Tuesday, December 3, 2013

manorama

53 comments:

പിപ്പിലാഥന്‍ said...

http://www.manoramaonline.com/advt/Specials/Newsmaker2013/index.html

പിപ്പിലാഥന്‍ said...

Mathew Jacob, തിരുവചനത്തില്‍ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ദര്‍ശിക്കുവാന്‍ സാധിയ്ക്കും.

v ഒരിക്കല്‍ പോലും തിരുവചനത്തില്‍ യക്കോബ്, ശിമയോന്‍, യൂദാ മുതലായ “അവന്‍റെ സഹോദരന്മാര്‍” “ മറിയയുടെ മക്കളായ” എന്ന പ്രയോഗത്തില്‍ കാണുന്നില്ല എന്ന വസ്തുത ചിന്തവാഹമാണ്!
____________
പ്രധാന ആളുകളുടെ കെയര്‍ ഓഫില്‍ അറിയപ്പെടുക എന്നുള്ളത് ,അന്നും ഇന്നും നാട്ടു നടപ്പാണ്. യേശുവിനെപോലും മത്തായി യെഹൂധര്‍ക്ക് പരിചയപ്പെടുത്തുന്നത് അവര്‍ വലിയവര്‍ എന്ന് കരുതുന്ന ,അബ്രഹത്തെയും,ഇസഹാക്കിനെയും,ധവീധിനെയും ബന്ധപ്പെടുത്തിയാണ്.

റോബര്‍ട്ട്‌ വധേറെ അറിയപ്പെടുന്നത് സോണിയയുടെ മരുമകന്‍ എന്ന നിലക്കാണ്, അതുപോലെ അന്ന് അറിയപ്പെടുന്ന യേശുവിനെ ബന്ധപ്പെടുത്തി സഹോദരങ്ങളെ പരിചയപ്പെടുത്തുന്നു എന്നതാണ് ശെരി.

പിപ്പിലാഥന്‍ said...

Mathew Jacobമാര്‍കോസ്6:3-ല്‍ ഇവന്‍ തച്ചന്‍റെമകന്‍ അല്ലയോ? – ഈ ചോദ്യം പ്രസക്തമാണ്, കാരണം ഇതിന് ശേഷം “ഇവന്‍റെ സഹോദരന്മാര്‍” എന്നിട്ട് പേര് എടുത്തു പറയുന്നു, അതിനു ശേഷം “ഇവന്‍റെ സഹോദരിമാര്‍” എന്നു കാണുന്നു.
_____________
ഇതുപരയുംപോള്‍ അവിടെ യേശു മാത്രമേ അവിടെയുളൂ ഏന്നു മനസിലാക്കാം. അപ്പോള്‍ ഏകവചനം അല്ലെ ഉപയോഗിക്കാന്‍ പറ്റുകയോള്ളൂ. കാരണം സഹോദരര്‍ അന്ന് യേശുവിനെ വിശ്വസിക്കാതെ നടക്കയായിരുന്നു.

പിപ്പിലാഥന്‍ said...

യേശു മരിച്ചു എത്രയോ നാള്‍ കഴിഞ്ഞാണ് സുവിശേഷം എഴുതിയത്. അന്ന് മാതാവിന് മറ്റുമക്കള്‍ ഇല്ലായിരുന്നെങ്കില്‍ ,മറിയയുടെ ഏകജാതന്‍ എന്ന് എഴുതിയേനെ. എഴുത്തുകാര്‍ എഴുതിയത് ആദ്യജാതന്‍ എന്നാണു ..ഭാഷ അറിയുന്നവര്‍ക്ക് അത് മാത്രം മതി മനസിലാക്കാന്‍. എഴുതിയ ലൂക്കാ , വിധ്യഭ്യാസമില്ലാത്തവാന്‍ ഒന്നും ആയിരുന്നില്ല.

പിപ്പിലാഥന്‍ said...

യേശു ജനിക്കുന്നതുവരെ അവളെ അറിഞ്ഞില്ല , എന്നതിന് പകരം " അവന്‍ ഒരിക്കലും അല്ലെങ്കില്‍ പിന്നീടൊരിക്കലും അവളെ പരിഗ്രഹിച്ചില്ല എന്നായിരുന്നെങ്കില്‍ ഞാന്‍ ,ഞാന്‍ ഏറ്റം ബഹുമാനിക്കുന്ന മാതാവിന് നിത്യകന്യാത്വം ഉണ്ട് എന്നുപരയുന്നതിനെ അനുകൂലിചെനെ . കാരണം ഒരിക്കലും എന്ന വാക്ക് ,ഈ എഴുത്തുകാര്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. See P O C Bible itself

http://www.pocbible.com/adSearch.asp?page=advanced_search1&t=new&w=72,99,110,161,101,112&sucess=4jesus

പിപ്പിലാഥന്‍ said...

Samuel George മറിയയ്ക്ക് മറ്റ് ഏതെങ്കിലും മക്കള്‍ ഉണ്ടായിരുന്നു എങ്കില്‍, യേശു എന്തിന് തന്‍റെ മരണ സമയത്ത് അവളെ യോഹന്നാന്‍റെ പക്കല്‍ ഏല്‍പ്പിച്ചു...ഇതാണ് ചോദ്യം.. ഉത്തരമുണ്ടെങ്കില്‍ ദയവായി നല്‍കുക.
_____________
മനസിലാക്കണം എങ്കില്‍ മനസിലാക്കാന്‍ ഉള്ള ഉത്തരം ബൈബിളില്‍ ഉണ്ട്. അവന്‍റെ സഹോദരര്‍ അവനില്‍ വിശ്വസിച്ചില്ല. അപ്പോള്‍ സ്വാഭാവികമായും യേശുവിനെ വിശ്വസിച്ച മാതാവിനെ അവര്‍ യേശുവിനോടൊപ്പം പുറത്താക്കി പിണ്ഡം വച്ച് കാണണം. അന്നും ഇന്നും അങ്ങനെ ചെയ്യാറുണ്ടല്ലോ? അതായിരിക്കാം കാര്യം. ഇത് വെറും മാപ്പിള സിദ്ധാന്തം ആണ് . ആ ഗൌരവത്തില്‍ എടുത്താല്‍ മതി.

പിപ്പിലാഥന്‍ said...

Samuel George,മറ്റൊന്ന് ഈ സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്, ഇവിടെ യോഹന്നാന്‍ മറ്റ് സകല അപ്പോസ്തോലന്‍മാരുടെയും ഒരു പ്രതിനിധി ആയിരുന്നു
_______________
കാരണം താന്‍ ഏറ്റം കൂടുതല്‍ സ്നേഹിച്ചിരുന്ന ശിഷ്യന്‍ എന്ന് യോഹന്നാന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, അതായിക്കൂടെ കാരണം?

പിപ്പിലാഥന്‍ said...

ഡിൻസ് മാത്യു, അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരെ നില്‍ക്കുന്നതു കണ്ടു"(ഉല്‍പ:18;1,2).
____________
അതുകണ്ട് എന്താ? ദൈവത്തെ കണ്ടാല്‍ പിന്നെ ജീവനോടിരിക്കില്ല.

പിപ്പിലാഥന്‍ said...

ഡിൻസ് മാത്യു Ivde sunny mappila heebru bhashayil dheyivathinu enthanu parayunnathu ennu ariyumo englishum malayalavum avide nilkkatte.dheivam ennu malatalathil parayunnu. Heebruvil elohim ennum.elohim ennu parayunna vaakku heebruvil bahuvachanam aanu.___________

ചേട്ടാ അത് പൂരക ബഹു വചനം ആണ്, ഹീബ്രു അത്ര തിട്ടമില്ല എങ്കിലും മലയാളം കുറെ അറിയാം.വിവേകാനന്ദ് സ്വാമികള്‍ എന്നാല്‍ ഒരാളെ ഒള്ളൂ.

പിപ്പിലാഥന്‍ said...

ഡിൻസ് മാത്യു "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം"(ഉല്‍പത്തി:1;26)ivide dheyivam entechayayil manushyane srishtikkam ennalla parayunnathu.appol .
_______________
അത് പിതാവ് പുത്രനോട് പറയുന്നതാല്ലേ?

പിപ്പിലാഥന്‍ said...

John V Mathew mother mary is incarnation of rooha-
___________
പരിശുദ്ധാത്മാവിനെതിരായ പാപം ഒരുകാലത്തും ക്ഷേമിക്കപ്പെടില്ല.

പിപ്പിലാഥന്‍ said...

Mathew Jacob ശ്രീ സണ്ണി മാപ്പിള, ചോദ്യം ചോദിയ്ക്കാൻ അവകാശം ഇല്ലേ? അയാളുടെ ഉത്തരം പിന്നീട് ചോദിക്കാം. ആദ്യം ഇവർ ഉത്തരം പറയട്ടെ. അതല്ലേ ശരി?
_____________
ക്ഷേമാന്വാഷണം ആണെങ്കില്‍ അങ്ങനെയാകാം.

എന്നാല്‍ ഒരു കാര്യം അറിയേണ്ടി വരുമ്പോള്‍ നമ്മള്‍ നമ്മുടെ നിലപാട് പറയണം.

ഹലോ Iam sunny mappila. May Iknow your name please? എന്നതല്ലേ മാത്യൂ കുറച്ചു കൂടി ഭംഗി.
പൌലോസിന്റെ വിസ്ഥാരത്തിലും പൌലോസ് സ്വന്തം കാര്യം അല്ലെ ആദ്യം പറയുന്നത്. ജനം ചോദിക്കുന്നതിനു മുന്നമേ യേശുവും,യോഹന്നാനും വെളിപ്പെടുത്തിയില്ലേ?

പിപ്പിലാഥന്‍ said...

ഡിൻസ് മാത്യു Ini ithu maalakha maaro mattarenkilum aanel avar athinu anu vadhikkillayirunnu. Kaaranam aaradhana yum vanakkavum dheivathinullathaanu.
..............................

ഡിൻസ് മാത്യു "അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്‍റെ ഒരു സഹദാസനാണ് - യേശുവിനു സാക്ഷ്യം നല്‍കുന്ന നിന്‍റെ സഹോദരരില്‍ ഒരുവന്‍. നീ ദൈവത്തെ ആരാധിക്കുക"(വെളി:19;10).
________________
ആരാധനയും വണക്കവും തമ്മില്‍ ആനയും കുഴിയാനയും പോലുള്ള വ്യത്യാസം ഉണ്ട്.

പിപ്പിലാഥന്‍ said...

Saju John ഒരു സംശയം മരിച്ച മറിയത്തൊട് പ്രര്‍ത്ഥി ച്ചിട്ട് എന്തു ഫലം ?
സംകിര്‍ത്തനം 115;17 പ്രകാരം
++++++++++++
ഇവിടെ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലിയ ഒരു ചതിക്കുഴിയുണ്ട്. ദൈവത്തോട് ചോദിച്ചിട്ട് നടക്കാത്ത , ചോദിച്ചാല്‍ ലഭിക്കില്ലെന്ന അറിവില്‍ നിന്നുമാണ് പലരും മാതാവിനോടും,പുന്യവാന്മാരോടും അപേക്ഷിക്കുന്നത് , മിക്കവാറും കാര്യങ്ങള്‍ സാധിക്കാരുമുണ്ട്. ഇവിടെ ജ്ഞാനം ആവശ്യം , അപ്പോള്‍ ഇത് അവരുടെപെരില്‍ നടത്തിക്കൊടുക്കുന്നത് , ലോകത്തിലെ സര്‍വ രാജ്യത്തിനും അവയുടെ മഹത്വത്തിനും ഉടമയായവാന്‍ അല്ലെ????????????


അതുവഴി സത്യദൈവത്തില്‍ നിന്ന് നമ്മെ അകറ്റാനും അവനു കഴിയുന്നു.

പിപ്പിലാഥന്‍ said...

K.p. Chacko Kandathiprampil SIJU THOMAS / SUNNY MAPILLA - ആ സഹോദരൻ മാരുടെ പേരൊന്നു പറഞ്ഞേ ???????????
____________
ഒരാളുടെ പേര് പത്രോസിന്റെ അപ്പന്‍റെ പേര് തന്നെ , ഒരാളുടെ പേര് ശതാതിപന്റെ മകന്‍റെ പേര് ,ഒരാളുടെ പേര് സംശയം തീര്‍ന്നു എന്ന് കരുതുന്നു നിക്കൊധീമാസിന്റെ അപ്പന്‍റെ പേര് , ഒരാളുടെ പേര് അത്ര തിട്ടമില്ല. പിന്നെ സഹോദരിയുടെ പേര് യോഹന്നാന്‍റെ അമ്മയുടെ പേര് .

സംശയം തീര്‍ന്നു എന്ന് കരുതുന്നു. ഇനി പറ.

പിപ്പിലാഥന്‍ said...

K.p. Chacko Kandathiprampil നമ്മളും ഭാര്യയും പന്ത്രണ്ടു വയസായ നമ്മുടെ മകനെക്കൊണ്ട് ദൂരദേശത്തു പോയീ തിരിച്ചു വരുമ്പോള്‍ , ഒരു ദിവസമായിട്ടും കുട്ടി കൂട്ടത്തില്‍ ഇല്ലാ എന്ന് നമ്മുക്ക് മനസിലായില്ല എങ്കില്‍ , മൂന്നു സാധ്യതകള്‍ ആണ് ഉള്ളത്
1. അതിനു താഴെയുള്ള ഏകദേശം 11 കുട്ടികള്‍ മാതാവിനോടൊപ്പം ഉണ്ടായിരുന്നിരിക്കാം,

2. അഥവാ യേശു മാത്രമേ കുട്ടി ആയി ഉണ്ടായിരുന്നുള്ളൂ എങ്കില്‍ , കുട്ടിയെപറ്റി കരുതല്‍ ഇല്ലാത്ത അമ്മയായിരുന്നു മാതാവ്.

3. കുട്ടി കൂടെയില്ലെന്നു തിരിച്ചറിയാനുള്ള പ്രത്യേക സിദ്ധികള്‍ ഒന്നും മാതാവിന് ഇല്ലായിരുന്നു.

ഇതില്‍ കൂടുതലായി ശ്രീ ചാക്കോ സാറിനു എന്തെങ്കിലും ന്യായീകരണം ഈ വിഷയത്തില്‍ ഉണ്ടോ?

പിപ്പിലാഥന്‍ said...

ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു mathew 13:56എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

Mark 6:4 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

55 ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ

56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു mathew 13:56എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Samuel George,k.p. Chacko Kandathiprampil, സ്വഭവനത്തില്‍ ഉള്ളവര്‍ ചേരില്ല എന്നു ഇതില്‍ കൂടുതല്‍ തെളിവ് എന്തിനാ യേശുവിന്‍റെ തന്നെ വാക്ക് നോക്കാം.
ഇതില്‍ സഹോദരങ്ങള്‍ ബന്ധുക്കള്‍ ആണെന്ന വാദം അമ്പേ പൊളിയുകയാണ്.

Mark 6:4 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

വിവാഹമോ, ഒന്നില്‍ കൂടുതല്‍ ഭാര്യ,ഭര്‍ത്താവ് ഒന്നും ബൈബിള്‍ വിലക്കിയിട്ടില്ല. എന്നാല്‍ വിവാഹം ചെയ്യാതിരിക്കുന്നത്, വിവാഹം ചെയ്യുന്നതിനേക്കാള്‍ സ്രേഷ്ട്ടം എന്ന് ബൈബിള്‍ പറയുന്നു, യേശുവോ,യേശുവിനെ കാണുന്നതിനു മുന്നമേ വിവാഹിതന്‍ ആയിരുന്ന ശീമോന്‍ ഒഴികെ ശിഷ്യരും ഇത് ജീവിതത്തില്‍ പകര്‍ത്തി,പൌലോസ് ഉള്‍പ്പടെ. അപ്പോള്‍ അത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ നിര്‍ബന്ധം പാടില്ല.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=nrZZ7IGGMQ4#t=229

പിപ്പിലാഥന്‍ said...

ഈ അച്ചായന്മാരുടെ ഒരു വിവവരക്കേട്‌
1. ഞങ്ങള്‍ കത്തോലിക്കര്‍ പറയുന്നു, സഭ പണിതത് പത്രോസിന്മേല്‍ ആണെന്ന്.
2. കത്തോലിക്കരെ എതിര്‍ക്കുന്നവര്‍ പറയുന്നു സഭ പണിതത് യേശുവില്‍ ആണെന്ന്.
3. സത്യം സഭ ഇതുവരെ പണിയപ്പെട്ടിട്ടില്ല എന്നതാണ്.
4. യേശു അത് പണിയുമ്പോള്‍ പത്രോസിന്റെ പാറപോലുള്ള വിസ്വാസത്തിമേല്‍ ആയിരിക്കും പണിയുക.

പിപ്പിലാഥന്‍ said...

Csparabi S Arabi
അപ്പൊ 2 -47 കര്‍ത്താവ് രെക്ഷിക്കപെടുന്നവരെ ദിനം പ്രതി സഭയോട് ചേര്‍ത്തുകൊണ്ടിരുന്നു.
_______________
സഭയോട് എന്നല്ല,അവരോടു എന്നാണു.ഇങ്ങനെയാണ് നമ്മള്‍ തെറ്റിദ്ധരിക്കുന്നതു.

പിപ്പിലാഥന്‍ said...

Csparabi S Arabi
അപ്പൊസ്തോല പ്രവര്‍ത്തിമുതല്‍ ബൈബിളില്‍ ഏകദേശം 108 , പ്രാവശ്യം സഭകളെ കുറിച്ച് പറഞ്ഞിരിക്കുന്നു
______________
യേശുവിന്‍റെ കാലത്തും സഭകള്‍ ഉണ്ടായിരുന്നു.പ്രവൃത്തിക്കലത്തും, വെളിപാടിലും അനേകം ഉണ്ട്. എന്നാല്‍ അതെല്ലാം പ്രാദേശിക കൂട്ടായ്മകള്‍ എന്നാ പ്രാദേശിക സഭകള്‍ ആണ്.

പിപ്പിലാഥന്‍ said...

Kuruvila Kulanjikompil Samuel Dear Tom Thommachan, What you say on Jesus said Peter, Get thee behind me, Satan: thou art an offense unto me: for thou savorest not the things that be of God, but those that be of men. Does it mean that Peter is SATAN and OFFENCE to the Lord Jesus Christ
___________
ഇവിടെ ശീമോനെയല്ല യേശു വിളിക്കുന്നത്‌,സാക്ഷാല്‍ സാത്താനെ തന്നെയാണ്. സഭയുടെ തുടക്കം പറയുമ്പോഴേ സാത്താന്‍ അത് തകര്‍ക്കാന്‍ ശീമോനില്‍ പ്രവേശിച്ചു,തുടങ്ങുന്നതിനു മുന്‍പേ തകര്‍ക്കാന്‍. യേശു ഉണ്ടായ ആന്നുമുതല്‍ സാത്താന്‍ യേശുവിനെ ഇല്ലാതാക്കാന്‍ നോക്കിയതല്ലേ,അതുപോലെ.

പിപ്പിലാഥന്‍ said...

Binny P John Jayaraj Francis Raju യേശുവിന്‍റെ മരണശേഷം ഇനി ഒരു പുരോഹിതന്റെ ആവശ്യം ഇല്ല എന്നത് തെറ്റ് ആണെന്ന് തെളിയിക്കു ....വീണ്ടും വിട്ടി ആകരുത്
__________
ബെന്നി ,പൌരോഹിത്യത്തെ തൊട്ടാല്‍ മാപ്പിളക്കു കൊള്ളും,പൌരോഹിത്യം യേശു നീക്കം ചെയ്തിട്ടില്ല.യേശു നീക്കിയതായി തെളിയിക്കാമോ? :)

പിപ്പിലാഥന്‍ said...

Thomas Hebrew 7;21ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, .
7;24ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
__________
അവിടെയെന്താ കുഴപ്പം? എന്നേക്കും എന്നാല്‍ അനധി മുതല്‍ അനാദി വരെ എന്നല്ലേ? എന്നാല്‍ അതുകൊണ്ട് പൌരോഹിത്യം മാറിയെന്നു എങ്ങനെയാണ് അര്‍ത്ഥം ആകുന്നതു?

പിപ്പിലാഥന്‍ said...

Jobin PK @sunny. Thiruvachanathil parayuna Pourohithyam israel janathod bandhappettuaanu kaanunath.. Nyayapremaana kaalath daivam israel'nu niyamichath...
___________
നമ്മള്‍ ഒക്കെ യഹൂദര്‍ ആകണം,അതിനാണ് യേശുവും അപ്പോസ്തലരും ശ്രമിച്ചത്‌. എന്നാല്‍ നമ്മള്‍ ,കത്തോ,പെന്തോ,മോര്മോ,യഹോ,ഓര്‍ത്തോ,പ്രോട്ടോ,.... എന്നീ കിണറുകളില്‍ കിടന്നു ലോകം കാണുവാനേ ശ്രമിക്കുന്നോള്ളൂ. അതാണ്‌ പരിതാപകരം.

പിപ്പിലാഥന്‍ said...

Jobin PK @sunny. Yesu nyayapremaanam nivarthichu bro.. Ini nyayapremaana prekaram pourohithyathinte aavasyamilla...
____________
നമ്മളും അത് പാലിക്കേണ്ടേ? പാലിക്കാന്‍ ശ്രമിക്കയെങ്കിലും വേണ്ടേ? എന്നാല്‍ അതും നീങ്ങിയെന്നു പറയുന്ന ആള്‍ക്കാരാ കൂടുതലും.

പിപ്പിലാഥന്‍ said...

Jobin PK @sunny. Yehoodanmaaril levi tribe'nu mathram pourohithyam ullu.. Nammal levi aaakano?
________________
യേശു ലേവി ഗോത്രത്തിപെടാത്ത ഒരു മഹാപുരോഹിതന്‍ അല്ലെ? അപ്പോള്‍ പിന്നെയെന്താ പ്രശ്നം?

പിപ്പിലാഥന്‍ said...

Binny P John സണ്ണി മാപ്പിള namukku engane yahoodar aakan kazhiyum ....//// ഹൃദയത്തില്‍ പരിചെധന ഏറ്റു യെഹൂധന്‍ ആകണം, പറഞ്ഞത് ഞാനല്ല താങ്കള്‍ ക്രിസ്തുവിനെക്കള്‍ ബഹുമാനിക്കുന്ന പൌലോസ് ആണ്. കക്ഷി തിമോത്തിയുടെ അഗ്രചര്‍മ്മം മുറിച്ചതോടെ അത് വിഷമം പിടിച്ച പണിയാണെന്ന് തോന്നിക്കാണും, അല്ലെങ്കില്‍ ദൈവം പറഞ്ഞുകാണും ഇനി ഹൃദയത്തില്‍ മതിയെന്ന്.

പിപ്പിലാഥന്‍ said...

Binny P John ,യേJobin PKSiju Thomas,Jayaraj Francis Raju,Syam George കയ്യഫാവ് അന്നാസ്‌ എന്നിവര്‍ മഹാപുരോഹിതര്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റു പുരോഹിതര്‍ ഉള്ളതുപോലെ ,യേശു മഹാപുരോഹിതനായിരിക്കുംപോഴും മറ്റു പുരോഹിതര്‍ ഉണ്ടായിരിക്കണം. :) :) :) :)

പിപ്പിലാഥന്‍ said...

Syam George Oru purogithan prakanpadilla aanayidan padilla thalamudiyil pidichu valikan padilla...agane pala vevasthakal unde ....yeshuvine krushikanam ennu paranjukonde ee prevarthiyellam kayaphave mahapurohithan cheyunnude...//// എന്ന് താങ്കളുടെ അഭിപ്രായം
________________
Syam George Oru purogithan prakanpadilla aanayidan padilla thalamudiyil pidichu valikan padilla...agane pala vevasthakal unde ....yeshuvine krushikanam ennu paranjukonde ee prevarthiyellam kayaphave mahapurohithan cheyunnude...//// അതോടുകൂടി ലേവിഗോത്രത്ത്നു ആ സ്ഥാനം നഷ്ട്ടപ്പെട്ടു മറ്റുള്ളവര്‍ക്കായി -ഇതെന്‍റെ അഭിപ്രായം. അല്ലെങ്കില്‍ പിന്നെ പൌലോസ്,മറ്റു ശിഷ്യര്‍ .. പുരോഹിത്താനുള്ള ദേവാലയത്തില്‍ പോകയും നേര്ച്ചകാഴച്ച്കള്‍ അര്‍പ്പിക്കയും ചെയ്തു?

പിപ്പിലാഥന്‍ said...

Syam George Yeshu mahapurgithan aya malkisathekinde kremaprekaram ane/////
_______________
താങ്കളുടെ വാക്കുകൊണ്ട് തന്നെ ഞാന്‍ മറുപടി പറയട്ടെ.

മല്‍ക്കിസധക്ക് പുരോഹിതന്‍ ആയിരുന്നപ്പോള്‍,മഹാപുരോഹിതരും,മറ്റുപുരോഹിതരും ഉണ്ടായതിനു കാണാത്ത കുഴപ്പം , ആ ക്രമപ്രകാരം യേശു മഹാപുരോഹിതനായപ്പോള്‍ എങ്ങനെ ഉണ്ടായി? അത് തമ്മില്‍ എന്ത് വ്യത്യാസം? യേശു ഇനി വേണ്ടാ എന്ന് പറഞ്ഞോ?

പിപ്പിലാഥന്‍ said...





സണ്ണി മാപ്പിള Joseph Chackalamuriyil,ഒരു മനുഷ്യ സ്ത്രീയുടെ അണ്ഡം ഭ്രൂണംമായിരൂപഅന്തരപ്പേട്ടു/// എന്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് യേശുവിനെ ഇതുപോലെ ചീപ്പ് ആക്കുന്നത്? അതോ താങ്കളുടെ അഭിപ്രായം ആണോ?

22 minutes ago · Edited · Like..











Joseph Chackalamuriyil ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെശക്തിയാല്‍ ഉരുവായെന്നു പറഞ്ഞാല്‍ അതിനകത്തു ചീപ്പും കത്രികയുമൊന്നും കാണാഞ്ഞതുകൊണ്ടു എന്‍റെ അഭിപ്രായം എഴുതിയതാണു വളരാനുള്ള രക്തവും ഉല്പ്പ്ദിപ്പിച്ചതു കന്യകയിലനിന്നു തന്നെയാണു അതിനകത്തും ചീപ്പും അത്രികയുമില്ല. ഒരു മനുഷ്യന്‍ എങ്ങനെ ഗര്‍ഭപാത്രത്തില്‍ വളരുമോ അപ്രകാരം യേശുവും വളര്ന്നു .അതിനനകത്തു ചീപ്പോന്നുമുണ്‍റ്റെന്നു എനിക്കു തോന്നുന്നില്ല,

12 minutes ago · Like..











സണ്ണി മാപ്പിള Joseph Chackalamuriyil ,തിമിഗലത്തിന്റെ വയറ്റില്‍ ,മൂന്ന് ദിനരാത്രങ്ങള്‍,അഗ്നിയുടെ നടുവില്‍ ഒക്കെ ബഹ്യതയുടെ ഒന്നും ഏശാതെ സാധാ പാപികളെ പരിപാലിക്കാന്‍ കഴിവുള്ളവന്, ഇന്‍ഡിപേന്‍ഡന്റ് ആയി വളരാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നത് പോലും പാപം അല്ലെ?

4 minutes ago · Edited · Like..











സണ്ണി മാപ്പിള അണ്ഡവും എന്തും ആയി യോജിച്ചാ Joseph Chackalamuriyil ഭ്രൂണം ഉണ്ടായത്? എന്‍റെ അറിവില്‍ പരിശുദ്ധാത്മാ ശക്തിയാല്‍ യേശുവിനെ ഭ്രൂണാവസ്ഥയിലോ,അതുകഴിഞ്ഞുള്ള അവസ്ഥയിലോ ,ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അത് മറ്റു ബൈബിള്‍ ഭാഗങ്ങളും ആയി യോജിക്കുന്നു,

പിപ്പിലാഥന്‍ said...

Syam George Sunny mapilla karthave valiya pathaviyane koduthirikunnathe RAJAKIYA PUROHITHA VARGAM..//// ശെരിയാണ് തര്‍ക്കം ഇല്ല. ലേവി ഗോത്രം പുരോഹിതഗോത്രം ആയിരുന്നപ്പോള്‍, ലേവിഗോത്രത്തില്‍ എല്ലാവരും പുരോഹിതര്‍ അല്ലായിരുന്നതുപോലെ,തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നതുപോലെ, രാജകിയ പുരോഹിത വര്‍ഗം എന്നെ ഒള്ളൂ, അതില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെ പുരോഹിതര്‍ ആകയോള്ളൂ.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil അതായതു സണ്ണിപറയുന്നതു തിമിംഗലത്തിന്‍റെ ഉള്ളില്‍ മനുഷ്യനെ ദൈവം കാത്തതുപോലെയും അധവാ തീയുടെ നടുവില്‍ കാത്തതുപോലെയും യേശു മറിയത്തിന്‍റെ ഉള്ളില്‍ വസിച്ചുവെന്നു.അപ്പോള്‍ വളരാനുള്ളരക്തം ഒരു കുഞ്ഞു സ്വയം ഉല്പ്പാദിപ്പിക്കുന്നു പക്ഷെ അതിനാവശ്യമായ് ഉല്പന്നങ്ങള്‍ അമ്മയില്‍ നിന്നും സ്വീകരിക്കുന്നു.
____________________
ഈ അച്ചായന്‍റെ ഒരു കാര്യം ആദ്യ ആദത്തിനു മണ്ണില്‍ നിന്നും രക്തം ഉണ്ടാക്കാനുള്ള പ്രോഗ്രാം ചെയ്ത യെഹോവക്ക്, രണ്ടാം ആദത്തിന്റെ ഭ്രൂണത്തിന് രക്തം ഉണ്ടാക്കാന്‍ ഉള്ള പ്രോഗ്രാമും അറിയില്ല എന്ന് നമ്മള്‍ ധരിച്ചാല്‍ നമ്മളും ജാതികളും തമ്മില്‍ എന്ത് വ്യത്യാസം?

പിപ്പിലാഥന്‍ said...

Joseph Chackalamuriyil അപ്പോള്‍ വളരാനുള്ളരക്തം ഒരു കുഞ്ഞു സ്വയം ഉല്പ്പാദിപ്പിക്കുന്നു പക്ഷെ അതിനാവശ്യമായ് ഉല്പന്നങ്ങള്‍ അമ്മയില്‍ നിന്നും സ്വീകരിക്കുന്നു.
____________________
ഈ അച്ചായന്‍റെ ഒരു കാര്യം. അത് പാപത്തില്‍ പിറക്കുന്ന ജടിക മനുഷ്യന്‍റെ കാര്യത്തില്‍ ശെരിയാണ്. യേശു പാപത്തില്‍ ആണോ പിറന്നത്‌?
ഒരു കാടക്കോഴിമുട്ടക്കുള്ളില്‍ ആ കടക്കോഴിക്കു വേണ്ടതെല്ലാം വെക്കാമെങ്കില്‍ യേശുവിനു വേണ്ടതെല്ലാം അതില്‍ വെക്കാന്‍ ദൈവത്തിനു കഴിയില്ലയോ?

പിപ്പിലാഥന്‍ said...

Joseph Chackalamuriyil .നമ്മുടേ സണ്ണിമാപ്പിള ( ഒരുവലിയ പെന്തൊ ആയിരിക്കും )
_____________
അച്ചായന്‍റെ സംശയം എങ്ങനാ തീര്‍ക്കുക? :) :) :)
ഒരു പടം ഇടാം

പിപ്പിലാഥന്‍ said...

Joseph Chackalamuriyil പഴയകാലത്തു ബ്രാഹ്മണന്മാര്‍ ഹിന്ദു പെണ്‍കുട്ടികളുമായി വേഴ്ച്ച നടത്തി കുഞ്ഞു ജനിക്കുമ്പോള്‍ അതിനെ തോടില്ല ഹിന്‍ന്ദു സ്ത്രീയുടെ കൊച്ചായതുകൊണ്ടു തോടാന്‍ പറ്റില്ല
____________
ഇതുപോലൊന്ന് എന്തോ നമ്മുടെ അബ്രാഹാമിന്റെ കാര്യത്തില്‍ പറ്റിയല്ലോ? ദൈവം പോലും എബ്രയനില്‍ എബ്രായത്തിക്ക് പിറന്നവനെയല്ലേ തിരഞ്ഞെടുത്തത്?
അങ്ങനെയുള്ള ദൈവം സ്വന്തപുത്രന്‍ യേശുവിന്‍റെ കാര്യത്തില്‍ ഒരു തലനാരിഴ വിട്ടുവീഴ്ച്ചയും ചെയ്യുമെന്ന് തോന്നുന്നില്ല :)

പിപ്പിലാഥന്‍ said...

Samuel George
1.തന്‍റെ രൂപത്തിലും സാദൃശ്യത്തിലും ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് എഴുതിയിരിക്കുന്നത്.

2.ഇത് ശരി വച്ചുകൊണ്ട് ദൈവം പിന്നീട് മനുഷ്യനായി അവതരിക്കുകയും ചെയ്തു.
_______________
ഇതില്‍ 1 ശെരിയെങ്കില്‍ 2 ന്‍റെ ആവശ്യം എന്ത്?
ദൈവത്തിന്‍റെ തലത്തില്‍ -ലെവലില്‍ - നിലയില്‍-സമാനതയില്‍-

അതില്‍ കൂടുതല്‍ ഇതുവരെ നമ്മുക്ക് ലഭിച്ചിട്ടുള്ളതില്‍ നന്നായി ചേരുന്ന പദം dimensions എന്നുള്ളതാണ് അതും പോരാ രൂപം സാദൃശ്യം എന്നുള്ളതിന് ചേരുന്നത്. ആ തലമാണ് നമ്മുക്ക് നഷ്ട്ടപ്പെട്ടത്‌.അതുകൊണ്ടാണ് മനുഷ്യന്‍റെ സാധൃശ്യം യേശുവിനു ധരിക്കേണ്ടി വന്നത്.

പിപ്പിലാഥന്‍ said...

Samuel George Jesus said whoever has seen me, has seen the father.. what do you understand from that?
_____________
ദൈവത്തെ ആരും ഒരുനാളും
കണ്ടിട്ടില്ല.
ദൈവത്തെ കണ്ടാല്‍ പിന്നെ ജീവനോടിരിക്കില്ല.

ഇതെങ്ങനെ ശെരിയാവും?
ഒരു വഴി ഉണ്ട്

പിപ്പിലാഥന്‍ said...

,എന്താണ് ഇമേജ്?
ഇമേജു എന്നാല്‍ , ഒരു സാധനത്തിന്‍റെ കോപ്പി പോലെന്തോ എന്നാണു നമ്മള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. ശെരിയാണോ?
നമ്മള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്നതാണ് ഇമേജു , അത് നമ്മെപ്പോലെ ഇരിക്കുന്നത് വെറും തോന്നല്‍ മാത്രം ആണ്.
മനുഷ്യന് ബൈലാട്ടാരല്‍ സിമട്രി ഉള്ളതുകൊണ്ട് നമ്മള്‍ സ്വയം കബളിപ്പിക്കപ്പെടുകയാണ്.
അതരിയണം എങ്കില്‍ ,ഒരു മലയാളം പത്രമോ,മറ്റു ഭാഷാ പത്രമോ കണ്ണാടിയില്‍കൂടി വായിക്കാന്‍ ശ്രമിക്കൂ, അതിലെ ബൈലാട്ടാരല്‍ സിമട്രി ഉള്ള റ, ന പോലുള്ള അക്ഷരങ്ങളെ നമ്മുക്ക് ശെരിക്കും കാണാന്‍ പട്ടുകയോള്ളൂ. ഇത് സംമാതിക്കുന്നോ?

പിപ്പിലാഥന്‍ said...

Samuel George,Jayaraj Francis Raju, Rc Nair, Salish Ittoop Johny,Davis Kuttookkaran,ancy joseph,jomy mathew,jintha thomas,dipu saju,jiji joseph,sinimol praveen,Vikraman Korattyswaroopam,shaji thomas

പിപ്പിലാഥന്‍ said...

പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.


യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.


യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

യോഹന്നാൻ - 14:9
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

തിമൊഥെയൊസ് 1 - 1:17
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

ആവർത്തനം - 4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല

പുറപ്പാടു് - 33:18
അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

യോഹന്നാൻ 1 - 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം

യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;

യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

തിമൊഥെയൊസ് 1 - 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ

31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു

പിപ്പിലാഥന്‍ said...

Samuel George,Jayaraj Francis Raju, Rc Nair, Salish Ittoop Johny,Davis Kuttookkaran,ancy joseph,jomy mathew,jintha thomas,dipu saju,jiji joseph,sinimol praveen,Vikraman Korattyswaroopam,shaji thomas Jesus said whoever has seen me, has seen the father.. what do you understand from that?
________________

പലര്‍ക്കും ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുള്ള ഒരു ഭാഷാ രീതിയാണിത്.
എന്നെകണ്ടിരിക്കുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്നാല്‍ അവിടെ "എന്നെ അറിയുന്നവന്‍-മനസിലാക്കുന്നവന്‍- പിതാവിനെയും മനസിലാക്കുന്നു-അറിയുന്നു എന്ന ലളിതമായ അര്‍ത്ഥം ആണ്.

അല്ലെങ്കില്‍ ഈ വാക്യവും ആയി എങ്ങനെ യോജിക്കും? ബൈബിള്‍ നുണ പറയുമോ?
പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

പിപ്പിലാഥന്‍ said...

Samuel George,Jayaraj Francis Raju, Rc Nair, Salish Ittoop Johny,Davis Kuttookkaran,ancy joseph,jomy mathew,jintha thomas,dipu saju,jiji joseph,sinimol praveen,Vikraman Korattyswaroopam,shaji thomas Jesus said whoever has seen me, has seen the father.. what do you understand from that?
________________

പലര്‍ക്കും ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുള്ള ഒരു ഭാഷാ രീതിയാണിത്.
എന്നെകണ്ടിരിക്കുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്നാല്‍ അവിടെ "എന്നെ അറിയുന്നവന്‍-മനസിലാക്കുന്നവന്‍- പിതാവിനെയും മനസിലാക്കുന്നു-അറിയുന്നു എന്ന ലളിതമായ അര്‍ത്ഥം ആണ്.

അല്ലെങ്കില്‍ ഈ വാക്യവും ആയി എങ്ങനെ യോജിക്കും? ബൈബിള്‍ നുണ പറയുമോ?

യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള

പിപ്പിലാഥന്‍ said...

ഇന്നത്തെ നമ്മുടെ നിലയില്‍, നിന്ന് പറഞ്ഞാല്‍, ദൈവത്തിനു ഭൂതം ഭാവി ഇല്ല, സമയം ഇല്ല, രൂപം ഇല്ല,അതിരുകള്‍ ഇല്ല, എല്ലാം സീമകള്‍ക്ക് അപ്പുറം ആണ്. അതുപോലാരുന്നു ആദത്തെയും സൃഷ്ട്ടിച്ചത് ,എന്നാല്‍ എല്ലാം നമ്മുക്ക് നഷ്ട്ടമായി. എന്നാല്‍ ഒരിക്കല്‍ അവ വീണ്ടും ലഭിക്കും

പിപ്പിലാഥന്‍ said...

K.p. Chacko Kandathiprampil, പത്രോസിന്റെ പാറപോലെ ഉറച്ച വിശ്വാസമാണ് സഭയുടെ അടിസ്ഥാനം. വിശ്വാസ പ്രഖ്യാപനം കഴിഞ്ഞു ഉടനെയാണ് യേശു ഇത് പറയുന്നത്. പത്രോസിനു വിശേഷാധികാരവും ഉണ്ട്. പരപോല്‍യൂറച്ച " നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍" ഈ വിശ്വാസമാണ് സഭയുടെ അടിത്തറ , അല്ലാതെ പത്രോസ് എന്നാ മനുഷ്യനോ,യേശുവോ അല്ല അവരൊക്കെ അതിനേക്കാള്‍ എത്രയോ ഉയര്‍ന്നവര്‍. ഈ വിശ്വാസം എന്നാ അടിസ്ഥാനത്തില്‍ പണിയാപ്പെടാന്‍ പോകുന്ന സഭയെ നയിക്കെണ്ടാവന്‍ പത്രോസും, സഭയുടെ അധികാരിയും മണവാളനും യേശുവം ആണ്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Benny Philip,Sam George, ആഭരണ വിഷയം ആപേക്ഷികം ആണ്.


നാം ആഭരണം ഇടുമ്പോള്‍ ,ഒരാള്‍ ചികിത്സിക്കാന്‍ പണമില്ലാതെയോ , ഭക്ഷിക്കുവാന്‍ ഇല്ലാതെയോ , ഭവനം ഇല്ലാതെയോ ,ദാഹിച്ചോ കഷ്ട്ടപ്പെടുന്നു എന്ന് നമ്മുക്ക് അറിയാമെങ്കില്‍,

ദൈവകല്‍പ്പനകളില്‍ പകുതിയില്‍ അധികം നാം ലംഖിക്കുകയാണെന്ന് അറിയാതെ പോകരുത്.


എന്നാല്‍ മറ്റുള്ളവര്‍ക്ക് നമ്മെക്കയില്‍ ഒരു കുറവും ഇല്ലാത്ത അവസ്ഥയില്‍ ആഭരണം ധരിക്കുമ്പോള്‍ അത് ഒരു കല്‍പനയുടെയും ലംഖനം ആകുന്നില്ല.