Tuesday, July 10, 2012

ദൂദന്‍മാരെ വിധിക്കേണ്ടവരാണ് നാം എന്ന് നിങ്ങള്ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹീക കാര്യങ്ങളെക്കുറിച്ച് പറയാനുണ്ടോ?


ZqX³amsc hn[nt¡ïhcmWp \mw F¶p \n§Ä¡v AdnhntÃ? A§s\sb¦n sFlnIImcy§sf¸än ]dbm\ptïm?





ഒന്ന് കൊരിന്തു 6:3
ദൂദന്‍മാരെ വിധിക്കേണ്ടവരാണ്  നാം എന്ന് നിങ്ങള്ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹീക കാര്യങ്ങളെക്കുറിച്ച് പറയാനുണ്ടോ?

4 comments:

ROSE said...

Hebrews 2:7
You made him a little lower than the angels; you crowned him with glory and honor
New Living Translation (©2007)
Yet you made them only a little lower than the angels and crowned them with glory and honor.

English Standard Version (©2001)
You made him for a little while lower than the angels; you have crowned him with glory and honor,

New American Standard Bible (©1995)
"YOU HAVE MADE HIM FOR A LITTLE WHILE LOWER THAN THE ANGELS; YOU HAVE CROWNED HIM WITH GLORY AND HONOR, AND HAVE APPOINTED HIM OVER THE WORKS OF YOUR HANDS;

King James Bible (Cambridge Ed.)
Thou madest him a little lower than the angels; thou crownedst him with glory and honour, and didst set him over the works of thy hands:

International Standard Version (©2008)
You made him a little lower than the angels, yet you crowned him with glory and honor

പിപ്പിലാഥന്‍ said...

യെശയ്യാ - 5:20

തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

പിപ്പിലാഥന്‍ said...

ഒരു വെടി പറയട്ടെ
ഇന്ന് നമ്മള്‍ കാണുന്ന ഈ ലോകത്തിലെ പൌരോഹിത്യം അഹറോന്റെ ക്രമപ്രകാരമുല്ലതാണ്.( {യേശുയേശുവിന്റെ വരാനിരിക്കുന്ന പൌരോഹിത്യം മെല്‍ക്കിസെദക്കിന്റെ ക്രമപ്രകാരമുള്ള പൌരോഹിത്യത്തിലായിരിക്കും(ഉയര്പ്പിനു ശേഷം)}.



അന്നത്തെപ്പോലെ ഇന്നും പുരോഹിതരില്‍ മാനുഷികമായ തെറ്റുകള്‍ കണ്ടേക്കാം. . പണക്കൊതിയാണ് അടിസ്ഥാന തിന്മയുടെ തുടക്കം. യേശുവിന്റെ കാലത്തും അങ്ങിനെതന്നെ.

തിരുവചനമോ യേശുവോ , പൌരോഹിത്യത്തെയോ അവരുടെ വാക്കുകളെയോ തള്ളിപ്പരഞ്ഞതായി കാണുന്നില്ല. എന്നാല്‍ മഹാഭൂരിപക്ഷം ഫരിസേയരുടെയും സെദൂക്കികളുടെയും അവരുടെ പ്രവര്‍ത്തികളെയും, ജീവിതത്തെയും കണക്കറ്റു ശകാരിക്കുന്നുണ്ട്. അവരുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള പോരുത്തമില്ലായ്മകളെയല്ലേ യേശു എടുത്തുകാട്ടിയതും, പൊളിച്ചെഴുതിയതും.

മോശയുടെ സിംഹസനത്തിലിരിക്കുന്നതുകൊണ്ട്, അവരുടെ ഉപദേശം അന്ന് കേട്ടോളാന്‍ പറഞ്ഞു .

മത്തായി 23 :1

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.

3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.




ഇന്ന് മറിയത്തിന്റെയും, അല്ഫോന്സയുടെയും, ചവറ അച്ചന്റെയും, മദര്‍ തെരെസായുടെയും , മറ്റനേകം ആള്‍ക്കാരുടെയും പേരില്‍ കച്ചവടം നടത്തി അന്ന് പുരോഹിതര്‍ പഠിപ്പിച്ചതുപോലും പഠിപ്പിക്കാന്‍ സമയമില്ലാതായിരിക്കുന്നു. ഇന്നും നല്ല പുരോഹിതര്‍ഉണ്ട് അവര്‍ക്ക് പേരും പ്രശസ്തിയും ഇല്ലാത്തതുകൊണ്ട് ജനം അറിയില്ലെന്ന് മാത്രം.



യേശുവിന്റെ കാലത്തെ മഹാപുരോഹിതനായ കയ്യഫാസിനെ യേശു കുറ്റം പറഞ്ഞോ? , എന്നാല്‍ അന്നത്തെ മഹാപുരോഹിതനിലൂടെ ദൈവം പ്രവചിക്കുന്നത് നമ്മള്‍ കാണുന്നു.


യോഹന്നാന്റെ 11 : 49 മുതല്‍ പകര്‍ത്തട്ടെ

49 അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;

50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.

51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.

52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.

53 അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.


അപ്പോള്‍ ന്യായമായും ഉണ്ടാകാവുന്ന സംശയം , ക്രൂരനായ കയ്യാഫവ് വഴി എന്തുകൊണ്ട് പ്രവചിച്ചു?. അതിനറെയുത്തരം അയാള്‍ നിലവിലെ മഹാപുരോഹിതനായിരുന്നു എന്നതായിരിക്കാം. കഴുതയില്‍കൂടി സംസാരിച്ച ദൈവാല്മാവിന് ആരിലൂടെ സംസാരിച്ചുകൂടാ?
സംഖ്യ 22 : 28
അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

2 പത്രൊസ് - 2:16
അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.



ഇനി പൌലോസ് അഹറോന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതെനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
അപ്പൊ. പ്രവൃത്തി 23 :5
അതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.



എബ്രായ ലേഖകനും അഹറോന്റെ ക്രമപ്രകാരമുള്ള ,അപൂര്‍ണമായ പൌരോഹിത്യനിലനിക്കുന്നതായി പറയുന്നു.
ഹെബ്രായര്‍ 5 :1
മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു.

2 താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും
3 ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.

4 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.

5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.

പിപ്പിലാഥന്‍ said...

Universal Church
Mathew 16:18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
Heb 12:21-23

ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

22 പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന

23 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും

24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
Efi 1:23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

1 Pete 2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.