Anonymous said...
Hi Pippiladan,
Thanks for the response. You stated
"എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്." എന്നപ്രമാണം അനുസരിക്കണമെങ്കില്‍ പള്ളി വേണം , പാട്ടക്കാര്‍ വേണം"
Could you kindly provide a quote from Bible that shows the relationship between "sabath" and going to church?. Jesus prayed alone, as he said people should not in public. He never prayed in churches (synagogues) and never asked us to go to church (synagogue) to pray.
സാബത്ത് ശനിയില്‍ നിന്നും ഞായരിലേക്ക് മനുഷ്യന്‍ മാറ്റിയതാണ്. സാബത്തില്‍ പള്ളിയില്‍( സിനഗോഗില്‍) പോകണമെന്ന് ബൈബിളില്‍ ഒരിടത്തും പ്രത്യക്ഷമായി പറയുന്നതായി എനിക്കറിയില്ല. എന്നെ തോല്പ്പിക്കാനനെങ്കില്‍ തോല്‍വി സമ്മതിച്ചു. മറിച്ചു അറിയുവാനനെങ്കില്‍ പരോക്ഷമാനെങ്കിലും താഴ്ഭാഗം വായിച്ചുനോക്കി തന്നെത്താന്‍ ഉത്തരം കണ്ടെത്തുക. .(((( സിനഗോഗ് എന്നുള്ളടത്തു പള്ളിയെന്ന് മനസിലാവാന്‍ മനപ്പൂര്‍വം ചേര്‍ത്തതാണ്)))).. ശസോചാസം ചെയ്യാന്‍ പറഞ്ഞിട്ടില്ലെങ്കിലും , നമ്മള്‍ ചെയ്യുന്നതുപോലെ , ഒരു വിശ്വാസിയുടെ ശസോച്ചസമാണ് ദേവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
ഏശയ്യ 56:4 4 എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:
5 ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും
ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
John 12:5 5 അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
6 എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
7 യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.”
9 അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ(sinago) ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.
mark 1:2121 അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
Luke 4:1616 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
31
അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
32 അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
33 അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
Luke 13:1010 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
Act.17:22 പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
Act 18:43 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
No comments:
Post a Comment