Sunday, December 21, 2025

test

30 comments:

പിപ്പിലാഥന്‍ said...

17:21 “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും;

.
“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

.

14:21 മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

ഈ മനുഷ്യൻ മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ ബന്ദിയാക്കിയെങ്കിൽ
നമ്മുടെ ജിയെയും പിണുവിനെയും ബേബിജി യെയും എങ്ങാൻ ബന്ദിയാക്കി പാക്കിസ്ഥാനിനോ ചൈനയിലോ ആക്കുമോ ? ഹൌ കൃഷ്ണാ ഓർക്കാൻ കൂടി വയ്യാ

പിപ്പിലാഥന്‍ said...

അമേരിക്ക വേനോസുലായിൽ കയറിയാൽ വള്ളി നിക്കർ.
റഷ്യ യൂക്റൈനിൽ കയറിയാൽ ബർമുഡ. എന്താടാ വിവരദോഷികളെ നിങ്ങൾ നന്നാവാത്തത്!
കടന്നുകയറ്റം എന്നും കടന്നുകയറ്റം തന്നെ.

പിപ്പിലാഥന്‍ said...

നമ്മൾ ഭാരതീയർ ഇതിൽ നിന്നും പഠിക്കണം
അമേരിക്കയെ വെറുപ്പിച്ചു ഒരു രാജ്യത്തിനും നിലനിൽപ്പില്ല എന്നാണു നാം കാണുന്നത്
എന്തുകൊണ്ട് നമ്മുക്ക് പാക്കിസ്ഥാനിലെ അസീം മുനീറിനെ ഇതുപോലെ പായ്ക്ക് ചെയ്തു ഡൽഹിയിൽ എത്തിച്ചുകൂടാ ?
ഇതേപോലെ നമ്മുടെ ജിയെ പിടിച്ചു കൊണ്ട് പോകരുതേ എന്നാണു എന്റെ പ്രാർഥന

പിപ്പിലാഥന്‍ said...

അമേരിക്ക വേനോസുലായിൽ കയറിയാൽ വള്ളി നിക്കർ.
റഷ്യ യൂക്റൈനിൽ കയറിയാൽ ബർമുഡ. എന്താടാ വിവരദോഷികളെ നിങ്ങൾ നന്നാവാത്തത്!
കടന്നുകയറ്റം എന്നും കടന്നുകയറ്റം തന്നെ.
.
നമ്മൾ ഭാരതീയർ ഇതിൽ നിന്നും പഠിക്കണം
അമേരിക്കയെ വെറുപ്പിച്ചു ഒരു രാജ്യത്തിനും നിലനിൽപ്പില്ല എന്നാണു നാം കാണുന്നത്
എന്തുകൊണ്ട് നമ്മുക്ക് പാക്കിസ്ഥാനിലെ അസീം മുനീറിനെ ഇതുപോലെ പായ്ക്ക് ചെയ്തു ഡൽഹിയിൽ എത്തിച്ചുകൂടാ ?
ഇതേപോലെ നമ്മുടെ ജിയെ പിടിച്ചു കൊണ്ട് പോകരുതേ എന്നാണു എന്റെ പ്രാർഥന

പിപ്പിലാഥന്‍ said...

A :2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
----------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

B 11:13 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
===============
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

C 20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
---------------
D 1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ
---------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

E 2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

F 4:31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

G 8:17 അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
----------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

H 10:44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.
--------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

J 10:47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ
-------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

K 11:15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.
-------------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

L 15:8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു
----------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

M 19:6 പൗലൊസ് അവരുടെമേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു
-------
ഇവിടെ ഒരു പരിശുദ്ധാത്മാവേ ഒള്ളൂ എങ്കിൽ , അവിടെയും ഒരു പരിശുദ്ധാത്മാവേ ഒള്ളു
ഇവിടെ പല പരിശുദ്ധാത്മാവ് ഉണ്ട് എങ്കിൽ , അവിടെയും പല പരിശുദ്ധാത്മാവ് ഉണ്ട്

പിപ്പിലാഥന്‍ said...

അവിടെ ഉണ്ടായിരുന്നത് റഷ്യയുടെ
s300 ആൻഡ് s400 ഒക്കെ ആയിരുന്നു
അതും പ്രവർത്തിച്ചില്ല
https://www.wearethemighty.com/military-news/venezuela-air-defense-deleted/


Venezuela possesses Russian S-300VM air defense missile systems for protecting critical sites, with Russian technicians maintaining them, but there are recent reports and analyses suggesting these systems struggled or were bypassed during potential recent incursions, highlighting vulnerabilities to modern tactics like Nap-of-the-Earth (NOE) flying, while speculation exists about possible S-400 deployment, which would significantly escalate regional tensions.

പിപ്പിലാഥന്‍ said...

പ്രാങ്കോ വ്യഭിചാരിച്ചില്ല എന്ന് എന്ന് പ്രാങ്കോ പറഞ്ഞിട്ടില്ല ,
പീഡനം ഉഭയസമ്മതപ്രകാരം ഉള്ളതായിരുന്നു എന്നാണു വ്യഭിചാരം എന്നതായിരുന്നു അവന്റെ വാദം .
എന്നിട്ടും ആ വൃത്തികെട്ട നാറി ഇപ്പോഴും പരിശുദ്ധൻ
പീഡകൻ ഫ്രാൻകോയെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തുക
അവന്റെ വക്കീലിനെ കാണുന്നിടത്ത് വച്ച് ഉപയോഗിച്ച സാനിറ്ററി നാഫ്കിൻ തീട്ടത്തിൽ മുക്കി എറിഞ്ഞുകൊണ്ടിരിക്കുക
എങ്കിലേ ഇമ്മാതിരി തിന്മകൾ കുറയൂ

പിപ്പിലാഥന്‍ said...

ഇനി പരിശോധന എല്ലാം വെറും പ്രഹസനം മാത്രം
ബന്ധപ്പെട്ടവർ എല്ലാം ബന്ധപ്പെട്ട രേഖകളും, തെളിവുകളും, തൊണ്ടികളും ഇനിയും അവരുടെ വീടുകളിൽ വെക്കുവാൻ അവർ , ഈ വാർത്ത പറയുന്നവരെപോലെയോ, ഈ പരിശോധന നടത്തുന്നവരെപോലെയോ, ബുദ്ധിഹീനർ ആണോ?

ജനത്തെ വിഡ്ഢിയാക്കുന്ന പരിപാടി

കേസ് തുടങ്ങിയ ദിവസം തന്നെ വാസവൻ, വിജയൻ , സുരേന്ദ്രൻ .... തുടങ്ങി എല്ലാവരുടെയും വീടുകളിലും സ്ഥാപനങ്ങളിളിലും നടത്തണമായിരുന്നു
ഇനി പൂച്ച പെറ്റിട്ടത്തു പോടാ പോലും കാണുമോ?

പിപ്പിലാഥന്‍ said...

ഏക സത്യ ദൈവം
.

μόνον ἀληθινὸν Θεὸν ( monon alēthinon Theon) ( മോണോൺ അലീത്തിനൺ തീയോൺ) ( ഏക സത്യ ദൈവം)

ജോണ് :8:29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്‌പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല ” എന്നു പറഞ്ഞു.

16:32 നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.

48:6:1 സഹോദരന്മാരേ, ഒരു മനുഷ്യൻ



യൂദാ :1:4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു

പിപ്പിലാഥന്‍ said...

μονογενὴς Θεὸς Monogenes Theos "the only-begotten God" referring to Jesus Christ as God's unique Son


മോണോജെനസ് തിയോസ് (μονογενὴς Θεὸς) എന്നത് ഒരു ഗ്രീക്ക് പദപ്രയോഗമാണ്, ഏറ്റവും പ്രസിദ്ധമായി യോഹന്നാൻ 1:18-ൽ പ്രത്യക്ഷപ്പെടുന്നു, "ദൈവത്തിന്റെ ഏകജാതൻ " അല്ലെങ്കിൽ "അതുല്യനായ ദൈവപുത്രൻ " എന്നാണ് അർത്ഥമാക്കുന്നത്, യേശുക്രിസ്തുവിനെ ദൈവത്തിന്റെ അതുല്യനായ പുത്രനായി പരാമർശിക്കുന്നു, മോണോജെനസ് എന്നാൽ "ഏകജാതൻ" (ജനനം സൂചിപ്പിക്കുന്നു) അല്ലെങ്കിൽ "ഒരു പ്രത്യേക തരത്തിലുള്ളത്/അതുല്യമായത്" (ഏക സ്വഭാവത്തിന് പ്രാധാന്യം നൽകുന്നു) എന്നതിനെ കേന്ദ്രീകരിച്ചുള്ള ചർച്ച. പല കൈയെഴുത്തുപ്രതികളിലും ഹോ മോണോജെനസ് ഹുയോസ് ("ഏകജാതനായ പുത്രൻ") എന്ന് വായിക്കുമ്പോൾ, മോണോജെനസ് തിയോസ് യേശുവിന്റെ ദൈവത്വത്തെയും പിതാവുമായുള്ള അടുത്ത ബന്ധത്തെയും ഊന്നിപ്പറയുന്നു, ഇത് അവനെ ദൈവത്തിന്റെ വെളിപ്പെടുത്തുന്നവനാക്കുന്നു.

പിപ്പിലാഥന്‍ said...

മത്തായി 16:15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
.
മാർക്കോസ് :14:61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
.

ലുക്ക് 22:67 അവൻ അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു.
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു

പിപ്പിലാഥന്‍ said...

പ്രാർഥന
-----------


ഈശോയോട് പ്രാർത്ഥിക്കാൻ ഉപദേശം ഉണ്ടെങ്കിൽ വാക്യം കാണിക്കൂ


പ്രാർത്ഥിക്കുക = προσεύχομαι (പ്രോസേഖൊമൈ) = Pray

ചോദിക്കുക = παρακαλώ (പാരകളോ) = Ask

യാചിക്കുക = συνηγορώ {സിനിഗോരോ = യാചിക്കുക

അപേക്ഷിക്കുക + എഫാർമോസോ = Apply


ചോദിക്കാനല്ല
യാചിക്കാൻ അല്ല
അപേക്ഷിക്കാൻ അല്ല
പ്രാർത്ഥിക്കാൻ

പിപ്പിലാഥന്‍ said...

നിരവധി തവണ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പിഡിപ്പിച്ച യുവാവിന് ചെരുപ്പ് വാങ്ങിക്കാൻ 10000 രുപ കൊടുക്കാൻ
പോകുന്ന ജുവതി.

പിപ്പിലാഥന്‍ said...

വാർത്ത കേട്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു . ഈ ചാനൽ ആണെന്ന് കണ്ടപ്പോൾ സമാധാനം ആയി 😁😁😁😁😁

പിപ്പിലാഥന്‍ said...

ഇതെല്ലാം ബിജെപി യുടെ സ്വഭാവം ആണെങ്കിൽ , പൊള്ളുക സ്വാഭാവികം, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
കോടതിയിൽ പോയാൽ 3ൻച്ചും

പിപ്പിലാഥന്‍ said...

സ്മാർട്ട് ഫോൺ ,സോഷ്യംമീഡിയ , സാത്താൻ ആരാധന, ലഹരി, രാസലഹരി , രാസലഹരിക്കടത്തു , രാസലഹരികച്ചവടം , രാസലഹരി ഏജൻസി , അവിഹിതം , ഉന്നതസ്രെണിസമൂഹത്തിലെ ലക്ഷങ്ങൾ കൊയ്യുന്ന വ്യഭിചാരം, എക്‌സ്‌കോർട്സ് സർവീസ്, ബ്ളാക്ക് മെയിൽ ചെയ്തു പണം നേടുക , കുലപാതകം , ആത്മഹത്യ , ഒക്കെ ആധുനിക ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുകയാണ്,

പിപ്പിലാഥന്‍ said...

കേരളത്തിൽ സർക്കാർ ഗാരണ്ടി നൽകുന്ന ഒരു തൊഴിൽ ലഭിക്കുവാൻ വേണ്ട യോഗ്യതകൽ
വിദ്യാഭ്യാസം വേണ്ട
ആരോഗ്യം വേണ്ട
മുൻ പരിചയം ആവശ്യമില്ല
600 പ്ലസ് രൂപാ പ്രതി ദിനം
സൗജന്യ ചികിത്സ
സൗജന്യ താമസം
സൗജന്യ വസത്രം
സൗജന്യ വൈധ്യുതി
സൗജന്യ ജലം
സൗജന്യ മുടിവെട്ടു
സൗജന്യ ഷേവിങ്

ലഭിക്കുവാൻ ചെയ്യേണ്ടത് ഇത്ര മാത്രം
വിജയനെയോ കുടുംബത്തെയോ കണ്ടാൽ കുറ്റി തീർത്ത് രണ്ടെണ്ണം കൊടുക്കുക
അതിനു സൗകര്യം കിട്ടിയില്ലെങ്കിൽ ഏതേലും കമ്മിക്കിട്ടു പൊട്ടിക്കുക
അതിനും സാധിച്ചില്ലെങ്കിൽ ആരെയേലും,( കമ്മി ഗുണ്ടകൾ ചെയ്യുന്നതുപോലെ പണം വാങ്ങി കൊല്ലുക)

പിന്നെ ശിഷ്ടകാലം , മേൽപ്പടി കൂലിയും സൗജന്യങ്ങളും വാങ്ങി കുടുംബത്തെ നോക്കുക

കടപ്പാട്

പിപ്പിലാഥന്‍ said...

Quran

1. സൃഷ്ടിയുടെ ദൈർഘ്യം

വിമർശനം:

ചില ആയത്തുകൾ പ്രകാരം ആകാശവും ഭൂമിയും 6 ദിവസങ്ങളിൽ സൃഷ്ടിച്ചതായി പറയുന്നു (ഉദാ. 7:54).

41:9–12 ചേർത്ത് വായിക്കുമ്പോൾ 8 ദിവസമാകുന്നു എന്ന് ചിലർ വാദിക്കുന്നു.

ഇസ്ലാമിക വിശദീകരണം:

41:9–12 ലെ “നാല് ദിവസം” എന്നത് മുമ്പുള്ള രണ്ട് ദിവസങ്ങൾ ഉൾപ്പെടുത്തി പറഞ്ഞതാണെന്ന് തഫ്സീറുകൾ പറയുന്നു. അതിനാൽ മൊത്തം 6 ദിവസം തന്നെയെന്ന് വ്യാഖ്യാനം.

2. മനുഷ്യസൃഷ്ടിയുടെ വസ്തു

വിമർശനം:

മനുഷ്യനെ മണ്ണിൽ നിന്ന് (15:26), വെള്ളത്തിൽ നിന്ന് (25:54), രക്തകട്ടയിൽ നിന്ന് (96:2)
.
3. മതത്തിൽ ബലപ്രയോഗം ഉണ്ടോ?

വിമർശനം:

“മതത്തിൽ ബലപ്രയോഗമില്ല” (2:256)

യുദ്ധത്തെക്കുറിച്ചുള്ള ആയത്തുകൾ (ഉദാ. 9:5)

വിശദീകരണം:
.
4. പരലോകത്തിൽ ചോദ്യം ചെയ്യുമോ?

വിമർശനം:

ചില ആയത്തുകൾ പ്രകാരം ചോദ്യം ചെയ്യില്ല (55:39)

മറ്റിടങ്ങളിൽ ചോദ്യം ചെയ്യും (37:24)

പിപ്പിലാഥന്‍ said...

വാർത്ത കേട്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു ഈ ചാനൽ ആണെന്ന് കണ്ടപ്പോൾ സമാധാനം ആയി 😁😁😁😁😁

പിപ്പിലാഥന്‍ said...

തെറ്റായി ആണ് രാഹുലിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതെങ്കിൽ എങ്കിൽ , കേസെടുത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതോടൊപ്പം, അവരെക്കൊണ്ട് ചെയ്യിപ്പിച്ച രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് കൊടുത്തു ചിലവായ തുകയ്ക്കു പുറമെ 25 കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി കേസ് കൊടുക്കണം
സാമാന്യബോധം ഉള്ള എല്ലാവരും നിങ്ങളെ പിന്തുണക്കും
ഭാവിയിൽ രാഷ്ട്രീയ ലാഭത്തിനായി ആളുകൾക്കെതിരെ കള്ളക്കേസുകൾ കൊടുക്കുന്ന പ്രവണത നിൽക്കുകയും ചെയ്യും

പിപ്പിലാഥന്‍ said...

മലയാറ്റൂർ മന്ത്രിയുടെ ചില അശ്ളീല ക്ലിപ്പുകളും , അഴിമതി തെളിവുകളും( മുല്ലപെരിയാർ പ്രശ്നത്തിലെ കൈക്കൂലി പോലെ പലതും )വച്ച് ഇടതുപക്ഷം ബ്ളാക്ക് മെയിൽ ചെയ്യുന്നതുകൊണ്ടാണ് മലയാറ്റൂർ മന്ത്രി ഊരാക്കുടുക്കിൽ പെട്ടിരിക്കുന്നത്

പിപ്പിലാഥന്‍ said...

ചെത്തുകാരന്റെ മോന് വേണ്ടി കുഴലൂതുന്ന ജേക്കബ് ജോർജ് എന്ന നുണയാൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ ? കാരണം ഇവന്റെ പല ക്ലിപ്പികളും വിജയൻറെ കയ്യിൽ ഉണ്ട് .
പെണ്മക്കൾ ഉൾപ്പടെ മാണിയെയും ,കുട്ടിയമ്മയെയും ജോസിനെയും , നിഷയെയും മറ്റു പെൺമക്കളെയും അറസ്റ്റു ചെയ്യാൻ വിജിലൻസിനെ പാലായിൽ വിന്യസിച്ചു എന്ന് പറഞ്ഞ കള്ളൻ ജോർജ്

പിപ്പിലാഥന്‍ said...

സംഭവിച്ചില്ല എന്ന് കരുതുന്നത് ആണ് എനിക്കിഷ്ടം.
എന്നാൽ സംഭവിക്കാനും വഴിയുണ്ട്.
.
എൻറെ ജീവിതത്തിൽ പലപ്പോഴും ഞാൻ ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സാക്ഷി ആണ്
ആർജ്ജവമുള്ള സ്ത്രീകൾ ആണെങ്കിൽ ഒറ്റനോട്ടം മതി ഇവർ തനിയെ പിന്മാറും.
ഇല്ലെങ്കിൽ ഉറച്ചപ്പിച്ചു നോ അല്ലെങ്കിൽ സ്റ്റോപ്പ് എന്ന ഒറ്റവാക്കിൽ അകറ്റാവുന്നതേ ഉള്ളൂ ഇമ്മാതിരി കീടങ്ങളെ .
അകന്നില്ല എങ്കിൽ ബസ്സിലെ ചാലകിനോടോ പരിചാലകിനോടോ പറയുക.
അവർ കൈകാര്യം ചെയ്തുകൊള്ളും.
എന്നാൽ ഈ തലോടൽ ഒക്കെ ആസ്വദിച്ചു നിൽക്കുന്ന അനേക സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്. അവരോടൊക്കെ പരമ പൂച്ചവും തോന്നിയിട്ടുണ്ട്

പിപ്പിലാഥന്‍ said...

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി
വിടരുന്ന ഒരു റോസാപ്പൂവ് പോലെ
ഒരു കവിസ്വപ്നത്തിൻ റാണി പോലെ
സൂര്യപ്രകാശത്തിൻ കിരണം പോലെ
കാട്ടിലെ ഒരു പേടമാൻ പോലെ
പൗർണമി നാളിലെ രാത്രി പോലെ
ആർദ്രമാം പൂങ്കുയിൽ പോലെ
ക്ഷേത്രത്തിൽ കത്തുന്ന ദീപം പോലെ

.ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

അതിസുന്ദരമാം പ്രഭാതം പോലെ
ശൈത്യത്തിലെ ചൂടു സൂര്യൻ പോലെ
വീണകമ്പി നാദം മീട്ടും പോലെ
വർണ്ണത്തിൻ സംയോജനങ്ങൾ പോലെ
മുന്തിരിവീഞ്ഞിൻ നുരകൾപോലെ
ആഴിത്തിരമാലനൃത്തം പോലെ
ഇലഞ്ഞിപ്പൂമണമുള്ള കാറ്റ് പോലെ

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

പട്ടുനൂൽ കാറ്റിലാടും പോലെ
ഗന്ധർവ്വ ഗാനാനുഭൂതി പോലെ
കത്തുന്ന ചന്ദന ജ്വാല പോലെ
പതിനാറ് ആടയാഭാരണങ്ങൾ പോലെ
ഉന്മേഷദായകമാം മഞ്ഞ് പോലെ
അൽപ്പാൽപ്പം പിടിക്കുന്ന ലഹരി പോലെ

ഈ ഒരു കന്യയെ കണ്ടപ്പോൾ എനിക്ക് തോന്നി
ഈ ഒരു കന്യകേ കണ്ടപ്പോൾ എനിക്ക് തോന്നി

പിപ്പിലാഥന്‍ said...

20/20 യിലെ എല്ലാവരോടും ചോദിക്കാതെ,
സാബു സ്വയം എന്തെങ്കിലും തീരുമാനിച്ചാൽ , അത് സാബുവിന് മാത്രം ബാധകം ആയിരിക്കും കാരണം അത് 20/20യുടെ തീരുമാനം അല്ല

പിപ്പിലാഥന്‍ said...

10 സീറ്റിൽ മത്സരിച്ചു 2 നേടിയ ജോസാപ്പിന്റെ പാർട്ടിയും
93 സീറ്റിൽ മത്സരിച്ചു 21 നേടിയ സതീശന്റെ പാർട്ടിയും തമ്മിൽ എന്താണ് വ്യത്യാസം?

പിപ്പിലാഥന്‍ said...

യേശു മരിച്ചോ ?
-----------------

മത്തായി 17:23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.

ലൂക്കോസ്24:46
“ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽക്കയും
..
ലൂക്കോസ്18:31
അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
..
യോഹന്നാൻ 10:17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
.


.ലൂക്കോസ്24:6
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;

ലൂക്കോസ്9:22
“മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.


മാർക്കോസ് 8:31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചുതുടങ്ങി.

മത്തായി16:21
അന്നുമുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.


മത്തായി 18 “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
19 അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.”

.
പ്രവൃത്തികൾ2:23
നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;


പ്രവൃത്തികൾ2:23
നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

ഹോശേയ6:2
രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
.

പിപ്പിലാഥന്‍ said...

കള്ള് കച്ചവടം നടത്തുകയും, പല കുലപാതകആരോപണങ്ങൾ നേരിടുന്നവനും, കള്ളനും നുണയാനും, ജനവഞ്ചകനും, മതസ്പർദ്ധ ഉയർത്തുന്ന പരാമർശങ്ങൾ മാത്രം പറയുകയും ചെയ്യുന്നവന് കിട്ടുന്ന ഒന്നായി പത്മ മാറിയിരിക്കുന്നു . അങ്ങനെ ഭാരതത്തിൻറെ ഓരോ മൂല്യങ്ങളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

കരയുക ഭാരതമേ

പിപ്പിലാഥന്‍ said...

ആരാധന =
(Λατρεία Latreía) ഗ്രീക്ക്
( POOL-khan פּוּלחָן) എബ്രായ
( cultus- കൂൾതോസ് - ലാറ്റിൻ
ܦܘܠܚܢܐ (Pulḥānā) സിറിയക്ക്