Saturday, November 30, 2013

ഖുറാന്‍

Niche of Truth quran paapiyaya manushanu mattoralude paapam peran kazhiyilla ennu evide paranju ?
___________
 ഖുറാന്‍ മുഴുവന്‍ വായിച്ചു തീര്‍ന്നില്ല അല്ലെ?  17:15.വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല

6:164 പറയുക: രക്ഷിതാവായിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌.

29:12 -13നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന്‌ സത്യനിഷേധികള്‍ സത്യവിശ്വാസികളോട്‌ പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു. തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌

16:25 തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ ( അത്‌ ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!

13 comments:

പിപ്പിലാഥന്‍ said...

zakir is talking something other than or beyond Quran. or he do not understand that part or my question. he , me or you can't understand certain things, which doesn't mean that it don't exist.

Again I AGREE god forgive him , but that doesn't executed yet. God is beyond time.

Quran 20:123 [ Allah ] said, "Descend from Paradise - all, [your descendants] being enemies to one another. And if there should come to you guidance from Me - then whoever follows My guidance will neither go astray [in the world] nor suffer [in the Hereafter]. That way is Jesus. If god's forgiveness happened, we shouldn't be in this flesh.



Then why we are still in a low leval with private part?

Again I AGREE god forgive him , but that doesn't executed yet. God is beyond time.

Quran 20:123 [ Allah ] said, "Descend from Paradise - all, [your descendants] being enemies to one another. And if there should come to you guidance from Me - then whoever follows My guidance will neither go astray [in the world] nor suffer [in the Hereafter]. THAT WAY IS JESUS. If god's forgiveness happened, we shouldn't be in this flesh with private.












Brother,
If god forgave them completely, why Adam still out of paradise( kingdom of heaven)?

If you read Quran 20:121-128 , you can see when they did sin they got our flesh body and feel our private part.
Quran 20:121 And Adam and his wife ate of it, and their private parts became apparent to them, and they began to fasten over themselves from the leaves of Paradise. And Adam disobeyed his Lord and erred.
we can still see our private part that means we are still under that sin - original sin-







ആദം പാപം ചെയ്തപ്പോള്‍ പറ്റിയതാണ് താഴെക്കാണുന്ന ഭാഗം

അള്ളാഹു പൊറുത്തു എന്ന് പറഞ്ഞാലും അത് സംഭാവിക്കാനിരിക്കുന്നതെയുള്ളൂ . കാരണം ഇപ്പോഴും നാണമറിയവുന്ന( ഗുഹ്യഭാഗം വെളിപ്പെട്ട ) രീതിയിലാണല്ലോ നമ്മള്‍ . അതാണ്‌ ജന്മപാപം മൂലമുണ്ടായ വീഴ്ചയെന്ന് ഖുറാന്‍ പറയുന്നൂ. ഇന്നും നാം അങ്ങിനെ ജനിക്കുന്നൂ. ആദം ആദ്യവും , നാം വീണ്ടും ജനിക്കുമ്പോഴും( ഉയര്ക്കുമ്പോഴും) ഇതുപോലെ തേജസുള്ള ,നാണമറിയാത്ത ഗുഹ്യഭാഗം ഇല്ലാത്ത ശരീരത്തോടായിരിക്കും. എന്ന് പറയുന്നു . ഇതിന്‍റെ മാത്രം പരിഹാരത്തിനാണ് യേശു മരുവില കൊടുത്തത്. അല്ലാതെ സാധാ ക്രിസ്ത്യാനികള്‍ പറയുന്നതുപോലെ , നമ്മള്‍ ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്ക്‌ വേണ്ടിയല്ല .





.

പിപ്പിലാഥന്‍ said...


Quran 20:121 അങ്ങനെ അവര്‍ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.



122 അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.





Quran and you said --“And no bearer of burdens will bear theburden of another.”-- IS IT CLEAR THAT YOU CAN'T CARRY OTHERS BECAUSE YOU ALREADY CARRY YOUR OWN BURDENS. THE ONLY PERSON QURAN SAY AS HOLY (SOME SAY PURE )IS JESUS, WHO NEVER HAD ANY SIN. IN ANOTHER WORDS SINCE HE HAVE NO BURDEN ,HE IS THE ONLY ONE WHO CAN CARRY OTHERS BURDEN.



You said-- Of course not! It's like your brother is having a fever, and you take the medicine. That is not right my friend.-- First here it doesn't came through our siblings but through our parents, like aids ,hepatitis virus. you right about the concept of medicine. if the children need a kidney or liver or eye , siblings or parents can give, from through our unconditional love. If our three year old son broke the wind shied galas of our neighbours car , is it fair to say he need to pay penalty? Since he is not in a condition to pay , somebody has to pay. Same case here, you and me are not in a condition to pay that penalty now.


500- You said-- Of course not! It's like your brother is having a fever, and you take the medicine. -First here it doesn't came through our siblings but through our parents, like aids ,hepatitis virus. If the children need a kidney or liver or eye , siblings or parents can give. If our three year old son broke the wind shied galas of our neighbours car , is it fair to say he need to pay penalty? Since he is not in a condition to pay , somebody has to pay. Same case here, we ca't in this verylow life.

=========


Brother you quote Ezekiel [18:20-22]- If you read that passage carefully , you can see, it talk about two different things- sin and iniquity-. Word 20 says "Only sinner will die"( as we know we all die because we all sinners when we born) and following words says our rewards will be according to our righteousness and wickedness, we did in our life. Word 22 says if we repent and lead a righteousness life we will not die ( here talk about second death- eternal punishment because we know we all have a death from this body). So THE SIN( original) will taken care by Jesus, but sins( daily sins) will count at judgement day.

500 Brother,You quote Ezekiel [18:20-22]- If you read that passage carefully , you can see, it talk about two different things- sin and iniquity-. Word 20 says "Only sinner will die"( as we know we all die because we all sinners when we born) and following words says our rewards will be according to our righteousness and wickedness, we did in our life. Word 22 says we will not die ( here talk about second death) So THE SIN will take care by Jesus, but sins( daily sins) will count at judgement day.

പിപ്പിലാഥന്‍ said...











Me If you are a righteous justice of a court, when your son's traffic ticket case come, and find your high school son did violation. if you just forgive him, you wouldn't be no more righteous- no integrity-but a unrighteous judge. If you are honest and righteous you tell as a judge to pay




Nov 2, 2012













Me
To Me



Nov 2, 2012









If you are a righteous justice of a court, when your son's traffic ticket case come, and find your high school son did violation. if you just forgive him, you wouldn't be no more righteous- no integrity-but a unrighteous judge. If you are honest and righteous you tell as a judge to pay the penalty . when you get home you gave that amount of money to your son to pay the penalty. Since god is righteous he can't just forgive, but he is lovable he don't want us to be in hell just because of original sin.









Brother I never ever said Jesus will take your daily sins. if we commit a sins, we have to correct it or pay the penalty. Jesus died not for our sins we do with our action,thoughts or word. Jesus died for our sin(singular) that we are not responsible but Adam is responsible.



NOT ONLY MUHAMMAD, ALL OF US INCLUDING ALL OUR PROPHETS WERE SINNERS. ONLY THREE WERE BORN WITH NO SIN ( ADAM ,EVE,AND JESUS) UNFORTUNATLEY ADAM AND EVE COMMIT SIN( QRAN 2:36 But Satan caused them to slip out of it and removed them from that [condition] in which they had been. And We said, "Go down, [all of you], as enemies to one another, and you will have upon the earth a place of settlement and provision for a time.") . BUT JESUS STAY SINLESS STILL





YOU ARE RIGHT. Father will not punish you for the sin that you does not commit.
Original sin is like a poison or virus which will pass through generations, which we are not responsible. that's why father sent his sinless son on flesh ( he was completely spiritual too) and put all our original sin ( only original sin) on his pure flesh and punished his flesh body( but his complete spiritual body was not affected as quran said

പിപ്പിലാഥന്‍ said...

ദൈവം എന്ന വാക്ക് മനസിലാകാത്തത് കൊണ്ട് വരുന്ന പ്രശ്നങ്ങള്‍ ആണിത്. ദൈവം എന്നാല്‍ അധികാരം ഉള്ളവന്‍ എന്നെ അര്‍ഥം ഒള്ളൂ. ചിലര്‍ അഭിഷിക്തന്‍ എന്നും പറയുന്നു. ഫറവോ,മോശ,അഹരോ ബന്ധത്തില്‍ പിതാവ് ഒരാള്‍ ഒരാള്‍ക്ക്‌ ദൈവം എന്ന് പറയുന്നത് കണ്ടില്ല എന്ന് നടിക്കാന്‍ പറ്റില്ല . അനേക ദൈവങ്ങള്‍ ഉണ്ടേ എന്ന് ബൈബിള്‍ തന്നേ പറയുന്നു. സാത്താന്‍ ഈ ലോകത്തിന്‍റെ ദൈവം എന്ന് പറയുന്നു.

ശക്തനായ,സത്യമായ ദൈവം യേശുവും, സര്‍വശക്തന്‍ആയ യെഹോവാ യേശുവിന്‍റെയും ദൈവം എന്ന് യേശു പറയുന്നു.അതിനു മുകളില്‍ ഒന്നില്ല.

ഒന്നില്‍ കൂടുതല്‍ ദൈവങ്ങള്‍ ഉണ്ട് എങ്കിലും യെഹോവാ സര്‍വത്തിനും അധികാരി എന്ന് ബൈബിളും യേശുവും പഠിപ്പിക്കുന്നു.


Genesis 1:26 And God said, let us make man in our image.
Genesis 3:22 And the Lord God said, Behold, then man is become as one of us, to know good and evil.
Genesis 11:7 Let us go down, and there confound their language.
Exodus 12:12 And against all the gods of Egypt I will execute judgment.
Exodus 15:11 Who is like unto thee, O LORD, among the gods?
Exodus 18:11 Now I know that the LORD is greater than all gods.
Exodus 20:3, 5 Thou shalt have no other gods before me. ... Thou shalt not bow down thyself to them, nor serve them.
Exodus 22:20-28 He that sacrificeth unto any god, save unto the LORD only, he shall be utterly destroyed. (v.20)
Thou shalt not revile the gods. (v.28)

Exodus 23:13-32 Make no mention of the name of other gods, neither let it be heard out of thy mouth. (v.13)
Thou shalt not bow down to their gods, nor serve them, nor do after their works: but thou shalt utterly overthrow them, and quite break down their images. (v.24)

Thou shalt make no covenant with them, nor with their gods. (v.32)

Exodus 34:14 For thou shalt worship no other god: for the LORD, whose name is Jealous, is a jealous God.
Numbers 33:4Upon their gods also the LORD executed judgments.
Deuteronomy 3:24 What God is there in heaven or in earth, that can do according to thy works?
Deuteronomy 5:7 Thou shalt have none other gods before me.
Deuteronomy 6:14-15 Ye shall not go after other gods, of the gods of the people which are round about you;(For the LORD thy God is a jealous God among you)
Deuteronomy 10:17 For the LORD your God is God of gods, and Lord of lords.
Deuteronomy 28:14 Thou shalt not ... go after other gods to serve them.
Joshua 24:2-14 They served other gods. (v.2)
Fear the Lord ... and put away the gods which your fathers served. (v.14)

Judges 11:24 Wilt not thou possess that which Chemosh thy god giveth thee to possess?
1 Samuel 6:5 Ye shall give glory unto the God of Israel: peradventure he will lighten his hand from off you, and from off your gods.
1 Samuel 28:13 And the king said unto her, Be not afraid: for what sawest thou? And the woman said unto Saul, I saw gods ascending out of the earth.
1 Chronicles 16:25 The Lord ... is to be feared above all gods.
Psalm 82:1-6 God standeth in the congregation of the mighty, he judgeth among the gods. (v.1)
I have said, Ye are gods. (v.6)

Psalm 86:8 Among the gods there is none like unto thee, O Lord.
Psalm 96:4 For the Lord ... is to be feared above all gods.
Psalm 97:7 Worship him, all ye gods.
Psalm 135:5 Our Lord is above all gods.
Psalm 136:2 O give thanks unto the God of gods.
Jeremiah 1:16 I will utter my judgments against them ... who have forsaken me, and have burned incense unto other gods.
Jeremiah 10:11 The gods that have not made the heavens and the earth, even they shall perish from the earth, and from under these heavens.
Jeremiah 25:6 And go not after other gods to serve them, and to worship them, and provoke me not to anger with the works of your hands; and I will do you no hurt.
Jeremiah 46:25 I will punish the multitude of No, and Pharaoh, and Egypt, with their gods.

പിപ്പിലാഥന്‍ said...


Zephaniah 2:11 The Lord will be terrible to them: for he will famish all the gods of the earth.
John 10:33-34 The Jews answered him, saying, For a good work we stone thee not; but for blasphemy; and because that thou, being a man, makest thyself God. Jesus answered them, Is it not written in your law, I said, Ye are gods?
1 John 5:7 For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.

പിപ്പിലാഥന്‍ said...



Zephaniah 2:11 The Lord will be terrible to them: for he will famish all the gods of the earth.
John 10:33-34 The Jews answered him, saying, For a good work we stone thee not; but for blasphemy; and because that thou, being a man, makest thyself God. Jesus answered them, Is it not written in your law, I said, Ye are gods?
1 John 5:7 For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.


http://skepticsannotatedbible.com/contra/gods.html

പിപ്പിലാഥന്‍ said...

പൌലോസ് പറയുന്നു

2 Corinth 4:4 in whose case the god of this age has blinded the minds of the unbelievers, so that they may not see the light of the gospel of the glory of Christ, who is the image of God.

New Jerusalem bible.

the unbelievers whose minds have been blinded by the god of this world, so that they cannot see shining the light of the gospel of the glory of Christ, who is the image of God

http://www.catholic.org/bible/book.php?id=54&bible_chapter=4

പിപ്പിലാഥന്‍ said...

1കൊരി15:25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”- ചോദ്യം: കാല്‍കീഴിലാക്കിയാല്‍ പിന്നെ വഴില്ലേ
രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.” ചോദ്യം: പൈതല്‍ മരിച്ചോ?
ല്‍പത്തി8:7 “അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.” ചോദ്യം: വെള്ളം വറ്റി പോയതിന് ശേഷം മലാകാക്ക വന്നോ?

എങ്കിലും മകനെ പ്രസവിക്കുന്നതുവരെ അവള്‍ കന്യകയായിരുന്നു .

പിപ്പിലാഥന്‍ said...

Mathew Jacob
Mark 1:20 യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.///എന്നുവച്ചാല്‍ ഒരിക്കലും മിണ്ടില്ല :)


Mark 1:80 ശിശു വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു വെളിപ്പെടുന്നതുവരെ മരുഭൂമിയിൽ ആയിരുന്നു/// അതിനര്‍ത്ഥം വെളിപ്പെട്ടുകഴിഞ്ഞും മരുഭൂമിയില്‍ ആയിരുന്നു :)

കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരണം കാണ്‍കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു./// എന്നുവച്ചാല്‍ ഒരിക്കലും മരിക്കില്ല :)

Mathew 10:11ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; അവിടം വിടുന്നതുവരെ അവിടത്തന്നേ പാർപ്പിൻ.//// എന്നും അവിടെ പാര്‍ക്കുവിന്‍ :)

എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനാം വരെ സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.//// എന്നുവച്ചാല്‍ എന്നും സഹിച്ചു നില്‍ക്കണം :)

മകനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല. /// എന്നുവച്ചാല്‍ ഒരിക്കലും അറിഞ്ഞില്ല :)


അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക.//// നിത്യമായി അവിടെ പാര്‍ക്കുക :)

അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു” എന്നു കല്പിച്ചു./// എന്നുവച്ചാല്‍ ഒരിക്കലും പറയരുത് :)

എന്നാൽ അവൻ സമ്മതിച്ചില്ല കടം വീട്ടുന്നതുവരെ അവനെ തടവിൽ ഇട്ടു./// നിത്യകാലം തടവില്‍ ഇട്ടു :)

അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും വീട്ടുന്നതുവരെ അവനെ കാരാഗൃഹത്തില്‍ ഇട്ടു.///നിത്യകാലം തടവില്‍ ഇട്ടു :)


കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”/// എന്നുവച്ചാല്‍ ഒരിക്കലും കാണില്ല :)


ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുന്നത്വരെ അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും./// എന്നുവച്ചാല്‍ ഒരിക്കലും അറിഞ്ഞില്ല :)

പിപ്പിലാഥന്‍ said...

Shiju Sreedharan സണ്ണി മാപ്പിള ഇതെന്താണ് ഒരു പിടിയും കിട്ടുന്നില്ല
____________

മാതാവ് നിത്യ കന്യക എന്ന് വാദിക്കാന്‍ ഒരു സാര്‍ ചുമ്മാ ഒരു പാഴ്ശ്രമം നടത്തിയപ്പോള്‍ ഉപയോഗിച്ച ലോജിക്ക് ആണ്.ഉപയോഗിച്ച വാക്ക്യവും, മത്തായി1:28 ആയി പൊരുത്തപ്പെടുന്നില്ല. ആപ്പിളും ചേനയും താരതമ്മ്യം ചെയ്യുമ്പോലെ. അതിനു അതെ വാക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഗം ആണ് ഞാന്‍ ഇട്ടിരിക്കുന്നത്

പിപ്പിലാഥന്‍ said...

ഒരിക്കലും

http://www.pocbible.com/adSearch.asp?page=advanced_search1&t=new&w=72,99,110,161,101,112&sucess=4jesus

പിപ്പിലാഥന്‍ said...

Suresh Daniel,Carmel Apologetics സണ്ണി അച്ചായോ എങ്കില്‍ ദൂതന്‍ പറഞ്ഞേനെ കൃപ ലഭിച്ചവളെ എന്ന്‍.....................മരിച്ചു ദൂതന്‍ പറഞ്ഞത് കൃപ നിരഞ്ഞവളെ എന്ന ,,,
_
മൂല ഭാഷകളില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാം. ഗ്രീക്കില്‍ അത് “xaire kexarithomene ” (കൈറെ കെക്കറിതൊമെനെ) എന്നതാണ്. ‘xaire’ എന്നാല്‍ ‘സന്തോഷിക്കുക’ / ‘ആനന്ദിക്കുക’ എന്നാണു അര്‍ഥം - ഗ്രീക്കില്‍ greeting ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കാണ്‌ അത്; ഹീബ്രുവിലെ “ശാലോം” എന്നതിന്റെ ഒരു ഭാഷാഭേദം. ‘kexarithomene’ എന്നാല്‍ ‘കൃപയാല്‍ നിറഞ്ഞവള്‍’ എന്ന് അര്‍ഥം
_______________
എന്നാല്‍ ഞാന്‍ തപ്പിയിട്ടു "ഫേവേര്‍ട്" എന്നാണല്ലോ കാണുന്നത്?
അപ്പോള്‍ ഗ്രീക്കും പലതുണ്ടോ?

New International Version
The angel went to her and said, "Greetings, you who are highly favored! The Lord is with you."

New Living Translation
Gabriel appeared to her and said, "Greetings, favored woman! The Lord is with you!"

English Standard Version
And he came to her and said, “Greetings, O favored one, the Lord is with you!”

New American Standard Bible
And coming in, he said to her, "Greetings, favored one! The Lord is with you."

King James Bible
And the angel came in unto her, and said, Hail, thou that art highly favoured, the Lord is with thee: blessed art thou among women.

Holman Christian Standard Bible
And the angel came to her and said, "Rejoice, favored woman! The Lord is with you."

International Standard Version
The angel came to her and said, "Greetings, you who are highly favored! The Lord is with you!"

NET Bible
The angel came to her and said, "Greetings, favored one, the Lord is with you!"

Aramaic Bible in Plain English
The Angel entered her presence, and he said to her, “Peace to you, full of grace, our Lord is with you; you are blessed among women.”

GOD'S WORD® Translation
When the angel entered her home, he greeted her and said, "You are favored by the Lord! The Lord is with you."

Jubilee Bible 2000
And the angel came in unto her and said, Hail, thou that art much graced, the Lord is with thee; blessed art thou among women.

King James 2000 Bible
And the angel came in unto her, and said, Hail, you that are highly favored, the Lord is with you: blessed are you among women.

American King James Version
And the angel came in to her, and said, Hail, you that are highly favored, the Lord is with you: blessed are you among women.

American Standard Version
And he came in unto her, and said, Hail, thou that art highly favored, the Lord is with thee.

Douay-Rheims Bible
And the angel being come in, said unto her: Hail, full of grace, the Lord is with thee: blessed art thou among women.

Darby Bible Translation
And the angel came in to her, and said, Hail, thou favoured one! the Lord is with thee: blessed art thou amongst women.

English Revised Version
And he came in unto her, and said, Hail, thou that art highly favoured, the Lord is with thee.

Webster's Bible Translation
And the angel came to her, and said, Hail, thou that art highly favored, the Lord is with thee: blessed art thou among women.

Weymouth New Testament
So Gabriel went into the house and said to her, "Joy be to you, favoured one! the Lord is with you."

World English Bible
Having come in, the angel said to her, "Rejoice, you highly favored one! The Lord is with you. Blessed are you among women!"

Young's Literal Translation
And the messenger having come in unto her, said, 'Hail, favoured one, the Lord is with thee; blessed art thou among women;'

പിപ്പിലാഥന്‍ said...

Sajo J Kappan
ക്രുപനിറഞ്ഞവളെന്നു ദൈവം തന്നെ മാലാഖയിൽ ക്കുടി പ്രഖ്യാപിച്ചു . ഗ്ലാസില്‍ വെള്ളം ഉണ്ടന്ന് പറയുന്നതും നിറഞ്ഞ ഗ്ലാസ്‌ പറയുന്നതും ഒരേപോലെ ആണോ
____________
ഈ കാപ്പന്റെ ഒരു കാര്യം . നിറഞ്ഞഗ്ലാസ് എന്നാല്‍ , കാലി ഗ്ലാസ് അല്ലാതെയോല്ലോ നിറക്കാന്‍ പറ്റുകയോള്ളൂ. യേശുവിന്‍റെ അമ്മ അത്ര കാലിയൊന്നും അല്ലായിരുന്നു. ഏറ്റം ബഹുമാനിക്കപെടെണ്ട സ്ത്രീരക്ത്നം.