Sunday, December 21, 2025

test

59 comments:

പിപ്പിലാഥന്‍ said...

17:21 “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും;

.
“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

.

14:21 മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

ഈ മനുഷ്യൻ മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ ബന്ദിയാക്കിയെങ്കിൽ
നമ്മുടെ ജിയെയും പിണുവിനെയും ബേബിജി യെയും എങ്ങാൻ ബന്ദിയാക്കി പാക്കിസ്ഥാനിനോ ചൈനയിലോ ആക്കുമോ ? ഹൌ കൃഷ്ണാ ഓർക്കാൻ കൂടി വയ്യാ

പിപ്പിലാഥന്‍ said...

അമേരിക്ക വേനോസുലായിൽ കയറിയാൽ വള്ളി നിക്കർ.
റഷ്യ യൂക്റൈനിൽ കയറിയാൽ ബർമുഡ. എന്താടാ വിവരദോഷികളെ നിങ്ങൾ നന്നാവാത്തത്!
കടന്നുകയറ്റം എന്നും കടന്നുകയറ്റം തന്നെ.

പിപ്പിലാഥന്‍ said...

നമ്മൾ ഭാരതീയർ ഇതിൽ നിന്നും പഠിക്കണം
അമേരിക്കയെ വെറുപ്പിച്ചു ഒരു രാജ്യത്തിനും നിലനിൽപ്പില്ല എന്നാണു നാം കാണുന്നത്
എന്തുകൊണ്ട് നമ്മുക്ക് പാക്കിസ്ഥാനിലെ അസീം മുനീറിനെ ഇതുപോലെ പായ്ക്ക് ചെയ്തു ഡൽഹിയിൽ എത്തിച്ചുകൂടാ ?
ഇതേപോലെ നമ്മുടെ ജിയെ പിടിച്ചു കൊണ്ട് പോകരുതേ എന്നാണു എന്റെ പ്രാർഥന

പിപ്പിലാഥന്‍ said...

അമേരിക്ക വേനോസുലായിൽ കയറിയാൽ വള്ളി നിക്കർ.
റഷ്യ യൂക്റൈനിൽ കയറിയാൽ ബർമുഡ. എന്താടാ വിവരദോഷികളെ നിങ്ങൾ നന്നാവാത്തത്!
കടന്നുകയറ്റം എന്നും കടന്നുകയറ്റം തന്നെ.
.
നമ്മൾ ഭാരതീയർ ഇതിൽ നിന്നും പഠിക്കണം
അമേരിക്കയെ വെറുപ്പിച്ചു ഒരു രാജ്യത്തിനും നിലനിൽപ്പില്ല എന്നാണു നാം കാണുന്നത്
എന്തുകൊണ്ട് നമ്മുക്ക് പാക്കിസ്ഥാനിലെ അസീം മുനീറിനെ ഇതുപോലെ പായ്ക്ക് ചെയ്തു ഡൽഹിയിൽ എത്തിച്ചുകൂടാ ?
ഇതേപോലെ നമ്മുടെ ജിയെ പിടിച്ചു കൊണ്ട് പോകരുതേ എന്നാണു എന്റെ പ്രാർഥന

പിപ്പിലാഥന്‍ said...

A :2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
----------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

B 11:13 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
===============
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

C 20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
---------------
D 1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ
---------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

E 2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

F 4:31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

G 8:17 അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
----------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

H 10:44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.
--------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

J 10:47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ
-------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

K 11:15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.
-------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

L 15:8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു
----------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

M 19:6 പൗലൊസ് അവരുടെമേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു
-------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

പിപ്പിലാഥന്‍ said...

അവിടെ ഉണ്ടായിരുന്നത് റഷ്യയുടെ
s300 ആൻഡ് s400 ഒക്കെ ആയിരുന്നു
അതും പ്രവർത്തിച്ചില്ല
https://www.wearethemighty.com/military-news/venezuela-air-defense-deleted/


Venezuela possesses Russian S-300VM air defense missile systems for protecting critical sites, with Russian technicians maintaining them, but there are recent reports and analyses suggesting these systems struggled or were bypassed during potential recent incursions, highlighting vulnerabilities to modern tactics like Nap-of-the-Earth (NOE) flying, while speculation exists about possible S-400 deployment, which would significantly escalate regional tensions.

പിപ്പിലാഥന്‍ said...

പ്രാങ്കോ വ്യഭിചാരിച്ചില്ല എന്ന് എന്ന് പ്രാങ്കോ പറഞ്ഞിട്ടില്ല ,
പീഡനം ഉഭയസമ്മതപ്രകാരം ഉള്ളതായിരുന്നു എന്നാണു വ്യഭിചാരം എന്നതായിരുന്നു അവന്റെ വാദം .
എന്നിട്ടും ആ വൃത്തികെട്ട നാറി ഇപ്പോഴും പരിശുദ്ധൻ
പീഡകൻ ഫ്രാൻകോയെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തുക
അവന്റെ വക്കീലിനെ കാണുന്നിടത്ത് വച്ച് ഉപയോഗിച്ച സാനിറ്ററി നാഫ്കിൻ തീട്ടത്തിൽ മുക്കി എറിഞ്ഞുകൊണ്ടിരിക്കുക
എങ്കിലേ ഇമ്മാതിരി തിന്മകൾ കുറയൂ

പിപ്പിലാഥന്‍ said...

ഇനി പരിശോധന എല്ലാം വെറും പ്രഹസനം മാത്രം
ബന്ധപ്പെട്ടവർ എല്ലാം ബന്ധപ്പെട്ട രേഖകളും, തെളിവുകളും, തൊണ്ടികളും ഇനിയും അവരുടെ വീടുകളിൽ വെക്കുവാൻ അവർ , ഈ വാർത്ത പറയുന്നവരെപോലെയോ, ഈ പരിശോധന നടത്തുന്നവരെപോലെയോ, ബുദ്ധിഹീനർ ആണോ?

ജനത്തെ വിഡ്ഢിയാക്കുന്ന പരിപാടി

കേസ് തുടങ്ങിയ ദിവസം തന്നെ വാസവൻ, വിജയൻ , സുരേന്ദ്രൻ .... തുടങ്ങി എല്ലാവരുടെയും വീടുകളിലും സ്ഥാപനങ്ങളിളിലും നടത്തണമായിരുന്നു
ഇനി പൂച്ച പെറ്റിട്ടത്തു പോടാ പോലും കാണുമോ?

പിപ്പിലാഥന്‍ said...

ഏക സത്യ ദൈവം
.

μόνον ἀληθινὸν Θεὸν ( monon alēthinon Theon) ( മോണോൺ അലീത്തിനൺ തീയോൺ) ( ഏക സത്യ ദൈവം)

ജോണ് :8:29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്‌പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല ” എന്നു പറഞ്ഞു.

16:32 നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.

48:6:1 സഹോദരന്മാരേ, ഒരു മനുഷ്യൻ



യൂദാ :1:4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു

പിപ്പിലാഥന്‍ said...

μονογενὴς Θεὸς Monogenes Theos "the only-begotten God" referring to Jesus Christ as God's unique Son


മോണോജെനസ് തിയോസ് (μονογενὴς Θεὸς) എന്നത് ഒരു ഗ്രീക്ക് പദപ്രയോഗമാണ്, ഏറ്റവും പ്രസിദ്ധമായി യോഹന്നാൻ 1:18-ൽ പ്രത്യക്ഷപ്പെടുന്നു, "ദൈവത്തിന്റെ ഏകജാതൻ " അല്ലെങ്കിൽ "അതുല്യനായ ദൈവപുത്രൻ " എന്നാണ് അർത്ഥമാക്കുന്നത്, യേശുക്രിസ്തുവിനെ ദൈവത്തിന്റെ അതുല്യനായ പുത്രനായി പരാമർശിക്കുന്നു, മോണോജെനസ് എന്നാൽ "ഏകജാതൻ" (ജനനം സൂചിപ്പിക്കുന്നു) അല്ലെങ്കിൽ "ഒരു പ്രത്യേക തരത്തിലുള്ളത്/അതുല്യമായത്" (ഏക സ്വഭാവത്തിന് പ്രാധാന്യം നൽകുന്നു) എന്നതിനെ കേന്ദ്രീകരിച്ചുള്ള ചർച്ച. പല കൈയെഴുത്തുപ്രതികളിലും ഹോ മോണോജെനസ് ഹുയോസ് ("ഏകജാതനായ പുത്രൻ") എന്ന് വായിക്കുമ്പോൾ, മോണോജെനസ് തിയോസ് യേശുവിന്റെ ദൈവത്വത്തെയും പിതാവുമായുള്ള അടുത്ത ബന്ധത്തെയും ഊന്നിപ്പറയുന്നു, ഇത് അവനെ ദൈവത്തിന്റെ വെളിപ്പെടുത്തുന്നവനാക്കുന്നു.

പിപ്പിലാഥന്‍ said...

മത്തായി 16:15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
.
മാർക്കോസ് :14:61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
.

ലുക്ക് 22:67 അവൻ അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു.
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു

പിപ്പിലാഥന്‍ said...

നിരവധി തവണ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പിഡിപ്പിച്ച യുവാവിന് ചെരുപ്പ് വാങ്ങിക്കാൻ 10000 രുപ കൊടുക്കാൻ
പോകുന്ന ജുവതി.

പിപ്പിലാഥന്‍ said...

വാർത്ത കേട്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു . ഈ ചാനൽ ആണെന്ന് കണ്ടപ്പോൾ സമാധാനം ആയി 😁😁😁😁😁

പിപ്പിലാഥന്‍ said...

ഇതെല്ലാം ബിജെപി യുടെ സ്വഭാവം ആണെങ്കിൽ , പൊള്ളുക സ്വാഭാവികം, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
കോടതിയിൽ പോയാൽ 3ൻച്ചും

പിപ്പിലാഥന്‍ said...

സ്മാർട്ട് ഫോൺ ,സോഷ്യംമീഡിയ , സാത്താൻ ആരാധന, ലഹരി, രാസലഹരി , രാസലഹരിക്കടത്തു , രാസലഹരികച്ചവടം , രാസലഹരി ഏജൻസി , അവിഹിതം , ഉന്നതസ്രെണിസമൂഹത്തിലെ ലക്ഷങ്ങൾ കൊയ്യുന്ന വ്യഭിചാരം, എക്‌സ്‌കോർട്സ് സർവീസ്, ബ്ളാക്ക് മെയിൽ ചെയ്തു പണം നേടുക , കുലപാതകം , ആത്മഹത്യ , ഒക്കെ ആധുനിക ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുകയാണ്,

പിപ്പിലാഥന്‍ said...

കേരളത്തിൽ സർക്കാർ ഗാരണ്ടി നൽകുന്ന ഒരു തൊഴിൽ ലഭിക്കുവാൻ വേണ്ട യോഗ്യതകൽ
വിദ്യാഭ്യാസം വേണ്ട
ആരോഗ്യം വേണ്ട
മുൻ പരിചയം ആവശ്യമില്ല
600 പ്ലസ് രൂപാ പ്രതി ദിനം
സൗജന്യ ചികിത്സ
സൗജന്യ താമസം
സൗജന്യ വസത്രം
സൗജന്യ വൈധ്യുതി
സൗജന്യ ജലം
സൗജന്യ മുടിവെട്ടു
സൗജന്യ ഷേവിങ്

ലഭിക്കുവാൻ ചെയ്യേണ്ടത് ഇത്ര മാത്രം
വിജയനെയോ കുടുംബത്തെയോ കണ്ടാൽ കുറ്റി തീർത്ത് രണ്ടെണ്ണം കൊടുക്കുക
അതിനു സൗകര്യം കിട്ടിയില്ലെങ്കിൽ ഏതേലും കമ്മിക്കിട്ടു പൊട്ടിക്കുക
അതിനും സാധിച്ചില്ലെങ്കിൽ ആരെയേലും,( കമ്മി ഗുണ്ടകൾ ചെയ്യുന്നതുപോലെ പണം വാങ്ങി കൊല്ലുക)

പിന്നെ ശിഷ്ടകാലം , മേൽപ്പടി കൂലിയും സൗജന്യങ്ങളും വാങ്ങി കുടുംബത്തെ നോക്കുക

കടപ്പാട്

പിപ്പിലാഥന്‍ said...

Quran

1. സൃഷ്ടിയുടെ ദൈർഘ്യം

വിമർശനം:

ചില ആയത്തുകൾ പ്രകാരം ആകാശവും ഭൂമിയും 6 ദിവസങ്ങളിൽ സൃഷ്ടിച്ചതായി പറയുന്നു (ഉദാ. 7:54).

41:9–12 ചേർത്ത് വായിക്കുമ്പോൾ 8 ദിവസമാകുന്നു എന്ന് ചിലർ വാദിക്കുന്നു.

ഇസ്ലാമിക വിശദീകരണം:

41:9–12 ലെ “നാല് ദിവസം” എന്നത് മുമ്പുള്ള രണ്ട് ദിവസങ്ങൾ ഉൾപ്പെടുത്തി പറഞ്ഞതാണെന്ന് തഫ്സീറുകൾ പറയുന്നു. അതിനാൽ മൊത്തം 6 ദിവസം തന്നെയെന്ന് വ്യാഖ്യാനം.

2. മനുഷ്യസൃഷ്ടിയുടെ വസ്തു

വിമർശനം:

മനുഷ്യനെ മണ്ണിൽ നിന്ന് (15:26), വെള്ളത്തിൽ നിന്ന് (25:54), രക്തകട്ടയിൽ നിന്ന് (96:2)
.
3. മതത്തിൽ ബലപ്രയോഗം ഉണ്ടോ?

വിമർശനം:

“മതത്തിൽ ബലപ്രയോഗമില്ല” (2:256)

യുദ്ധത്തെക്കുറിച്ചുള്ള ആയത്തുകൾ (ഉദാ. 9:5)

വിശദീകരണം:
.
4. പരലോകത്തിൽ ചോദ്യം ചെയ്യുമോ?

വിമർശനം:

ചില ആയത്തുകൾ പ്രകാരം ചോദ്യം ചെയ്യില്ല (55:39)

മറ്റിടങ്ങളിൽ ചോദ്യം ചെയ്യും (37:24)

പിപ്പിലാഥന്‍ said...

വാർത്ത കേട്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു ഈ ചാനൽ ആണെന്ന് കണ്ടപ്പോൾ സമാധാനം ആയി 😁😁😁😁😁

പിപ്പിലാഥന്‍ said...

തെറ്റായി ആണ് രാഹുലിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതെങ്കിൽ എങ്കിൽ , കേസെടുത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതോടൊപ്പം, അവരെക്കൊണ്ട് ചെയ്യിപ്പിച്ച രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് കൊടുത്തു ചിലവായ തുകയ്ക്കു പുറമെ 25 കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി കേസ് കൊടുക്കണം
സാമാന്യബോധം ഉള്ള എല്ലാവരും നിങ്ങളെ പിന്തുണക്കും
ഭാവിയിൽ രാഷ്ട്രീയ ലാഭത്തിനായി ആളുകൾക്കെതിരെ കള്ളക്കേസുകൾ കൊടുക്കുന്ന പ്രവണത നിൽക്കുകയും ചെയ്യും

പിപ്പിലാഥന്‍ said...

മലയാറ്റൂർ മന്ത്രിയുടെ ചില അശ്ളീല ക്ലിപ്പുകളും , അഴിമതി തെളിവുകളും( മുല്ലപെരിയാർ പ്രശ്നത്തിലെ കൈക്കൂലി പോലെ പലതും )വച്ച് ഇടതുപക്ഷം ബ്ളാക്ക് മെയിൽ ചെയ്യുന്നതുകൊണ്ടാണ് മലയാറ്റൂർ മന്ത്രി ഊരാക്കുടുക്കിൽ പെട്ടിരിക്കുന്നത്

പിപ്പിലാഥന്‍ said...

ചെത്തുകാരന്റെ മോന് വേണ്ടി കുഴലൂതുന്ന ജേക്കബ് ജോർജ് എന്ന നുണയാൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ ? കാരണം ഇവന്റെ പല ക്ലിപ്പികളും വിജയൻറെ കയ്യിൽ ഉണ്ട് .
പെണ്മക്കൾ ഉൾപ്പടെ മാണിയെയും ,കുട്ടിയമ്മയെയും ജോസിനെയും , നിഷയെയും മറ്റു പെൺമക്കളെയും അറസ്റ്റു ചെയ്യാൻ വിജിലൻസിനെ പാലായിൽ വിന്യസിച്ചു എന്ന് പറഞ്ഞ കള്ളൻ ജോർജ്

പിപ്പിലാഥന്‍ said...

സംഭവിച്ചില്ല എന്ന് കരുതുന്നത് ആണ് എനിക്കിഷ്ടം.
എന്നാൽ സംഭവിക്കാനും വഴിയുണ്ട്.
.
എൻറെ ജീവിതത്തിൽ പലപ്പോഴും ഞാൻ ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സാക്ഷി ആണ്
ആർജ്ജവമുള്ള സ്ത്രീകൾ ആണെങ്കിൽ ഒറ്റനോട്ടം മതി ഇവർ തനിയെ പിന്മാറും.
ഇല്ലെങ്കിൽ ഉറച്ചപ്പിച്ചു നോ അല്ലെങ്കിൽ സ്റ്റോപ്പ് എന്ന ഒറ്റവാക്കിൽ അകറ്റാവുന്നതേ ഉള്ളൂ ഇമ്മാതിരി കീടങ്ങളെ .
അകന്നില്ല എങ്കിൽ ബസ്സിലെ ചാലകിനോടോ പരിചാലകിനോടോ പറയുക.
അവർ കൈകാര്യം ചെയ്തുകൊള്ളും.
എന്നാൽ ഈ തലോടൽ ഒക്കെ ആസ്വദിച്ചു നിൽക്കുന്ന അനേക സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്. അവരോടൊക്കെ പരമ പൂച്ചവും തോന്നിയിട്ടുണ്ട്

പിപ്പിലാഥന്‍ said...

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി
വിടരുന്ന ഒരു റോസാപ്പൂവ് പോലെ
ഒരു കവിസ്വപ്നത്തിൻ റാണി പോലെ
സൂര്യപ്രകാശത്തിൻ കിരണം പോലെ
കാട്ടിലെ ഒരു പേടമാൻ പോലെ
പൗർണമി നാളിലെ രാത്രി പോലെ
ആർദ്രമാം പൂങ്കുയിൽ പോലെ
ക്ഷേത്രത്തിൽ കത്തുന്ന ദീപം പോലെ

.ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

അതിസുന്ദരമാം പ്രഭാതം പോലെ
ശൈത്യത്തിലെ ചൂടു സൂര്യൻ പോലെ
വീണകമ്പി നാദം മീട്ടും പോലെ
വർണ്ണത്തിൻ സംയോജനങ്ങൾ പോലെ
മുന്തിരിവീഞ്ഞിൻ നുരകൾപോലെ
ആഴിത്തിരമാലനൃത്തം പോലെ
ഇലഞ്ഞിപ്പൂമണമുള്ള കാറ്റ് പോലെ

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

പട്ടുനൂൽ കാറ്റിലാടും പോലെ
ഗന്ധർവ്വ ഗാനാനുഭൂതി പോലെ
കത്തുന്ന ചന്ദന ജ്വാല പോലെ
പതിനാറ് ആടയാഭാരണങ്ങൾ പോലെ
ഉന്മേഷദായകമാം മഞ്ഞ് പോലെ
അൽപ്പാൽപ്പം പിടിക്കുന്ന ലഹരി പോലെ

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

പിപ്പിലാഥന്‍ said...

20/20 യിലെ എല്ലാവരോടും ചോദിക്കാതെ,
സാബു സ്വയം എന്തെങ്കിലും തീരുമാനിച്ചാൽ , അത് സാബുവിന് മാത്രം ബാധകം ആയിരിക്കും കാരണം അത് 20/20യുടെ തീരുമാനം അല്ല

പിപ്പിലാഥന്‍ said...

10 സീറ്റിൽ മത്സരിച്ചു 2 നേടിയ ജോസാപ്പിന്റെ പാർട്ടിയും
93 സീറ്റിൽ മത്സരിച്ചു 21 നേടിയ സതീശന്റെ പാർട്ടിയും തമ്മിൽ എന്താണ് വ്യത്യാസം?

പിപ്പിലാഥന്‍ said...

യേശു മരിച്ചോ ?
-----------------

മത്തായി 17:23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.

ലൂക്കോസ്24:46
“ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽക്കയും
..
ലൂക്കോസ്18:31
അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
..
യോഹന്നാൻ 10:17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
.


.ലൂക്കോസ്24:6
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;

ലൂക്കോസ്9:22
“മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.


മാർക്കോസ് 8:31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചുതുടങ്ങി.

മത്തായി16:21
അന്നുമുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.


മത്തായി 18 “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
19 അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.”

.
പ്രവൃത്തികൾ2:23
നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;


പ്രവൃത്തികൾ2:23
നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

ഹോശേയ6:2
രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
.

പിപ്പിലാഥന്‍ said...

കള്ള് കച്ചവടം നടത്തുകയും, പല കുലപാതകആരോപണങ്ങൾ നേരിടുന്നവനും, കള്ളനും നുണയാനും, ജനവഞ്ചകനും, മതസ്പർദ്ധ ഉയർത്തുന്ന പരാമർശങ്ങൾ മാത്രം പറയുകയും ചെയ്യുന്നവന് കിട്ടുന്ന ഒന്നായി പത്മ മാറിയിരിക്കുന്നു . അങ്ങനെ ഭാരതത്തിൻറെ ഓരോ മൂല്യങ്ങളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

കരയുക ഭാരതമേ

പിപ്പിലാഥന്‍ said...

ആരാധന =
(Λατρεία Latreía) ഗ്രീക്ക്
( POOL-khan פּוּלחָן) എബ്രായ
( cultus- കൂൾതോസ് - ലാറ്റിൻ
ܦܘܠܚܢܐ (Pulḥānā) സിറിയക്ക്

പിപ്പിലാഥന്‍ said...

ഇന്ദിര ഗാന്ധി , സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, രാജേഷ് പയലറ്റ്‌ , മാധവറാവു സിന്ധ്യ, ജസ്റ്റീസ് ലോധ, ജയമോഹൻ റെഡ്‌ഡി, ജനറൽ റാവത്ത് , രാജശേഖര റെഡ്‌ഡി ....തുടങ്ങി ....... സെയിൽ സിങ് , അവസാനം പവാർ വരെ

സങ്കപരിവർ അടിമകളല്ലാത്ത തും അവർക്കു ഭാവിയിൽ ഭീഷണി ഉണ്ടായേക്കും എന്നും കരുതുന്നതുമായ ജനപ്രിയനായ ബിജെപി നേതാവ് പ്രമോദ് മഹാജൻ പോലും കൊല്ലപ്പെടുന്നത്തിൽ പ്രത്യേകിച്ച് യാദുശ്ചികത ഒന്നുമില്ല

പിപ്പിലാഥന്‍ said...

ഗൾഫ് രാജ്യങ്ങൾ ഞങ്ങൾ കൂട്ടുനിൽക്കില്ല എന്നൊക്കെ പുറമെ പറയും ,
അതിനെ അവർക്കു കഴിയൂ
രഹസ്യമായി എല്ലാ സഹായവും ചെയ്തുകൊടുക്കുകയും ചെയ്യും
ഭാരതം സദാമിന്റെ ഉറ്റ സുഹൃത്ത് ആയിരുന്ന സമയത്തു , ഇറാക്കിന്റെ കൂടെ നിന്ന ഭാരതത്തിൽ നിന്നും വിമാനങ്ങൾ പറന്നുയർന്നു ഇറാക്കിനെതിരെ യുദ്ധം ചെയ്തത് ഒരു ഉദാഹരണം

പിപ്പിലാഥന്‍ said...

കാനഡയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും , അമേരിക്കയുടെ അൻപത്തൊന്നാമത്തെ സംസ്ഥനം ആകുന്നതിൽ പെരുത്ത സന്തോഷം ആണ് .
അവിടുത്തെ നേതാക്കൾ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല

പിപ്പിലാഥന്‍ said...

മൂന്നു വശമുള്ള കഥയുടെ ഒരുവശം മാത്രം മസാലകൾ ചേർത്തു ആരെയൊകൊണ്ട് എഴുതിച്ചു

അയാൾ പണം ഉണ്ടാക്കിയ വഴികളും
വിദേശത്തു ജയിലിൽ കിടന്ന വഴിയും രണ്ടാമത്തെ വശം

അയാളുടെ അപ്പന്റെയും മറ്റു കുടുംബക്കാരും , തെള്ളിത്തോട്ടിലെ (കമ്പിളികന്റം അല്ല തെള്ളിത്തോട് ആണ് സ്ഥലം ) നാട്ടുകാരും പറയുന്ന അപ്രിയ സത്യങ്ങൾ മൂന്നാമത്തെ വശം

വാട്സ്ആപ് +1 469 348 8888

പിപ്പിലാഥന്‍ said...

സായിപ്പു എന്ത് ഉദ്ദേശിച്ചോ അത് നടന്നിരിക്കും , അതിനു യുദ്ധം വേണമെന്ന് നിർബ്ബന്ധം ഒന്നുമില്ല ,
ആ ഉദ്ദേശ്യം നടന്നു കഴിഞ്ഞാൽ വേണമെങ്കിൽ സായിപ്പ് പറയും നീ ഇന്ന സമയത്തു ഇന്ന ഇന്ന സ്ഥലങ്ങളിൽ രണ്ട് മിസെയിൽ വിട്ടോ, അവിടെ കുറെ പാട്ടകൾ നിരത്തും , ഇറാൻ മിസെയിൽ വിട്ടു അതൊക്കെ തകർത്ത് ഇറാന്റെ മുഖം രക്ഷിക്കാൻ അമേരിക്ക തന്നെ അവസരം കൊടുക്കും ( ഖത്തറിൽ അമേരിക്ക പറഞ്ഞ സമയത്തു ഇറാൻ വിട്ടതുപോലെ).
.
ഗൾഫ് രാജ്യങ്ങൾ ഞങ്ങൾ കൂട്ടുനിൽക്കില്ല എന്നൊക്കെ പുറമെ പറയും ,
അതിനെ അവർക്കു കഴിയൂ
രഹസ്യമായി എല്ലാ സഹായവും ചെയ്തുകൊടുക്കുകയും ചെയ്യും
ഭാരതം സദാമിന്റെ ഉറ്റ സുഹൃത്ത് ആയിരുന്ന സമയത്തു , ഇറാക്കിന്റെ കൂടെ നിന്ന ഭാരതത്തിൽ നിന്നും വിമാനങ്ങൾ പറന്നുയർന്നു ഇറാക്കിനെതിരെ യുദ്ധം ചെയ്തത് ഒരു ഉദാഹരണം

പിപ്പിലാഥന്‍ said...

കളങ്കിത ബിസിനസ് വമ്പന്മാർക്കും, കളങ്കിത രാഷ്ട്രീയക്കാർക്കും എന്തിനാണ് കള്ളപ്പണം വെളിപ്പിക്കുന്നതിന്റെ ഹബ്ബായ ഗൾഫിൽ ആപ്പീസുകൾ ഉള്ളത്?

മുഖ്യമന്തി വിജയൻ മുതൽ ജോസ് കെ മാണിവരെ ഉള്ളവരുടെ ബന്ധുക്കളുടെ പേരിൽ കേരളത്തിൽ ജനത്തെ സേവിക്കാൻ ഡബ്ബായിൽ എന്തിനു ആപ്പീസ് എന്ന് ചിന്തിച്ചിട്ടും മനസിലാകുന്നില്ല

ശ്രീ റോയിയുടെ മരണം ആത്മഹത്യ തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട് .
ഇനി ആത്മഹത്യ ആണെങ്കിൽ പോലും,

പുറമേ സൗമ്യതയും, ജീവകാരുണ്യപരസ്യങ്ങളും , ഔദാര്യവും ഉള്ളവനാണ് എങ്കിലും ഇയാളുടെ പല ഇടപാടുകളും വളരെയധികം ദുരൂഹമാണ്..
.
സത്യസന്ധമായി കച്ചവടം ചെയ്യുന്നവന് ആദായനികുതി വകുപ്പിനെ എന്തിനു പേടിക്കണം?
.
പാരമ്പര്യമായി അല്ലാതെ ഒരാൾ ഒരു പരിധിയിൽ കൂടുതൽ സമ്പന്നൻ ആയിട്ടുണ്ടെങ്കിൽ ,
.
അത് അക്രമമോ , അഴിമതിയോ, വഞ്ചനയോ,ചൂഷണമോ, നികുതിവെട്ടിപ്പൊ, നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുള്ള നിയമരാഹിത്യമോ ( മയക്കുമരുന്ന്, പെൺവാണിഭം,കള്ളപ്പണം പോലെ പലതും ) ആയിരിക്കുമെന്ന് ഉറപ്പിക്കാം
ഉദാ:
ആദാനി, അംബാനി,നടേശൻ, കപ്പൽ ജോയി , യൂസഫലി , ഗോകുലം ഗോപാലൻ, ഹർഷദ് മെഹ്ത്ത , രവി പിള്ള, ബിജെപി എന്ന പാർട്ടി , വിജയൻ മല്ലയ്യ , ലാലൂപ്രസാദ് യാദവ് , നീരവ് മോദി , പല സ്വർണ്ണകടകളും ,എസ് ബാങ്ക്, കരിവെണ്ണൂർ , സത്യം കംപ്യൂട്ടേഴ്സ് ...... മുതൽ അനിൽ അംബാനി , സിദ്ധാർദ് ചിട്ടിഫണ്ട് വരെ ആയിരക്കണക്കിന്....

അതിൽ ഭരണത്തിലിരിക്കുന്നവർക്കു ഹിതകരമല്ലാത്ത വളരെ ചുരുങ്ങിയ ശതമാനം ആളുകൾ മാത്രം പരിശോധിക്കപ്പെടുന്നു .

റോയി ഒരു മണ്ടൻ തന്നെ എന്ന് കരുതേണ്ടിയിരിക്കുന്നു , കാരണം അയാൾ സാബുവിനെപോലെ NDA യിൽ ചേർന്നിരുന്നു എങ്കിൽ , അയാൾ ഇന്ന് നമ്മുക്ക് ഒപ്പം ഒരുപക്ഷെ കണ്ടേനെ.

പൊതുവിൽ ബിസിനസ് ചെയ്യുന്ന 99% ആളുകളും ഒരിക്കലും സത്യസന്ധമായിട്ട് ചെയ്യുകയില്ല . അങ്ങനെ സത്യസന്ധമായ ബിസിനസ് ചെയ്യുന്നവർ വിജയിക്കുകയുമില്ല. ആദായ നികുതി അല്ലെങ്കിൽ ലക്‌ഷ്യം കൈവരിക്കാനുള്ള വഴികൾ, 99 ദോഷങ്ങൾ മറച്ചുവെച്ചു ഒരു ഗുണം പാരുഷ്യം ചെയ്യുന്ന കാപട്യം, ഇതൊന്നും ഒരിക്കലും കൃത്യമായിരിക്കില്ല, തന്റെ സ്ഥാപനത്തിൽ അല്ലെങ്കിൽ കമ്പനിയിൽ കഴിവുള്ള ഒരു സിഎക്കാരൻ ഉണ്ടെങ്കിൽ അവനായിരിക്കും രാജാവ്. അവൻ തീരുമാനിക്കുന്നത് ആയിരിക്കും അവിടുത്തെ ബിസിനസിന്റെ ലാഭം.
.


വിമാനത്താവളങ്ങളിൽ പരിശോധനകൾ ഒഴിവാക്കാനായി , മറ്റു പല കളങ്കിത കച്ചവടക്കാരെയും പോലെ ഇയാളും വളരെയധികം പണം കൊടുത്തു വളരെ ചെറിയ ഒരു രാജ്യമായ സ്ലോവാക്യൻ കൗൺസിലർ പദവി എടുത്തത് , ഇവിടുത്തെ ഭരണാധികാരികളുടെ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തിയിരിക്കാം.

സർവ്വ കളങ്കിത കച്ചവടക്കാരെയുംപോലെ ,ലോകത്തിലെ സർവ്വകള്ളപ്പണവും വന്നടിയുന്ന ഗൾഫിലെ ഇടപാടുകളും സംശയത്തെ ഉയർത്തിയിരിക്കാം



Reply

പിപ്പിലാഥന്‍ said...

ഇങ്കം ടാക്സ് ഉദ്യോഗസ്ഥരെ പേടിച്ചു സങ്കി ആയ സാജൻ,
ഇത് ചെയ്‌താൽ അത് എനിക്ക് മനസിലാകും
കുറെ വെളുത്ത മാംസം ഇഷ്ട്ടപ്പെടുന്നവരും ചെയ്തോട്ടെ
മലയാളത്തിൽ ഇവളെക്കാൾ മികച്ച എത്ര അവതാരകമാർ ഉണ്ട്?
എന്നിട്ടും ഇവർ PR വർക്ക്‌ കൊണ്ട് റേറ്റ് നേടാൻ ശ്രമിക്കുന്നു

പിപ്പിലാഥന്‍ said...

കൃഷ്‌ണൻ നമ്പൂതിരിയും ലതാ നമ്പൂതിരിയും ചേർന്ന് ഫെര്ണാണ്ടസിന് പണികൊടുത്തു ,
റോയിയും ലതയും ചേർന്ന് കൃഷ്‌ണൻ നമ്പൂരിക്ക് പണി കൊടുത്തു ,
ലതക്ക് വീണ്ടും റോയി പണി കൊടുത്തു ,
ഇനി റോയിക്കു പണി കൊടുത്തത് ആണെന്ന് അറിഞ്ഞാൽ മതി .
അതുപോലെ ഫെർണാണ്ടസ് ആർക്കേലും പണി കൊടുത്തിട്ടാണോ കമ്പനി ഉണ്ടാക്കിയതു എന്നും അറിഞ്ഞാൽ മതി

പിപ്പിലാഥന്‍ said...

കൃഷ്‌ണൻ ( MANMOHAN) നമ്പൂതിരിയും ലതാ നമ്പൂതിരിയും ചേർന്ന് ഫെര്ണാണ്ടസിന് പണികൊടുത്തു ,
റോയിയും ലതയും ചേർന്ന് കൃഷ്‌ണൻ നമ്പൂരിക്ക് പണി കൊടുത്തു ,
ലതക്ക് വീണ്ടും റോയി പണി കൊടുത്തു ,
ഇനി റോയിക്കു പണി കൊടുത്തത് ആണെന്ന് അറിഞ്ഞാൽ മതി .
അതുപോലെ ഫെർണാണ്ടസ് ആർക്കേലും പണി കൊടുത്തിട്ടാണോ കമ്പനി ഉണ്ടാക്കിയതു എന്നും അറിഞ്ഞാൽ മതി

പിപ്പിലാഥന്‍ said...

ഈ വർഷ അവസാനം സ്വർണ്ണവില പവന് മുപ്പത്തിനായിരത്തിൽ താഴെ വരും,



എന്തുകൊണ്ട് സ്വർണ്ണക്കടക്കാർ ഇപ്പോൾ ജനത്തിൽ നിന്നും സ്വർണ്ണം വാങ്ങുന്നില്ല?
.
നിങ്ങൾ പറഞ്ഞതുപോലെ സ്വർണവില ഒരാഴ്ച വരെ താഴ്ന്നു നിന്ന ശേഷം വീണ്ടും കുതിച്ചുയരും എങ്കിൽ ജനത്തിൽ നിന്ന് വാങ്ങി കുതിച്ചുയരുമ്പോൾ വിറ്റു നിങ്ങൾ ലാഭം ഉണ്ടാക്കൂ സാർ ,

പിപ്പിലാഥന്‍ said...

കടൽകിഴവൻ ട്രംപ് പറഞ്ഞതുപോലെ ഏകപക്ഷിയമായി നടത്താൻ ആയിരുന്നു എങ്കിൽ , ആദ്യം തന്നെ അങ്ങ് സമ്മതിച്ചാൽ പോരായിരുന്നോ ?
ഇത്ര നല്ല ഡീൽ ആയിരുന്നു എങ്കിൽ പിന്നെ പണ്ടേ ചെയ്യാമായിരുന്നില്ലേ?
ലോകത്തിനു മുന്നിൽ നാം നാണംകെട്ടു ,
അനേകരുടെ വിസയും നഷ്ടപ്പെടുത്തുന്ന അവസ്ഥയും കഴിഞ്ഞു.
വിസാ ഫീസും കൂട്ടി ,

അങ്ങനെ എന്തെല്ലാം

നമ്മൾ കയറ്റി അയക്കുന്നതിനു 18 ശതമാനം
അവർ ഇങ്ങോട്ടു വിടുന്നതിനു 0 ശതമാനം
നമ്മൾ വാങ്ങുന്നതോ?
റഷ്യയിൽ നിന്നും , ഗൾഫിൽ നിന്നും , ഇറാനിൽ നിന്നും വാങ്ങിയിരുന്ന എണ്ണ,
നമ്മുക്ക് ഉള്ള ഭക്ഷ്യഉൽപ്പന്നങ്ങൾ,
പാട്ട എന്ന് നമ്മൾ പറഞ്ഞിരുന്ന 35 വിമാനങ്ങൾ ......

നേട്ടം ആർക്കു ?.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=G6S5XwnDF6E
2:30

പിപ്പിലാഥന്‍ said...

ക്രിസ്ത്യാനികളുടെ ദൈവമല്ല കർത്താവാണ് യേശു .
ക്രിസ്ത്യാനികളുടെ ദൈവം യേശു അല്ല യേശുവിന്റെയും , അപ്പോസ്തലന്മാരുടെയും . പ്രവാചകന്മാരുടെയും , പിതാക്കന്മാരുടെയും ദൈവമായ യെഹോവയാണ്

പിപ്പിലാഥന്‍ said...

സാജൻ ലോക കുരുവിന്റെ ജനനേന്ദ്രിയം ഭുജിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി
ഏഴു എട്ടു വര്ഷം മുൻപ് സാജൻ എന്ന ഈ ഈ നപുംസകന്റെ പ്രധാന ഭക്ഷണം പിണം വിജയൻറെ ജനനേന്ദ്രിയം ആയിരുന്നു , വിജയന് രോഗം വരുവോളം സാജൻ മൃഷ്ട്ടാനം ഭുജിച്ചു

പിപ്പിലാഥന്‍ said...


തലക്കെട്ട് കണ്ടപ്പോൾ ആദ്യം ഒന്ന് സന്തോഷിച്ചു . ഈ പരദൂഷണം ചാനൽ ആണെന്ന് കണ്ടപ്പോൾ സന്തോഷം പോയി 😁😁😁😁

പിപ്പിലാഥന്‍ said...

സാജൻ ലോക കുരുവിന്റെ ജനനേന്ദ്രിയം ഭുജിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി
ഏഴു എട്ടു വര്ഷം മുൻപ് സാജൻ എന്ന ഈ ഈ നപുംസകന്റെ പ്രധാന ഭക്ഷണം പിണം വിജയൻറെ ജനനേന്ദ്രിയം ആയിരുന്നു , വിജയന് രോഗം വരുവോളം സാജൻ മൃഷ്ട്ടാനം ഭുജിച്ചു

പിപ്പിലാഥന്‍ said...

പഠിച്ചിട്ടുണ്ടെങ്കിൽ പറയൂ
പറയുന്നത് ബൈബിളിൽ കാണിക്കണം എന്ന് മാത്രം
അല്ലാതെ പതിവ് പോലെ
വിഡ്ഢികോമരങ്ങളായ പാസ്റ്റർമാർ ശര്ദിച്ചത് കോരിക്കൊണ്ട് വന്നു വിളമ്പി സ്വയം വിഡ്ഢിയാക്കരുത്

പിപ്പിലാഥന്‍ said...

ബൈബിൾ വചനത്തിൽ കോഴിമസാല ചേർക്കാതെ , കൃത്യമായ ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു ഉത്തരം പറയൂ

അല്ലാതെ
കണ്ട അണ്ടനും, ആലക്കോടനും , ആറാട്ട്മുണ്ടനും, ചെട്ടിയും, പാണനും,ചെമ്മാനും, ചെരുപ്പുകുത്തിയും , പാസ്റ്ററും ആത്മീയ ഷണ്ഡനും ഒക്കെ പറയുന്നതും ,
തട്ടുകട ബൈബിൾ കോളേജിലെ ഡയറികുറിപ്പുകളും ,
അങ്ങ് കണ്ട സ്വപ്നവും ,
അങ്ങയുടെ ചിന്തയും,
അങ്ങയുടെ ഊഹവും
അങ്ങയുടെ അനുമാനവും
അങ്ങയുടെ സങ്കൽപ്പവും
അങ്ങയുടെ ഭാവനയും
പറയരുത് .

താങ്കൾ ബൈബിളിൽ യേശു പറഞ്ഞത് ആവർത്തിച്ചു പഠിക്കൂ എന്ന് മാത്രമേ എനിക്ക് പറയാൻ ഒള്ളൂ
എന്റെ വാട്സാപ്പ് നമ്പർ +1469 348 8888

പിപ്പിലാഥന്‍ said...

ഗോഥി മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ നമ്മുടെ ജിയുടെ വിവരക്കേട് കൊണ്ട്,
മൊത്തത്തിൽ നമ്മൾ സ്വാഹാ
ബ്രിക്സ് കറൻസിയും സ്വാഹാ
നമ്മുടെ ക്രെഡിബിലിറ്റിയും ഈ കരാറോടെ ഇല്ലാതായി
നമ്മടെ ഭാരതം എന്നും ലോകത്തിന്റെ നിറുകയിൽ തന്നെ നിൽക്കാൻ തന്റേടം ഉള്ള ഷാജി ഭരണത്തിൽ വരണം

പിപ്പിലാഥന്‍ said...


പ്രാർഥന
-----------

ഗ്രീക്ക് ബൈബിളിലോ സത്യവേദപുസ്തകത്തിലോ

ഈശോയോട് പ്രാർത്ഥിക്കാൻ ഉപദേശം ഉണ്ടെങ്കിൽ വാക്യം കാണിക്കൂ


പ്രാർത്ഥിക്കുക = προσεύχομαι (പ്രോസേഖൊമൈ) = Pray

ചോദിക്കുക = παρακαλώ (പാരകളോ) = Ask

യാചിക്കുക = συνηγορώ {സിനിഗോരോ = യാചിക്കുക

അപേക്ഷിക്കുക + എഫാർമോസോ = Apply


ചോദിക്കാനല്ല
യാചിക്കാൻ അല്ല
അപേക്ഷിക്കാൻ അല്ല
പ്രാർത്ഥിക്കാൻ

പിപ്പിലാഥന്‍ said...

പിതാവിനെക്കൂടാതെ വേറെ ദൈവങ്ങളളെയും ആരാധിക്കുന്ന ബഹുദൈവ വിശ്വാസികളയായ താങ്കൾ സകലകപടവും സകലധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും , കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നവനും, നുണയാനും അല്ലെങ്കിൽ
ഈ പറഞ്ഞതിന് തെളിവ് വെക്കൂ ,
മേല്പറഞ്ഞതു ആണെങ്കിൽ തെളിവ് വെക്കേണ്ട

പിപ്പിലാഥന്‍ said...

മനസിലാക്കിയവൻ എന്ന് നടിക്കുന്നവൻ പറയൂ ,

കൃത്യമായ ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു ഉത്തരം പറയൂ

അല്ലാതെ
കണ്ട അണ്ടനും, ആലക്കോടനും , ആറാട്ട്മുണ്ടനും, ചെട്ടിയും, പാണനും,ചെമ്മാനും, ചെരുപ്പുകുത്തിയും , പാസ്റ്ററും ആത്മീയ ഷണ്ഡനും ഒക്കെ പറയുന്നതും ,
തട്ടുകട ബൈബിൾ കോളേജിലെ ഡയറികുറിപ്പുകളും ,
അങ്ങ് കണ്ട സ്വപ്നവും ,
അങ്ങയുടെ ചിന്തയും,
അങ്ങയുടെ ഊഹവും
അങ്ങയുടെ അനുമാനവും
അങ്ങയുടെ സങ്കൽപ്പവും
അങ്ങയുടെ ഭാവനയും
പറയരുത് .
വചനത്തിൽ കോഴിമസാല ചേർത്തും പറയരുത്.

താങ്കൾ ബൈബിളിൽ യേശു പറഞ്ഞത് ആവർത്തിച്ചു പഠിക്കൂ എന്ന് മാത്രമേ എനിക്ക് പറയാൻ ഒള്ളൂ
എന്റെ വാട്സാപ്പ് നമ്പർ +1469 348 8888

പിപ്പിലാഥന്‍ said...

ബൈബിളിൽ യേശുവും പ്രവാചകന്മാരായും അപ്പോസ്തലരും പഠിപ്പിക്കുന്ന പിതാവായ ഏകസത്യദൈവത്തെക്കൂടാതെ വേറെ ദൈവങ്ങളളെയും ആരാധിക്കുന്ന ബഹുദൈവ വിശ്വാസികളയായ താങ്കൾ,

സകലകപടവും സകലധൂർത്തും നിറഞ്ഞവനും ,
പിശാചിന്റെ മകനും ,
സർവ നീതിയുടെയും ശത്രുവും ,
കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നവനും,
നുണയാനും പരദൂഷകനും താങ്കൾ അല്ലെങ്കിൽ,
tഈ ആരോപണത്തിന് തെളിവ് വെക്കൂ ,
മേല്പറഞ്ഞതു ഒക്കെയാണ് താങ്കൾ എങ്കിൽ തെളിവ് വെക്കേണ്ട
ഞാൻ കർത്താവായ യേശുക്രിസ്തുവിനെ നിഷേധിച്ച തെളിവ് വെക്കുക.

പിപ്പിലാഥന്‍ said...

ബഹുമാനപ്പെട്ട സാം സാർ ,
1. അങ്ങയുടെ ദൈവം ആരെന്നുസത്യവേദപുസ്തകത്തിൽ അല്ലെങ്കിൽ ഗ്രീക്കു ബൈബിളിൽ നിന്നും എനിക്ക് കാണിച്ചു തരുന്നതിൽ അങ്ങു പരാജയപ്പെട്ടു
2. അങ്ങയുടെ ദൈവത്തിന്റെ പേര് എന്തെന്ന് സത്യവേദപുസ്തകത്തിൽ അല്ലെങ്കിൽ ഗ്രീക്കു ബൈബിളിൽനിന്നും എനിക്ക് കാണിച്ചു തരുന്നതിൽ അങ്ങു പരാജയപ്പെട്ടു
3 ബൈബിൾ പഠിപ്പിക്കാത്ത അങ്ങയുടെ ദൈവത്തെ ആരാധിച്ച( ലാട്രിയ) ചെയ്ത ഒരു വാക്യം നിന്നും എനിക്ക് സത്യവേദപുസ്തകത്തിൽ അല്ലെങ്കിൽ ഗ്രീക്കു ബൈബിളിൽ കാണിച്ചു തരുന്നതിൽ അങ്ങു പരാജയപ്പെട്ടു
4 അങ്ങയുടെ ദൈവത്തോട് പ്രാര്തഥിച്ച( പ്രോസോഖോമായ ) ഒരു വാക്യം സത്യവേദപുസ്തകത്തിൽ അല്ലെങ്കിൽ ഗ്രീക്കു ബൈബിളിൽ നിന്നും എനിക്ക് കാണിച്ചു തരുന്നതിൽ അങ്ങു പരാജയപ്പെട്ടു
5. ദൈവത്വം വന്നാൽ എന്താണ് എന്ന് ചോദിച്ചിട്ടും ഉത്തരമില്ല
6. ഏതു ദൈവത്തിന്റെ ഏകജാതനാണ് ഈശോ എന്നും ചോദിച്ചിട്ടും ഉത്തരം ഇല്ല
7. യേശു അത്യുന്നതൻ ആയ ദൈവമാണോ , അത്യുന്നതന്റെ പുത്രനാണോ എന്ന് ചോദിച്ചിട്ടും ഉത്തരമില്ല
8 ക്രിസ്തു എന്ന പദത്തിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചിട്ടും ഉത്തരം ഇല്ല
9. ഈശോയെ കർത്താവും ക്രിസ്തുവും ആക്കിയ ദൈവം ആരെന്നു ചോദിച്ചിട്ടും ഉത്തരമില്ല പ്രവൃത്തി 2:36
10 ഈശോയെ ഉയിപ്പിച്ച പിതാക്കന്മാരുടെ ദൈവം ആരെന്നു ചോദിച്ചിട്ടും ഉത്തരമില്ല പ്രവൃത്തി 5:30
11 ദൈവത്തിന്റെ കുഞ്ഞാട് ഈശോ ആണെങ്കിൽ , ഏതു ദൈവത്തിന്റെ കുഞ്ഞാട് ആണ്? ഉത്തരം ഇല്ല
12 ഏകസത്യദൈവം എന്ന് ഈശോ പഠിപ്പിച്ച ദൈവം ആരെന്നു ചോദിച്ചിട്ടും ഉത്തരമില്ല
13 സ്വർഗത്തിൽ ഇപ്പോൾ ഏതു ദൈവത്തിന്റെ വലതുഭാഗത്താണ് ഈശോ ? ഉത്തരം വന്നില്ല
14 ദൈവത്തെ ആരും ഒരു നാലും കണ്ടിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കുന്നോ ? ഉത്തരം വന്നില്ല
15 മനുഷ്യരാരും കണ്ടിട്ടില്ലാത്ത , കാണാൻ കഴിയാത്ത , സ്വർഗത്തിൽ മാലാഖമാർ കാണുന്ന ദൈവം ആരാണ്?
16 യേശുവിനെ നമുക്കുവേണ്ടി തകർത്ത് കളയുവാൻ ഇഷ്ട്ടം തോന്നിയ ദൈവം ആരാണ്?
17 ഈശോ പിതാവിന് സമം ആണെങ്കിൽ പിതാവ് അധികാരങ്ങൾ കൊടുക്കുമോ?
18 ശക്തനായ ദൈവം ആയ ഈശോയുടെയും നമ്മുടെയും സർവ്വശക്തനായ ദൈവം ആരാണ്?
19 ദൈവത്തിനു മരിക്കാൻ സാധിക്കുമോ?
20 സർവ്വശക്തനായ ദൈവം ആരോടെങ്കിലും പ്രാർത്ഥന നടത്തിയിട്ടുണ്ടോ?
21 യേശുവിന്റെ മുൻപിൽ എല്ലാ മനുഷ്യരുടെയും മുട്ട് മടങ്ങുമ്പോൾ, യേശുവിന്റെ മുട്ട് മടങ്ങിയത് ആരുടെ മുൻപിലാണ്?
22 പിതാവായ ദൈവത്തിനു മറ്റൊരു പിതാവ് ഉണ്ടോ?
23 പിതാവായ ദൈവത്തിനു മറ്റൊരു ദൈവം ഉണ്ടോ?
24 ദൈവം തന്നെയായ പുത്രന് ഒരു പിതാവു ഉണ്ടോ?
25 ദൈവം ആയ പുത്രന് മറ്റൊരു ദൈവം ഉണ്ടോ?
26 ദൈവങ്ങളുടെ ദൈവം എന്ന് ബൈബിൾ പറയുന്നത് ആരെയാണ് ?
.
.
3001 ദൈവം എന്നാൽ എന്താണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് ?
3002 ദൈവം എന്ന പദം കൊണ്ട് ബൈബിൾ എന്താണ് അർത്ഥം ആക്കുന്നത്?
3003 ബൈബിൾ തെറ്റില്ല എന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ ,
ബൈബിളിൽ ദൈവം എന്ന് പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും യോജിക്കുന്ന ഒരു അർത്ഥം അല്ലെങ്കിൽ നിർവചനം പറഞ്ഞു തരിക
.ഇങ്ങനെ ഞാൻ പണ്ഡിതനായ അങ്ങയോട് ചോദിച്ച ആയിരക്കണക്കിന് ചോദ്യങ്ങൾക്കു ഉത്തരം കട്ട വെയ്റ്റിങ്ങിൽ ആണ് ,
.
.
9999 .ആത്മാവ് എന്നാൽ എന്താണ് അർത്ഥം ആക്കുന്നത് ?

പിപ്പിലാഥന്‍ said...

ബഹുമാനപ്പെട്ട റിട്ടയേർഡ് ജനറൽ നരവനെ പുസ്തകം ഇറക്കിയോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം

അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടോ ഇല്ലയോ എന്നത് ആണ് വിഷയം .

ഗോൾപോസ്റ്റ് മാറ്റി രെക്ഷപെടാൻ ചാണകങ്ങൾ ശ്രമിക്കുകയാണ് , ദേശസ്നേഹമുള്ള ഭാരതീയർ
ഗോൾ പോസ്റ്റ് മാറ്റാൻ അനുവദിക്കരുത് .

പിപ്പിലാഥന്‍ said...


സർവ്വശക്തനായ ബൈബിളിലെ ഏകസത്യദൈവത്തെ മാറ്റിയിട്ടു ,
ഏകസത്യ ദൈവത്തിന്റെ ഏകജാതനായ ദൈവം തന്നെയായ യേശുവിനെ,
സർവ്വശക്തനായ ഏകസത്യ ദൈവം,
കർത്താവും ക്രിസ്തുവുമാക്കിയ യേശുക്രിസ്തുവിനെ പിടിച്ചു സർവ്വശക്തനായ ദൈവമാക്കാനുള്ള ത്രപ്പാടിൽ സംഭവിച്ച ചില പാളിച്ചകൾ ആണ് ഇതൊക്കെ
പ്ലീസ് ബഹുദൈവവിശ്വാസം പഠിപ്പിച്ചു ക്രിസ്ത്യാനികളെ നാറ്റിക്കരുത്

പിപ്പിലാഥന്‍ said...

ഈ ഡോവൽ, പയ്യൻ (22 വയസ് ) ആയിരിക്കുമ്പോൾ , 1968 മുതൽ 1972 വരെ പണിപഠിച്ചതു കോട്ടയം S.P യുടെ കീഴിൽ , പാലായുടെ ചാർജ് (ASP) ആയിരുന്നപ്പോഴാണ് .
1972 തലശ്ശേരിയിലേക്കു മാറി

നല്ല പുലിക്കുട്ടി തന്നെ , ധാരാളം കളികൾ കളിച്ചു ഭാരതത്തെ പല പ്രതിസന്ധികളിൽനിന്നും രെക്ഷിച്ചവനാണ് എന്നാൽ കഴിഞ്ഞ മൂന്നാലു വശം ആയി കളികൾ ഒന്നും അങ്ങ് ഏശുന്നില്ല
വേറെ ആരോ നല്ല കളിക്കാർ ഉണ്ട് എന്ന് തോന്നുന്നു

പിപ്പിലാഥന്‍ said...

Anthropic (ANTH.PVT)
Algorhythm Holdings, Inc. (RIME)



പിപ്പിലാഥന്‍ said...

ഇന്ത്യ ഇഷ്ട്ടമുള്ള സ്ഥലത്തു നിന്ന് എണ്ണ വാങ്ങും 🤣
പക്ഷെ ഇഷ്ട്ടമുള്ള ഇടം റഷ്യ അല്ലെന്നു മാത്രം

അല്ലെങ്കിൽ പറയേണ്ട മറുപടി
റഷ്യയിൽ നിന്ന് വാങ്ങും എന്നല്ലേ?
അതല്ലേ കട്ട ഹീറോയിസം 🤣😂
ജനത്തെ വിഡ്ഢികൾ ആക്കാൻ എല്ലാവരും ചാണക സങ്കികൾ അല്ല

പിപ്പിലാഥന്‍ said...

മരപ്പൊട്ടനും മരപ്പട്ടിയും ആയ നിങ്ങൾ പറഞ്ഞത് കറക്റ്റ്

ഇന്ത്യ ഇഷ്ട്ടമുള്ള സ്ഥലത്തു നിന്ന് എണ്ണ വാങ്ങും 🤣
പക്ഷെ ഇഷ്ട്ടമുള്ള ഇടം റഷ്യ അല്ലെന്നു മാത്രം
അല്ലെങ്കിൽ പറയേണ്ട മറുപടി
റഷ്യയിൽ നിന്ന് വാങ്ങും എന്നല്ലേ?
അതല്ലേ കട്ട ഹീറോയിസം 🤣😂
ജനത്തെ വിഡ്ഢികൾ ആക്കാൻ എല്ലാവരും ചാണക സങ്കികൾ അല്ല