ഇതിലും യെഥാര്‍ത്ഥ പ്രതിയൊന്നും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല . നേതാക്കന്മാരുടെ മുന്‍കൂര്‍ തീരുമാനം പോലെ ചിലര് മൊഴിപറഞ്ഞു ശിക്ഷ ഏറ്റുവാങ്ങിയേക്കാം. പൈസയിക്ക് വേണ്ടി , കോലചെയ്യാന്‍ ആളുള്ളിടത്തു , ജയിളില്‍ പോകാനും ആളെ കിട്ടും .
നമ്മള്‍ മറന്ന , സുകുമാരക്കുറുപ്പും , മൂന്നാറും , കാണിച്ചകുലങ്ങരയും,കെ .പീ .യോഹന്നാന്‍റെ ഭൂമി കുംഭകോണവും, ശാരിയും ,രേജീനയും , മെര്‍ക്കിസ്ട്ടന്‍ എസ്റ്റേറ്റും , ഹാരിസണ്‍ റബ്ബര്‍ തോട്ടവും , മുത്തൂട്ടു പോളും, അഭയയും , ഫാരീസും ,മണിച്ചനും , ദ്രവ്യനും , ഹര്ഷത് മേത്തയും ,ലാവിലിന്‍ കേസും , സാന്‍ഡിയാഗോ മാര്‍ട്ടിനും ,സത്യം രാജുവും , ലാബെല്ലാ രാജനും ,മാറാടും ,ഗുജറാത്തും ....... പോലെ ഇതും മറക്കും . ആര്‍ക്കും ആരോടും സ്നേഹമില്ല . എല്ലാം അഭിനയം മാത്രം .
ആറ്റു നോറ്റു ണ്ടായോരുണ്ണി
അമ്മ കാത്തു കാത്തുണ്ടയോരുണ്ണി
അമ്പോറ്റി കണ്ണന്‍റെ മുന്‍പില്‍
അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വയ്ക്കുമ്പോ അമ്മക്ക് നെഞ്ചില്‍
കുളിരാം കുരുന്നാകും ഉണ്ണി
കൊഞ്ചുന്ന കിങ്ങിണി കെട്ടിതാരം അമ്മ
മോതിരം ഇട്ടു തരാം
നാക്കത്തു തേനും വയമ്പും തേച്ചമ്മ
മാറോടു ചേര്‍ത്തുരക്കാം
കൈ വളരുന്നതും കല്‍ വളരുന്നതും
കണ്ടോണ്ടാമ്മ ഇരിക്കാം (2)
(ആറ്റുനോറ്റു )
വീടോളും നീ തെളിഞ്ഞുണരുണ്ണി
നടോളം നീ വളര്
മണ്ണോളും നീ ക്ഷെമിക്കാന്‍ പഠിക്കുണ്ണി
അമ്മയോളം നീ സഹിക്ക
സ്നേഹം കൊണ്ടൊരു തോണി ഉണ്ടാക്കു
കാലത്തിന്‍ അറ്റത്തു പോകാന്‍ (2)
(ആറ്റു നോറ്റു