Friday, July 11, 2014

രെക്ഷ

രെക്ഷ 

18 comments:

പിപ്പിലാഥന്‍ said...

നമ്മുടെ പല ചര്‍ച്ചകളിലും ,സംഭവിക്കുന്നതാണ് ,ഒരാള്‍ പറയുന്നതല്ല മറ്റൊരാള്‍ മനസിലാക്കുന്നത്‌.,മനപ്പൂര്‍വം ആണോ എന്നറിയില്ല.

ഇത് തന്നെ ഉദ:
ഒരാള്‍ പറയുന്നത് യാഗം കൊണ്ട് ,നിത്യജീവന്‍ (സ്വര്‍ഗരാജ്യ പ്രവേശനം)കിട്ടില്ല എന്ന് . അത് ശേരിയുമാന്. യേശുവിന്‍റെ യാഗം ഇല്ലാ എങ്കില്‍ അത് അസംഭാവ്യം തന്നെ.

ഇതിനു മറുപടി - ഒരു യാഗം അർപ്പിച്ചാൽ ദൈവം പ്രെസാദിക്കില്ല.എന്തുകൊണ്ട് കായെന്റെ യാഗത്തില്‍ ദൈവം പ്രസാധിച്ചില്ല എന്ന് മറുചോദ്യം

ഇവിടെ വായനക്കാര്‍ക്ക് മനസിലാകുന്നത് ബാലിയര്‍പ്പിക്കുന്നതിലെ അപകതകൊണ്ടാണ് സ്വര്‍ഗരാജ്യം കിട്ടാത്തത് എന്നാണു .അദ്ദേഹം അത് ഉദ്ധേഷിചിട്ടില്ലെങ്കിലും എഴുതിയത് അങ്ങനെയാണ്.
അങ്ങനെയെങ്കില്‍ ദൈവം പ്രസാധിച്ച ആബേലിന്റെ ,മറ്റുള്ളവരുടെ ബലികള്‍ മൂലം അവര്‍ സ്വര്‍ഗരാജ്യത്തില്‍ പോകുമായിരുന്നോ ? യേശു യാഗം ആകാതെ തന്നെ?

ശത്രു നമ്മളില്‍ പരസ്പരം മനസിലാകാതിരിക്കാന്‍ പരിശ്രമിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്.

പിപ്പിലാഥന്‍ said...

പോപ്പ് ഫ്രാന്‍സീസ് അധികാരമേറ്റ ആദ്യനാളുകളില്‍ത്തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. ചോദ്യകര്‍ത്താവ് യേശുവായിരുന്നില്ല; ഇറ്റലിയിലെ ഒരു പ്രധാന പത്രത്തിന്റെ ലേഖകനും കമ്മ്യൂണിസ്റ്റുകാരനുമായ 'യുഗേനിയോ സ്കാല്‍ഫെരി'(Eugenio Scalfari) ആയിരുന്നു ചോദ്യമുയര്‍ത്തിയത്. പോപ്പ് ഫ്രാന്‍സീസ് നല്‍കിയ മറുപടി ഇങ്ങനെ: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം"(2013 ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്‍). -

പിപ്പിലാഥന്‍ said...

ജൂതന്‍ പറയുന്നു യുദ്ധം വേണ്ടാ


http://www.youtube.com/watch?v=IapWP8hq9Mc

പിപ്പിലാഥന്‍ said...

ജൂതന്‍ പറയുന്നു യുദ്ധം വേണ്ടാ, എന്നാല്‍ നമ്മുക്ക് യുദ്ധം കൂടിയേ പറ്റൂ.


http://www.youtube.com/watch?v=IapWP8hq9Mc

പിപ്പിലാഥന്‍ said...

ഈ "ലോകത്തില്‍" സ്വന്തം പുത്രനെയും,അവന്‍റെ ശിഷ്യരെയും സംരെക്ഷിക്കാന്‍ മന്സുവേക്കാത്ത യെഹോവാ (കാരണം ദൈവം ദുര്‍ബലന്‍ ആണെന്നല്ല) തന്‍റെ പുത്രനെ അവഹെളിക്കുന്നവനെ സംരെക്ഷിക്കും എന്ന് വിശ്വസിക്കുന്നത് തന്നെ ഏതോ കുഴപ്പം ആണ്.

പിപ്പിലാഥന്‍ said...

ഈ "ലോകത്തില്‍" സ്വന്തം പുത്രനെയും,അവന്‍റെ ശിഷ്യരെയും സംരെക്ഷിക്കാന്‍ മന്സുവേക്കാത്ത യെഹോവാ (കാരണം ദൈവം ദുര്‍ബലന്‍ ആണെന്നല്ല) തന്‍റെ പുത്രനെ അവഹെളിക്കുന്നവനെ സംരെക്ഷിക്കും എന്ന് വിശ്വസിക്കുന്നത് തന്നെ ഏതോ കുഴപ്പം ആണ്.

ജൂതനോട് ചോദിക്ക് യേശു ആരെന്നു? അവന്‍റെ മറുപടി കേട്ടിട്ടുണ്ടോ?
ജൂതന്‍ന്മാരോട് കൂടി ജോലിചെയ്യുന്ന എനിക്ക് , അവരുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായി അറിയാം. ആദ്യമൊന്നും അവര്‍ യേശുവിനെ കുറ്റം പറയില്ല ,നമ്മുടെ സൌഹൃതം കൂടുന്നതനുസരിച്ച് അവര്‍ അവരുടെ ഉള്ളു തുറക്കും.

പിപ്പിലാഥന്‍ said...

Babu Matthew Simon അതിൽ ഒരർഥവും ഇല്ല .... യൂദൻ യൂദൻ ആയിരിക്കുന്നിടത്തോളം കാലം ....... അവൻ യേശുവിനെ അന്ഗീകരിക്കുന്നില്ല .....

യേശു യൂദനു വേണ്ടി മാത്രം അല്ല വന്നത് ..... പക്ഷെ യൂദർ യേശുവിന് വേണ്ടി അല്ല നിലകൊള്ളുന്നത് ...

യൂദരുടെ നീതി ....... ഒരിക്കലും അവരുടെ വ്യക്തി സ്വഭാവത്തിൽ നിന്ന് അല്ല ഉരു തിരിയുന്നത് ...

അവർക്ക് വേണ്ടെങ്കിലും അവരെ യാഹോവക്ക് വേണം .....
______________________
എങ്കില്‍ എന്തുകൊണ്ട് താങ്കള്‍ ജൂത മതത്തില്‍ ചേരുന്നില്ല.
പണി വളരെ എളുപ്പം ഉണ്ടല്ലോ?:)

പിപ്പിലാഥന്‍ said...

Babu Matthew Simon
ഇതിനാണ് സൂപ്പർ വിവരക്കേട് എന്ന് പറയുന്നത് .....


എന്നെ സംഭാതിചിടത്തോളം .... യഹൂദഭവനവും ക്രിസ്തീയ ഭവനവും .... രണ്ടും പുരാതന തറവാട് മാത്രം ആണ് .
_____________________
അതാണ്‌ ഞാന്‍ ചോദിച്ചത് , യെഹൂധര്‍ ആകയല്ലേ എളുപ്പം? വെറുതെ ക്രിസ്ത്യാനി ആകണോ?
ഇന്ത്യയില്‍ ആണെങ്കില്‍ യെഹൂടര്‍ക്ക് അപാര ബഹുമാനം ആണ്.
ക്രിസ്ത്യാനിയെ ഓടിച്ചിട്ട്‌ തല്ലുകയും.

അപ്പോള്‍ ഇനി എല്ലാവരോടും യഹൂദമതത്തില്‍ ചേരാന്‍ പറയുക.യെഹൂധന്‍ ആയതുകൊണ്ട് എന്തും ചെയ്യാം,യേശുവിനെ തെറിവിളിക്കാം, എന്നാലും സ്വര്‍ഗം ഉറപ്പു :)

പിപ്പിലാഥന്‍ said...

Babu Matthew Simon, ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു.

ഒരു ഹിന്ദു ജൂതമതം സ്വീകരിച്ചാല്‍,യേശുവിനെ തള്ളിക്കളയുംപോഴും, അവനു സ്വര്‍ഗം ഉറപ്പു എന്നാണു താങ്കള്‍ പറഞ്ഞത് .അത് ശേരിയോ?

https://www.facebook.com/groups/ftkerala4/804539206265382/?comment_id=815339435185359&notif_t=group_comment_reply

പിപ്പിലാഥന്‍ said...

Joseph VA Aba Yan Kar:അവർ മനസ്സിൽ എന്തും വിചാരിച്ചോട്ടെ, അതവരുടെ കാര്യം. അവരുടെ വിചാരങ്ങൾ പ്രവൃത്തികൾ ആയി പുറത്തു വന്നാൽ മാത്രമേ പ്രശ്നം ആകുന്നുള്ളൂ. ഒരാൾ എത്ര വികൃതമായി ചിന്തിച്ചാലും അതിനെ ഒരു ക്രിമിനൽ കുറ്റം ആയി ഈ ലോകത്ത് ഒരു രാജ്യവും കണക്കാക്കുന്നില്ല
______________________________

ഉദ: ഇന്ത്യയിലെ എല്ലാവരും(90%) ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചുമ്മാ അങ്ങ് സങ്കല്‍പ്പിക്കുക . അടുത്ത വര്‍ഷം ബാക്കി പത്തു ശതമാനം വരുന്ന മറ്റു മതസ്ഥര്‍ ഇതേപോലെ ചോദിക്കയും, (ചരിത്രത്തില്‍ ക്രിസ്ത്യന്‍ രാജ്യം ഉണ്ടായിരുന്നോ അതുകൊണ്ട് നിങ്ങള്‍ പുറത്തുപോകണം) ചെയ്‌താല്‍ എന്ത് ചെയ്യും?

പിപ്പിലാഥന്‍ said...

യോഹന്നാൻ 12:40
അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”

2 കൊരിന്ത്യർ 3:14
എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.

യോഹന്നാൻ 14:30
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.


വെളിപ്പാടു 20:2
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.


എഫെസ്യർ 6:12
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

യോഹന്നാൻ 15:24
മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.

എഫെസ്യർ 2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.


യോഹന്നാൻ 1:14
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
കൊലൊസ്സ്യർ 1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

പിപ്പിലാഥന്‍ said...

Sachin Thomas ,Joseph VAഇസ്രഎലിനെ ചരിത്രം പറഞ്ഞു പ്രതികൂലിക്കുന്നവർ, ഒരു കാര്യം എന്നിക്കു പറഞ്ഞു തരു.
ചരിത്രത്തിൽ എപ്പോഴെങ്കിലും Israel നിൽക്കുന്ന Geographical സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന, Jewish അല്ലാത്ത ഒരു stateഇന്റെ പേര്. ഇത് പറഞ്ഞാൽ ഞാൻ ഇനി ഒരിക്കലും ഇസ്രഎലിനെ സപ്പോർട്ട് ചെയ്യില്ല.
___________________
ഉദ: ഇന്ത്യയിലെ എല്ലാവരും(90%) ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചുമ്മാ അങ്ങ് സങ്കല്‍പ്പിക്കുക . അടുത്ത വര്‍ഷം ബാക്കി പത്തു ശതമാനം വരുന്ന മറ്റു മതസ്ഥര്‍ ഇതേപോലെ ചോദിക്കയും, (ചരിത്രത്തില്‍ ക്രിസ്ത്യന്‍ രാജ്യം ഉണ്ടായിരുന്നോ അതുകൊണ്ട് നിങ്ങള്‍ പുറത്തുപോകണം) ചെയ്‌താല്‍ എന്ത് ചെയ്യും?

താങ്കളെ തെറ്റായി tag ചെയ്തതാ ഇതാണ് ശെരിയായ tag.

പിപ്പിലാഥന്‍ said...

മോര്‍ഫെ എന്നാല്‍ നമ്മള്‍ ഒരാള്‍ -ഒരു വസ്തു നഗ്ന നേത്രങ്ങള്‍ക്ക് ഗോചരമാകുന്ന മാനം, ആ മാനത്തില്‍ ഉള്ളവര്‍ക്ക് നമ്മള്‍ എങ്ങനെ തോന്നുമോ ,ആ ആകൃതി.എന്നൊക്കെയാണ്, the form by which a person or thing strikes the vision external appearance.

ഇവിടെ നമ്മുടെ വിഷയത്തില്‍ ആത്മാവായിരുന്ന (ആത്മരൂപത്തില്‍ ആയിരുന്ന - ജട മനുഷ്യന് കാണാന്‍ വയ്യാത്ത -അപ്രാപ്യമായ -അഗോചരമായ ) ദൈവത്തിന്‍റെ ഏകജാതന്‍ (പുത്രന്‍) , ജഡമായി (ജടരൂപത്തില്‍-ജടമനുഷ്യന് കാണാന്‍ പറ്റുന്ന -സംസാരിക്കാന്‍ പറ്റുന്ന -ഗോചരമായ മനുഷ്യപുത്രന്‍ ആയി മാറിയതാണ്.

പിപ്പിലാഥന്‍ said...

Finny Samuel ഇനി സണ്ണി മാപ്പിള അച്ചായനോട് ഒരു ചോദ്യം - യേശുവിനു ദൈവത്വം ഉണ്ടോ ഇല്ലയോ? ഏതെങ്കിലും ഒരു അഭിപ്രായം പറയണം.. ഇത് വരെ പല നിലപാടുകൾ മാറി മാറി എടുത്തത് കൊണ്ട് ഒന്നും മനസിലായില്ല..
_______________
സ്വാഭാവികം ആണ് താങ്കളുടെ ഈ പ്രശ്നം.
അതിനു ഉത്തരം പറയണം എങ്കില്‍ താങ്കള്‍ "ദൈവം" എന്ന് പറഞ്ഞാല്‍ എന്താണ് മനസിലാക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും.

ദയവായി "ദൈവം" എന്നാല്‍ താങ്കളെ സംബന്ധിച്ച് എന്താണ്?

പിപ്പിലാഥന്‍ said...

Finny Samuel യേശു ദൈവം ആണോ? YES or NO - പറയാൻ ചങ്കൂറ്റം ഉണ്ടോ?
അതിനു സകല ചരാചരങ്ങളും സൃഷ്ടിച്ച സകലത്തിന്റെയും ഉടയോനായ ദൈവത്തിനു ഇനി Definition ഒന്നും വേണ്ട.
__________________
അത് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ പറയണ്ട.
എന്നാല്‍ താഴെപ്പറയുന്ന ദൈവം ആണോ ഈ സകല ചരാചരങ്ങളെയും സൃഷ്ട്ടിച്ചത്? അത് അറിയാമോ?

പിപ്പിലാഥന്‍ said...

Finny Samuel പറയൂ.. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്?
__________________
പറഞ്ഞല്ലോ,സ്കൂളില്‍ ആദ്യം ഏറ്റം ചെറിയതു തന്മാത്രയെന്നും ,പിന്നെ പഠിക്കുമ്പോള്‍ ആറ്റം ആണെന്നും, പിന്നെയും പഠിക്കുമ്പോള്‍ ന്യൂക്ളിയസും(പ്രോട്ടോണ്‍+ന്യൂട്രോണ്‍) ഇളക്രോനുകളും ആയി വിഭജിക്കാം എന്നും ,പിന്നീട് കൂടുതല്‍ പഠിക്കുമ്പോള്‍ ന്യൂക്ളിയസിനെ വീണ്ടും വിഭാജിക്കാംഎന്നും, പിന്നെയും പഠിക്കുമ്പോള്‍ ന്യൂട്രോണിനേയും വിഭാജിക്കമെന്നും ......

അതില്‍ വിദ്യാര്‍ത്ഥിയുടെ നിലവാരം നോക്കിയേ ഉത്തരം പറയാന്‍ പറ്റൂ, അല്ലെങ്കില്‍ അവര്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല എന്ന് മാത്രമല്ല തെറ്റിദ്ധരിക്കയും ചെയ്യും.

അതുകൊണ്ടാണ് താങ്കളോട് "ദൈവം" എന്ന് പറഞ്ഞാല്‍ എന്താണ് മനസിലാക്കുന്നത്‌ എന്ന് ചോദിച്ചത്.

പിപ്പിലാഥന്‍ said...

_

______________________

എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ചില ദിവസങ്ങളിൽ വീട്ടിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ വായിക്കുരുചിയുള്ള ഒരു കറിയുമില്ലെന്ന് തോന്നാറില്ലേ?!! ആ സമയത്ത് വളരെ വേഗം ഉണ്ടാക്കാൻ പറ്റുന്ന ഒരു “തൊടുകറി” യുടെ റസിപ്പി പറഞ്ഞു തരാം.

ചേരുവകകൾ: കുരുമുളക്,വെളുത്തുള്ളി,വെളിച്ചെണ്ണ,ഉപ്പ്

തയ്യാറാക്കുന്ന വിധം:കുരുമുളകും വെളുത്തുള്ളിയും ഉപ്പും കൂടെ അരകല്ലിൽ വച്ച് ചതച്ചെടുക്കുക; അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക ഇൻസ്റ്റന്റ് തൊടുകറി റെഡി!!! (“അതെന്താ ‘ബ്രോ’ഈ അരകല്ല്, എന്റെ ഫ്ലാ‍റ്റിൽ അരകല്ല് ഇല്ല”- എന്നു പറയുന്ന ന്യൂ ജനറേഷൻ ബഡ്ഡികൾ വിഷമിക്കേണ്ട നിങ്ങൾ കുരുമുളക് പൊടിയെടുത്തിട്ട് വെളുത്തുള്ളിയും ഉപ്പും കൂടെ കൈകൊണ്ട് ഉടച്ചു ചേർത്താൽ മതി

_____________________

ബൈബിളിലെ സാധാരണ പറയുന്ന മുടിയന്‍ പുത്രന്‍റെ (അങ്ങനെയൊന്നില്ല)അപ്പന്‍റെ പേരുവരെ ബൈബിളില്‍ നിന്നും കണ്ടെടുത്ത ഒരു മുതിര്‍ന്ന ത്രീയെകവാധിയെ എനിക്കറിയാം. സഹതാപിക്കയല്ലാതെ എന്തുചെയ്യാന്‍?

പ്രസംഗത്തിനോടുവില്‍ മുടിയന്‍പുത്രന്‍റെ അപ്പന്‍റെ പേര് കണ്ടുപിടിച്ചു പറഞ്ഞപ്പോള്‍,ജനമെല്ലാം പറഞ്ഞു ഹല്ലെല്ലൂയ്യാ....
ഇതുപോലാണൂ പലരുടേയും ബൈബിള്‍ വ്യാഖ്യാനങ്ങള്‍

___________

1. യേശുവിന്‍റെ ദൈവം ആര്?
2.യേശുവിനെ ലോകത്തിലേക്ക് അയച്ചതാര്?
3.യേശു പ്രാര്‍ത്ധിച്ചത് ആരോടാണ് ?
4.യേശുവിന്‍റെ പിതാവ് ആരാണ്?
5.യേശുവിനെ ഉയര്‍പ്പിച്ചത് ആരാണ്?
6.യേശു ഇപ്പോള്‍ എവിടാണ്?
7.സഭ യേശുവിന്‍റെ മണവാട്ടി,ദൈവത്തിന്‍റെ ആരാണ് സഭ?
7.പുത്രന്റെയും പിതാവിന്റെയും എല്ലാ ഇഷ്ട്ടവും ഒന്ന് തന്നെയാണോ

__________________________________

ലോകം വൻ കടക്കെണിയിലാണ്, ട്രില്ല്യൻ കണക്കിന് ഡോളറിനാണ് ലോകം കടപ്പെട്ടിരിക്കുന്നത്. കടമില്ലാത്ത ഒരു രാജ്യം പോലും ഭൂമിയിലില്ല (GCC exempted ) കോടിക്കണക്കിനു ഡോളറാണ് ഓരോദിവസവും പലിശയിനത്തിൽ നാം കൊടുത്തുകൊണ്ടിരിക്കുന്നത്.

അപ്പോളൊരു ചോദ്യം ആർക്കാണ് ഈ ഭൂമി കടപ്പെട്ടിരിക്കുന്നത് ?

ആര്‍ക്കാണ് ഈ പലിശ ലഭിച്ചു കൊണ്ടിരിക്കുന്നത്?
ബൈബിളും ആയി ബന്ധം ഉണ്ടെന്നു മനസിലായതിനാല്‍ ഇവിടെ ഇടുന്നു.

click the link to see the amazing Debt Clock: http://www.economist.com/content/global_debt_clock

_______________________________

അന്ന് മൈക്കാട് പണിക്കു 50. രൂപ

ഇത്ര മാത്രം സാധനം മേടിക്കണം എങ്കില്‍ 3 ദിവസത്തെ (Aprox.)കൂലി കൊടുക്കണമായിരുന്നു.

ഇന്ന് ഇത്ര മാത്രം സാധനം വാങ്ങാന്‍ എത്ര ദിവസത്തെ കൂലി കൊടുക്കണം?

ശമ്പളവും,മറ്റു സാധനങ്ങളുടെ (റബ്ബര്‍,മുളക്,തേങ്ങാ...) വിലയും ഇതേപോലെ കൂടിയുട്ടുണ്ട്.

അപ്പോള്‍ ഇന്ന് മൂന്നു ദിവസത്തെ കൂലി കൊടുക്കേണ്ടാ,

എന്നിട്ടും നമ്മുക്ക് പ്രയാസം എന്തുകൊണ്ട്?
-------------------------------------------------------------------------
പണം കണക്കില്ലാതെ അടിച്ചു കൂട്ടുന്നത്‌ കൊണ്ടാണ് നമ്മുടെ പണത്തിന്‍റെ വില കുറയുന്നത് , സാധനത്തിനു വില കൂടുന്നു എന്നത് തോന്നല്‍ മാത്രം

അന്ന് ഒരു കിലോ ,കുരുമുളക്,ഒരുകിലോ,റബ്ബര്‍,ഒരുകിലോ ചുക്ക് ,10 തേങ്ങാ എന്നിവ കൊടുത്ത് കിട്ടുന്ന കാശിനു കിട്ടുന്ന സാധങ്ങള്‍ (ഉപ്പു മുളക് അരി തുണി ..)
,ഇന്നും ഒരു കിലോ ,കുരുമുളക്,ഒരുകിലോ,റബ്ബര്‍,ഒരുകിലോ ചുക്ക് ,10 തേങ്ങാ എന്നിവ കൊടുത്ത് കിട്ടുന്ന കാശിനു കിട്ടും

അപ്പോള്‍ വിലകൂടിയോ?
അതോ പണത്തിന്‍റെ വില കുറഞ്ഞോ?

ഗൂടനീക്കങ്ങള്‍ നടക്കുന്നുണ്ട്

സ്വര്‍ണം,കമ്പ്യൂട്ടര്‍,സ്മാര്‍ട്ട്‌ ഫോണ്‍,കാറ്.... എന്നിവ ഭക്ഷിക്കാന്‍ പറ്റില്ല എന്ന് മനസിലാകുമ്പോള്‍, വളരെ വൈകിയിരിക്കും :)

പിപ്പിലാഥന്‍ said...

1യോഹന്നാൻ 4:3
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.