

പിപ്പിലാഥന്‍ said...

താങ്കള്‍ക്ക് എതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷിരാജന്‍ മത്സരിച്ചാല്‍ , താങ്കള്‍ക്ക് കെട്ടിവെച്ച കാശ് പോകും. ഉറപ്പാ. ജനം ഋഷിരാജനൊപ്പം എന്നു നിങ്ങള്‍ മനസിലാക്കുന്നില്ല.
ബഹുമാനം മനസ്സില്‍ തോന്നേണ്ടകാര്യമല്ലേ?
നേതാക്കളെ ബഹുമാനിക്കേണ്ട വിധം പ്രോടോകോള്‍ ഇതാണ്.
https://www.youtube.com/watch?v=X6uCsBb11wU

പിപ്പിലാഥന്‍ said...

കേരളത്തിലെ ഏതുനേതാവിനെതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷിരാജന്‍ മത്സരിച്ചാലും , നേതാവിന് കെട്ടിവെച്ച കാശ് പോകും. ഉറപ്പാ.
ജനം ഋഷിരാജനൊപ്പം എന്നു നിങ്ങള്‍ മനസിലാക്കുന്നില്ല.
ബഹുമാനം മനസ്സില്‍ തോന്നേണ്ടകാര്യമല്ലേ?

ജനം നേതാക്കളെ ബഹുമാനിക്കേണ്ട പ്രോടോകോള്‍ ഇതാണ്. കേട്ട് പഠിക്കൂ.
https://www.youtube.com/watch?v=X6uCsBb11wU

പിപ്പിലാഥന്‍ said...

എഫിഷ്യന്‍സ് 4:28
കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.

പിപ്പിലാഥന്‍ said...

1ശിശുക്കള്‍ക്ക് യേശുവിന്‍റെ യാഗത്താല്‍ രെക്ഷ ഉറപ്പു
2. പഴയനിയമക്കാര്‍ക്ക് , പ്രമാണത്തെയും, അവര്‍ ഒരിക്കലും അറിയാത്ത യേശുവിലും രെക്ഷ പൂര്‍ണം
3. ന്യായപ്രമാനമോ, യേശുവോ അറിയില്ലാത്തവര്‍ക്ക് , അവരവരുടെ മനസാക്ഷിഅനുസരിച്ചും, ഒരിക്കലും അറിയാത്ത യേശുവിന്‍റെ യാഗത്താലും രെക്ഷ
4. യേശുവിനെ അറിഞ്ഞശേഷം , യേശുവിനെ തള്ളിപ്പറഞ്ഞു , ന്യായപ്രമാണം മാത്രം അനുസരിക്കുന്നവര്ക് , പ്രശ്നം ആകും.
5. ന്യായപ്രമാണം അറിഞ്ഞിട്ടും ന്യായപ്രമാണം മനപ്പൂര്‍വം ലംഖിച്ചു , പാപമോചനമോ, മാനസന്തരമോ, പരിഹാരമോ ചെയ്യാത്തവരുടെ കാര്യവും സംശയം തന്നെ.  

യേശുവിന്‍റെ യാഗം , നമ്മള്‍ ചെയ്യാതെ നമ്മളില്‍ ആയ പാപത്തിനു പരിഹാരം ആണ് ,
അതിന്‍റെ ഗുണം കയെന്‍ മുതല്‍ അവസാനം ഗര്‍ഭധാരണം നടക്കുന്ന ഗര്‍ഭസ്ഥ ശിശുവിന് വരെ തുല്ല്യ അളവില്‍ ( ഏറ്റക്കുറച്ചില്‍ ഇല്ലാതെ ) ലഭിക്കും .

യേശു യാഗം ആയതു എന്‍റെ വ്യഭിചാരത്തിനോ , കുലപാതകത്തിണോ , മോഷണത്തിണോ , ദൈവനിന്ദക്കോ പരിഹാരമായല്ല , അത് പ്രത്യേകം നമ്മള്‍ ക്രമപ്പെടുത്തണം .

പിപ്പിലാഥന്‍ said...

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി പലതരത്തില്‍ ചെയ്യാം
നമ്മുടെ വോട്ടിംഗ് മെഷിന്‍ ഹാക് ചെയ്യാന്‍ എളുപ്പമാണ്.



http://www.bbc.com/news/10123478

https://www.youtube.com/results?search_query=US+scientists+%27hack%27+India+electronic+voting+machines+by+smart+phone



ഇസ്രയേല്‍, അമേരിക്ക ഒക്കെ ആണ് ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളിലെയും ഫലം നിശ്ചയിക്കുന്നത്.

കടലാസ് തന്നെയാണ് സുരക്ഷിതം.

നാം വിചാരിക്കുന്നതുപോലെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി ചെയ്യുന്നതിനേക്കാള്‍ വളരെ എളുപ്പം ആണ് , വോട്ടിംഗ് കഴിഞ്ഞു ,വോട്ടെണ്ണല്‍ തുടങ്ങുന്നതിനും മുന്‍പായി വയര്‍ലെസ് ആയി ,യന്ത്രങ്ങളിലെ ഡേറ്റ മാറ്റുന്നതാണ് ഏറ്റം സുരക്ഷിതവും എളുപ്പവും. ഒരു cell ഫോണ്‍ ഉപയോഗിച്ച് തിരിമറി നടത്താം എന്ന് പണ്ടേ തെളിയിച്ചതാണ്.
എന്നാല്‍ ഇസ്രായേല്‍ അമേരിക്ക റഷ്യ പോലുള്ള രാജ്യങ്ങള്‍ക്ക് സാറ്റലൈറ്റ് ഉപയോഗിച്ച് ഇത് നിഷ്പ്രയാസം സാധിക്കും , ഇത് ഇന്നേവരെ ജനം ചിന്തിക്കാത്ത ഒരു വഴിയാണ്.

അമേരിക്കയുടെയും ഇന്ത്യയുടെയും ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ കപ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ആണോ ഇത് സാധിക്കാത്തത്?

പുലഭ്യം പഠിച്ചിട്ടുള്ളവൻ അത് പറയുക , കാര്യങ്ങൾ മനസിലാക്കാൻ ഉള്ളവൻ ലിങ്ക് കാണുക. സത്യം ഇപ്പോഴും സത്യം തന്നെ.

നമോവാഗം .

പിപ്പിലാഥന്‍ said...

ഇണ്ടറി അപ്പം

https://www.youtube.com/watch?v=HecGYHhCcIg

Bedouin making us bread. Eastern desert, Egypt March 2011.