ഒരള്‍ക്ക് നിത്യജീവന് സൌജന്യമായി നല്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനനം എന്നത് (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിച്ചാല്‍ യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതല്‍" ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
13 comments:
യോഹന്നാൻ - 3:3
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
ഗലാത്യർ - 6:15
പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
എഫെസ്യർ - 2:15
ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
മത്തായി - 9:16
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
യോഹന്നാൻ - 3:5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
കൊലൊസ്സ്യർ - 3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
എഫെസ്യർ - 2:10
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
യോഹന്നാൻ - 1:13
അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
യോഹന്നാൻ 1 - 3:9
ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.
യോഹന്നാൻ - 1:51
“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.
എഫെസ്യർ - 2:1
അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
പത്രൊസ് 1 - 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
പത്രൊസ് 1 - 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
കൊലൊസ്സ്യർ - 3:25
അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
IPeter 1:17
മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
മത്തായി - 16:27
മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്‍കും.
യെശയ്യാ - 3:10
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
റോമർ - 2:6
അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
കൊരിന്ത്യർ 1 - 3:8
നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
കൊരിന്ത്യർ 1 - 3:14
ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
വെളിപ്പാടു - 11:18
ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
വെളിപ്പാടു - 20:12
മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
Rev. 22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
2കൊരിന്ത്യർ 5:10
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
എഫെസ്യർ - 6:8
ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
പത്രൊസ് 1 - 1:17
മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ
മത്തായി - 10:41
പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
ഇനിയും ധാരാളം ഉണ്ട് , ദരിദ്രരെ യേശു എന്ന് കരുതി നോക്കിയവരെയും ,നോക്കാത്തവരെയും പ്രവര്‍ത്തിക്കനുസരിച്ചാണ് വിധിക്കുന്നത്.
ശിഷ്യന്മാര് എല്ലാം ഉപേക്ഷിച്ചു സഹനം സഹിച്ചിട്ടു പ്രതിഫലം സിംഹാസനത്തില്‍ ഇരുന്നു പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കും .അങ്ങനെ ഒത്തിരി ഒത്തിരി . ഇന്ന് പെന്തകൊസ്തുകാര് പറയുന്നതുപോലെയോ അതില്‍ കൂടുതലോ,യേശു ദൈവപുത്രനും രെക്ഷകനും ആണെന്ന് അറിയുന്നതും വിശ്വസിക്കുന്നതും സാത്താനാണ് ,പക്ഷെ അവനും പ്രവര്‍ത്തിക്കുന്നില്ല ,പ്രവൃത്തിയില്‍ , അവന് ഇനി പ്രവൃത്തിച്ചിട്ടും കാര്യമില്ല എന്ന് അവനു അറിയാം, അവനെപ്പോലെ ആകാന്‍ , പ്രവൃത്തിയല്ല വിശ്വാസമാണ് എല്ലാം എന്ന് നമ്മെ പറഞ്ഞു പറ്റിക്കയാണ് , ആദ്യം മുതല്‍ നുണയനും കുലപാതകിയുമായ സാത്താന് .
മത്തായി - 9:16
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
ഈ ശരീരത്തില്‍ തന്നെ വീണ്ടും ജനിച്ചാല്‍ ,ഇതുപോലിരിക്കും, പിന്നെ പുതിയ വീഞ്ഞ് പഴയ തോല്കുടത്തില് ഒഴിച്ചുവച്ചാല്‍ വരുന്ന അവസ്ഥയും ഉണ്ടാകും .
യോഹന്നാൻ 1 - 3:9
ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല./// വീണ്ടും ജനിച്ചെന്നു അവകാശപ്പെടുന്നവര്‍ പാപം ചെയ്യാറില്ലേ? യേശുവിനു മാത്രമേ ഇത് സാധിക്കൂ .
യോഹന്നാൻ - 1:51
“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.
/// നിങ്ങളില്‍ വീണ്ടും ജനിച്ച ആരെങ്കിലും ഇത് കണ്ടിട്ടുണ്ടോ? പക്ഷെ എല്ലാരും കാണും പ്രവേഷിക്കുമോ എന്ന് യേശു തീരുമാനിക്കും .
കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
//// ഈ ജഡത്തില്‍ ഇപ്പോഴും ജീവിക്കുന്നു . അതുകൊണ്ടാണ് സ്വര്‍ഗരാജ്യം കാണാന്‍ കഴിയാത്തത്. ഗീര്‍വാണം വീണ്ടും ജനിച്ചെന്നു ,ചെയ്യുന്നതോ തെറ്റുകള്‍ തന്നെ .
എഫെസ്യർ - 2:10
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
/// ഇവിടെ മുന്നൊരുക്കം മുന്നിര്ണയം നടത്തിയെന്നല്ലേ പറയുന്നത് = ദൈവത്തിന്റെ ഭാഷയാണ് = ദൈവത്തിനു ഭൂതവും ഭാവിയും സമയവും ഇല്ല വര്‍ത്തമാനകാലം മാത്രം . ലോകത്തിലാണ് ഇതെല്ലാം .
യോഹന്നാൻ - 3:5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
പത്രൊസ് 1 - 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു
/// ഇതില്‍ നിന്നും വെള്ളം എന്നത് വചനം എന്ന പുത്രനായ യേശു എന്ന് വ്യക്തമല്ലേ?
ഇവിടെ വീണ്ടും ജനനത്തെ കുറിച്ച് നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞത് ,ഏതാണ്ടിങ്ങനെയാണ് . ഉയരത്തിൽ നിന്നുള്ള ജനനം (ബൈബിളിൽ പറയുന്നില്ല ).
മത്തായി - 9:16
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ
ഏറ്റവും വല്ലാതെയായി തീരും.
ഈ ശരീരത്തില്‍ തന്നെ വീണ്ടും ജനിച്ചാല്‍ ,ഇതുപോലിരിക്കും, പിന്നെ പുതിയ വീഞ്ഞ് പഴയ തോല്കുടത്തില് ഒഴിച്ചുവച്ചാല്‍ വരുന്ന അവസ്ഥയും ഉണ്ടാകും .
യോഹന്നാൻ 1 - 3:9
ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല./// വീണ്ടും ജനിച്ചെന്നു അവകാശപ്പെടുന്നവര്‍ പാപം ചെയ്യാറില്ലേ? യേശുവിനു മാത്രമേ ഇത് സാധിക്കൂ .
യോഹന്നാൻ - 1:51
“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.
/// നിങ്ങളില്‍ വീണ്ടും ജനിച്ച ആരെങ്കിലും ഇത് കണ്ടിട്ടുണ്ടോ? പക്ഷെ എല്ലാരും കാണും പ്രവേഷിക്കുമോ എന്ന് യേശു തീരുമാനിക്കും .
കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
//// ഈ ജഡത്തില്‍ ഇപ്പോഴും ജീവിക്കുന്നു . അതുകൊണ്ടാണ് സ്വര്‍ഗരാജ്യം കാണാന്‍ കഴിയാത്തത്. നമ്മള് പറയുന്നു വീണ്ടും ജനിച്ചെന്നു ,ചെയ്യുന്നതോ പിന്നെയും തെറ്റുകള്‍ തന്നെ .
എഫെസ്യർ - 2:10
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
/// ഇവിടെ മുന്നൊരുക്കം മുന്നിര്ണയം നടത്തിയെന്നല്ലേ പറയുന്നത് = ദൈവത്തിന്റെ ഭാഷയാണ് = ദൈവത്തിനു ഭൂതവും ഭാവിയും സമയവും ഇല്ല വര്‍ത്തമാനകാലം മാത്രം . ലോകത്തിലാണ് ഇതെല്ലാം .
യോഹന്നാൻ - 3:5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
പത്രൊസ് 1 - 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു
/// ഇതില്‍ നിന്നും വെള്ളം എന്നത് വചനം എന്ന പുത്രനായ യേശു എന്ന് വ്യക്തമല്ലേ
//വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവർ രക്ഷിക്ക പ്പെടുന്നു. വിശ്വസിക്കാത്തവൻ ശിഷിക്ക പെടും . ഇത് മനസിലാക്കുവാൻ യാതൊരു വ്യഖ്യാനതിന്റെയും ആവശ്യമില്ല . // **മർക്കോ 16:16
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. ** എന്നല്ലേ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത് എന്തിന് ഇങ്ങനെ വ്യത്യാസം വരുത്തുന്നു. അതു പ്രകാരം വിശ്വസിക്കയും സ്നാനം ഏൽക്കുകയും ചെയ്തിട്ടുള്ളവൻ എല്ലാം രക്ഷിക്കപ്പേടും എന്നും വിശ്വസിക്കാത്തവൻ എത്ര സ്നാനമേറ്റാലും രക്ഷിക്കപ്പെടുകയില്ല എന്നു അല്ലേ ശരിക്കും മനസ്സിലാക്കേണ്ടത്. അതായത് നിങ്ങൾക്ക് പര പ്രേരണകൊണ്ടോ സമ്മർദ്ദം കൊണ്ടോ സ്വാർത്ഥലാഭത്തിനായോ സ്നാനം ഏൽക്കാനാവും ; എന്നാൽ മുൻപറഞ്ഞ കാരണങ്ങളാലൊന്നും തന്നെ ഒരു വിശ്വാസിയാകാൻ കഴിയില്ല എന്ന് അന്തരംഗങ്ങളെ അറിയുന്ന ദൈവം മനസ്സിലാക്കുന്നു. ഈ വ്യാഖ്യാനമല്ലേ കൂടുതൽ ശരി? (പാസ്റ്ററായ അപ്പൻ തൂങ്ങിച്ചാകുമെന്നു പറഞ്ഞാൽ നിരീശ്വരവാദിയായ മകനും ചുമ്മാ മുങ്ങാം, ഒരു ജീവിത മാർഗ്ഗവും ഇല്ലാത്ത ഒരുവനോട് നാളെ അംബാനി വന്ന് മുങ്ങാൻ പറഞ്ഞാൽ പലതും പ്രതീക്ഷിച്ച് അവൻ മുങ്ങും, പ്രേമിക്കുന്ന പെണ്ണ് പറഞ്ഞാൽ മുങ്ങാത്ത കാമുകന്മാരുണ്ടോ ? ഈ പറഞ്ഞ ഏതെങ്കിലും രീതിയിൽ ഒരാളെ വിശ്വാസി ആക്കാനാവുമോ ?) കൂടാതെ ** മത്തായി 28: 18
യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. ** അപ്പോ പല്ലു തേച്ചിട്ട് കുളിച്ചോ അതോ കുളിച്ചിട്ട് പല്ലു തേച്ചോ എന്നൊക്കെ ചോദിക്കുന്നതിൽ എന്ത് അർത്ഥം ??
ഇവിടെ വീണ്ടും ജനനത്തെ കുറിച്ച് നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞത് ,ഏതാണ്ടിങ്ങനെയാണ് . ഉയരത്തിൽ നിന്നുള്ള ജനനം (ബൈബിളിൽ പറയുന്നില്ല ). മനസ്സിൽ വരുന്ന എന്തോ പരിവർത്തനം, പാപത്തെക്കുരിച്ചുള്ള ബോധ്യം , യേശുവിനെ കർത്താവും രേക്ഷകാനും ആയി ഏറ്റുപറച്ചിൽ (മാനസാന്തരം ആയി ഉള്ള വ്യത്യാസം എന്താണാവോ ?) ഇനി വചന സ്രേഷ്ട്ടൻ ആയിരുന്ന അന്തരിച്ച വീ എ തോമസ് പറയുന്നതും ,അത് കോപ്പി ചെയ്തു ചാണ്ടപ്പിള്ള പറയുന്നതും ഇങ്ങനെയാണ് ,.
"ദൈവാൽമാവിലാണ് വീണ്ടും ജനിക്കേണ്ടത് എന്ന് ഇവര പറയുന്നു . വചനം അങ്ങിനെ പറയുന്നില്ല , ആള്മാവിനാൽ എന്നെ പറയുന്നോള്ളൂ , ആൽ മാവെന്നാൽ എല്ലാം പരിശുദ്ധാൽ മാവ് എന്ന തെറ്റിദ്ധാരണയിൽ നിന്നും ആണ് ഇങ്ങനെ ചിന്തിച്ചത് . ജഡത്താൽ ജനിച്ചത് ജഡം , എന്ന് പറയുമ്പോൾ ,അവിടെ ജഡം വിശേഷിച്ചു ഒന്നും ചെയ്യുന്നില്ല , ജനിച്ച വസ്തുവിനെ ഉണ്ടാക്കിയത് ജഡം ഉപയോഗിച്ച് എന്നാണു ,( വാഴയാൽ ജനിച്ചത് വാഴ) . അതുപോലെ ആൽമവിനാൽ ജനിച്ചത് ആൽമാവെന്ന് പറഞ്ഞാൽ ,ജനിച്ച വസ്തു ഉണ്ടാക്കിയിരിക്കുന്നത് ആൽമാവു കൊണ്ടെന്നല്ലേ വരുന്നത്?എന്ന് വച്ചാൽ ആൽമീയ ശരീരം . അതാണല്ലോ യേശുവിൻറെ രണ്ടാം വരവിൽ എല്ലാവർക്കും ലഭിക്കുന്നത് . ഈ ആൽമ ശരീരം കാരണമാണ് നരകത്തിൽ നാം ചാകാതെ നിത്യം പീഡിപ്പിക്കപ്പെടുന്നത്. കാരണം ആള്മാശരീരത്തെ നശിപ്പിക്കാൻ അഗ്നിക്കാവില്ല , എന്നാൽ ദെന്ണ്ടിപ്പിക്കാം.
രണ്ടു - ചാണ്ടപ്പിള്ള പറയുന്നു -" ദൈവത്തിൻറെ ആൽമാവ് ,പാപത്തെക്കുറിച്ചു ബോധ്യം വരുത്തുമ്പോൾ ,ഒരു പാപി എന്ന് സമ്മതിച്ചു ,കുരിശിങ്കലെക്ക് ചെന്ന് , യേശു നമ്മുടെ രക്ഷിതാവും കാർത്താവും എന്ന് വാക്കുകൊണ്ട് ഏറ്റുപറഞ്ഞു ,ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന , ആ അനുഭവമാണ് ,വീണ്ടും ജനനം. അങ്ങിനെയാണ് വീണ്ടും ജനിക്കുന്നത് ". വീണ്ടും ജനിച്ചവർ എല്ലാം ഇങ്ങനെയെന്നു കരുതട്ടെ .
ഇനിയിത് ശേരിയെന്നു സമ്മതിച്ചാൽ ബൈബിൾ പറയുന്ന താഴെവരുന്ന ഭാഗങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് നോക്കാം .
മത്തായി - 9:16
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ
ഏറ്റവും വല്ലാതെയായി തീരും.
ഈ ശരീരത്തില്‍ തന്നെ വീണ്ടും ജനിച്ചാല്‍ ,ഇതുപോലിരിക്കും, പിന്നെ പുതിയ വീഞ്ഞ് പഴയ തോല്കുടത്തില് ഒഴിച്ചുവച്ചാല്‍ വരുന്ന അവസ്ഥയും ഉണ്ടാകും .
യോഹന്നാൻ 1 - 3:9
ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല./// വീണ്ടും ജനിച്ചെന്നു അവകാശപ്പെടുന്നവര്‍ പാപം ചെയ്യാറില്ലേ? യേശുവിനു മാത്രമേ ഇത് സാധിക്കൂ .
യോഹന്നാൻ - 1:51
“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.
/// നിങ്ങളില്‍ വീണ്ടും ജനിച്ച ആരെങ്കിലും ഇത് കണ്ടിട്ടുണ്ടോ? പക്ഷെ എല്ലാരും കാണും പ്രവേഷിക്കുമോ എന്ന് യേശു തീരുമാനിക്കും . നാഥയെലിനോട് ഭാവിയില നടക്കുമെന്ന് നമ്മുടെ യേശു പറഞ്ഞ കാര്യമാണിത് . മരിക്കുന്നതുവരെ ,അത് സംഭവിച്ചിട്ടില്ല , യേശു നമ്മളെപോലെ വെറും വാക് പറയാത്തകൊണ്ട് അത് നടക്കും എന്ന് തീർച.
കൊരിന്ത്യർ 2 - 5:6
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
//// ഈ ജഡത്തില്‍ ഇപ്പോഴും ജീവിക്കുന്നു . അതുകൊണ്ടാണ് സ്വര്‍ഗരാജ്യം കാണാന്‍ കഴിയാത്തത്. നമ്മള് പറയുന്നു വീണ്ടും ജനിച്ചെന്നു ,ചെയ്യുന്നതോ പിന്നെയും തെറ്റുകള്‍ തന്നെ .
എഫെസ്യർ - 2:10
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
/// ഇവിടെ മുന്നൊരുക്കം മുന്നിര്ണയം നടത്തിയെന്നല്ലേ പറയുന്നത് = ദൈവത്തിന്റെ ഭാഷയാണ് = ദൈവത്തിനു ഭൂതവും ഭാവിയും സമയവും ഇല്ല വര്‍ത്തമാനകാലം മാത്രം . ലോകത്തിലാണ് ഇതെല്ലാം .
യോഹന്നാൻ - 3:5
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
പത്രൊസ് 1 - 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു
/// ഈ രണ്ടു വാക്യങ്ങളിൽ നിന്നും വെള്ളം എന്നത് വചനം എന്ന പുത്രനായ യേശു എന്ന് വ്യക്തമല്ലേ?
I said born of jesus and of spirit. Why will it be a different agent for salvation? The question is, what kind of spirit? There are so many spirits in the bible. Spirits of the world, earth, evil spirit, the spirit which led jesus to the desert, spirits, holy spirit, spirit of man, spirit of animal, .... . in genesis 2:7, original book says, god made man out of dust of adama (adaman), the hebrew word for ground was adama and we know there are so many relations between sanskrit and hebrew. For example some hebrew months names are very similar to Indian names. (Iyyer, Sivan, Keshvan, Shevan, etc. ) Somehow the Adama is tranlated into "ground". Adam was Adaman. Thats why he didn't need any clothes. And he has the quality of spiritual body.
യേശു ഇതുവരെ ഒരു സഭയും ഉണ്ടാക്കിയിട്ടില്ല . എന്നാല്‍ ഉണ്ടാക്കും ,അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് . ഇന്നത്തെ എന്നെപ്പോലുള്ള കത്തോലിക്കനും, സര്‍വ സ്വഭാവ ധൂശ്യങ്ങളും,ദ്രവ്യാഗ്രഹികളും ആയ പ്രോട്ടസ്ട്ടന്ടു വിഭാഗവും , യേശുവിന്റെ വരവ് നടന്നെന്നു ദൈവദൂഷണം പറയുന്ന യെഹോവക്കാരും , ഒരിക്കലും യേശുവിന്റെ സഭയാകുന്ന ശരീരത്തിന്റെ ഭാഗം ആകാന്‍ പറ്റില്ല . അതിനു അല്പം പോലും പാപസ്വഭാവം ഉണ്ടാകാന്‍ പാടില്ല എന്നാണു വചനം പറയുന്നത്. അല്പം പോലും പപസ്വഭങ്ങള് ഇല്ലാത്ത ഏതു സംഖടനയാണ് (സഭയെന്നു നമ്മള് പറയുന്ന കൂട്ടായ്മ ) ഇവിടുള്ളത്? സഭ പോട്ടെ ഏതെങ്കിലും മനുഷ്യനുണ്ടോ?
എന്തൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാലും , നമ്മള് പാപികളായ മനുഷ്യര്‍ ഇന്നും അനുസരിക്കേണ്ടതും , അനുവര്ത്തിക്കെണ്ടതും പത്തു പ്രമാണങ്ങള്‍ ആണ് . നമ്മള് എന്നും ഇപ്പോഴും ചെയ്യേണ്ടതും ,ചെല്ലേണ്ടതും,കുഞ്ഞുങ്ങളെ ചെല്ലി പഠിപ്പിക്കേണ്ടതും ,വീടുകളിലും , ഹാളുകളിലും എഴുതിവക്കെണ്ടതും എന്ന് പലയാവര്‍ത്തി പറഞ്ഞത് പത്തു കല്പനകള് ആണ് .അത് മാത്രം മതി രേക്ഷക്ക് . അത് പാലിക്കാന്‍ കഴിയാത്തവര്‍ മറ്റു പല ന്യായങ്ങളും , പുതിയ പഠിപ്പിക്കലും ഒക്കെയായി വരും . നിങ്ങളുടെ ചോദ്യം ഞാന്‍ കേട്ടു. ഇല്ല ഞാന്‍ എല്ല കല്പനകളും അനുസരിക്കുന്നവനല്ല .
വിശ്വാസം ഉറച്ചതല്ലെങ്കില് ഒരു സഭകളും പഠിപ്പിക്കാത്ത രീതിയില്‍ ഞാന്‍ എഴുതുമോ? മനുഷ്യന് പറ്റുന്ന അബദ്ധം അല്ലെങ്കില്‍ ബലഹീനത അവന് ഉള്‍പ്പെട്ട വിഭാഗം പറയുന്നതും പഠിപ്പിക്കുന്നതും ശേരിയെന്നു കണ്ടെത്താനുള്ള വ്യഗ്രതയില്‍ മറ്റുള്ളതെല്ലാം നഷ്ട്ടപ്പെടും . ഓരോ വിഭാഗവും അവരുടെ വിശ്വാസങ്ങള്‍ക്ക് ബൈബിളിന്റെ പിന്‍ബലം കൊടുക്കാനുള്ള നെട്ടോട്ടത്തില്‍ , ബൈബിള്‍ സന്ദേശം നമ്മുക്ക് നഷ്ട്ടപ്പെടുന്നു . എന്ന് സ്വതന്ത്രമായി വചനം തുടങ്ങുന്നുവോ അന്നേ ശരിക്കും വചനം, ദൈവം നമ്മുക്ക് വെളിപെടുത്തൂ.
'മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം' എന്ന് സഭാപ്രസംഗി 3:7-ല്‍ പറയുന്നുണ്ട്. /// അതൊരു തരം ഒഴിഞ്ഞു മാറല്‍ ആണ് , അതിനു സോളമനെ എന്തിനു കൂട്ടണം, ഇതെല്ലാം പഠിപ്പിക്കയും, എഴുതുകയും ചെയ്തിട്ട് , എന്താണ് അയാള്‍ വീണുപോയത്? അതുപോലാണ് ഇന്നത്തെ ക്രിസ്ത്യാനികള്‍ -പഠിപ്പിക്കലും ഉപദേശവും ഒരു രീതിയില്‍ പ്രവര്‍ത്തനം നേരെ തിരിച്ചും. അതുകൊണ്ട് തര്‍ക്കത്തിലൂടെ ഏഷ്യയിലെ എല്ലാ ഭാഗങ്ങളിലും പൌലോസ് അറിയിച്ചപോലെ, പന്ത്രണ്ടു വയസില്‍ തുടങ്ങിയ യേശുവിന്റെ തര്‍ക്കം. ഇതൊക്കെ നമ്മുക്ക് മാത്ത്രുക ആകേണ്ടതാണ്. ടിരാനോസിന്റെ പാഠശാലയില്‍ പൌലോസ് രണ്ടു വര്‍ഷം സംവാദത്തില്‍ ഏര്‍പ്പെട്ടു
പത്രൊസ് 1 - 3:21
അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
പ്രവൃത്തികൾ - 10:47
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
പ്രവൃത്തികൾ - 19:3
എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
Post a Comment