Wednesday, May 15, 2013

കമന്റു മെയ്‌ 15

കമന്റു മെയ്‌ 15

24 comments:

പിപ്പിലാഥന്‍ said...

Georgy Jose "മനുഷ്യരുടെ മുൻപിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുന്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുൻപിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുൻപാകെ തള്ളിപ്പറയും//// ഇവിടെ "എന്നേ" എന്നതു ആരാ?

പിപ്പിലാഥന്‍ said...

Jijo Kalarikkal ദൈവം പുസ്തകം വല്ലതും ഏഴുതിയായിരുന്നോ..../// സ്വന്തം വിരലുകൊണ്ട് എഴുതി എന്ന് പറയുന്നത് പത്തു പ്രമാണങ്ങള്‍ ആണ് , അത് കഴിഞ്ഞുപോയീ ,ഇനി എട്ടു പറഞ്ഞു വിശ്വസിച്ചാല്‍ (എളുപ്പവഴിയില്‍ ക്രിയ ചെയ്യുക) മതിയെന്നാ ആധുനികര്‍ പഠിപ്പിക്കുന്നത്‌.

പിപ്പിലാഥന്‍ said...

Georgy Jose ദൈവത്തിനു ഇരുന്നു എഴുതണ്ട ആവശ്യമില്ല////

എന്നിട്ടാണോ ദൈവം സ്വന്തം വിരലുകൊണ്ട് എഴുതിയത്. അതോ അത് വായിചിട്ടില്ലയോ? സ്നാനം എന്നാ കണ്ണാടി ധരിച്ചു നോക്കിയാല്‍ സ്നാനം അല്ലതോന്നും കാണില്ല.

പിപ്പിലാഥന്‍ said...

Georgy Jose കര്ത്താവിനെ എങ്ങനെ സ്വീകരിക്കണം എന്ന് പറഞ്ഞിരിക്കുന്നത് മനുഷ്യനല്ല ദൈവം തന്നെയാണ്. അപ്പൊ അനുസരിക്കുക എന്ന ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടെയും മുകളിൽ ആണ്. ആര് അനുസരിക്കുന്നോ അവനെ ദൈവം സ്വീകരിക്കും.അതല്ലേ, നീതിമാനായ ദൈവം ചെയ്യുകയുള്ളൂ. അല്ലെന്നു ജിജോക്ക് പറയാമോ ?////// അവിടാണ് പെന്തകൊസ്തിനും, സാക്ഷികള്‍ക്കും തെറ്റുന്നത്. കര്‍ത്താവിനെ സ്വീകരിക്കേണ്ടത് എങ്ങനെയാണെന്ന് ,പെന്തക്കൊസ്തുകാര്‍ക്ക് അറിയില്ല.

പിപ്പിലാഥന്‍ said...

Georgy Jose പൌലോസ് പറഞ്ഞത് ശരിയാണ്. നമ്മൾ ആരും വിശ്വസ്തർ അല്ലാ എന്ന്. അതല്ലല്ലോ നാമിപ്പോൾ പറയുന്നത്. കര്ത്തവിനെ സ്വീകരിക്കേണ്ട വിധം കര്ത്താവ് തന്നെ പറയുമ്പോ അനുസരിക്കാതെ ഇരുന്നാൽ എങ്ങനെയാ?//////


വിധം താങ്കള്‍ തെറ്റായി ,എളുപ്പമുല്ലതെന്നു കരുതുന്ന വഴി തെരഞ്ഞെടുക്കുന്നു . വിധം വിട്ടുകളയുന്നു ,അതാണ്‌ കുഴപ്പം

പിപ്പിലാഥന്‍ said...


Sunny Mathew Georgy Jose "മനുഷ്യരുടെ മുൻപിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുന്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുൻപിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുൻപാകെ തള്ളിപ്പറയും////

ഇവിടെ "എന്നേ" എന്നതു ആരാ? എന്നാ താങ്കള്‍ വിചാരിച്ചിരിക്കുന്നത്?

Jose സണ്ണീ എന്താ വിചാരിച്ചിരിക്കുന്നത് ?

5 minutes ago · Like..
===========================
Sunny Mathew Jijo Kalarikkal ദൈവം പുസ്തകം വല്ലതും ഏഴുതിയായിരുന്നോ....///

സ്വന്തം വിരലുകൊണ്ട് എഴുതി എന്ന് പറയുന്നത് പത്തു പ്രമാണങ്ങള്‍ ആണ് , അത് കഴിഞ്ഞുപോയീ ,ഇനി എട്ടു പറഞ്ഞു വിശ്വസിച്ചാല്‍ (എളുപ്പവഴിയില്‍ ക്രിയ ചെയ്യുക) മതിയെന്നാ ആധുനികര്‍ പഠിപ്പിക്കുന്നത്‌.

5 minutes ago · Like..
============================

Sunny Mathew Georgy Jose ദൈവത്തിനു ഇരുന്നു എഴുതണ്ട ആവശ്യമില്ല////

എന്നിട്ടാണോ ദൈവം സ്വന്തം വിരലുകൊണ്ട് എഴുതിയത്. അതോ അത് വായിചിട്ടില്ലയോ? സ്നാനം എന്നാ കണ്ണാടി ധരിച്ചു നോക്കിയാല്‍ സ്നാനം അല്ലതോന്നും കാണില്ല.

4 minutes ago · Like..
===============================
Georgy Jose ജിജോയോടു ഞാൻ വ്യക്തമായി ഇന്ന്പ റഞ്ഞില്ലേ കാര്യങ്ങൾ ?

4 minutes ago · Like.
===============
Sunny Mathew Georgy Jose കര്ത്താവിനെ എങ്ങനെ സ്വീകരിക്കണം എന്ന് പറഞ്ഞിരിക്കുന്നത് മനുഷ്യനല്ല ദൈവം തന്നെയാണ്. അപ്പൊ അനുസരിക്കുക എന്ന ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടെയും മുകളിൽ ആണ്. ആര് അനുസരിക്കുന്നോ അവനെ ദൈവം സ്വീകരിക്കും.അതല്ലേ, നീതിമാനായ ദൈവം ചെയ്യുകയുള്ളൂ. അല്ലെന്നു ജിജോക്ക് പറയാമോ ?////// അവിടാണ് പെന്തകൊസ്തിനും, സാക്ഷികള്‍ക്കും തെറ്റുന്നത്. കര്‍ത്താവിനെ സ്വീകരിക്കേണ്ടത് എങ്ങനെയാണെന്ന് ,പെന്തക്കൊസ്തുകാര്‍ക്ക് അറിയില്ല.

4 minutes ago · Like..
===============================
Jijo Kalarikkal ഇനി ഞാന്‍ പോവാ....

4 minutes ago · Like..
================================
Sunny Mathew ഇവിടെ "എന്നേ" എന്നതു ആരാ? എന്നാ താങ്കള്‍ വിചാരിച്ചിരിക്കുന്നത്?

2 minutes ago · Like..

Georgy Jose സണ്ണീ എന്താ വിചാരിച്ചിരിക്കുന്നത് ?
/// താങ്കള്‍ ആദ്യം പറ ,ഞാനല്ലേ ചോദിച്ചത്?
===================
Sunny Mathew Georgy Jose പൌലോസ് പറഞ്ഞത് ശരിയാണ്. നമ്മൾ ആരും വിശ്വസ്തർ അല്ലാ എന്ന്. അതല്ലല്ലോ നാമിപ്പോൾ പറയുന്നത്. കര്ത്തവിനെ സ്വീകരിക്കേണ്ട വിധം കര്ത്താവ് തന്നെ പറയുമ്പോ അനുസരിക്കാതെ ഇരുന്നാൽ എങ്ങനെയാ?//////

വിധം താങ്കള്‍ തെറ്റായി ,എളുപ്പമുല്ലതെന്നു കരുതുന്ന വഴി തെരഞ്ഞെടുക്കുന്നു . "വിധം" വിട്ടുകളയുന്നു ,അതാണ്‌ കുഴപ്പം
=====================

Sunny Mathew Georgy Jose സമയം പോലെ എനിക്കുള്ള ഉത്തരം തന്നാല്‍ മതി

3 minutes ago · Like · 1..

==================

Georgy Jose ആയ്ക്കോട്ടെ.

3 minutes ago · Unlike · 1

പിപ്പിലാഥന്‍ said...


മത്തായി - 18:5

ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.


ലൂക്കോസ് - 9:48

“ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും” എന്നു അവരോടു പറഞ്ഞു.


യോഹന്നാൻ - 13:20

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.


ലൂക്കോസ് - 10:16

നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.


മത്തായി - 25:40

രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.


മത്തായി - 25:45

ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.


മർക്കൊസ് - 9:37

ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.


കൊരിന്ത്യർ 2 - 5:20

ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.


തെസ്സലൊനീക്യർ 1 - 4:8

ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു


യോഹന്നാൻ 2 - 1:9

ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

പിപ്പിലാഥന്‍ said...

നമ്മുക്ക് ശീല, നിലവിളക്ക്, തൊപ്പി ,സ്നാനം, സമുദായം , കുട്ടപ്പെടുത്താല്‍ ഒക്കെ മാറ്റി , സാധാരണക്കാരന്‍ മറ്റു മതസ്തരില്‍ നിന്ന് നേരിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നോക്കിയാലോ?

പിപ്പിലാഥന്‍ said...

Georgy Jose "പുത്രനുള്ളവന് ജീവൻ ഉണ്ട്.".എങ്ങനെ പുത്രൻ ഉള്ളവൻ ആകാം? ക്രമേണ ആണോ ? അറിയാതെ ആകുമോ ? എപ്പോ തിരിച്ചറിയാം ? അതോ മരിക്കുന്നത് വരെ തിരിച്ചറിയാൻ പറ്റുകയില്ലേ ?//// വിധി വരെ കാത്തിരുന്നേ പറ്റൂ . അല്ലെങ്കില്‍ അത് കര്‍ത്താവിന്റെ അധികാരത്തില്‍ കൈ കടത്തലാവും . ഇങ്ങനെ പറഞ്ഞ പലരെയും അന്ന് അബദ്ധത്തില്‍ വീഴാം. താങ്കളെപോലെ പ്രവൃത്തി അല്ല ,കര്‍ത്താവേ എന്ന് ഏറ്റുപരഞ്ഞാല്‍മതിയെന്ന് പറയുന്നവര്‍ വായിക്കാന്‍ എഴുതിയിരിക്കുന്നത് ( എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.

22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

പിപ്പിലാഥന്‍ said...





സ്വര്‍ഗരാജ്യ പ്രവേശനത്തിന് ,വിശ്വാസവും ,പറച്ചിലും മതിയെന്ന് ധരിച്ചവര്‍ക്കായി ഉദ്ധരിക്കുന്നത്.

രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.

35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;

36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.

37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?

38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?

39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.

43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.

4൪ അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:

45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.

46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

പിപ്പിലാഥന്‍ said...

Monson Varghese Itty പാപമില്ലാത്ത അവസ്ട മനുഷ്യന്‍ പ്രാപിക്കാന്‍ ആണ് ദൈവം മനുഷ്യ രൂപം എടുത്തതു/// ശെരിയാണ് എന്നാല്‍ ആ അവസ്ഥ കിട്ടാന്‍ ഇരിക്കുന്നതെ ഒള്ളൂ . പൌലോസുപോലും പറയുന്നു , ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ല , ആഗ്രഹിക്കാത്ത (ജഡത്തിന്റെ) തിന്മയാണ് ചെയ്യുന്നത് എന്ന് . എന്നിട്ടത്തിന്റെ കാരണവും പൌലോസ് പറയുന്നു . ഞാനല്ല എന്നില്‍ വസിക്കുന്ന പാപമാണ് അത് ചെയ്യുന്നത് എന്ന് . ഇത്ര വലിയ പൌലോസിനെക്കാള്‍ കേമാന്മാരാണോ നമ്മള്‍?

ഇനി പൗലോസ്‌ പറയുന്ന വേറൊരു ഭാഗം , ഈ ലോകം വിട്ടു ക്രിസ്തുവിനോട് കൂടിയിരുപ്പാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു . എന്നുവച്ചാല്‍ അത് പറയുന്നതുവരെ പൗലോസ്‌ യേശുവിനോട് കൂടി അല്ലായിരുന്നു ഈന് വരുന്നില്ലേ? അല്ലെങ്കില്‍ പൗലോസ്‌ വ്യാജം പറഞ്ഞു?

പിപ്പിലാഥന്‍ said...

Georgy Jose "എന്റെ നീതിമാൻ വിശ്വാസത്തൽ ജീവിക്കും" /// ജീവിക്കും എന്നുള്ളത് ഭാവികാലം ആണെന്ന് കണ്ടാലും.

പിന്നെ ആരെക്കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നത്? "എന്റെ നീതിമാൻ- ദൈവത്തിന്‍റെ നീതിമാന്‍ ആരാണ്? -അവന്‍റെ പ്രമാണങ്ങള്‍ അനുസരിക്കുന്നവന്‍. അവസാനം,നമ്മള്‍ ചെയ്യേണ്ടതിന്റെ മര്‍മ്മം പ്രമാണം തന്നെയെന്നല്ലേ വരുന്നത്?.

പിപ്പിലാഥന്‍ said...

Georgy Jose "ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചു" എന്ന് ജീവിതത്തിന്റെ ഒടുവിൽ അപ്പോൾ എങ്ങനെ പറയാൻ കഴിയും ?////



പോര് പ്രവര്‍ത്തിയാണോ? വിശ്വാസമാണോ? ഇവിടെയും പൗലോസ്‌ ചെയ്യാനുള്ളതെല്ലാം പ്രവര്‍ത്തിച്ചു .മരണശേഷം ഉള്ള ഫലത്തിനായി കാത്തിരിക്കയാണ്.
എന്നിട്ടും ക്രിസ്തുവിനോട് ചേരാന്‍ ആഗ്രഹിക്കുന്നതെഒള്ളൂ . ആയിട്ടില്ല . ആ ഭാഗം താങ്കള്‍ക്കെന്താ മനസിലാകാത്തത്?


പിപ്പിലാഥന്‍ said...

അതല്ല, നമുക്ക് ഇപ്പോൾ അടിസ്ഥാന സൌകര്യങ്ങൾ ഒക്കെ ഉണ്ട്. മറ്റു താഴെ ക്കിടയിൽ നിന്ന് ഉയര്ന്നു വരുന്നവര്ക്ക് അത് കൊടുക്കേണ്ട എന്നാ ചിന്താഗതി ശരിയല്ല./////

കേട്ടാല്‍ ആര്‍ക്കും കറ്റം പറയാന്‍ പറ്റില്ല. ഓരോ സൌകര്യങ്ങള്‍ ഉണ്ടാകുമ്പോഴും , കുറഞ്ഞത് പത്തു നാശങ്ങളോ അസൌകര്യങ്ങളോ ഉണ്ടാകുന്നു . അത് ആരും അപ്പോള്‍ അറിയുന്നില്ല. അറിയാവുന്നവര്‍ അറിയിക്കാതെ രേഹസ്യമാക്കി വയ്ക്കുകയാണ്. ഉദ: ഒരു മരുന്ന് തന്നെ ഒരു രോഗലക്ഷനത്തെ കുറയ്ക്കുമ്പോള്‍ ഒന്നിലധികം രോഗം നമ്മളില്‍ വരുത്തുന്നു. അത് മരുന്നുകമ്പനി പരസ്യത്തില്‍ പറയില്ല. പരസ്യത്തില്‍ ഏന്തിന്‍റെയും ഗുണമാല്ലാതെ ,അതുണ്ടാക്കുന്ന ദോഷങ്ങള്‍ പറയുമോ? തലമുടി വളരാന്‍ എണ്ണായുണ്ടാക്കുന്ന ധാത്രിയുടെ മുതലാളിയുടെ തലയില്‍ തലമുടി കംമിയാണെന്ന് മനസിലാക്കാന്‍ ആരെങ്കിലും മിനകെട്ടിട്ടുണ്ടോ?

അത് പോകട്ടെ ,താങ്കളുടെ ചെറുപ്പത്തില്‍ കടല്‍ത്തീരത്തെ മണല്‍ എത്ര ശുദ്ധിയുള്ള വെളുത്ത മണലായിരുന്നു? ഇന്ന് നദികളിലൂടെ ഒഴുകിവരുന്ന ഓയിലും ,കടലില്‍ ലീക്കാകുന്ന ഓയിലും ,അപകടത്തില്‍പ്ടുന്ന കപ്പലിലെ ഓയിലും എല്ലാം കൂടി മലിനമാക്കിയില്ലേ? ഇന്ന് നമ്മുടെ എല്ലാം സമ്പത്തും സാങ്കേതിക വിധ്യയും കൂട്ടിയാലും ആ കടലതീരങ്ങളെ പഴയ രീതിയില്‍ ആക്കാന്‍ പറ്റുമോ?

കടല്‍ തീരത്തിന്റെ കാര്യം മാത്രമാണ്‌ പറഞ്ഞത്.
കടലിലെ വെള്ളം മലിനമായി,നദികള്‍ ,തോടുകള്‍,അരുവികള്‍,എന്തിനു ഭൂഗര്‍ഭജലം പോലും ,മലിനമാക്കിയത് ഇനി മാറ്റാന്‍ പറ്റുമോ? വായുവും, കുപ്പിവെള്ളം പോലെ കൊണ്ട് നടക്കേണ്ട കാലം നമ്മുടെ ജീവിതത്തില്‍ തന്നെ വന്നുകൂടായ്കയില്ല . റെഡിയെഷന്‍ മൂലവും,ശബ്ദം ,പ്രകാശം എന്നിവ മൂലമുള്ള അന്തരീക്ഷ മലിനീകരണം ,ഇതിന്റെ എത്രയോ മടങ്ങാണ്. ഇതിനെയാണോ താങ്കള്‍ വികസനം എന്ന് പറയുന്നത്?

പിപ്പിലാഥന്‍ said...

Reji Philip ക്രിശുവിനോട് കൂടെ വിശ്വാസത്താല്‍ ചേര്‍ന്നവര്‍ ആണ് അവന്‍റെ വരവില്‍ എടുക്കപെടുനന് അപ്പോള്‍ അവര്‍ അവനെ അവന്‍ ഇരിക്കുന്നതുപോലെ കാണും . ///// കണ്ണിമയ്ക്കുന്ന മാത്രയില്‍ ,രൂപന്തരപെടുന്നുണ്ട് എടുക്കുന്നതിനു മുന്‍പായി.( അതായതു ഒന്നുകില്‍ മരിക്കണം അല്ലെങ്കില്‍ രൂപാന്തരപ്പെടനം ഈ ശരീരത്തില്‍ സാധ്യമല്ല എന്ന് തെളിഞ്ഞില്ലേ?)

പിപ്പിലാഥന്‍ said...

Reji Philip കൃപ എല്ലാവര്‍ക്കും ഒരു അളവില്‍ അല്ല കിട്ടുന്നതെ Rom 5:20 The law was brought in so that the trespass might increase. But where sin increased, grace increased all the more///// ഗള്‍ഫില്‍ ഒരു ഇല്ലീഗല്‍ ഇന്ത്യക്കാരന്‍ ഉള്ളപ്പോള്‍ ,അവനു മാപ്പ് കൊടുത്തു പറഞ്ഞു വിട്ടു ,പിന്നെ പത്തുപേര്‍ ഇതുപോലെ വന്നപ്പോള്‍ അവര്‍ക്കും പൊതുമാപ്പ് കൊടുത്തു തിരിച്ചയച്ചു , പിന്നേ അടുത്തവര്‍ഷം പതിനായിരം ഇല്ലീഗല്‍ വിസാക്കാരെ പിടിച്ചു പൊതുമാപ്പ് കൊടുത്തു പറഞ്ഞയച്ചു.

ഇവിടെ ഇല്ലീഗല്‍ ഇന്ത്യാക്കാര്‍ കൂടിയപ്പോള്‍ ,പോതുമാപ്പും കൂടി എന്നുപറഞ്ഞാല്‍ എന്താ തെറ്റ്? എന്നാല്‍ മാപ്പ് ലഭിച്ചവര്‍ക്ക് ഒരേ നിലയിലാണ് ഗുണപ്പെട്ടത്‌. പലരും പല തെറ്റും ചെയ്താലും മാപ്പ് ലഭിച്ചപ്പോള്‍ എല്ലാവര്ക്കും ഒരുപോലെ സ്വാതന്ത്ര്യം.

പിപ്പിലാഥന്‍ said...



Reji Philip ക്രിശുവിനോട് കൂടെ വിശ്വാസത്താല്‍ ചേര്‍ന്നവര്‍ ആണ് അവന്‍റെ വരവില്‍ എടുക്കപെടുനന് അപ്പോള്‍ അവര്‍ അവനെ അവന്‍ ഇരിക്കുന്നതുപോലെ കാണും . അല്ലാതെ മരണത്തിനു ശേഷം അല്ല ക്രിസ്തുവിനോട് ചെരുന്നതെ

12 hours ago · Like · 1
_________________


Sunny Mathew Reji Philip ക്രിശുവിനോട് കൂടെ വിശ്വാസത്താല്‍ ചേര്‍ന്നവര്‍ ആണ്/// മാത്രമേ ഉള്ളോ? ഉദ്ധരണി തരാമോ?

11 hours ago · Like · 1
____________________

Reji Philip Reji Philip ക്രിശുവിനോട് കൂടെ വിശ്വാസത്താല്‍ ചേര്‍ന്നവര്‍ ആണ്/// മാത്രമേ ഉള്ളോ? ഉദ്ധരണി തരാമോ?//
1 Thess 4: 16 For the Lord himself will come down from heaven, with a loud command, with the voice of the archangel and with the trumpet call of God, and the dead in Christ will rise first. 17 After that, we who are still alive and are left will be caught up together with them in the clouds to meet the Lord in the air. And so we will be with the Lord forever. . ക്രിസ്തുവില്‍ മരിക്കണം എങ്കില്‍ ക്രിസ്തുവില്‍ ജിവിക്കണം.
___________________________

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
________________

രജി മരിച്ചവര്‍ അല്ല എടുക്കപ്പെടുന്നത് ,എന്ന് പറഞ്ഞിട്ട് കൊടുത്തിരിക്കുന്ന ഉദ്ധരണി , ക്രിസ്തുവില്‍ "മരിച്ചവര്‍" ഉയതെഴുന്നെല്‍ക്കുന്ന കാര്യമാണ്. പിന്നെ രൂപന്തരപ്പെടുത്തിയും.

അതുതന്നെയാണ് ഞാന്‍ പറഞ്ഞത് ഈ ശരീരത്തില്‍ ആയിരിക്കുവോളം നമ്മള്‍ ക്രിസ്തുവില്‍ അല്ല മറിച്ചു ,ദൈവത്തില്‍ നിന്ന് അകന്നാണ് എന്ന്.

പിപ്പിലാഥന്‍ said...

Reji Philip //അതുതന്നെയാണ് ഞാന്‍ പറഞ്ഞത് ഈ ശരീരത്തില്‍ ആയിരിക്കുവോളം നമ്മള്‍ ക്രിസ്തുവില്‍ അല്ല മറിച്ചു ,ദൈവത്തില്‍ നിന്ന് അകന്നാണ് എന്ന്.//

ഇതു താങ്കളുടെ സിദ്ധാന്ദം
________________________

എന്‍റെ അല്ല പൌലോസ് പറഞ്ഞതാ ,ചിലപ്പോള്‍ ശേരിയയിരിക്കാം


Corith 5:6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.


കൊരിന്ത്യർ 2 - 5:8

ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.


എബ്രായർ - 13:14

ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

പിപ്പിലാഥന്‍ said...

Georgy Jose,Nishu Babykutty, Saji Kavilayil Reji Philip , Pratheush Prakash,Varghese Thomas......
,മദര്‍ തെരേസയുടെ കാര്യം പോകട്ടെ, അവര്‍ക്ക് കിട്ടാനുള്ളത് അല്പം പോലും കുറയാതെ കിട്ടിക്കോളും. ഇനി ഞാന്‍ വളരെ ബഹുമാനിക്കുന്ന കൊച്ചുകുഞ്ഞു ഉപദേശിയുടെ മകന്‍ , മരിക്കുന്നതിനു മുന്‍പ് രെക്ഷിക്കപ്പെട്ടരുന്നോ? എത്ര വയസില്‍? ഇല്ലെങ്കില്‍ ,പാതാളമാണോ ആ കുഞ്ഞിനുള്ള പ്രതിഫലം?

പിപ്പിലാഥന്‍ said...

ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍
എന്തയിരിക്കുമെന്നരിയമോ?

നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയംഉണ്ടെന്നു കരുതുന്നില്ല .

സ്നാനപ്പെടാത്ത , വീണ്ടും ജനിക്കാത്ത ,മറുഭാഷ പറയാത്ത, രക്ഷിക്കപ്പെടാത്ത രണ്ടു വ്യക്തികള്‍ യേശുവിനോട് നേരിട്ട് ചോദിക്കുന്നു " നിത്യജീവന്‍ നേടാന്‍ ഞാന്‍ എന്ത് ചെയ്യണം" { Mathew 16:16, Mark 10:17, Luke 18:18, Luke 10:25 }

അപ്പോള്‍ യേശു പറഞ്ഞത് സ്നാനപ്പെടാനല്ല , വീണ്ടും ജനിക്കാനല്ല , രക്ഷിക്കപ്പെടനല്ല , പ്രാര്‍ത്ഥിക്കാനല്ല , മറുഭാഷ പറയാനല്ല , പിന്നെയോ കല്പനകള്‍ പാലിക്കാനാണ്


അതിനും ഇന്നത്തെ നവക്രിസ്ത്യാനികള്‍ പറയുന്നതുപോലെ അതൊക്കെ ചെയ്യുന്നുണ്ട് ( പാലിച്ചാല്‍ അവനു സമ്പന്നനായി തുടരാന്‍ കഴിയില്ലെന്ന് യേശുവിനു അറിയാം ) അതുകൊണ്ടാണ് നിനക്കുള്ളതെല്ലാം വിട്ടു ദരിദ്രര്‍ക്ക് കൊടുത്ത് സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാക്കാന്‍ പറഞ്ഞത് . ഇതൊന്നും ചെയ്യാന്‍ ആ -യുവാവിനെപ്പോലെ -നമ്മുക്കാവില്ലാത്തതുകൊണ്ടാണ് അപ്രാധന കാര്യങ്ങളെ പറ്റി സംസാരിച്ചു സമയം കളയുന്നത്

പിപ്പിലാഥന്‍ said...


Arun Gad who told u peter nt baptzed.., plz read john 4:1,2////

______________________________

1. യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —


2 ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും
_____________
ഇവിടെ പത്രോസ് സ്നാനപ്പെട്ടു എന്ന് പറയുന്നില്ല . പെട്ടിരിക്കാം ,എന്നാല്‍ അതിനു തെളിവ് വചനത്തില്‍ കണ്ടിട്ടില്ല . എന്നാല്‍ പൌലോസ് സ്നാനപ്പെട്ടതായി പറയുന്നു , മൂന്നോ നാളെ പേരെ സ്നാനപപെടുത്തി , സുവിശേഷത്തില്‍ ശ്രദ്ധിക്കയായിരുന്നു .

പിപ്പിലാഥന്‍ said...

Arun Gad plz read john 3:5

john 3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
___________________________

സംശയം എന്ത് വീണ്ടും ജനിക്കാതെ ദൈവരാജ്യത്തില്‍ കടപ്പാന്‍ കഴിയില്ല . അതുപോലെ നരകത്തിലും - കാരണം മരിച്ച നമ്മള്‍ വിധിയും നരക യാതനയും അനുഭവിക്കണമെങ്കില്‍ ,വീണ്ടും ജനിക്കാതെ പറ്റുമോ? അല്ലെങ്കില്‍ യെഹോവാ സാക്ഷികള്‍ പറയുന്നത് ശരിയാകും ,നരകം ഇല്ലെന്നു സമ്മതിക്കേണ്ടി വരും.

പിപ്പിലാഥന്‍ said...


യെശയ്യാ - 42:16

ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.

പിപ്പിലാഥന്‍ said...

ലൂക്ക 4:17

യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും

19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.