Monday, July 14, 2014

വീണ്ടും ജനനം

വീണ്ടും ജനനം 

56 comments:

പിപ്പിലാഥന്‍ said...

Das P Vilakudy അനുഭവം ആണ് ..1) ചിന്തയില്‍ വരുന്ന മാറ്റം 2) തീരുമാനത്തില്‍ വരുന്ന മാറ്റം 3) പ്രവര്‍ത്തിയില്‍ വരുന്ന മാറ്റം
_________________
യോജിപ്പാണ്,എന്നാല്‍ അത് താങ്കള്‍ (പെന്തക്കോസ്ത്,ബ്രോതെരന്‍,മേതോടിസ്ട്ടു..ജെഹോവാ സാക്ഷി .....) ഒക്കെ കരുതും പോലെ അല്ല.

പിപ്പിലാഥന്‍ said...

Sajan Scaria Pulinchuvallil മനുഷ്യരായി ഒരുനാൾ ജനിച്ച നാം വീണ്ടും ജനിക്കണം എന്ന് പറയുമ്പോൾ അതിൽ എന്തോ പ്രത്യേകത ഉണ്ട് ... വീണ്ടും ജനനം നടക്കേണ്ടത്‌ നമ്മുടെ ഉള്ളില ആണോ ? വെള്ളതിനാലും ആത്മാവിനാലും ...അതെ എപ്പ്രകാരമാനൊ കന്യക മാറിയതിന്റെ ഉള്ളില ആത്മാവിനാൽ ദൈവപുത്രാൻ ഉരുവായത് ,അതുപോലെ നമ്മുടെ ഉള്ളിലും ആത്മാവിനാൽ ദൈവപുത്രാൻ ഉരുവാകുംപോൾ ആണ് നാം വീണ്ടും ജനിക്കുന്നത് ...!!!!
_________________
നല്ല ചിന്ത ,

കന്യക മാറിയതിന്റെ ഉള്ളില ആത്മാവിനാൽ ദൈവപുത്രാൻ ഉരുവായത് ,അതുപോലെ

ഏതാണ്ട് എന്‍റെ ആശയവും ആയി ചേരുന്നു.

പിപ്പിലാഥന്‍ said...

Sam George Kottarakara വീണ്ടും ജനിക്കണ്ട വ്യക്തി ക്കു ആദ്യം ഉണ്ടാകണ്ടത് മാനസാന്തരം ആണ് മാനസാന്തരം ഉണ്ടാകത്ത വ്യക്തി വീണ്ടും ജനനം പ്രാപിച്ചു എന്ന് പറയുന്നതിൽ അർഥം ഇല്ല
_________________
ഇത് ശെരിയാകുമ്പോള്‍ തന്നെ , എല്ലാവരും വീണ്ടും ജനിക്കും എന്നത് സത്യം ആണ്.

പിപ്പിലാഥന്‍ said...

Boldrin Michael Puliparambil Shibu Peediakal Pastor യേശു പറയുന്നു ജഡത്താൽ ജനിച്ചവൻ ജഡമാണ് . അത്മവാൽ ജനിച്ചവൻ അത്മവിന്റെ പ്രവർത്തികൾ ചെയ്യുന്നു ...ആത്മാവിന്റെ പ്രവർത്തികൾ ചെയ്യുന്നവർ പാപം ചെയ്യുന്നതെങ്ങിനെ?
_________________
ഇവിടാണ്‌ അതിന്‍റെ key.

പിപ്പിലാഥന്‍ said...

Shibu Peediakal Pastor കോട്ടയം കാരോട് ഒരു ചോദ്യം ചോദിച്ചാല ഉത്തരമ്മട്ടൊരു ചോദ്യം ആയിരിക്കും ..പക്ഷെ ബോല്ദ്രിന്റെ വീട് കോട്ടയത്ത്‌ അല്ലല്ലോ ...കോട്ടയം കാരോട് വല്ല സഹവാസവും ഉണ്ടോ ???
_____________
പാലാ കോട്ടയത്തില്‍ വരും , അതുകൊണ്ട് ചോദ്യം എനിക്ക് ബാധകം ആണ് ,എന്നാല്‍ ചോദ്യം അങ്ങ് പിടികിട്ടിയില്ല.

പിപ്പിലാഥന്‍ said...

Shibu Peediakal Pastor എനിക്കും നല്ല നിശ്ചയം പോരാ സാജൻ..എല്ലാവരും വല്യ ഗമയിൽ നടക്കുവാ ..ആരെങ്കിലും ഇതൊന്നു ചോദിക്കേണ്ടേ ? ഞാൻ വിഡ്ഢി ആയേക്കാം എന്ന് കരുതി
__________________
അരകത്തോലിക്കന്‍ (boldin എനിക്കിട്ട പേരാ)വളരെ ഇഷ്ട്ടമുള്ള വിഷയം ആണ്.

പിപ്പിലാഥന്‍ said...

Boldrin Michael Puliparambil ആരാധനയിൽ പങ്കെടുത്തൽ ആത്മാവ് പ്രവേശിക്കും അപ്പോൾ ആത്മാവിനാൽ വീണ്ടും ജനിക്കും പിന്നെ വീണ്ടും കുറച്ചു കഴിഞ്ഞാൽ വീണ്ടും ജഡികാനാകും ഇതൊക്കെയാണ് നമുക്ക് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത് .
__________________
വീണ്ടും ജനിച്ചവര്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റാല്ല എന്ന കണ്ടുപിടുത്തം ആണ് പലരും ഇതിനെ പ്രതിരോധിക്കാന്‍ ഉണ്ടാക്കിയത്.

പിപ്പിലാഥന്‍ said...

Sajan Scaria Pulinchuvallil ക്രിസ്തു നമ്മിൽ ഉരുവാകുംപോൾ ആണും ഒരു വീണ്ടും ജനനം നടക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു ... ..
________________
ക്രിസ്തുവിനാല്‍ ജനിക്കുമ്പോള്‍ എന്ന് ചെറിയ ഭേതഗതിയാണ് ,മാപ്പിള സിദ്ധാന്തത്തില്‍. :)

പിപ്പിലാഥന്‍ said...

Sajan Scaria Pulinchuvallil Boldrin Michael Puliparambil ആരാധനാ യോഗം കഴിഞ്ഞു ഒരു ചെറിയ കലാപരിപാടി ഉണ്ട് ..അപ്പോൾ ആണ് പലരും വീണ്ടും ജനിക്കുന്നതു :)
_____________________

വീണ്ടും ജനിച്ചു എന്ന് സ്വയം പ്രഖ്യാപിക്കുന്നത് എന്ന് മാപ്പിള ഭേതഗതി.

പിപ്പിലാഥന്‍ said...

Das P Vilakudy മാനസാന്തരപ്പെടുന്നവരില്‍ പരിശുദ്ധ ആത്മാവ് അവന്റെ ഉള്ളില്‍ നല്‍കുന്ന ആന്തരിക രൂപാന്തരം ആണ് വീണ്ടും ജനനം . ദൈവ വചനത്താലും പരിശുദ്ധ ആത്മാവിനാലും ആണ് ഒരുവനില്‍ വീണ്ടും ജനനം നടക്കുന്നത് '' അമേന്‍ അമേന്‍ ഞാന്‍ നിന്നോട് പറയുന്നു വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയുകയില്ല '' യോഹന്നാന്‍ 3 : 3 - 6
_____________________
പരിശുദ്ധ ആത്മാവിന്‍റെ സഹായത്താല്‍ യേശു നടത്തുന്ന രൂപാന്തരം തന്നെയാണ് വീണ്ടും ജനനം.
അത് നമ്മുടെ ഉള്ളില്‍ എന്നതിനെ ശക്തം ആയി എതിര്‍ക്കുന്നു. :)

പിപ്പിലാഥന്‍ said...

Sajan Scaria Pulinchuvallil ക്രിയാത്മകമായ പോസ്റ്റുകൾ പലപ്പോഴും താമസ്കരിക്കപ്പെടാരുന്ദ് .. കാര്യമില്ലാത്ത കാര്യങ്ങൾ സെഞ്ച്വറി അടിക്കാരും ഉണ്ട്
---------------
ഉപദേശി,വികാരി,വേദപാഠം ഇത്യാതി ഇനങ്ങള്‍ മാത്രം പഠിപ്പിക്കുന്ന കിണറ്റില്‍ നിന്നും കര കയറാതെ സത്യം മനസിലാവില്ല.

അതൊക്കെ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ ,അവനവന്‍റെ സഭയാകുന്ന കിണറ്റില്‍ കിടക്കുന്ന തവളകള്‍ ആണ് നമ്മളില്‍ പലരും.

പിപ്പിലാഥന്‍ said...

Shibu Peediakal Pastor വെള്ളം ബൈബിൾ ആണെങ്കിൽ ആത്മാവ് പാട്ടുപുസ്തകം ആയിരിക്കെണ്ടേ ?
_______________________
വെള്ളം ബൈബിള്‍ എന്നത് തെറ്റാണ് ,എന്നാല്‍ വെള്ളം വചനം എന്നത് ശേരിയുമാണ്‌,വചനം എന്നാല്‍ യേശു.

പിപ്പിലാഥന്‍ said...

Boldrin Michael Puliparambil

1.ഞാൻ മനസിലാക്കിയത് ദൈവവുമായി ഒരു സ്ഥിര ബന്ധത്തിൽ കഴിയുന്ന അതമാവിന്റെ അവസ്ഥയാണ്‌ വീണ്ടും ജനനം എന്ന് പറയുന്നത് എന്നാണ് . വീണ്ടും ജനിച്ചവന് വീണ്ടും ജനിച്ചു എന്നാ ബോധ്യം ഉണ്ടാകും . ഷിബു പാസ്ടോർ ഇന്നലെ പൊസ്റ്റിയ വീഡിയോയിൽ പറയുന്നത് പോലെ

2.അവനു ഈ ലോകം ഒരു വിദേശം ആയെ തോന്നു. എന്റെ ഭാഷയിൽ സൌദി അറേബ്യ ആയെ തോന്നു.
_______________________
i. വിയിജിക്കുന്നു
2. യോജിക്കുന്നു ശെരിയും ആണ്.

പിപ്പിലാഥന്‍ said...

Sajan Scaria Pulinchuvallil അപ്പോൾ 125 രാജ്യത്ത് പോകാനുള്ള പാസ്പോർട്ട്‌ എടുത്തവരോ ? അവർ ഈ ലോകത്ത് തന്നെ ച്ചുട്ടിക്കരങ്ങുമോ ?
_________________
ഒരു പാസ്പോര്ട്ടെ ഉണ്ടാകൂ അതില്‍ വിസ അടിക്കാന്‍ പറ്റുന്നത് മൂന്നു രാജ്യങ്ങളിലേക്ക് മാത്രം :)

പിപ്പിലാഥന്‍ said...

Sam George Kottarakara ചിലര്‍ എന്ന് പറഞ്ഞാല്‍ ? സണ്ണിമാപ്പിള?
______________________

I tell you, I will not drink from this fruit of the vine from now on until that day when I drink it new with you in my Father's kingdom."

എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

മർക്കൊസ് 14:25
മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.

പിപ്പിലാഥന്‍ said...

Shibu Peediakal Pastor നാം ദൈവമക്കൾ ആകുവാൻ പിതാവ് എത്ര വലിയ സ്നേഹം ആണ് നല്കിയത് , ___________________
അപ്പോള്‍ അതുനു മുന്‍പേ നമ്മള്‍ ആരുടെ മക്കള്‍?

പിപ്പിലാഥന്‍ said...

Finny Samuel

ദൈവങ്ങൾ ഇല്ല... സാത്താൻ ദൈവം അല്ല.. ഈ ലോകത്തിന്റെ ദൈവം എന്നത് "ഈ ലോകം ദൈവം എന്ന് കരുതുന്നത്" എന്നേ അർത്ഥമുള്ളൂ.. അങ്ങനെ തന്നെ ആണ് മോശയേയും ഫരവോനു ദൈവമാക്കി വച്ചത്.. ദൈവത്തെ പോലെ കരുതിക്കൊള്ളും എന്നാണ് അവിടുത്തെ അർത്ഥം.
____________________
ആ അര്‍ത്ഥം അച്ചായന്‍ കൊടുത്തതല്ലേ?
അങ്ങനെയെങ്കില്‍ ആ അര്‍ത്ഥം എല്ലാ ദൈവം എന്ന് പറഞ്ഞതിനും കൊടുക്കുക.

ഇനിയും "(ദൈവം)" എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ?

പിപ്പിലാഥന്‍ said...

9He was the true Light, which doth enlighten every man, coming to the world; 10in the world he was, and the world through him was made, and the world did not know him: 11to his own things he came, and his own people did not receive him; 12but as many as did receive him to them he gave authority to become sons of God — to those believing in his name, 13who — not of blood nor of a will of flesh, nor of a will of man but — of God were begotten.

പിപ്പിലാഥന്‍ said...

Shibu Peediakal Pastor അനിഷേധ്യമായ ഒരു വിശ്വാസ സത്യം ആണ് യെഹോവ മാത്രം സവശക്തനായ ദൈവം എന്ന ഏകദൈവ വിശ്വാസം.. അത് വിശ്വസിക്കാൻ സാധിക്കാത്തവർ സാത്താന്റെ തടവറയിൽ ആണ്. വ്യഭിചാരികൾ ദുർന്നടപ്പുകാർ ....എന്നിവര്ക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർഥം അവര്ക് ഇത് ഗ്രഹിക്കുവാണോ വിശ്വസിക്കുവാണോ കഴിയുകയില്ല എന്നാണ്, അതായതു ഈ ലോകത്തിന്‍റെ ദൈവം അവരുടെ കണ്ണ് കുരുടാക്കിയും,ചെവികള്‍ അടച്ചും വച്ചിരിക്കുന്നതുകണ്ടാണ്.

പിപ്പിലാഥന്‍ said...


john 10:35

If those people to whom the word of God came were called 'gods' (and the scripture cannot be broken),

പിപ്പിലാഥന്‍ said...

പാപങ്ങള്‍


http://www.pocbible.com/adSearch.asp?page=advanced_search1&t=new&w=93,109,93,167,196&sucess=4jesus

പിപ്പിലാഥന്‍ said...

ബൈബിൾ ചരിത്രം പരിശോധിച്ചാൽ ,യെഹൂധർ ഒരിക്കലും പൊതുവെ ബുദ്ധിശക്തിയിൽ മുന്നിലായിരുന്നില്ല.ചില കാലങ്ങളിൽ ചില വ്യക്തികളെ ദൈവം കഴിവുള്ളവർ ആക്കി ഉയര്ത്തിയെങ്കിലും ,പൊതുവെ എല്ലാവരെയും ആയിരുന്നില്ല,
എന്നാൽ നിമ്രൊധ്,മുതൽ ജാതികൾ ആയിരുന്നു ശാസ്ത്രത്തിലും വിവരസാങ്കേതിക വിദ്യയിലും മുന്നിൽ ( ബാബേൽ ഗോപുരം,പിരമിഡുകൾ,മമ്മി ടെക്നോലോജി ,പുഷ്പവിമാനം ചികിത്സ .........). ഇപ്പോഴും അങ്ങനെതന്നെ .ചില കാരണങ്ങൾ കാരണം മനപ്പൂർവം യെമോ? ഹൂദർ ആയവർ ആണ്.

ഇനി ദൈവത്തിൽ നിന്നാണ് ഈ ബുദ്ധിയെങ്കിൽ,ശാസ്ത്രം കണ്ടുപിടിക്കുന്നത് കൊണ്ട് ആര്ക്കും കുഴപ്പം ഉണ്ടാകുമായിരുന്നില്ല.

അവർ ദൈവജനം ആണുപോലും ,അതുകൊണ്ടാണ് ഇത്ര ബുദ്ധിയും,ശാസ്ത്രവും,കണ്ടുപിടുത്തവും ഒക്കെയെന്നാണ് എല്ലാവരും പറയുന്നത്.
ഇനി യേശു പറഞ്ഞത് നോക്കുക , ഈ ലോകത്തിൻറെ മക്കൾ ,ദൈവമാക്കലെക്കാൾ ബുദ്ധിശാലികൾ ആണ് എന്ന് . യേശു പറഞ്ഞതുകൊണ്ട് അത് തെറ്റും എന്ന് ഞാൻ കരുതുന്നില്ല .എന്നാൽ യേശുവിനെ ട്യൂഷൻ പഠിപ്പിചിട്ടുള്ളവർ , ദൈവമക്കൾക്കാണ്‌ ബുദ്ധിയെന്നു പറഞ്ഞാൽ നമ്മുക്ക് തള്ളിക്കളയാൻ പറ്റു

പിപ്പിലാഥന്‍ said...

Reji Keke ആദത്തെ പുറത്താക്കിയത് ദൈവത്തോട് ചെയ്ത തെറ്റിനാണ് എന്ന് ഏതു സണ്ടേ സ്കൂൾ പിള്ളേരും പറയും . സണ്ണി മാപ്പിലി കുറച്ചു കൂടെ വ്യക്തം ആയി ഉദ്ദേശിച്ചത് പറയൂ
_____________________

അപ്പോള്‍ താങ്കളും ഞാനും എന്ത് തെറ്റ് ചെയ്തിട്ടാണ് ,ഇപ്പോള്‍ പുറത്തായിരിക്കുന്നത്?

പിപ്പിലാഥന്‍ said...

Reji Keke ആദം തെറ്റ് ചെയ്തതിനു ആദത്തിനെ പറുദീസയിൽ നിന്നും പുറത്താക്കി. ആദത്തിന്റെ മക്കൾ ആയ നമ്മ ഏതു വകുപ്പിൽ പറുദീസയിൽ കയറും ബ്രതെർ
___________________
നമ്മെ സൃഷ്ട്ടിക്കുന്നത് ദൈവം ആണെങ്കില്‍ ,പാപിക്ക്‌ കൊടുത്ത ശിക്ഷ പാപം ഇല്ലാത്ത നമ്മുക്ക് തരുന്നത് അനീതിയല്ലേ?

Reji Keke ആദം തെറ്റ് ചെയ്തതിനു ആദത്തിനെ പറുദീസയിൽ നിന്നും പുറത്താക്കി. ആദത്തിന്റെ മക്കൾ ആയ നമ്മ ഏതു വകുപ്പിൽ പറുദീസയിൽ കയറും ബ്രതെർ

പിപ്പിലാഥന്‍ said...

1,2,3,4,ശെരിയാണ് 5 അറിയില്ല 6 ശെരിയാണെങ്കിലും , അത് ഇന്ത്യയേക്കാള്‍ ആവശ്യം ഇസ്രായേലിന്‍റെ ആണ് .അതിനവേണ്ടിയാണ് മോധിയെ അവര്‍ സഹായിക്കുന്നത് .

ഇന്ത്യയിലെ പല തീവ്രവാദവും മുസ്ലീം നാമധാരികളും ഹിന്ദു നാമധാരികളും ആണെങ്കിലും , അവരെക്കൊണ്ടു അത് പരോക്ഷമായി ചെയ്യിക്കുന്നത് മൊസാദ് ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

ഇന്ത്യയുടെ ചിലവില്‍ ,ഇസ്രായേലിന്‍റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ പറ്റുമെങ്കില്‍ അതില്‍ പരം ഒരു വിജയം എന്തെ ഒള്ളൂ?

ഇന്ത്യാ പാക് യുദ്ധം ഉണ്ടാക്കിയാല്‍ ,അതിനിടയില്‍ ഒരു അനുബോംബും അവര്‍ തട്ടിയാല്‍ പഴി ഇന്ത്യക്കും , മൊസാദ് എന്നത് എന്താണെന്ന് മനസിലാക്കിയിട്ടുള്ളവര്‍ ഇതില്‍ അത്ഭുതപ്പെടില്ല.

പിപ്പിലാഥന്‍ said...

examine Exodus 34:7 closely, to see more clearly the differences between the words iniquity, transgression and sin, which are all used in one place here.
“Keeping mercy for thousands, forgiving iniquity (5771) and transgression (6586) and sin, (2403)


You may not agree with me . Here iniquity should replace with sins. I can see your laugh. sin and sins are not just singular and plural but different and it is a very significant difference too . Sin is the nature and sins are actions, thoughts and words . Another words SIN goes with The principle, The root, The cause, the realm, The master and sins goes with Acts, fruits, result, deeds and service respectively.
we can also say that Sin is a disease and Sins are Symptoms of the disease ( just to understand).
everybody have sin and sins , sin of me + sin of my dad+ ...... = SIN OF THE WORLD
Sin of the world is collectively paid at Calvary .( It will be credited at judgment day only)
sins of each individual has to correct themselves or pay penalty .
Another way original sin and actual sin(sins) --Actual sin is any willful thought, desire, word, action, or omission forbidden by the law of God.

“Sin” in singular number: Matt.12.31; John 1.29; 8.34, 46; 9.41 ; 15.22, 24; 16.8,9; Rom. 3.9; 5.12 (twice), 13 (twice), 20 ; 6.1,2,6 (twice), 7,10,11,12,13,14,16,17,18,20,22,23; ........
"sins" in plural Matt.3.6; 9.2,5,6; 26.28; Mark 1.5; 2.5,7,9,10; Luke 5.20,21,23,24; 7.47,48,49; 11.4;

പിപ്പിലാഥന്‍ said...

യേശുവിനോട് ചോദിച്ചപ്പോള്‍ ,നാല് പ്രാവശ്യവും , സ്നാനപ്പെടാന്‍ പറഞ്ഞില്ല , വീണ്ടുജനിക്കാന്‍ പറഞ്ഞില്ല , ക്രിസ്ത്യാനിയാകാന്‍ പറഞ്ഞില്ല , കുരിശിന്‍റെയും ക്രൂഷിതരൂപത്തിന്‍റെയും മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞില്ല.സര്‍പ്പത്തെ ഉണ്ടാക്കുവാന്‍ പറഞ്ഞില്ല. പിന്നെ എന്ത് ചെയ്യാനാണ് പറഞ്ഞത്?

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Blogger പിപ്പിലാഥന്‍ said...
ഒരു കുപ്പിയില്‍ കല്ലും മണ്ണും ,വെളിച്ചെണ്ണയും ,വെള്ളവും നല്ലെണ്ണയും ,കുമ്മായവും പെട്രോളും,പാലും തേനും ,ഉപ്പുകല്ലും പഞ്ചസാരയും പ്രവേശിച്ചാലും ചിലതൊക്കെ കൂടിച്ചേരും ,എന്നാല്‍ കല്ലിനു ഒരു മാറ്റവും വരില്ല .

July 20, 2014 at 5:16 AM Delete
Blogger പിപ്പിലാഥന്‍ said...
ആത്മലോകം വളരെ സങ്കീര്‍ണം ആണ് , പരിശുദ്ധാത്മാവ് ,ദൈവാത്മാവ്(ചിരിക്കേണ്ട രണ്ടും രണ്ടാണ്),ഭൂമിയുടെ ആത്മാവ്,ലോകത്തിന്‍റെ ആത്മാവ്, മനുഷ്യന്‍റെ ആത്മാവ്, മൃഗത്തിന്‍റെ(സഭ 3: 21 )ആത്മാവ്ദു ,രാത്മാക്കള്‍ ....

ഇതിനെക്കുറിച്ച്‌ ഒരു ഏകദേശ ധാരണ ഇല്ലാതെ ശെരിയുത്തരം മനസിലാവില്ല.

പിപ്പിലാഥന്‍ said...


Shibu Varghese, Kulathupuzha Shibu , Sam George KottarakaraRetheesh അപ്പനും മോനും ഒരുമിച്ചിരുന്നു കൂട്ടുസഹോദരന്റെ മകളുടെ നഗ്നചിത്രം മോർഫ്‌ ചെയ്യുകയും.
------------------
മാഷോ മകനോ ചെയ്തോ എന്ന് ഞാന്‍ കണ്ടിട്ടില്ല .എന്നാല്‍ ഇങ്ങനെ ഒരു സാധ്യതക്കാണ് മുന്‍‌തൂക്കം

നിങ്ങളുടെ അനുവാദത്തോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ,നിങ്ങള്‍ അറിയാതെ ,വേറൊരു രാജ്യത്ത് ഇരുന്നു നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ മോര്‍ഫ് ചെയ്ത പടം ഞാന്‍ ഇടട്ടെ? അനുവദിച്ചാല്‍ ആ അനുവാദം ഏ മൈല്‍ ആയി അയക്കുക .
എങ്കില്‍ ഞാന്‍ തെളിയിക്കാം ,A എന്ന അയാളുടെ അനുവാദം ഇല്ലാതെ ദൂരെ ഇരുന്നു ,Bക്ക് Aഎന്നയാളുടെ കമ്പ്യൂട്ടറില്‍ പടം ഇടാം എന്ന്?

അത് പണ്ട് ഇന്നത്തെക്കാള്‍ വളരെ എളുപ്പവും ആയിരുന്നു.

ആരോപണം ഉന്നയിക്കുന്നവര്‍ ആരാണ് ഇതിനു തയ്യാര്‍ ആയിട്ടുള്ളത് fake id അല്ലാത്ത ആര്‍ക്കും പങ്കെടുക്കാം .

പിപ്പിലാഥന്‍ said...

Sam George Kottarakara സണ്ണി മാപ്പിള catholic nte ബുദ്ധി ഇവിടെ ചിലവാകില്ല
__________________
ഒറ്റപ്പെടുത്തി ആക്രമിക്കാം എന്നാ മൃഗീയ തന്ത്രം , വെടക്കാക്കി തനിക്കാക്കുക എന്നാ ശൂദ്ര തന്ത്രം, സമുദായക്കാരന്‍ എന്ന് പറഞ്ഞു സത്യത്തെ അവഗണിക്കുന്ന തരം തന്ന പെന്തക്കോസ്തു (എല്ലാവരും അല്ല) തന്ത്രം. പെന്തക്കൊസ്തിനെ വീട്ടില്‍ കേറ്റരുത്‌ എന്ന് പറഞ്ഞു ഒറ്റപ്പെടുത്തുന്ന താരതഴ്ന്ന (എല്ലാവരും അല്ല) സമുദായ തന്ത്രം .

സഹോദരാ സാമേ ഇതെത്ര കണ്ടതാ? ഇനിയെത്ര കാണാന്‍ ഇരിക്കുന്നു? :) :)

പിപ്പിലാഥന്‍ said...

Shibu Varghese Ee lOkatthile samriddhiyokkeyum anubhavikkaanaa yESu nammale thiranjedutthath. Bhaktharkku nanmayuntaakum. Asuuyappettittu kaaryamilla
________________________
ഈ ഒരു ചെറിയ വാക്യത്തില്‍ പല അബദ്ധം പറ്റി (അഥവാ തെറ്റിദ്ധരിച്ചു)



1.Ee lOkatthile samriddhiyokkeyum anubhavikkaanaa yESu nammale thiranjedutthath
.............................
ഈ ലോകത്തിന്‍റെ സമൃദ്ധി, ഈ ലോകത്തിന്‍റെ ദൈവത്തിന്റെയാണ് ,ഈ ലോകത്തിന്‍റെ അധികാരിയുടെയാണ് ,അത് സാത്താന്‍ ആണ് .ലോക സമൃദ്ധി തരുന്നത് അവനും
a. മരുഭൂമി പരീക്ഷയില്‍ ഈ ലോകത്തിലെ എല്ലാം തരാം എന്ന് യേശുവിനോട് ആര് പറഞ്ഞു? യേശു എന്ത് പറഞ്ഞു?
b . ഈ ലോകത്തിന്റെ ദൈവം സാത്താന്‍ 2 കോറി 4:4
c. യൂധായില്‍ പ്രവേശിച്ച സാത്താനെ കണ്ടപ്പോള്‍ യേശു പറഞ്ഞത് ,ഈ ലോകത്തിന്‍റെ അധികാരി എന്നല്ലേ?
.__________________________________________


2.Ee lOkatthile samriddhiyokkeyum anubhavikkaanaa yESu nammale thiranjedutthath
-------------------
ഈ ലോകത്തിന്റെയല്ല പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയിലും ആണ് നമ്മുക്കുള്ള സമൃദ്ധി.
.

പിപ്പിലാഥന്‍ said...


•Andrew: Martyrdom by crucifixion (bound, not nailed, to a cross).1

•Bartholomew (Often identified with Nathaniel in the New Testament): Martyrdom by being either 1. Beheaded, or 2. Flayed alive and crucified, head downward.1

•James the Greater: Martyrdom by being beheaded1 or stabbed2 with a sword.

•James the Lesser: Martyrdom by being thrown from a pinnacle of the Temple at Jerusalem , then stoned and beaten with clubs.2

•John: Died of old age.1

•Jude (Often identified with Thaddeus in the New Testament): Martyrdom by being beaten to death with a club.2

•Matthew: Martyrdom by being burned, stoned, or beheaded.1

•Peter: Martyrdom by crucifixion at Rome with his head downwards.1

•Philip: Martyrdom.2

•Simon: Martyrdom by crucifixion.1 or being sawn in half.2

•Thomas: Martyrdom by being stabbed with a spear.(still not confirmed)

സ്തെഫാനോസ്,യേശു,പൌലോസ്,സ്നാപകന്‍ ഇവര്‍ക്ക് ഒക്കെ കിട്ടിയതും എല്ലാവര്‍ക്കും അറിയാമല്ലോ?

മക്കളെ തെറ്റിപ്പോകരുത്?

പിപ്പിലാഥന്‍ said...

ഹെബ്രു4::12
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.

പിപ്പിലാഥന്‍ said...

Lalu Varghese ദൈവം ബലം കൊടുത്തു അഴിച്ചു വിട്ടിരിക്കുന്ന കുതിരയെ പിടിച്ചുകെട്ടാൻ മാനുഷിക കരത്തിനു കഴികയില്ല.രാജാക്കന്മാർക്കു പകരം രാജാക്കന്മാരെ കണ്ടെത്തുന്നതു പോലെ ഓരോ കാലഘട്ടത്തിലും ദൈവത്തിന്റെ വിവിധമായ സേനകൾ ഉണ്ട്.അതു ആത്മീയ മണ്ഡലത്തിലെ ദുഷ്ടാത്മ സേനകളോടു എതിർത്തു മുന്നേറും. അതിനെ ഒതുക്കാൻ നോക്കുന്നവർ തകരും ദൈവപ്രവർത്തി ജീവിക്കും മാത്രമല്ല വിജയിക്കുകയും ചെയ്യും
_________________
യേശു മരിച്ചപ്പോള്‍ സമാനമായി ചിന്തിചിരുന്നവര്‍ആണ് അന്നത്തെ മഹാഭൂരിപക്ഷം ആളുകളും ,ഗമാലിയേല്‍ പോലും മരിക്കുന്നതിനു മുന്‍പേ സത്യം മനസിലാക്കിയോ ആവോ?

ഗാന്ധി മരിച്ചപ്പോള്‍ ,സമാനമായി ചിന്തിചിരുന്നവര്‍ആണ് അന്നത്തെ മഹാഭൂരിപക്ഷം തീവ്ര ഹിന്ദുക്കളും

ഇന്ദിര മരിച്ചപ്പോള്‍ സമാനമായി ചിന്തിചിരുന്നവര്‍ആണ് അന്നത്തെ മഹാഭൂരിപക്ഷം സിക്കുകാരും

വര്‍ഷങ്ങള്‍ കഴിഞ്ഞു എന്താണ് സംഭവം?

പിപ്പിലാഥന്‍ said...

Bro Abhilash Puthupparampil Chacko He who believes in the Son has everlasting life;
__________________
1. മുസ്ലീങ്ങളും യേശുവില്‍ വിശ്വസിക്കുന്നു ,അവര്‍ക്കും അപ്പോള്‍ നിത്യജീവന്‍ കിട്ടുമോ?
2.ഹോസിയ ജോഷുവ ഒന്നും യേശുവില്‍ വിശ്വസിച്ചില്ല ,അതുകൊണ്ട് അവര്‍ക്ക് നിത്യജീവന്‍ ഇല്ല എന്ന് വരുമോ?
3.ഇത് യേശു നേരിട്ട് പറഞ്ഞതല്ല യോഹന്നാന്‍ എഴുതിയിരികുന്നതാണ്
4. യേശു നേരിട്ട് ഇതില്‍ നിന്നും മാറ്റി നിത്യജീവന്‍ ലഭിക്കാന്‍ എന്തെങ്കിലും വഴി പറഞ്ഞിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

2 Cori 5:14
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
________________
യോഹന്നാൻ 11:50
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
____________________
യോഹന്നാൻ 18:14
കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
---------------------

പിപ്പിലാഥന്‍ said...

ഗാലാത്തി 6:2
തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ


കൊരിന്ത്യർ 146:9:21
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.

ഗാലാത്തി 6:2
തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.

യാക്കോബ്59:2:8
എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.


പിപ്പിലാഥന്‍ said...

പരിചെധന

http://pocbible.com/adSearch.asp?page=advanced_search1&t=new&w=93,99,110,78,118,116,79,90,92&sucess=4jesus

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള ഉടമ്പടിക്ക് രണ്ടു കഷികള്‍ ഉണ്ടാവണം ഉടമ്പടി ഉണ്ടാക്കി എന്നതിലും ശെരി ഉടമ്പടി " മുറിച്ചു " എന്നതാണ് .അന്നത്തെ ജീവിത രീതി അറിയാത്ത നമ്മള്‍ തെറ്റാതിരിക്കാന്‍ വേണ്ടിയാണ് "ഉണ്ടാക്കി "എന്ന് പറയുന്നത് .

ഉടമ്പടി സമയത്തു ,ഉടമ്പടി പറഞ്ഞു ഒരു മൃഗത്തെ രണ്ടായി മുറിക്കും . എന്നിട്ട് ആ മുറികള്‍ക്ക് നടുവിലൂടെ രണ്ടു പേരും നടക്കും . ആ രണ്ടുപേരില്‍ ഒരാള്‍ മരിക്കുന്നത് വരെയോ ,മുറികള്‍ കൂടിചെരുന്നതുവരെയോ ഉടമ്പടി നിലനില്‍ക്കും .

ഇതിനോട് സമാനമായി ,ഇതിന്‍റെ ഒരു ചെറിയ പതിപ്പ് നമ്മളും പറയാറില്ലേ , ഒരു കോല്‍ ഓടിച്ചിട്ട്‌ ,"ഇത് മുറികൂടുന്നതുവരെ ഞാന്‍ മാപ്പിളയോട് മിണ്ടില്ല എന്ന്?"

പിപ്പിലാഥന്‍ said...

Babu Matthew Simon പറഞ്ഞത് ഉപമ ആണെങ്കിൽ .... ഞാൻ പറഞ്ഞ അർത്ഥം തന്നെ .. ... ഷാലോം ....
_______________
എന്താ സഹോദരാ ഉപമ?

യേശു കേരളത്തില്‍ വന്നു ,മാവ് തളിര്‍ക്കുംപോള്‍ വേനല്‍ക്കാലം അടുത്തു എന്ന് നിങ്ങള്‍ പറയുന്നതുപോലെ ,

ഈ സംഭവങ്ങള്‍
(ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.)


കാണുമ്പോള്‍ അന്ത്യം ആഗതം ആയി എന്ന് അറിയുക .


ഇങ്ങനെ പറഞ്ഞാല്‍ മാവ് മലയാളി എന്നാണോ അര്‍ത്ഥം?

പിപ്പിലാഥന്‍ said...

എല്ലാം കണക്കാ :) പത്രോസിനെ പത്രോസേ എന്നും ,ക്രിസ്തുവിനെ യേശു എന്നും,ദൈവത്തെ യെഹോവാ എന്നും വിളിക്കാം

എന്നാല്‍ നുമ്മടെ പാസട്ടരെയോ അച്ചനെയോ പേര് വിളിച്ചേ

109 താം മൊത്തം പാടി , 1 കൊരിന്തു 5:5 നടപ്പാക്കിയിട്ടെ ശ്വാസം വിടൂ

എന്തൊരു കാപട്യം.?. :)

അങ്ങനെയുള്ള ടീം വല്ലതും ആയിരുന്നോ നമ്മുടെ തോമസ്‌ അപ്പോസ്തലന്‍? അതുകൊണ്ട് ചെറിയ ബഹുമാനം കൊടുത്തതായിക്കൂടെ?

പിപ്പിലാഥന്‍ said...

കാര്യങ്ങളുടെ ഇടക്ക് ഒരു സാക്ഷ്യം നല്ലതല്ലേ?

ഏകദേശം 40 വര്‍ഷം മുന്‍പ് മാപ്പിള അഞ്ചില്‍ പഠിക്കുമ്പോള്‍ (കണക്കു കൂട്ടണ്ട ഇപ്പം വയസു 50). കയ്യില്‍ നിറയെ അരിമ്പാറ ,പലപനി നോക്കി പോകുന്നില്ല.

വീട്ടില്‍ പണിക്കു വന്ന ചില ചേട്ടന്മാര്‍ "അന്ധവിശ്വാസികള്‍" പറഞ്ഞു മലയാറ്റൂര്‍ക്ക് ഒരു വറ്റി എള്ള് നേര്‍ന്നാല്‍ ഇത് പൊയ്ക്കൊള്ളും.

മാപ്പിള അന്നും സംശയരോഗി ആയതുകൊണ്ട് വിശ്വസിച്ചില്ല. തന്നെയല്ല ഒരു വട്ടി(കുട്ടഎന്നാണു ഞാന്‍ ഓര്‍ത്തത്) എള്ളിന് കൊടുത്തിട്ട് പോകേണ്ടാ എന്ന് വച്ചു .

ഒരുമാസം കഴിഞ്ഞു അവര്‍ ഇതേക്കുറിച്ച് ചോദിച്ചു .ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു "സണ്ണിക്കുഞ്ഞു അങ്ങ് നെര്‍ന്നോ ഞങ്ങള്‍ അത് കൊടുത്തോളാം എന്ന്" .

അന്നും ഇന്നും പണലാഭം ഇഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ അവിടെ വെച്ച് തന്നെ നേര്‍ന്നു. ഒന്നും നടക്കുമെന്ന് വിശ്വാസവും ഇല്ലായിരുന്നു.

അത്ഭുതം പിറ്റേദിവസം രാവിലെ കയ്യിലെ മൊത്തം അരിമ്പാറകള്‍ അപ്രത്യക്ഷം. അവിടെ അരിമ്പാറ നിന്ന ലക്ഷണം പോലുമില്ല .

അന്ന് മുതല്‍ ഒരു പൊടി സംശയം.

ഏതായാലും ഞാന്‍ പോയീ എള്ളും കൊടുത്തു.

നിങ്ങള്‍ എങ്ങനെ കരുതിയാലും വേണ്ടില്ല .സംഭവിച്ചത് പറയണമല്ലോ? :)

പിപ്പിലാഥന്‍ said...

George
Chat Conversation Start
August 17, 2013 6:48 am

Bro. U can post it on carmel

Kroosile karthavu post
26 minutes ago

അതെ മാറ്റത് ഭാര്യ മേരി //// delete cheyyamo pls
kk

Karanam njan parayaam
ചെയ്തു

ശെരിയാണോ?

Clayoppavu nte wife aanu correct
മേരി ശെരിയാണോ?
തനക് യു

Athinu reference ee chapter il unde

Pakshe eniyum postil edalle
john 19 വ്യക്തം
പ്രൈവറ്റ് ടോക്ക്

Shibu Chacko n babu somon parties ne wait cheyyuunnu

Eniyum arenkilum varum. ....
പെന്തക്കോസ്തു പാസ്റ്റര്‍ മാര്‍ 70 % കാര്യമായ അറിവില്ലാത്ത (ഉപരിപ്ലവം )സാധുക്കളാ , താങ്കളും പെന്തക്കോസ്തു ആണെന്ന് അറിയാം
എങ്കിലും അടുപ്പം കൊണ്ട് പറഞ്ഞതാ ഖേമിക്കണം

Mary enna peru sari alla.... aarkkum ariyilla

Pakshe clayoppavu nte wife aanu koode poyathu
നടക്കട്ടെ ഞാന്‍ വീക്ഷിച്ചുകൊല്ലം

Verses 24 ????

Verses 29 ????

Verses 22 ????
kk

Luke 24:10

John 19:25 correct is Mary

Evide clayoppavinte bharya Maria. ...ennude ie answer Mary

Clayoppavinte koode oru lady anennu 100% correct alle ???? As per verses 22; 24; 29 ( njangal ) ????
അതാണ്‌ ഞാന്‍ പറഞ്ഞത് അച്ചായ


Vere arenkilum okke postil varumo ennu nokkam. .... ie delete aakkichathu
::)

Joshua ezhuthi

Clue kittikaanum
ഞാന്‍ എഴുതിയത് 1 മിനിട്ട് അവിടെ കിടന്നായിരുന്നു.

പിപ്പിലാഥന്‍ said...

പതിനായിരം താലന്തു കടം ഉണ്ടായിരുന്നവന് കിട്ടിയത് കൃപ , എന്നാല്‍ കൃപ കിട്ടിയ അവന്‍ 10 മത്തെ പ്രമാണം ലംഖിച്ചപ്പോള്‍ (സഹോദരനെ സ്നേഹിക്കാതെ) അവന്‍റെ കൃപ നഷ്ട്ടപ്പെട്ടു നിത്യശിക്ഷ ലഭിക്കുന്നു

പിപ്പിലാഥന്‍ said...

‘പുത്രനായ യേശുക്രിസ്തു ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നു’ എന്നാണ് യോഹന്നാന്‍ അപ്പോസ്തലന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു’ എന്നല്ല പറഞ്ഞിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ മറ്റാര്‍ക്കും കഴിയും. എന്നാല്‍ ദൈവത്തെ വെളിപ്പെടുത്താന്‍ ദൈവത്തിന് മാത്രമേ കഴിയൂ! എന്നെ അറിയുന്ന കുറേപ്പേര്‍ എഫ്.ബി.യിലുണ്ട്. അവരോട് ചോദിക്കുകയാണെങ്കില്‍ എന്നെക്കുറിച്ച് കുറെ കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തി എന്ന് വരാം. എന്നാല്‍ ഒരിക്കലും എന്നെ വെളിപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയുകയില്ല, അതിന് ഞാന്‍ തന്നെ വേണം! എല്ലാവരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇതുപോലെ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ പ്രവാചകന്മാരോ മാലാഖമാരോ മതിയാകും. എന്നാല്‍ ദൈവത്തെ വെളിപ്പെടുത്തുവാന്‍ ഇവര്‍ക്ക് കഴിയുകയില്ല, അത് ദൈവത്തിന് മാത്രമേ കഴിയൂ. യേശുക്രിസ്തു ദൈവത്തെ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം യേശുക്രിസ്തു ദൈവം ആണെന്നാണ്‌!!
________________
യേശു രഹസ്യം വെളിപ്പെടുത്തിയാല്‍ ,രഹസ്യം യേശുവോ യേശു രഹസ്യമോ ആകുമോ?

പിപ്പിലാഥന്‍ said...

അങ്ങനെയെങ്കില്‍ പഴയ നിയമത്തില്‍ മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയത് യേശുക്രിസ്തു ആണോ എന്നുള്ള ചോദ്യം വരും. പഴയനിയമത്തില്‍ യഹോവ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. അതുപോലെത്തന്നെ ‘യഹോവയുടെ ദൂതന്‍’ എന്ന പേരില്‍ ഒരു വ്യക്തിയേയും നാം പഴയനിയമത്തിന്‍റെ താളുകളില്‍ കാണുന്നുണ്ട്. ഈ ദൂതന്‍ സാധാരണയുള്ള ദൂതന്മാരില്‍ നിന്നും വ്യത്യസ്തനാണ്. വിശുദ്ധിയും ശക്തിയും അധികാരവും ഉള്ള യഹോവയുടെ നാമം അവന്‍റെ മേല്‍ ഉണ്ട്. യഹോവയ്ക്കു മാത്രമുള്ള പ്രത്യേക അവകാശവാദങ്ങള്‍ ഈ ദൂതന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ദൂതനെ ചിലയിടങ്ങളില്‍ ദൈവം എന്നും ചിലയിടങ്ങളില്‍ യഹോവ എന്നും വിളിക്കുന്നുണ്ട്. ആശ്ചര്യകരമായ കാര്യം പഴയനിയമത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന യഹോവയുടെ ദൂതനെ പുതിയ നിയമത്തില്‍ ഒരൊറ്റ സ്ഥലത്ത് പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഈ ദൂതനെ കാണാന്‍ കഴിയാത്തത്? അതറിയണമെങ്കില്‍ ആരാണ് ഈ യഹോവയുടെ ദൂതന്‍ എന്നും എന്തായിരുന്നു യഹോവയുടെ ദൂതന്‍റെ ശുശ്രൂഷകള്‍ എന്നും നാം അറിയണം. അത് മനസ്സിലാക്കിയാല്‍ പഴയ നിയമത്തിലെവിടെയാണ് യേശുക്രിസ്തുവിനെ കാണാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് ഉത്തരം നമുക്ക്‌ എളുപ്പത്തില്‍ പിടികിട്ടും! വിസ്തരഭയത്താല്‍ ഒന്ന് രണ്ട് സന്ദര്‍ഭങ്ങള്‍ മാത്രം എഴുതുന്നു, കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക:
_______________
പിതാവ് യേശുവിനു കൊടുത്ത,യേശു ധൂധനു കൊടുത്ത വെളിപാട് ധൂദന്‍ യോഹന്നാനോട് പറയുമ്പോള്‍
ഞാന്‍ അല്ഫയും ഒമേഗയും ആണെന്ന് പറയുന്നത് ധൂധന്‍ ആണ് .എന്താണ് അതിനര്‍ത്ഥം?

പിപ്പിലാഥന്‍ said...

Anil Kumar "യഹോവയുടെ ദൂതന്‍" എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം "മലഖ് യഹോവ" എന്നാണു. 'യഹോവയുടെ മാലാഖ' എന്ന് അര്‍ത്ഥം. ഉല്പത്തി 16:7-13 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ ദൂതനെ നാം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു:
---------------
ഗബ്രിയേലും മിഖയെലും ബാകിയെല്ലാം യെഹോവയുടെ ധൂധര്‍ തന്നെ.

പിപ്പിലാഥന്‍ said...

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആദ്യം പറഞ്ഞിട്ട് 11, 13 വാക്യങ്ങളില്‍ ആ ദൂതനെ യഹോവ എന്ന് പറഞ്ഞിരിക്കുന്നു. ഹാഗാര്‍ തന്‍റെ സങ്കടം പറഞ്ഞത് യഹോവയുടെ ദൂതനോടാണ്. പക്ഷെ യാഹോവയാണ് അവളുടെ സങ്കടം കേട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അവളോട് സംസാരിച്ചത് യഹോവയുടെ ദൂതനാണ്. പക്ഷെ അവളോട് അരുളിച്ചെയ്തതു യഹോവ തന്നെയാണ് എന്ന് 13-ം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, "ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും" എന്ന് പറയാന്‍ ഒരു ദൂതന് കഴിയുകയില്ല എന്നതും നമ്മള്‍ ഓര്‍ത്തിരിക്കണം.
_____________
കാരണം അത് യെഹോവയുടെ ധൂധാണ് അല്ലാതെ ധൂധന്റെ ധൂധു അല്ല.

പിപ്പിലാഥന്‍ said...

മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
-------------------
എന്തുകൊണ്ട് മോശയുടെ പേരിന്‍റെ അര്‍ത്ഥം പറയാതെ മോശ എന്ന് പറഞ്ഞിട്ട് ,യെഹോവ എന്നതിന്‍റെ അര്‍ത്ഥം പറയുന്നു .കാപട്യം ഇവിടെ തുടങ്ങുന്നു.

പിപ്പിലാഥന്‍ said...

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആരംഭത്തില്‍ പറഞ്ഞിട്ട് പിന്നെ പറയുന്നത് മുഴുവന്‍ യഹോവ എന്നും ദൈവം എന്നുമാണ്. "ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക" എന്നുള്ളത് പരിശുദ്ധനായ ദൈവത്തിനല്ലാതെ ഒരു ദൂതന് ഒരിക്കലും പറയാന് പറ്റാത്ത കാര്യമാണ്. ദൂതന്മാര്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷമായ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം ഒരു ദൂതനും കൊടുക്കുന്നില്ല. മാത്രമല്ല, "ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു" എന്ന് ഒരു ദൂതന്‍ ഒരിക്കലും പറയുകയുമില്ല, അത് ദൈവദൂഷണമാണ്!! "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി" എന്ന് യിസ്രായേല്‍ മൂപ്പന്മാരോട് പറയുവാന്‍ ഈ ദൂതന്‍ മോശെയോടു ആവശ്യപ്പെടുന്നതില്‍നിന്നും ഇത് കേവലം ഒരു ദൂതനല്ല, സര്‍വ്വശക്തനായ ദൈവം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം
------------------
വിഡ്ഢിത്തരം

പിപ്പിലാഥന്‍ said...

ഭൂരിപക്ഷം,ജാനാതി പത്യം ,അഭിപ്രായ വോട്ടെടുപ്പില്‍ നമ്മുടെ പഠിപ്പിക്കലുകള്‍ വിജയിക്കുക ,നമ്മുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ പിന്തുണ പ്രഖ്യാപിക്കുക എന്നത് കൊണ്ട് , നമ്മള്‍ പഠിപ്പിക്കുന്ന ,പ്രചരിപ്പിക്കുന്ന സുവിശേഷം സത്യം ആകണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. മിക്കവാറും തിരിച്ചാണ് താനും.


എല്ലാ മനുഷ്യരും തെറ്റുകള്‍ ചെയ്യുന്നവരും ,ഭൌതീക സമ്പത്ത്കളോടും ,അധികാരങ്ങളോടും,അധാര്‍മികതയോടും,ദുര്‍മാര്‍ഗത്തോടും ഉള്ളാലെ ആഗ്രഹിക്കുന്നവരും ആണ് .
അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ന്യായികരിക്കുന്നവരുടെ സുവിശീഷം "ലോകത്തില്‍" അംഗീകാരം നേടും.എന്നാല്‍ സ്വര്‍ഗത്തില്‍ പുറന്തള്ളപ്പെടും.

പിപ്പിലാഥന്‍ said...

ഭൂരിപക്ഷം നമ്മെ ഇഷട്ടപ്പെടുന്നു,കൂടുതല്‍ വോട്ടു കിട്ടി ,അഭിപ്രായ വോട്ടെടുപ്പില്‍ നമ്മുടെ പഠിപ്പിക്കലുകള്‍ വിജയിക്കുക ,നമ്മുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ പിന്തുണ പ്രഖ്യാപിക്കുക എന്നത് കൊണ്ട് , നമ്മള്‍ പഠിപ്പിക്കുന്ന ,പ്രചരിപ്പിക്കുന്ന സുവിശേഷം സത്യം ആകണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. മിക്കവാറും തിരിച്ചാണ് താനും.


എല്ലാ മനുഷ്യരും തെറ്റുകള്‍ ചെയ്യുന്നവരും ,ഭൌതീക സമ്പത്ത്കളോടും ,അധികാരങ്ങളോടും,അധാര്‍മികതയോടും,ദുര്‍മാര്‍ഗത്തോടും ഉള്ളാലെ ആഗ്രഹിക്കുന്നവരും ആണ് .
അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ന്യായികരിക്കുന്നവരുടെ സുവിശീഷം "ലോകത്തില്‍" അംഗീകാരം നേടും.എന്നാല്‍ സ്വര്‍ഗത്തില്‍ പുറന്തള്ളപ്പെടും

പിപ്പിലാഥന്‍ said...

halo

hloooo
പറയൂ ചേട്ടാ

chettanu enthaa ariyedathuuu
ബോക്സില്‍ വരാന്‍ പറഞ്ഞത് എന്തിനാ?
അത് പറഞ്ഞോളൂ കേള്‍ക്കാം.

prethekichu onnumillaaa chettanu sex vishudhamaano ennu ariyaanulla aakaamsha kandappol paranjathaaa
Is it secrat?

theerchaayu athinu oru parimithikal marakalumilleee

allaarum open aayittano cheyyukaa
പരിശുദ്ധം ആയതു മറക്കുന്നത് ശെരിയാണോ?
ഇനി രതി പുണ്യം,നല്ലത് ,മെച്ചപ്പെട്ടത് എന്ന് , ബൈബിളില്‍ എവിടെ പറയുന്നു?

sivak kurachokk budhi udennu njan viswacikkunnuuu
കുറവാ മാഷേ?

athu punnyam ennallaa ennallummm thaniku avakaashapettathil cheyyunnathil maannyatha undu
ഓക്കേ
രതിക്ക്മാ ന്യത ഉണ്ട് എന്ന് എവിടാ പറയുന്നത്?

athukondaa inganathe qustn varunne saaramillaaa Daivathodu praathichal mathi kooduthal budhi tharum....
ബുദ്ധി അവിടെ നില്‍ക്കട്ടെ

shiva kallyanam kazhichaathaaanooo

athu avde ninnal poraaa thalakkullil keranammm avde nikkunnathaa kuzhappammm
രതിക്ക്മാന്യത ഉണ്ട് എന്ന്, യേശു എവിടാ പറയുന്നത്?
അത് പറ

oru kaaryaam chodikkatteee ennodu deshyapedaruthu
ഇല്ലന്നെ അതിനു ഞാന്‍ പെന്തക്കൊസ്തുകാരന്‍ അല്ലല്ലോ?

athaa ettavum valiyaa kuzhappammm
ചോദിക്കുമ്പോള്‍ ദേഷ്യം വരുന്നത് സമുധയത്തിനും,പെന്തക്കൊസ്തിനും,ഇസ്ലാമിനും ആണ്.

oru nalla pentacost kaaran aayal inganathe qustn varillaaa...
ചോദിക്കൂ

kaaranM avar vivaramulla manushyar aanu

kkkk

sex nu maannyatha undoo ennu chodichuuu ellle
അതെ

thankal kallyanam kazhinja allanenkil parasyamaayi ningalude bharryayodu bedhapedumoo
ഇല്ലല്ലോ

athaayaathu mattullavarude munpil vachu

enthu kondu
അത് നാണം ആയതുകൊണ്ട്

appol athinu oru maannyatha thankal kondukkinnileee
മന്യമാല്ലത്തതുകൊണ്ടാല്ലേ? ഒലിവു ആവശ്യം?
ഒളിച്ചിരുന്ന് മദ്യപിക്കുന്നത് പോലെ?

lkkk anganekil thanlku swotham ammem pengamaarumaayi bedhapedaamallooo

naanikkendaa kaarryamillallooo

athu thirichariyaanullla kazhivu Daivam thannathu manushyanaaa
നാണം എല്ലായിടത്തും ഒരുപോലെ അല്ലെ?

athaanu athinullaa maannyathaaa

athu Yeshu parayanamennillaa
കായേന്‍ സ്വന്തം അമ്മയോ പെങ്ങളുമായോ അല്ലെ ബന്ധപ്പെട്ടത് ?
അതുകൊണ്ട് അത് വലിയ കാര്യമായി കൊണ്ട് വരേണ്ട.

enkil pnne thankalum thudangu

nale muthal

pazheniyama kaalathu palathum udaakummm

ennu karuthi athu pole ippo aarelum cheyyumooo
എന്‍റെ ചോദ്യം ഇതായിരുന്നു
രതിക്ക്മാന്യത ഉണ്ട് എന്ന്, യേശു എവിടാ പറയുന്നത്?
അതിനു താങ്കള്‍ പെന്തക്കോസ്തു ഭാഷയില്‍ മറുപടി പറയുന്നു.

shalomonu ethra bhaarryamaarum veppattikalum undaarunnuuuu
ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കില്‍ പറയുക

athupole ippo pattooo
എന്‍റെ ചോദ്യം ഇതായിരുന്നു
രതിക്ക്മാന്യത ഉണ്ട് എന്ന്, യേശു എവിടാ പറയുന്നത്?
വട്ടം കറങ്ങാതെ ഇതിന്‍റെ ഉത്തരം പറയുക

Yeshu evdem parayunnillaa athinu parakam yeshu commen sense ennoru vasthu thannittundu manushyanu

athu ullavar maannyatha thirichariyummmm

allathavar orro keeramutti choddyavumaayi varummm
അപ്പോള്‍ കോമന്‍ സെന്‍സ് എന്നത് ആണ് താങ്കളുടെ ആധാരം അല്ലെ?
അതായതു മാനുഷികം

athenkilum venamm ennanu njan parayunne
അതായതു സാത്താന്യം

commen sense ennu parayunnathu saathaannyM aanennu aaru paranjuuu

athoru puthiya arivaaaa

ippo keettuuu


ദൈവീകം അല്ലാത്തതെല്ലാം സാതാന്യം തന്നെ

Daiveekam thanneyaanu commen sensummmm
ആ കോമണ്‍ സെന്സ് വച്ചു പറഞ്ഞപ്പോഴൊക്കെ യേശു പറഞ്ഞത് ,അത് ദൈവീകം അല്ല എന്നല്ലേ?
ബൈബിള്‍ വായന കമ്മി ആണ് അല്ലെ?

ooooo athevdaaa

parashtreee bedham paadillaaa

ennanu
എത്രയോ സ്ഥലങ്ങളില്‍ പറയുന്നു ചേട്ടാ ?

ethenkilum oru bhagammm parayuuuu
ശീമോന്‍ കോമണ്‍ സെന്സ് വച്ചു പറഞ്ഞപ്പോള്‍ അവനെ വിളിച്ചത് എന്താണ് ചെങ്ങാതി?

entaa ennu parayuuu chengaayiiii
ഈ പെന്തക്കൊസ്തുകാരന്‍ ബൈബിള്‍ കണ്ട ലക്ഷണം പോലുമില്ല.

athe athe bible enthaa chettaaa
അതും അറിയാതെയാണ് അസഭ്യം പറഞ്ഞത് .അതുകൊണ്ട് പാപം ഇല്ല.

പിപ്പിലാഥന്‍ said...

Choose File
Shibu Peediakal
Shibu Peediakal സാമാന്യ വിശുദ്ധി, സാമാന്യ മര്യാദ ,സാമാന്യ ബോധം ,സാമാന്യ ബുദ്ധി ഇതൊക്കെ ബൈബിൾ അതിന്റെ വായനക്കാരിൽ പ്രതീക്ഷിക്കുന്നുണ്ട് .. അതില്ലാത്തവർ ആണ് ശനിയാഴ്ച തോന്യവാസം നടന്നിട്ടു ഞായറാഴ്ച പോയി ക്രൂശിന്മേൽ എന്ന് പാടാം എന്ന് ഉപദേശിക്കുന്നത്
Unlike · Reply · 1 · 13 mins
Shibu Peediakal
Shibu Peediakal യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

2 നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ളസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.

3 അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
Unlike · Reply · 1 · 11 mins
Shibu Peediakal
Shibu Peediakal 4 സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

5 അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം....See More
Unlike · Reply · 1 · 11 mins
Shibu Peediakal
Shibu Peediakal 8 സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും....See More
Unlike · Reply · 1 · 11 mins
Shibu Peediakal
Shibu Peediakal ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.

അങ്ങനെ പുര...See More
Unlike · Reply · 1 · 10 mins
Shibu Peediakal
Shibu Peediakal സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Unlike · Reply · 2 · 9 mins
Shibu Peediakal
Shibu Peediakal ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
Unlike · Reply · 1 · 9 mins
Shibu Peediakal
Shibu Peediakal നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു
Unlike · Reply · 1 · 9 mins
Shibu Peediakal
Shibu Peediakal ഇത്രയും വചനങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങിനെ ഉള്ളവരുടെ രക്ഷ തന്നെ അവതാളത്തിൽ ആകുന്നു
Unlike · Reply · 1 · 8 mins
Shibu Peediakal
Shibu Peediakal Boldrin Michael Puliparambil Are you agree with me ?
Like · Reply · 7 mins
Jojet John
Jojet John ജഡമോഹം .. പൂർണമായി ഒഴിവാക്കാൻ പഠിപ്പിക്കാം.

സ്നാനപെട്ട ദമ്പതികൾ അകന്നുകഴിയണം.
Unlike · Reply · 1 · 7 mins
Shibu Peediakal
Shibu Peediakal കർത്താവിനു വേണ്ടി മരിക്കും എന്ന് പാടാൻ വേണ്ടി ആണ് ഞായറാഴ്ച രാവിലെ പള്ളിയിൽ പോകുന്നത് ..മരിക്കുക ഒന്നും വേണ്ട ഇത്രയും ചെറിയ കാര്യം പോലും ചെയ്യാൻ കഴിയാത്തവർ എന്തിനു പോകുന്നു ?
Unlike · Reply · 1 · 5 mins
Shibu Peediakal
Shibu Peediakal പൂർവിക പാരമ്പര്യം ശനിയാഴ്ചയെ ഒരുക്കനാൾ എന്നാണ് വിളിച്ചിരുന്നത് ..ശനിയാഴ്ച സൂര്യൻ അസ്തമയച്ചാൽ പിന്നെ ഞായറാഴ്ചത്തേക്കുള്ള ഒരുക്കങ്ങൾ മാത്രമേ നടത്താവൂ ..അതാണ് വിശുദ്ധ ആരാധന
Unlike · Reply · 1 · 4 mins
സണ്ണി മാപ്പിള
സണ്ണി മാപ്പിള അത് നിയമവും ചട്ടവും പഴയതാ എന്നൊരു ഒഴികഴിവ് ഈ വിഭാഗം പ്രതിരോധിക്കാന്‍ ഉപയോഗിക്കും. :)

ഏതു കച്ചിത്തുരുമ്പ് കിട്ടിയാലും ഇവര്‍ പിടിക്കും ;)
Like · Reply · Just now · Edited