Saturday, March 5, 2022

IPhone ICloud

83 comments:

പിപ്പിലാഥന്‍ said...


IPhone ICloud


https://www.youtube.com/watch?v=Jedzmue2qq8

https://www.youtube.com/watch?v=O9VE4h80Sgc

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=gVTnojljXtw

പിപ്പിലാഥന്‍ said...



pala ramapuram 1.10
https://www.youtube.com/watch?v=Wa2kAUcHnHE

പിപ്പിലാഥന്‍ said...

kollappally

https://www.youtube.com/watch?v=RKt7_PjnQX8&t=187s

പിപ്പിലാഥന്‍ said...

Manathoor

https://www.youtube.com/watch?v=xU8_D82hnvY

പിപ്പിലാഥന്‍ said...

aattu theeram pala
https://www.youtube.com/watch?v=nvBFDFgeb1w

പിപ്പിലാഥന്‍ said...

pala santhosh

https://www.youtube.com/watch?v=aw2g68M4TJo&t=4s

പിപ്പിലാഥന്‍ said...

bharananganam oshana mount 42 cent 1.5 cr

https://www.youtube.com/watch?v=QTbwcAQSHEw&t=921s

പിപ്പിലാഥന്‍ said...

pala dry cleaning

https://www.justdial.com/Kottayam/Dry-Cleaners-in-Pala-Town/nct-10173701

പിപ്പിലാഥന്‍ said...

WISE

https://wise.com/gb/currency-converter/usd-to-inr-rate#rate-alerts

പിപ്പിലാഥന്‍ said...

Pala ekm Bus timings

https://www.kbuses.in/home/source/PALA/destination/VYTILLA-HUB/type/all/timing/all/

പിപ്പിലാഥന്‍ said...


BIJU BALAKRISHNAN

9°57'53.3"N 76°20'25.3"E

പിപ്പിലാഥന്‍ said...

ekm home 3 cent 50 laksham

https://www.youtube.com/watch?v=LUqsItw4lMw

പിപ്പിലാഥന്‍ said...

pala manathur veedu

https://www.youtube.com/watch?v=xU8_D82hnvY

പിപ്പിലാഥന്‍ said...

lanap procedure
https://encinitasperiodontist.com/p/Periodontist-Encinitas-CA-LANAP-Laser-Dentistry-p53507.asp

പിപ്പിലാഥന്‍ said...

kurunji
https://www.youtube.com/watch?v=dxGqsWNoBz0

പിപ്പിലാഥന്‍ said...

valkulambathu kizhakkumchery206 cent

https://www.youtube.com/watch?v=My8RTnVHJ4M

പിപ്പിലാഥന്‍ said...

കൃത്യമായ ലൊക്കേഷൻ ഗൂഗി? ഗൂഗിൾ ലൊക്കേഷൻ വാട്ട്സ്ആപ്പ് ചെയ്യൂ

+91 974 747 8669


പ്രതിഭാഗം ചേർന്ന കോടതി , പ്രതിക്കെതിരെയുള്ള തെളിവുകൾ എല്ലാം നശിപ്പിക്കാൻ വേണ്ടതിലധികം സമയം കൊടുത്തിട്ടു , ഇനി എന്ത് നീതി ?

ആ പെണ്ണുംപിള്ള പ്രതിഭാഗം ചേരുന്നതിനു കാരണം , പണമോ, ബ്ലാക്ക് മെയിലോ , മറ്റെന്തെങ്കിലുമോ എന്ന് മാത്രം അന്വഷിച്ചാൽ മതി

പിപ്പിലാഥന്‍ said...

സമതുല്ല്യത വ്യക്തമാക്കൂ
.
യേശുവിനു ഒരു പിതാവുണ്ട്
യെഹോവക്ക് ഒരു പിതാവില്ല.

യേശുവിനു ഒരു ദൈവം ഉണ്ട്
യെഹോവക്ക് ഒരു ദൈവം ഇല്ല

യേശുവിനു പിതാവ് എല്ലാ അധികാരങ്ങളും കൊടുക്കുന്നു
യേശു പിതാവിനു ഒരു അധികാരവും കൊടുക്കുന്നില്ല

യേശുമരിക്കുന്നു പിതാവ് മരിക്കുന്നില്ല
പിതാവ് ആരോടും അപേക്ഷിക്കുന്നില്ല

യേശു പിതാവിനോട് അപേക്ഷിക്കുന്നു
യെഹോവായെ സർവശക്തൻ എന്ന് അനേകം പരാമർശങ്ങൾ

യേശു സർവശക്തൻ എന്ന് ഒരു വാക്യം ഇടുമോ?

പിപ്പിലാഥന്‍ said...

15:1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്‌ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
15:10 ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

പിപ്പിലാഥന്‍ said...

ആരാണ് യേശു പഠിപ്പിച്ച നമ്മുടെ ദൈവം ?
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
.
.
.
ആരാണ് പരിശുദ്ധാല്മാവ് പഠിപ്പിച്ച നമ്മുടെ ദൈവം ?
7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:
:7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
.
.
.
ആരാണ് യെഹോവാ പഠിപ്പിച്ച നമ്മുടെ ദൈവം ?
പുറപ്പാട് 20 :2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
ഏശയ്യാ 45:5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
.
.
പിതാവിനെയും പുത്രനെയും പരിശുദ്ധാല്മാവിനെയും നിങ്ങൾ വിശ്വസിക്കുന്നില്ല എന്ന് നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നു.

പിപ്പിലാഥന്‍ said...



ഈ പറയുന്ന ജ്ഞാനം യേശു അല്ലെങ്കിൽ , ഇവിടെ പറയുന്ന ജ്ഞാനം ആരെന്നു പറയണം


22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

പിപ്പിലാഥന്‍ said...

1.യെഹോവാ പറയുന്നു , ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്.
2.പുത്രന്‍ ആയ ഈശോ പറയുന്നു നമ്മുടെ ദൈവം യേശുവിന്‍റെ പിതാവ് ആണെന്ന്
3. പരിശുദ്ധാല്‍മാവില്‍ സ്തെഫാനോസ് പറയുന്നു , ദൈവത്തിന്‍റെ വലതു ഭാഗത്ത് യേശു
4. സര്‍വപ്രവാചകരും പറയുന്നു യെഹോവ അല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്
5. യേശുവിനെ ലോകത്തിനു വെളിപ്പെടുത്തിയ യോഹന്നാന്‍ പറയുന്നു, യേശു ദൈവത്തിന്‍റെ പുത്രന്‍
6. മത്തായിയുടെയും ,യേശുവിന്‍റെയും ദൈവം ആരാണ്?യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.

7.മാര്‍ക്കോസിന്‍റെ ദൈവം ആരാണ് 16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

8. ലൂക്കോസിന്‍റെ ദൈവം ആരാണ്?
:5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

9 യോഹന്നാന്‍ ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന് പലകുറി പറഞ്ഞാല്‍ , യോഹന്നാന്‍റെ ദൈവം യേശു അല്ല എന്ന് ഉറപ്പു .
1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
1യോഹന്നാൻ4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

10. പത്രോസിന്‍റെ ദൈവം ആരാണ് ?
1പത്രോസ്1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി

പിപ്പിലാഥന്‍ said...

യോഹന്നാന്‍ എഴുതിയത് യോഹന്നാന്‍ തന്നെ സ്വയം വ്യാഖ്യാനിചിരിക്കുന്നതിനെക്കാള്‍,
അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ
ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാഹസപ്പെടെണ്ട.
കാരണം അത് ദൈവീകം അല്ല
ദൈവീകം അല്ലാത്തത് സാത്താന്യമോ മാനുഷികമോ ആയിരിക്കും
20 : 30 വരെ വായിച്ചാല്‍ സംശയം മാറും.
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
മുറി വൈദ്യം മനുഷ്യനെ കൊല്ലും .
നിങ്ങളുടെ മുരിവാക്യം ആത്മാവിനെ നശിപ്പിക്കും.
ജാഗ്രതൈ.
രണ്ടു വാക്യം കൂടി വായിക്കാന്‍ ക്ഷേമ കാണിക്കൂ ആത്മീയ അന്ധരെ

പിപ്പിലാഥന്‍ said...

ആവര്‍ത്തിക്കട്ടെ ,
യോഹന്നാന്‍റെ എഴുത്തുകള്‍ എത്ര വളചോടിച്ചാലും, ഇതേപോലെ വക്രീകാരിക്കാന്‍ ശ്രമിച്ചാലും ,വാക്യങ്ങള്‍ മുറിച്ചാലും, വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്താലും,

യേശുവാണ് നമ്മുടെ ദൈവം എന്ന് തെളിയിക്കാന്‍ കഴിയില്ല.

കാരണം,
യേശുവിനോടൊപ്പം ഉണ്ടും, ഉറങ്ങിയും, സഞ്ചരിച്ചും,
യേശുവിന്‍റെ മുഖത്തുനിന്നു നേരിട്ട് പഠിച്ചും,
യേശുവിന്‍റെ പീഡാനുഭവം നേരില്‍ കാണുകയും,
യേശു രൂപാന്തരപ്പെട്ടപ്പോള്‍ ,മോശക്കും എലിയായിക്കും,സാക്ഷിയായിരുന്ന
യേശുവിന്‍റെ മരണവും കണ്ട്
മരണ പുനരുദ്ധാനങ്ങള്‍ക്ക് ശേഷവും യേശുവിനോടൊപ്പം സഞ്ചരിച്ച,
ദൈവം ഉയര്‍പ്പിച്ച യേശുവിനോട് സംസാരിച്ച ,
യേശുവിന്‍റെ സ്വര്‍ഗാരോഹണം നേരില്‍ കണ്ട ,
വെളിപാടിലൂടെ യേശുവിന്‍റെ ഭാവിയിലെ അവസ്ഥ കണ്ട,
യേശു ഏറെ സ്നേഹിച്ച യോഹന്നാന്‍,
ഇതെല്ലാം കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞു എഴുതുമ്പോള്‍,
യേശു പഠിപ്പിച്ചത്ന തന്നെ യോഹന്നാന്‍ നമ്മെ പഠിപ്പിക്കുന്നു,
യോഹന്നാന്‍റെ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന്,
സ്പഷ്ട്ടമായും യേശു യോഹന്നാനു ദൈവം ആയിരുന്നില്ല.
ആയിരുന്നു എങ്കില്‍ യോഹന്നാന്‍റെ എല്ലാ എഴുത്തുകളും വ്യാജം ആകില്ലേ?
അതോ ഇതെല്ലം കാണാതിരിക്കാന്‍ യോഹന്നാന്‍ അന്ധന്‍ ആയിരുന്നോ?

ആത്മീയ അന്ധരെ , സാമ്പ്രദായികപഠിപ്പിക്കലുകള്‍ വലിച്ചെറിഞ്ഞു , യേശുവിലും ,ബൈബിളിലും വിശ്വസിക്കൂ.

പിപ്പിലാഥന്‍ said...

യേശു(ഈശോ) ആരാണ്? അല്ലെങ്കിൽ;
ക്രിസ്ത്യാനിക്ക് യേശു ആരായിരിക്കണം?

യേശു ആരാണ് എന്ന് ആധികാരികമായി പറയേണ്ടത് ജോഷ്വായെ ഞാനോ അല്ല
യേശു ആരാണ് എന്ന് ഏറ്റവും കൂടുതല്‍ വ്യക്തതയുള്ളത് യേശുവിനും ,യേശുവിനെ ഇവിടെ അയച്ച പിതാവിനും അല്ലെ?
നമ്മെപ്പോലെ മനുഷ്യർ പണ്ടും ഉണ്ടായിരുന്നു ,ഇനിയും ഉണ്ടാകും , അവര്‍ക്ക് ഒക്കെയുള്ള ഒരു ഉത്തരം (യേശു ആരാണ് എന്നാതിനുള്ള ഉത്തരം) ,
ത്രോസിനെക്കൊണ്ട് യേശു പറയിക്കുന്നു .
അത് പിതാവ് വെളിപ്പെടുത്തിക്കൊടുതതാണ് എന്ന് പറഞ്ഞു,
ആ ഉത്തരത്തെ യേശു സര്‍ട്ടിഫൈചെയ്തു .
ആ ഉത്തരം അല്ലാതെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും തള്ളിക്കളയുക .
ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ മകനായ ക്രിസ്‌തുവാണ്‌.”+ 17 അപ്പോൾ യേശു പത്രോസിനോട്‌: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്‍റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്‌.
പിതാവ് പത്രോസിലൂടെ യേശു ആരെന്നു വെളിപ്പെടുത്തിയ ആ ഉത്തരത്തെ യേശുക്രിസ്തു എൻഡോർസ് ചെയ്തു സർട്ടിഫൈ ചെയ്തു അറ്റെസ്റ്റും ചെയ്യുന്നു.

:8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഫിലിപ്പിയർ2:11
എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

യേശു ദൈവം നമ്മുക്ക് വേണ്ടി
കർത്താവ് ആക്കിയതാണ്
ദൈവപുത്രനാണ് ,
രാജാവാക്കിക്കിയതാണ് ,
മണവാളൻ ആക്കിയതാണ് ,
മാദ്ധ്യസ്ഥൻ ആണ് ,
വീണ്ടെടുപ്പുകാരാനായി അയച്ചവനാണ് ,
രെക്ഷനായി അയച്ചതാണ്
സഹോദരനാണ് ,
ആത്മരൂപത്തിൽ സ്വർഗത്തിൽ ഇരുന്നവൻ ജഡരൂപത്തിൽ ഭൂമിയിൽ വന്നതാണ്.

യേശു നമ്മുക്ക് ദൈവം അല്ല
യേശു നമ്മുക്ക് പിതാവല്ല




ഇത് കടന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പറഞ്ഞാൽ അത് മാനുഷികസങ്കല്പങ്ങൾ ഊഹങ്ങൾ എന്നൊക്കെയുള്ള വിഭാഗത്തിലെ പെടുത്താൻ എനിക്ക് കഴിയൂ . കാരണം എന്റെ കർത്താവിനു ഒരിക്കലും തെറ്റില്ല., മനുഷ്യർക്ക് തെറ്റാം ,

ഒളാജികള്‍ക്കും തെറ്റാം .

2യോഹന്നാന്‍ 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.


ഈ മുകളില്‍ പറഞ്ഞതല്ലാതെ , കൂട്ടിയും കുറച്ചും പറയുന്നവര്‍ ഒക്കെ അങ്ങയുടെ Heretics ഗ്രൂപ്പില്‍ വരുമെന്ന് ഉറപ്പാക്കാം.

പിപ്പിലാഥന്‍ said...

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..


ചിത്രം : നീ എത്ര ധന്യ
പാടിയത് : കെ. ജെ . യേശുദാസ്
സംഗീതം : ജി. ദേവരാജന്‍

വരികള്‍ : ഓ. എന്‍. വി. കുറുപ്പ്

പിപ്പിലാഥന്‍ said...

ബൈബിൾ അനുസരിച്ചു താങ്കൾ ക്രിസ്ത്യാനിയല്ല ,
രെക്ഷിക്കപ്പെട്ടവനുമല്ല , ദൈവദൂഷകനും ആണ്
ക്രിസ്ത്യാനി യേശുവിനെ ഏറ്റുപറയേണ്ടത് "ദൈവം എന്നല്ല കർത്താവ് എന്നാണു"
ആ കർത്താവിനെ ഉയിർപ്പിച്ചവൻ ആയിരിക്കണം (Acts5:30)
ആ യേശുവിനെ കത്താവാക്കിയവൻ ആയിരിക്കണം(Acts2:36),
ക്രിസ്ത്യാനിയുടെ ഒരേ ഒരു ദൈവം

10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു

ഈശോ പറയുന്നു -13:13 നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.

ഈശോ പറയുന്നു -എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

ഈശോ പറയുന്നു -17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.



പിപ്പിലാഥന്‍ said...


സണ്ണി മാപ്പിള യുടെ ദൈവം ആരാണ്?
===========

യേശുവിനെ ഉയിർപ്പിച്ച Acts 5:30 ,
യേശുവിനെ കർത്താവാക്കിയ Acts 2:36
യേശു നമ്മുടെ ദൈവമെന്നു പഠിപ്പിച്ച John 20:17,
യേശു ഇപ്പോൾ ഏതു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു എന്ന് പരിശുദ്ധാല്മാവിൽ പറഞ്ഞോ Acts 7:55
അതെ ദൈവം പിതാക്കൻമാരുടെ ദൈവമായ യെഹോവാ പുറപ്പാട് 3:15

പിപ്പിലാഥന്‍ said...

മലയാളം typing

https://www.youtube.com/watch?v=93lgXRk5Ot0

പിപ്പിലാഥന്‍ said...

അങ്ങയുടെ എകദൈവം സാത്താൻ അല്ലെങ്കിൽ ,
അങ്ങയുടെ ദൈവം ആരെന്നു , 4 വാക്യങ്ങൾ ഉദ്ധരിച്ചു പറയൂ
സാത്താൻ ആണ് അങ്ങയുടെ ദൈവമെങ്കിൽ പറയണം എന്നില്ല

പിപ്പിലാഥന്‍ said...

സ്വന്തം ദൈവം ആരെന്നോ ആ ദൈവത്തിന്റെ പേരോ അറിയാത്ത മാന്യൻ,

ആദ്യം അതെങ്കിലും പടിച്ചിട്ടു വരൂ

എന്തായാലും തൃക്കാക്കരയിൽ തോൽക്കും എന്നുറപ്പാ.. എന്നാപ്പിന്നെ കോടികൾ വരാനുള്ള ഒരു വഴി... Dr ബലിയാടായി....ഉമ തോമസിന് ജോലി എളുപ്പമായി


ബുദ്ധി കുറച്ചു കുറവാണെങ്കിലും ,അഹങ്കാരത്തിന് ഒട്ടും കുറവില്ല

പിപ്പിലാഥന്‍ said...

സ്വന്തം ദൈവം ആരെന്നോ ആ ദൈവത്തിന്റെ പേരോ അറിയാത്ത മാന്യൻ,

ആദ്യം അതെങ്കിലും പടിച്ചിട്ടു വരൂ

അങ്ങയുടെ എകദൈവം സാത്താൻ അല്ലെങ്കിൽ ,
അങ്ങയുടെ ദൈവം ആരെന്നു , 4 വാക്യങ്ങൾ ഉദ്ധരിച്ചു പറയൂ
സാത്താൻ ആണ് അങ്ങയുടെ ദൈവമെങ്കിൽ പറയണം എന്നില്ല. വേറെ ചോദ്യവും ആയി നടന്നോ?

പിപ്പിലാഥന്‍ said...

ബൈബിളിൽ ഇല്ലാത്ത തീയേക ദൈവത്തെ വിശ്വസിക്കുന്നവർ ത്രീത്വവിശ്വാസികൾ
ബൈബിളിൽ ഇല്ലാത്ത അള്ളാഹു ദൈവത്തെ വിശ്വസിക്കുന്നവർ സുഡാപ്പികൾ
ബൈബിളിൽ ഇല്ലാത്ത ബ്രഹ്മാവ് എന്ന ദൈവത്തെ വിശ്വസിക്കുന്നവർ ഹിന്ദുക്കൾ
ബൈബിളിൽ യേശുവിന്റെ ദൈവത്തെ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികൾ

പിപ്പിലാഥന്‍ said...

മാന്യന്മാർ എന്ന് സ്വയം അഭിരമിക്കുന്ന,
വിശ്വാസി എന്ന് സ്വയം നടിക്കുന്ന ,
ബൈബിൾ പണ്ഡിതർ എന്ന് സ്വയം തെറ്റിദ്ധരിച്ചു പഠിപ്പിക്കാൻ ഇറങ്ങിയ
വചനത്തിൽ ആതിര മസാലപുരട്ടി വിശ്വാസികളുടെ മുൻപിൽ വിളമ്പുന്ന
കുറെ ആളുകൾ

മാസങ്ങൾ ആയി ചോദിച്ചിട്ട് ഉത്തരം പറയാത്ത ചോദ്യങ്ങളിൽ ഏതാനും ഓർമ്മിപ്പിക്കട്ടെ

1. സത്യവേദപുസ്തകം ദൈവം എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
2 . സത്യവേദപുസ്തകം കർത്താവ് എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
3 . സത്യവേദപുസ്തകം ആത്മാവ് എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
4 സത്യവേദപുസ്തകം ആരാധന എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
5 സത്യവേദപുസ്തകം നമസ്കാരം എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
6 സത്യവേദപുസ്തകം അനുസരിച്ചു നമസ്കാരവും ആരാധനയും തമ്മിലുള്ള വ്യത്യാസം എന്താണ്?
7 സത്യവേദപുസ്തകം വീണ്ടും ജനനം എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
8 സത്യവേദപുസ്തകം സ്നാനം എന്ന പദം കൊണ്ട് അർത്ഥം ആക്കുന്നത് എന്ത് ?
9 സത്യവേദപുസ്തകം അനുസരിച്ചു സത്യവേദപുസ്തകത്തിലെ ദൈവത്തിന്റെ പേര് എന്താണ് എന്ന് 4
ബൈബിൾ വാക്യങ്ങൾ സഹിതം ചൂണ്ടിക്കാണിക്കുക
10 സത്യവേദപുസ്തകം അനുസരിച്ചു, ആരായിരിക്കണം നമ്മുടെ ദൈവം എന്നാണു യേശു പഠിപ്പിച്ചത് ?
11 സത്യവേദപുസ്തകം സ്വർഗത്തെയും യേശുവിനെയും ഒരേപോലെ പരാമർശിക്കുന്ന ഭാഗങ്ങളിൽ , ദൈവത്തിന്റെ കൂടെ, ദൈവത്തിന്റെ അരികിൽ , ദൈവത്തിന്റെ വലതുവശത്തു എന്നല്ലാതെ ,കർത്താവായ യേശുവിനെ ദൈവം എന്ന് പറഞ്ഞിട്ടുണ്ടോ?
12 സത്യവേദപുസ്തകം യേശുവിനെ ആരാധിക്കാൻ പിടിപ്പിക്കുന്നുണ്ടോ?
13 സത്യവേദപുസ്തകം യേശുവിനെ ആരാധിച്ചതായി ഉദ്ധരണി ഉണ്ടെങ്കിൽ ഇവിടെ?
14 . സത്യവേദപുസ്തകം അനുസരിച്ചു യേശുവിനെ കർത്താവാക്കിയതരാണ് ?
15 സത്യവേദപുസ്തകം അനുസരിച്ചു രക്ഷക്ക് ആയി , യേശുവിനെ ദൈവം എന്നാണോ,അതോ കർത്താവ് എന്നാണോ വിശ്വസിക്കേണ്ടത്?
16 സത്യവേദപുസ്തകം അനുസരിച്ചു ഏകദൈവം എന്ന് പറയുന്നത് , പിതാവാണോ? അതോ പുത്രനാണോ? അതോ മറ്റെന്തെങ്കിലും ആണോ?
17 സത്യവേദപുസ്തകം അനുസരിച്ചു പരിശുദ്ധാല്മാവിനോട് പ്രാര്തഥിക്കാൻ ഉപദേശം ഉണ്ടോ?
18 സത്യവേദപുസ്തകം അനുസരിച്ചു യേശുവിനു എല്ലാ അധികാരവും കൊടുത്തത് ആരാണ്?
19 സത്യവേദപുസ്തകം അനുസരിച്ചു പിതാവിന് എന്തെങ്കിലും അധികാരങ്ങളോ, അവകാശങ്ങളോ യേശു കൊടുക്കുന്നുണ്ടോ?
20 സത്യവേദപുസ്തകം അനുസരിച്ചു യേശുവിന്റെ പിതാവാരാണ് ?

180 ചോദ്യങ്ങൾ കൂടി ബാക്കിയുണ്ട്
അത് പിന്നാല

പിപ്പിലാഥന്‍ said...

:18:29 യേശു അവരോടു: “ദൈവരാജ്യംനിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു

42:18:30 ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
------------------------
ഒരു വീട് ഉപേക്ഷിച്ചാൽ 100 വീട് തരാം

ഒരു ഭാര്യയെ ഉപേക്ഷിച്ചാൽ 100 ഭാര്യയെ തരാം

ഒരു സഹോദരനെ ഉപേക്ഷിച്ചാൽ 100 സഹോദരനെ തരാം

ഒരു അപ്പനെ ഉപേക്ഷിച്ചാൽ 100 അപ്പനെ തരാം

ഒരു അമ്മയെ ഉപേക്ഷിച്ചാൽ 100 അമ്മയെ തരാം

10 മക്കളെ ഉപേക്ഷിച്ചാൽ ആയിരം മക്കളെ തരാം

എന്നാണോ ബഹുദൈവ വിശ്വാസികളെ ഇവിടെ യേശു പറയുന്നത് ?

പിപ്പിലാഥന്‍ said...

:12:29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.

:12:30 ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.

42:12:31 അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും
--------------------------
എപ്പോള് കീട്ടുമെന്നാണ് പറയുന്നത് ?

പിപ്പിലാഥന്‍ said...

xtra-pc

പിപ്പിലാഥന്‍ said...

ബൈബിള്‍ അനുസരിച്ച് നമ്മുടെ കര്‍ത്താവായ യേശു ഇപ്പോള്‍ എവിടെ എന്ത് ഓകെ ചെയ്യുന്നു എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന പല ഭാഗങ്ങളില്‍ ചിലത് ആണിത്.


അതനുസരിച്ച് അത് താങ്കളുടെ കാഴ്ചപ്പാടും ആയി എങ്ങനെയാണ് പൊരുത്തപ്പെടുന്നതു?

ഇവിടെയെല്ലാം "ദൈവം" എന്നും "സര്‍വശക്തന്‍" എന്നും പറയുന്നത് യേശുവിനെയല്ല , മറിച്ചു യേശുവിന്‍റെ പിതാവും ദൈവവും ആയനമ്മുടെ ഏകദൈവത്തെ കുറിച്ചാണ്.

പ്രവൃത്തികള്‍ 7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.

മത്തായി26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

മർക്കൊസ്14:62
ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

റോമർ:8:34
ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

1 യോഹന്നാന്‍ 2:1
എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.


സങ്കീ110:1
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
_____________
ഇവിടെ യെഹോവാ ആരോടാണ് അരുള്‍ ചെയയുന്നത്?

1 പത്രൊസ് :3:22
അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
______________
അവന്‍ ആരാണ് ?

എബ്രായർ:10:12
യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു
________________
യേശു ആരുടെ വലതു ഭാഗത്ത്‌ ആണ് ഇരുന്നത്?


മത്തായി :26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
______________
യേശു ആരുടെ വലതു ഭാഗത്ത് ഇരിക്കും എന്നാണു യേശു പറയുന്നത്?


മർക്കൊസ് :16:19
ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
_______________
മാര്‍കോസ് എഴുതിയ സുവിശേഷത്തിന്റെ സംഗ്രഹം തെറ്റാണോ?

കൊലൊസ്സ്യർ:3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ
______________
പൌലോസ് പറയുന്നത് യേശു ഇപ്പോള്‍ എവിടെ ഇരിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്‌?


1യോഹന്നാൻ:1:3
ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
-----------------------

യോഹന്നാന്‍റെ ദൈവം യേശുക്രിസ്തുവിന്‍റെ ആരാണ് എന്നാണു യോഹന്നാന്‍ പറയുന്നത്?
അഥവാ യോഹന്നാന്‍റെ, ദൈവത്തിന്‍റെ ആരാണ് യേശുക്രിസ്തു എന്നാണു യോഹന്നാന്‍ എഴുതുന്നത്‌?

പ്രവൃത്തികൾ7:55
അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

പിപ്പിലാഥന്‍ said...

ബൈബിൾ വിശ്വസിക്കാൻ , യേശു പറഞ്ഞത് വിശ്വസിക്കാൻ , ദൈവം പറഞ്ഞത് വിശ്വസിക്കാൻ, പ്രവാചകർ പറഞ്ഞത് വിശ്വസിക്കാൻ അപ്പൊസ്തലർ പറഞ്ഞത് വിശ്വസിക്കാൻ, ശിഷ്യർ പറഞ്ഞത് വിശ്വസിക്കാൻ അങ്ങേക്ക് എന്താണ് തടസം ആയി നിൽക്കുന്നത്? അത് ബഹുദൈവ വിശ്വാസം പറയിപ്പിക്കുന്ന ദുരാത്മാവ് മാത്രമാണ്

പിപ്പിലാഥന്‍ said...

യേശു(ഈശോ) ആരാണ്?

യേശു ആരാണ് എന്ന് ആധികാരികമായി പറയേണ്ടത് താങ്കളോ ഏ,ഞാനോ സൈജുവോ തോമസോ ,യോഹന്നാനോ പത്രോസോ, മുസ്ലീമോ, ജൂതാരോ, ഹിന്ദുവോ, പെന്തക്കൊസ്തോ, മനോജോ കുരുവിളയോ ആനിലോ സെബാസ്ത്യാനോ , രാമനോ മേനോനോ അല്ല
യേശു ആരാണ് എന്ന് ഏറ്റവും കൂടുതല്‍ വ്യക്തതയുള്ളത് യേശുവിനും ,യേശുവിനെ ഇവിടെ അയച്ച പിതാവിനും അല്ലെ?
നമ്മെപ്പോലെ മനുഷ്യർ പണ്ടും ഉണ്ടായിരുന്നു ,ഇനിയും ഉണ്ടാകും , അവര്‍ക്ക് ഒക്കെയുള്ള ഒരു ഉത്തരം (യേശു ആരാണ് എന്നാതിനുള്ള ഉത്തരം) ,
ത്രോസിനെക്കൊണ്ട് യേശു പറയിക്കുന്നു .
അത് പിതാവ് വെളിപ്പെടുത്തിക്കൊടുതതാണ് എന്ന് പറഞ്ഞു,
ആ ഉത്തരത്തെ യേശു സര്‍ട്ടിഫൈചെയ്തു .
ആ ഉത്തരം അല്ലാതെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും തള്ളിക്കളയുക .
ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ മകനായ ക്രിസ്‌തുവാണ്‌.”+ 17 അപ്പോൾ യേശു പത്രോസിനോട്‌: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്‍റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്‌.
പിതാവ് പത്രോസിലൂടെ യേശു ആരെന്നു വെളിപ്പെടുത്തിയ ആ ഉത്തരത്തെ യേശുക്രിസ്തു എൻഡോർസ് ചെയ്തു സർട്ടിഫൈ ചെയ്തു അറ്റെസ്റ്റും ചെയ്യുന്നു.
ഇത് കടന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പറഞ്ഞാൽ അത് മാനുഷികസങ്കല്പങ്ങൾ ഊഹങ്ങൾ എന്നൊക്കെയുള്ള വിഭാഗത്തിലെ പെടുത്താൻ എനിക്ക് കഴിയൂ . കാരണം എന്റെ കർത്താവിനു ഒരിക്കലും തെറ്റില്ല., മനുഷ്യർക്ക് തെറ്റാം ,

ഒളാജികള്‍ക്കും തെറ്റാം .

2യോഹന്നാന്‍ 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.


ഈ മുകളില്‍ പറഞ്ഞതല്ലാതെ , കൂട്ടിയും കുറച്ചും പറയുന്നവര്‍ ഒക്കെ അങ്ങയുടെ Heretics ഗ്രൂപ്പില്‍ വരുമെന്ന് ഉറപ്പാക്കാം.

പിപ്പിലാഥന്‍ said...

താങ്കളുടെ ദൈവം ആരാണ്?
-------------------------



സര്‍വശക്തനും, യേശുവിന്‍റെ പിതാവും ,
യേശുവിന്‍റെ അധികാരിയും ,
യേശുവിനെ എന്‍റെയും താങ്കളുടെയും പാപത്തിനു പരിഹാരം ആക്കാന്‍ അയച്ചവനും ,
യേശുവിനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചവനും ,
യേശു എന്നും കീഴ്പ്പെട്ടിരിക്കുന്നവനും
യേശുവിന്‍റെ ഇടതുഭാഗത്ത് ഇപ്പോള്‍ ആയിരിക്കുന്നവനും ,
ആര്‍ക്കും പിതൃത്വം അവകാശപ്പെടാന്‍ കഴിയാത്തവനും,
അയക്കപ്പെട്ടവനെക്കാള്‍ വലിയവനും,
ആരെ നമ്മുടെ ദൈവം എന്ന് യേശു നമ്മെ പഠിപ്പിച്ചവനും
യേശു ഒഴികെ മനുഷ്യനായി പിറന്ന ഒരാളും ഇന്നേവരെ കണ്ടിട്ടില്ലാത്തതും, സ്നാപകന്‍,മത്തായി,മര്കൊസു, ലൂക്കാ,യോഹന്നാന്‍ പതോസു,പൌലോസ്,യാക്കോബ്,യൂദാ,... എന്നിവരുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവും ആയ ദൈവം ആണ് എന്‍റെ ദൈവം .


ആ ദൈവത്തിന്‍റെ പേരാണെങ്കില്‍ ,
ഒരുനാളും മാറ്റപ്പെടരുത് എന്ന് സര്‍വശക്തന്‍ തന്നെ പറഞ്ഞ യെഹോവാ എന്ന് സാമാന്യമായി പറയാവുന്ന പദം ആണ്.
യേശു താന്‍ സംസാരിച്ചിരുന്ന ഭാഷയില്‍ തന്‍റെ ദൈവത്തിന്‍റെ പേര് പറഞ്ഞെങ്കിലും,
സാത്താന്‍റെ ഏജന്റുമാര്‍ അതെല്ലാം അതിവിശുദ്ധിയരോപിച്ചു ആ നാമം ദൈവമെന്നു മാറ്റിയ പുസ്തകം വായിച്ചു പഠിക്കുന്നവര്‍ക്ക് അതൊന്നും മനസിലാവില്ല.
സത്യം മനസിലാകണം എങ്കില്‍ , യേശു വും അപ്പോസ്തലരും സംസാരിച്ചിരുന്ന അരമായ ഭാഷയിലുള്ള ബൈബിള്‍ വായിക്കുക , ഇല്ലെങ്കില്‍ അതിന്‍റെ ഇംഗ്ലീഷ് പരിപാഷ വായിക്കുക , കാണാതിരിക്കില്ല .

പിപ്പിലാഥന്‍ said...

തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടാരമാരെ പിണറായി പരിഹസിക്കുന്നത് ആണ് തുറന്നു കാട്ടേണ്ടത് .

കഴിഞ്ഞ വർഷം പീ ടീക്ക് വോട്ട് ചെയ്ത ബഹുനഹൂരിപക്ഷം പേരും മണ്ടന്മാര് ആണെന്ന് പറയുകയല്ലേ ആ പരനാറി ചെയ്തത് ?

പിപ്പിലാഥന്‍ said...

വിശ്വാസി എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്ന ഒരു തെറിയനോട്, അങ്ങയുടെ ദൈവത്തിന്റെ പേരെന്തെന്നു ചോദിച്ചു അത്രയേ ഒള്ളൂ , പിന്നെ തെറിയോട് തെറി , പേടിതൊണ്ടൻ , അയാളുടെ ക്ലിപ്പ് കേൾക്കാൻ ആയാളക്ക് തന്നെ അറുപ്പാണ്.

പിപ്പിലാഥന്‍ said...

വിശ്വാസി എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്ന ഒരു തെറിയനോട്, അങ്ങയുടെ ദൈവത്തിന്റെ പേരെന്തെന്നു ചോദിച്ചു അത്രയേ ഒള്ളൂ , പിന്നെ തെറിയോട് തെറി , പേടിതൊണ്ടൻ , ഇക്കണക്കിന് ഇയാളുടെ ആപ്പന്റെ പെരേണങ്ങാന് ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ?

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=bS6P1O-Yhhg

മുക്കാലി 12:40
കൽകണ്ടി 14:40
ഷാമുൾ ഉലമ 15:33
മല്ലീശ്വരൻ ക്ഷേത്രം 16:10
പാക്കുളം ഭവാനി നദി പാലം 16:39
പാക്കുളംസിറ്റി 17:42
കൂക്കാംപാളയം 18:37
സെഹിയോൻ വട്ടായി 19:00
താവളം 19:38
അയ്യപ്പനും കോശിയും 20:11
ഗൂളിക്കടവ് 22:15
അഗളി 23:23
അയ്യപ്പ ക്ഷേത്രം അഗളി 25:22

കോട്ടത്തറ 25:39
ആനക്കട്ടി 27:03
ബെദനി ആരശുപത്രി TN 29:17
സ്ഥലപേരുകൾ 31:15
തടാകം ബസ് സ്റ്റാന്റു 32:33

തുടിയല്ലൂർ 33:09
മേട്ടുപ്പാളയം സ്റ്റാന്റ് 36:00

പിപ്പിലാഥന്‍ said...


A .താഴെയുള്ള എൻറെ ചോദ്യത്തിന്,
ജോഷിപാസ്റ്റർ ഉത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ,
പറഞ്ഞ ഉത്തരം എന്താണ്?

B .എന്റെ ഈ ചോദ്യത്തിന് ജോഷിപാസ്റ്റർ ഉത്തരം പറഞ്ഞതായി ഏതെങ്കിലും ത്രീത്വക്കാർ കേട്ടിട്ടുണ്ടെങ്കിൽ ,
കേട്ട് എന്ന് പറയുന്നത് പറയുന്നത് വ്യാജം അല്ലെങ്കിൽ ,
ജോഷിപാസ്റ്റർ പറഞ്ഞ ഉത്തരം എന്താണ് എന്ന് ഏതു ത്രീത്വവാദികൾക്കും പറയാം ,
എന്നിട്ടെ ചർച്ച മുന്നോട്ടു പോകാൻ ഞാൻ അനുവദിക്കൂ ..
ബഹുദൈവ വിശ്വാസികളുടെ അഭ്യാസം എന്റെ അടുത്തു വേണ്ട .


1.ദൈവം എന്നാൽ എന്താണ് മനസിലാക്കുന്നത് ?

ദൈവം എന്നാ പദംകൊണ്ട് ബൈബിൾ പലരെയും പലതിനെയും പലരെയും പറഞ്ഞിട്ടുണ്ട് പരാമർശിച്ചിട്ടുണ്ട്
ബൈബിൾ തെറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല ,
ബൈബിൾ തെറ്റില്ല എന്നാണു , ദൈവം തെറ്റില്ല , യേശു തെറ്റില്ല എന്ന് ജോഷിപാസ്റ്ററും വിശ്വസിക്കുന്നു എങ്കിൽ ദൈവം എന്ന് ബൈബിൾ ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം അല്ലെങ്കിൽ അര്റധം എന്താണ് എന്നാണ് എന്റെ ചോദ്യം .

അങ്ങയുടെ ദൈവത്തിന്റെ ഗുണങ്ങൾ അല്ല ഞാൻ ചോദിക്കുന്നത്.
അങ്ങയുടെ ദൈവം ആരെന്നല്ല ഞാൻ ചോദിക്കുന്നത്.
ബൈബിൾ ദൈവം എന്ന് എഴുതിയിടങ്ങളിൽ എല്ലാം ചേരുന്ന ഒരു നിർവചനം ആണ് ചോദിക്കുന്നത്.

2. യേശുവിനു ഒരു പിതാവ് ഉണ്ടോ? ഉണ്ടെങ്കിൽ ആരാണ്?
ഇല്ലെങ്കിൽ യേശു പിത്രുശൂന്യൻ ആണോ?

പിപ്പിലാഥന്‍ said...

യോഹന്നാൻ 8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
================
യേശുവിന്റെ പിതാവ് ആണെന്നാണ് യേശു സാക്ഷ്യം പറഞ്ഞത് ?
A.നിങ്ങളൂടെ ത്രീയേക ദൈവമാണോ യേശു പറഞ്ഞ പിതാവ്
അതോ
B. എന്റെയും പത്രൊസിന്റെയും വിശ്വാസികളുടെയും ദൈവമായ യെഹോവയാണോ യേശുവിന്റെ പിതാവ്?

പിപ്പിലാഥന്‍ said...

6:6 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.

പിപ്പിലാഥന്‍ said...

യേശുവും അപ്പോസ്തലരും പറയുന്നു ദൈവത്തെ, പിതാവിനെ കണ്ടിട്ടില്ല , ശബ്ദം കേട്ടിട്ടില്ല

ജോഷി പാസ്റ്റർ പറയുന്നു , ദൈവത്തെ കണ്ടിട്ടുണ്ട് , ദൈവത്തിന്റെ ശബ്ദം കേട്ടിട്ടുണ്ട്

ഞാനാകെ കൺഫ്യൂയൂഷനിലാണ്
പണ്ഡിതനും ,
പരിണിതപ്രജ്ഞനും ,
ബൈബിൾ കോളേജിൽ പോയിട്ടുള്ളവനും,
ദൈവം എന്നാൽ എന്തെന്ന് അറിയാത്തവനുമായ,
ജോഷിപാസ്റ്ററെ വിശ്വസിക്കണോ?
അതോ അറിവില്ലാത്തവർ എന്ന് ഇദ്ദേഹാം പറയാതെ പറയുന്ന യേശുവിനെയും അപ്പോസ്തലരെയും വിശ്വസിക്കണോ?
യേശുവിനെയും അപ്പോസ്തലരെയും കള്ളന്മാർ ആക്കുന്ന ജോഷിപാസ്റ്റർ

പിപ്പിലാഥന്‍ said...

400000 വാട്ട് led പ്രകാശത്തിൽ ഒരു മുറിയിൽ ഒരു മനുഷ്യണ് ഒരു ദിവസം ഇരുന്നാൽ , അവന്റെ അവസ്ഥ എന്താകും?
അപ്പോഴാണ് ഇതിന്റെ കോടി കോടി കോടി .... കോടി കണക്കിന് ഇരട്ടിയിൽ അധികം തേജസുള്ള ദൈവത്തെ കണ്ടാലത്തെ കാര്യം പറയാനുണ്ടോ?



4:12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.

താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും.

നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
യേശു _ പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

ന്യായാധിപന്മാർ6:12
യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.

ന്യായാധിപന്മാർ13:20
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

ന്യായാധിപന്മാർ13:20
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

പിപ്പിലാഥന്‍ said...

നികൃഷ്ടജീവി എന്ന് മെത്രാനെ വിളിച്ച ,
പരനാറി എന്ന് എന്ന് മുൻമന്ത്രിയെ വിളിച്ച ,
ആസ്ഥാന വിധവ എന്ന് രമയെ വിളിച്ച,
കൊന്നു തള്ളിയിട്ടു കുലംകുത്തി എന്ന് ശവശരീരത്തെ വിളിച്ച ,
പേപ്പട്ടിക്ക് കാട്ടുപന്നിയിൽ ഉണ്ടായവൻ മാപ്പു പറയണം ,
പേപ്പട്ടിയെപോലെ കുരയ്ക്കുന്ന അവന്റെ അണികൾക്ക് എതിരെയും കേസെടുക്കണം , ബാക്കി പിന്നെ
ആലോചിക്കാം

പിപ്പിലാഥന്‍ said...

സ്വന്തം ദൈവം ആരാണെന്നു നിശ്ചയം ഇല്ലാത്തവരും ,
യേശു പറഞ്ഞ യേശുവിന്റെ ദൈവത്തെ അല്ലാതെ,
അന്യദൈവങ്ങളെ ആരാധിക്കുന്നവരും,
എന്റെ ദൈവം ആരെന്നു ചോദിച്ചാൽ,
ചുരുങ്ങിയത് നാല് ബൈബിൾ വാക്യങ്ങൾ എങ്കിലും ഉദ്ധരിച്ചു പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്.
കാരണം ഞാൻ ബൈബിളിലും യേശുവിലും വിശ്വസിക്കുന്നവൻ ആണ്.അവർ അങ്ങനെ അല്ലല്ലോ!!!!!!!.

പിപ്പിലാഥന്‍ said...

സങ്കീർത്തനങ്ങൾ41:13
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്‌ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

എഫെസ്യർ1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.


എഫെസ്യർ1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ


എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു



കൊരിന്ത്യർ 21:3
മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.

പത്രൊസ് 11:3
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

1:3 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ

എഫെസ്യർ 4:6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.

എഫെസ്യർ 5:20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു

ഫിലിപ്പി:4:20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം

തെസ്സലോനി 3:11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ.



പിപ്പിലാഥന്‍ said...

2011 lexus fog light

https://www.youtube.com/watch?v=Zg9nBquzQg4

പിപ്പിലാഥന്‍ said...

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

സങ്കീർത്തനങ്ങൾ102:12
നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്‌ക്കുന്നു.

സങ്കീർത്തനങ്ങൾ135:13
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.


മലാഖി3:6
യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.



ഈ നാമം മാറ്റാൻ അധികാരം ഉള്ള ഭുങ്കവന്മാർ ആരുണ്ടിവിടെ കടന്നു വരൂ

പിപ്പിലാഥന്‍ said...

ഈ തേൻ വർക്കി എന്ന അന്യാധിപ കുറ്റവാളിയെ വെറുതെ വിടുകയും മേൽക്കോടതി ആ കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്‌താൽ ,

ഈ അന്യായാധിപയെ ലോകത്തെവിടെ കണ്ടാലും, ജനം അതിൻറെ മരണം വരെ മുഖം മുഴുവൻ കാർക്കിച്ചു തുപ്പണം . എങ്കിലേ ഇമ്മാതിരി തീട്ടക്കേസുകൾ ഭാവിയിൽ എങ്കിലും തലപൊക്കാതിരിക്കൂ

പിപ്പിലാഥന്‍ said...

സണ്ണിഅച്ചായന് ,
യേശുനാമക്കാരെയും,
trinity ക്കാരെയും,ഒന്നൊഴികെ
എല്ലാവരെയും വചനം തന്നെ ഉപയോഗിച്ച് മിണ്ടാതാക്കി ,
ഇനി ഇവരെ തൂമ്പ കൊണ്ട് വടിച്ചെടുത്തു ഒരു കൊട്ടയിൽ കോരിയിയിടാം

പിപ്പിലാഥന്‍ said...

iphone 5 reset
https://www.youtube.com/watch?v=-KnKyeN09Zc

പിപ്പിലാഥന്‍ said...

ചാൾസ് പറയുന്ന യേശു എന്ന ഏകസത്യദൈവം
ജോയി പറയുന്ന ത്രീയേക ദൈവം അതിൽ ഒരു ഭാഗം യേശു
-----------------------------------------------------------
ഒന്നുകിൽ ജോയി തെറ്റ്
അല്ലെങ്കിൽ ചാൾസ് തെറ്റ്
അല്ലെങ്കിൽ രണ്ടും തെറ്റ്
യേശു ഇന്ന് നമ്മുടെ ദൈവത്തിന്റെ വലതു ഭാഗത്തു എന്ന് പരിശുദ്ധാല്മാവ്
എന്റെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് യേശു
ദൈവം തന്റെ പുത്രനെ അയച്ചു എന്ന് അപ്പോസ്തലർ
യേശു ദൈവത്തിന്റെ പുത്രൻ എന്ന് ദൈവം

വാദത്തിനാണ് യേശുവിനും , ദൈവത്തിനും , പരിശുദ്ധാല്മാവിനും അപ്പോസ്തലർക്കും തെറ്റിയെന്ന് സമ്മതിച്ചാലും പിന്നെയും പ്രശനം ആണ്

ജോയി പറയുന്നതാണോ ശെരി അതോ ചാൾസ് പറയുന്നതാണോ ശെരി

കഷ്ട്ടം തന്നെ സാറന്മാരെ

പിപ്പിലാഥന്‍ said...

King James Bible
And God blessed the seventh day, and sanctified it: because that in it he had rested from all his work which God created and made.

പിപ്പിലാഥന്‍ said...


കർത്താവായ യേശുക്രിസ്തുവിന് ഒരു പിതാവ് ഉണ്ടോ?
ഉണ്ടെങ്കിൽ ആരാണ് യേശുവിൻറെ പിതാവ് ?
ഇല്ലെങ്കിൽ യേശുക്രിസ്തു പിതൃശൂന്യ ആണോ?
യേശുനാമ ക്കാരുടെ പഠിപ്പിക്കൽ അനുസരിച്ച്?

പിപ്പിലാഥന്‍ said...

സുഹൃത്തേ സുഹൃത്തിന്റെ ത്രീത്വവിശ്വാസം അനുസരിച്ചു
1 പിതാവായ ദൈവം സമ്പൂർണ ദൈവമാണോ? അതോ ഭാഗീക ദൈവം ആണോ?
2 . പുത്രനായ ദൈവം സമ്പൂർണ ദൈവമാണോ? അതോ ഭാഗീക ദൈവം ആണോ?
3 . പരിശുദ്ധാല്മാവായ ദൈവം സമ്പൂർണ ദൈവമാണോ? അതോ ഭാഗീക ദൈവം ആണോ?
4 പിതാവായ ദൈവത്തിന്റെ പേരെന്ത്?
5 പുത്രനായ ദൈവത്തിന്റെ പേരെന്ത്?
6 പരിശുദ്ധാല്മായാ ദൈവത്തിന്റെ പേരെന്ത് ?
7 പരിശുദ്ധാല്മായാ ദൈവത്തിനു പിതാവോ പുത്രനോ ഉണ്ടോ ? ഉണ്ടെങ്കിൽ ആരൊക്കെ ?
8 പുത്രനായ ദൈവത്തിനു ഒരു പുത്രനുണ്ടോ? ഉണ്ടെങ്കിൽ ആര്
9 പിതാവായ ദൈവത്തിനു ഒരു പിതാവ് ഉണ്ടോ? ഉണ്ടെങ്കിൽ ആര്?
10 പിതാവായ ദൈവം സർവശക്തൻ ആണോ?
11 പുത്രനായ ദൈവം സർവശക്തൻ ആണോ?
12 . പരിശുദ്ധാല്മാവായ ദൈവം സർവശക്തൻ ആണോ?
13 . പരിശുദ്ധാല്മാവായ ദൈവം സർവ വ്യാപി ആണോ?
14 പുത്രനായ ദൈവം സർവ വ്യാപി ആണോ?
15 പിതാവായ ദൈവം സർവ വ്യാപി ആണോ?

പിപ്പിലാഥന്‍ said...

പിതാവായ ഏകദൈവമേ ബൈബിൾ വിശ്വാസിക്ക് ഉണ്ടാകാവൂ , വേറെ ദൈവങ്ങൾ ഉള്ളവര് അന്യദൈവയരാധകർ തന്നെ.

8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

മലാഖി2:10
നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?

യോഹന്നാൻ17:3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

യോഹന്നാൻ20:17
യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

പ്രവൃത്തികൾ2:36
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

പ്രവൃത്തികൾ5:31
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

ഈ സുഹൃത്തും,
ജോഷി സഹോദരനും,
സന്തോഷ് ബ്രദരും <
രാജൻ ബ്രദരും<
സണ്ണിചായന്റെ മുമ്പിൽ പലകുറി ഉത്തരം മുട്ടിയതാണ് ,
ഗ്രൂപ്പില് നിന്നും ഉത്തരം മുട്ടി പോയവരും ആണ് .
സണ്ണിഛായാണെ ഗ്രൂപ്പില് നിന്നും പുറത്താക്കിയ ശേഷം വീണ്ടും തലപൊക്കിയ ഞാഞ്ഞൂലുകള് ഇപ്പോള് വീണ്ടും ഉത്തരം ഇല്ലാതായിരിയ്ക്കുന്നു. ജയിംസിന്റെ മുന്നില്

പിപ്പിലാഥന്‍ said...


താഴെ ഒക്കെ ബൈബിൾ പറയുന്ന കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം ആയിരിക്കണം
അല്ലാത്തത് അന്യദൈവ ആരാധന തന്നെ .

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ രണ്ടാം ലേഖനം.
1:3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.

11:31 നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു

Romans 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

അപ്പൊസ്തലനായ പൌലൊസ് എഫെസ്യര്ക്കു എഴുതിയ ലേഖനം
1:3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.


1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു

അപ്പൊസ്തലനായ പൌലൊസ് കൊലൊസ്സ്യര്ക്കു എഴുതിയ ലേഖനം
1:5 നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

യോഹന്നാൻ20:17
യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

നിങ്ങളുടെ വിശ്വാസ-വ്യാഖ്യാനപ്രകാരം ,
ഈ പറയുന്ന "മഹാദൈവമായ" യേശുക്രിസ്തുവിന്റെ യേശുക്രിസ്തുവിന്റെ ദൈവം ആരാണെന്നു ദയവായി പറഞ്ഞു തരണം

പിപ്പിലാഥന്‍ said...

ഗലാത്യർ5:25
ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല;

It is the Spirit who gives life; the flesh profits nothing.

പിപ്പിലാഥന്‍ said...

A സുഹൃത്ത് സമാധാനപ്രിയൻ ആണെങ്കിൽ ദൈവത്തിന്റെ പുത്രനാണ്
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
B സുഹൃത്ത് യേശുവിനെ കൈകൊണ്ട് യേശുവിനെ കർത്താവായി വിശ്വസിച്ചാൽ ദൈവപുത്രൻ ആകും
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

ദൈവവചനം സുഹൃത്തിൽ എത്തിയാൽ താങ്കളെ ദൈവം എന്ന് വിളിക്കാം
If he called them gods, unto whom the word of God came, and the scripture cannot be broken;
ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു.
യോഹന്നാന്‍ വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ 10 : 35
------------------------------------------------------
മേൽപ്പറഞ്ഞ അവസ്ഥയിൽ സുഹൃത്ത് എത്തിച്ചേർന്നാൽ ,
ഇതനുസരിച്ചു സുഹൃത്ത് ദൈവവും ആണ് , ദൈവ പുത്രനും ആണ് . അതുകൊണ്ട് താങ്കളെ പുത്രനായ ദൈവമെന്നോ . ദൈവമായ പുത്രനെന്നോ ഞാൻ പറഞ്ഞാൽ , കേൾക്കുന്ന സുഹൃത്തിനു തന്നെ ലജ്ജ തോന്നില്ലേ , വിളിക്കുന്ന എന്റെ കാര്യം പറയാനുണ്ടോ ?

സുഹൃത്തിനെ മറ്റുള്ളവർ ആരാധിക്കണമോ?

പിപ്പിലാഥന്‍ said...

ബൈബിളിൽ പുത്രനായ ദൈവം എന്നൊരു പദമില്ല.
ദൈവത്തിൻറെ പുത്രൻ എന്ന് ബൈബിൾ പറയുന്നത്?

മന്ത്രിയുടെ പുത്രൻ എന്നുള്ളത് മന്ത്രിയായ പുത്രൻ എന്നുപറഞ്ഞാൽ
എന്തുമാത്രം അർത്ഥവ്യത്യാസം വരും?

രാജാവിൻറെ പുത്രൻ,
എന്ന് ഉള്ളത് രാജാവായ പുത്രൻ എന്നു പറഞ്ഞാൽ അർത്ഥമെത്ര മാത്രം മാറി?

ഭാഷാ പരിജ്ഞാനവും സാമാന്യബോധവും ഉള്ളവർ ആരെങ്കിലും അങ്ങനെ അർത്ഥം മാറ്റി പറയുമോ

പിപ്പിലാഥന്‍ said...

യോഹന്നാൻ10:30
ഞാനും പിതാവും ഒന്നാകുന്നു.”

യേശു പറഞ്ഞ ആ അര്തഥത്തിൽ തന്നെ വിശ്വസിക്കുന്നു
:17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.

യോഹന്നാൻ17:11
ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
റോമർ12:5
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

ഗലാത്യർ3:28
അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

കൊരിന്ത്യർ 16:16
വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.

എഫെസ്യർ5:31
അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.

:19:6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.

Mark 0:8 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.

ഈ ഒന്നാകൽ മനസിലാക്കിയാൽ യേശുപറഞ്ഞതു മനസിലാകും

പിപ്പിലാഥന്‍ said...

tiller


https://www.youtube.com/watch?v=qoRUDOFffzQ

പിപ്പിലാഥന്‍ said...

ദൈവത്തിന്റെ ആദ്യജാതൻ

ex 4:22 നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.

കോളോ :1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

എബ്രായ 1:6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.

യോഹന്നാന്നു ഉണ്ടായ വെളിപ്പാടു
1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.








21:17 തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.
ആവർത്തനാപുസ്തകം
------------------
ആദ്യജാതൻ ഒരു സ്ഥാനവും ആണ് അത് മാറ്റങ്ങൾക്കു വിധേയമാണ്.

സങ്കീർത്തനങ്ങൾ
89:27 ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും

പിപ്പിലാഥന്‍ said...

ദൈവത്തിന്റെ 2 ആദ്യജാതന്മാരെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്
മനുഷ്യരുടെ അനേകം ആദ്യജാതന്മാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്
മനുഷ്യന്റെ ആദ്യജാതസ്ഥാനം ജ്യേഷ്ട്ടാവകാശം ആണെങ്കിൽ അത് മാറ്റപ്പെടാവുന്നതാണ്

പലരുടെയും ഏകജാതന്മാരെക്കുറിച്ചു ബൈബിൾ പറയുന്നു
എന്നാൽ ദൈവത്തിന്റെ ഏകജാതൻ എന്ന് ബൈബിൾ പറയുന്നത് , യേശുക്രിസ്തുവിനെക്കുറിച്ചു മാത്രമാണ്

പിപ്പിലാഥന്‍ said...

ജോഷി ബ്രദർ മേൽപ്പറഞ്ഞ പറഞ്ഞത് ചില ക്ലിപ്പുകളിൽ പറഞ്ഞത് കൃത്യമായ വാദം ആണ് .

ബൈബിളിൽ വ്യക്തമായി പറയാത്ത ഒരു കാര്യം ആരെങ്കിലും അത് എത്ര പ്രഗത്ഭനാണെങ്കിലും , അവരവരുടെ വിശ്വാസത്തിനനുസരിച്ചു വ്യാഖ്യാനിച്ചാൽ അത് വിശ്വസിക്കേണ്ട ബാധ്യത വചനം ദൈവാത്മാവിൽ വായിച്ചിട്ടുള്ള ക്രിസ്ത്യാനിക്കില്ല .

ഇതേ മാനദണ്ഡംഅനുസരിച്ചു ത്രീയേക ദൈവത്തെയും , ത്രീത്ത്വത്തെയും വിശ്വസിക്കേണ്ട ബാധ്യത വചനം ദൈവാത്മാവിൽ വായിച്ചിട്ടുള്ള ക്രിസ്ത്യാനിക്കില്ല .

പിപ്പിലാഥന്‍ said...

സാത്താന്റെ കയ്യിലെ ഉപകരണങ്ങളും,
പൊട്ടന്മാരും ആയ
ആത്മീയ അന്ധരേ,
സകല നാമത്തിന്നും മീതെ എന്നാൽ ആ നാമം കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.

പിപ്പിലാഥന്‍ said...

മുൾപ്പടർപ്പിൽ മോശ കേട്ട ശബ്ദം ആരുടേത് ?

"ഞാൻ ഞാൻ തന്നെ" എന്നും ,
" ഞാൻ യെഹോവാ എന്ന പേരിൽ സർവ തലമുറകളും അറിയപ്പെടണം" എന്നും
പറഞ്ഞ ശബ്ദം

യെഹോവയുടെ
പിതാവിന്റെ
യേശുവിന്റെ
ദൂദൻറെ
ദൈവം ദൂദനിലൂടെ എബ്രായ ഭാഷയിൽ മനുഷ്യ ശബ്ദത്തിൽ സംസാരിച്ചത് .

ത്രീയേക ദൈവത്തിന്റെ

ഏകസത്യദൈവത്തിന്റെ

മറ്റെന്തെങ്കിലും ശബ്ദം

പിപ്പിലാഥന്‍ said...

യേശുക്രിസ്തു പറഞ്ഞതുപോലെ അങ്ങയുടെ പിതാവ് സാത്താൻ അല്ല എങ്കിൽ,
ദൈവം എന്ന പദത്തിൻറെ അർത്ഥം പറയൂ.
1.ദൈവം എന്നാൽ എന്താണ് മനസിലാക്കുന്നത് ?
ദൈവം എന്നാ പദംകൊണ്ട് ബൈബിൾ പലരെയും പലതിനെയും പലരെയും പറഞ്ഞിട്ടുണ്ട് പരാമർശിച്ചിട്ടുണ്ട്.
ബൈബിൾ തെറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല ,
ബൈബിൾ തെറ്റില്ല ,
ദൈവം തെറ്റില്ല ,
യേശു തെറ്റില്ല
എന്ന് താങ്കളും വിശ്വസിക്കുന്നു.
എങ്കിൽ ദൈവം എന്ന് ബൈബിൾ ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം അല്ലെങ്കിൽ അര്റധം എന്താണ് എന്നാണ് എന്റെ ചോദ്യം .
അങ്ങയുടെ ദൈവത്തിന്റെ ഗുണങ്ങൾ അല്ല ഞാൻ ചോദിക്കുന്നത്.
അങ്ങയുടെ ദൈവം ആരെന്നല്ല ഞാൻ ചോദിക്കുന്നത്.
ബൈബിൾ ദൈവം എന്ന് എഴുതിയിടങ്ങളിൽ എല്ലാം ചേരുന്ന ഒരു നിർവചനം ആണ് ചോദിക്കുന്നത്.
2. യേശുവിനു ഒരു പിതാവ് ഉണ്ടോ? ഉണ്ടെങ്കിൽ ആരാണ്?
ഇല്ലെങ്കിൽ യേശു പിത്രുശൂന്യൻ ആണോ?

പിപ്പിലാഥന്‍ said...

രണ്ടു പേരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.”
----------------------
യേശുനാമക്കാർ പറയുംപോലെ യേശു നുണ പറയില്ലെങ്കിൽ , ഒന്നാം ക്ലാസിൽ കണക്കു പഠിച്ചിട്ടുള്ളവർ പറയുക ഇവിടെ എത്രപേർ ഉണ്ട് ?

പിപ്പിലാഥന്‍ said...

ബിരിയാണി വിജയൻ
https://www.youtube.com/watch?v=ewH9GjA5RhQ

പിപ്പിലാഥന്‍ said...

ത്രീത്വം എന്നാൽ എന്താണ്?
ഞങ്ങൾ പറയില്ല എന്ന് ത്രീത്വക്കാർ

പിതാവിന്റെ നാമം എന്താണ്?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.
പുത്രന്റെ നാമം എന്താണ് ? ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും
യേശുവിന്റെ നാമം എന്താണ്? ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും
൪ വാക്യങ്ങൾ സഹിതം നിങ്ങളുടെ ദൈവത്തിന്റെ പേര് എന്താണ് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

യേശു ഇപ്പോൾ ഏതു ദദൈവത്തിന്റെ വലതുഭാഗത്താണ് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.
യേശുവിന്റെ ദൈവം ആരാണ്? ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും .
യേശു ആരെന്നു വിശ്വസിച്ചാൽ ആണ് രെക്ഷ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

യേശുവിനെ ഉയിർപ്പിച്ച പിതാക്കന്മാരുടെ ദൈവം ആരാണ് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

വെളിപ്പാട് 1:1 ൽ ദൈവം വെളിപ്പാട് കൊടുത്തത് ആർക്കാണ്?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും
നമ്മുടെ ദൈവം ആരായിരിക്കണം എന്നാണു യേശു നമ്മെ പഠിപ്പിച്ചത് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

ഏകസത്യദൈവം ആരെന്നാണ് യേശു പഠിപ്പിച്ചത് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

യേശു പ്രാര്തഥിച്ചതു ഏതുദൈവത്തോടാണ് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

യേശുവിന്റെ മുഴങ്കാൽ മടങ്ങിയത് ആരുടെ മുന്നിൽ ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

യേശു നമസ്ക്കരിച്ച പിതാവ് ആരാണ് ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

ആരാധനയും നമസ്കാരവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

യേശു തന്റെ ആത്മാവിനെ ഏൽപ്പിച്ചത് ആരുടെ കയ്യിൽ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന് പറഞ്ഞിട്ടും, കണ്ട യേശു നമ്മുടെ ദൈവം എന്ന് പറയുന്നതെങ്ങനെ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

പിതാവിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്ന് യേശു ,
അനേകർ കണ്ട യേശു പിതാവ് ആകുന്നതെങ്ങനെ? ഉത്തരം ഇല്ലാത്ത യേശുനാമക്കാർ.

യേശുവിനു ഒരു പിതാവുണ്ട് , പിതാവിന് ഒരു പിതാവില്ല എങ്കിൽ സമതുല്യത എവിടെ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

ദൈവം ഏകനാകുന്നു , യേശു ഏകനല്ലാ എന്ന് യേശു , ഏകനല്ലാത്ത യേശു എങ്ങനെ നമ്മുക്ക് ദൈവം ആകും
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

ബൈബിളിൽ "ദൈവം" എന്ന പദം കൊണ്ട് ബൈബിൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

സ്നാനത്തിനു മുങ്ങണം എങ്കിൽ , പരിശുദ്ധാല്മസ്നാനം എവിടെ മുങ്ങണം ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും

യേശു ഭൂമിയിൽ നിൽക്കുമ്പോൾ , സ്വർഗത്തിൽ ദൂദന്മാർ മുഖം ദർശിക്കുന്ന പിതാവാര് ?
ഉത്തരമില്ലാത്ത യേശുനാമക്കാർ .

യേശു സർവശക്തൻ ആണെന്ന് ഒരു വാക്യം?
യേശു സർവവ്യാപി എന്ന് ഒരു വാക്യം ?
യേശു സർവ്വജ്ഞാനി എന്ന് ഒരു വാക്യം ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

യേശുവിനുള്ളതെല്ലാം ലഭിക്കുന്നത് പിതാവിൽ നിന്ന്
പുത്രൻ എന്തെങ്കിലും പിതാവിന് സ്വന്തത്തിൽ നിന്ന് കൊടുക്കുന്നുണ്ടോ?
ഉത്തരം ഇല്ലാത്ത ത്രീത്വക്കാരും യേശുനാമക്കാരും.

ഇവർ ആത്മീയ നപുംസകങ്ങൾ എന്ന പദവിക്ക് ചേർന്നവർ തന്നെ

പിപ്പിലാഥന്‍ said...

താങ്കളുടെ ചോദ്യത്തിൽ ദൈവം എന്ന പദം പല തവണ ഉപയോഗിക്കുന്നു .

1.ദൈവം എന്ന പദം കൊണ്ട് എന്താണ് ബൈബിൾഅർത്ഥംആക്കുന്നത് ?

ദൈവം എന്നാ പദംകൊണ്ട് ബൈബിൾ പലരെയും പലതിനെയും പലരെയും പറഞ്ഞിട്ടുണ്ട് പരാമർശിച്ചിട്ടുണ്ട്
ബൈബിൾ തെറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല ,
ബൈബിൾ തെറ്റില്ല എന്നാണു , ദൈവം തെറ്റില്ല ,
യേശു തെറ്റില്ല എന്ന് അങ്ങും വിശ്വസിക്കുന്നു എങ്കിൽ,
ദൈവം എന്ന് ബൈബിൾ ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം അല്ലെങ്കിൽ അർത്ഥം എന്താണ് എന്നാണ് എന്റെ ചോദ്യം.

അങ്ങയുടെ ദൈവത്തിന്റെ ഗുണങ്ങൾ അല്ല ഞാൻ ചോദിക്കുന്നത്.
അങ്ങയുടെ ദൈവം ആരെന്നല്ല ഞാൻ ചോദിക്കുന്നത്.
ബൈബിൾ ദൈവം എന്ന് എഴുതിയിടങ്ങളിൽ എല്ലാം ചേരുന്ന ഒരു നിർവചനം ആണ് ചോദിക്കുന്നത്.

2. യേശുവിനു ഒരു പിതാവ് ഉണ്ടോ? ഉണ്ടെങ്കിൽ ആരാണ്?
ഇല്ലെങ്കിൽ യേശു പിത്രുശൂന്യൻ ആണോ?
3. യേശുവിനെ ലോകത്തിലേക്കായച്ച പിതാവിന് ഒരു പീതാവുണ്ടോ? ഉണ്ടെങ്കിൽ ആര്? ഇല്ലെങ്കിൽ എന്തുകൊണ്ടില്ല?.

പിപ്പിലാഥന്‍ said...



KASA

https://www.facebook.com/ConnectCASA/

പിപ്പിലാഥന്‍ said...

ദൈവം എന്നാൽ ആന ,പുലി സിംഹം , പറവ പോലെ എന്തോ സ്പീഷ്യസ് ആണെന്ന ധാരണയിൽ ആണ് അങ്ങ് ചോദിച്ചത് എന്ന് തോന്നുന്നു , അത് കൊണ്ട് അതിനു ഉത്തരം പറയണം എങ്കിൽ


1.ദൈവം എന്ന പദം കൊണ്ട് എന്താണ് ബൈബിൾ അർത്ഥംആക്കുന്നത് ?
ദൈവം എന്ന പദം കൊണ്ട്താങ്കൾ എന്താണ് അർത്ഥംആക്കുന്നത് ?

ദൈവം എന്നാ പദംകൊണ്ട് ബൈബിൾ പലരെയും പലതിനെയും പലരെയും പറഞ്ഞിട്ടുണ്ട് പരാമർശിച്ചിട്ടുണ്ട്
ബൈബിൾ തെറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല ,
ബൈബിൾ തെറ്റില്ല എന്നാണു , ദൈവം തെറ്റില്ല ,
യേശു തെറ്റില്ല എന്ന് അങ്ങും വിശ്വസിക്കുന്നു എങ്കിൽ,
ദൈവം എന്ന് ബൈബിൾ ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം അല്ലെങ്കിൽ അർത്ഥം എന്താണ് എന്നാണ് എന്റെ ചോദ്യം.

അങ്ങയുടെ ദൈവത്തിന്റെ ഗുണങ്ങൾ അല്ല ഞാൻ ചോദിക്കുന്നത്.
അങ്ങയുടെ ദൈവം ആരെന്നല്ല ഞാൻ ചോദിക്കുന്നത്.
ബൈബിൾ ദൈവം എന്ന് എഴുതിയിടങ്ങളിൽ എല്ലാം ചേരുന്ന ഒരു നിർവചനം ആണ് ചോദിക്കുന്നത്.

2. യേശുവിനു ഒരു പിതാവ് ഉണ്ടോ? ഉണ്ടെങ്കിൽ ആരാണ്?
ഇല്ലെങ്കിൽ യേശു പിത്രുശൂന്യൻ ആണോ?
3. യേശുവിനെ ലോകത്തിലേക്കായച്ച പിതാവിന് ഒരു പീതാവുണ്ടോ? ഉണ്ടെങ്കിൽ ആര്? ഇല്ലെങ്കിൽ എന്തുകൊണ്ടില്ല?