Wednesday, May 22, 2013

Comments ONLY

Comments ONLY

43 comments:

പിപ്പിലാഥന്‍ said...

പിപ്പിലാഥന്‍said...
Thomas Mathew പുതിയ നീയമ വിശ്വാസിക്ക് നീയമം അല്ല മാറിച്ചു ഉപദേശം ആണ്... യേശുക്രിസ്തു എപ്പോഴും ഉപ്ടെഷിക്കായായിരുന്നു////

തോമസെ , ശെരിയാണ് യേശു ഉപദേശിക്ക തന്നെയാണ്. കല്‍പനകള്‍ ഒരു കാലത്തും മാറ്റപ്പെടാത്തതാണ്.അത് അനുസരിക്കാന്‍ ഉപധേശിക്കയാണ് യേശു ചെയ്തത് . അതുപോലെ അതില്‍ മനുഷ്യന്‍ കൂട്ടികലര്‍ത്തിയ ചേരുവകള്‍ മാറ്റുകയും ചെയ്തു.

ഉപദേശം എന്നതിനേക്കാള്‍ പഠിപ്പിക്കല്‍ എന്നാ വക്കായിയിരുന്നു ഉപയോഗിക്കേണ്ടത്. ഇംഗ്ലീഷിലും ഗ്രീക്കിലും അങ്ങനെതന്നെയാണ് . He teach എന്നാണു അല്ലാതെ he advise എന്നല്ലല്ലോ.

ന്യൂട്ടന്റെ ചലനനിയമം നമ്മുക്ക് ലഭിച്ചു , എന്നാല്‍ അത് നമ്മെ പഠിപ്പിക്കാതെ എങ്ങനെയാണ് മനസിലാകുന്നത്? പഠിപ്പിക്കുമ്പോള്‍ ചലനനിയമം അതേപടി തന്നെയാണ് പഠിപ്പിക്കുന്നത്‌ . അതിനു മാറ്റമില്ല പിന്നെ നമ്മുടെ തെറ്റിദ്ധാരണകള്‍ കൊണ്ട് തെറ്റായി മനസിലാക്കിയാല്‍ തിരുത്തുകയാണ് നല്ല അദ്ധ്യാപകന്‍ ചെയ്യുന്നത്?

May 21, 2013 at 6:21 PM



പിപ്പിലാഥന്‍said...
Thomas Mathew അല്ല, വേദപുസ്തകത്തില്‍ ന്യായപ്രമാണം മുഴുവന്‍ കല്‍പ്പനകള്‍ ആയിരുന്നു, അത് യഹൂദ ജാതിയെ മാത്രം ഉദ്ദേശിച്ചിട്ടുള്ളത് ആണ്, ആ കല്‍പ്പനകള്‍ യഹൂദന്‍ മാത്രം അനുസരിക്കേണ്ട ഒന്നാണ്. വ്യത്യാസം ഇതാണ് :///

കല്പനകള്‍ യെഹൂധാണ് മാത്രം എന്ന് എവിടെ ആരാണ് പറഞ്ഞിരിക്കുന്നത്?
നമ്മുക്ക് കല്‍പനകള്‍ പാലിക്കേണ്ട എന്ന് ആര് എപ്പോള്‍ പറഞ്ഞു?
-----------------

Sunny Mathew Thomas Mathew അല്ല, വേദപുസ്തകത്തില്‍ ന്യായപ്രമാണം മുഴുവന്‍ കല്‍പ്പനകള്‍ ആയിരുന്നു, അത് യഹൂദ ജാതിയെ മാത്രം ഉദ്ദേശിച്ചിട്ടുള്ളത് ആണ്, ആ കല്‍പ്പനകള്‍ യഹൂദന്‍ മാത്രം അനുസരിക്കേണ്ട ഒന്നാണ്////

സുഹൃത്തെ, ഒരുതരത്തില്‍ താങ്കള്‍ പറഞ്ഞത് ശെരിയാണ് , യേശു വന്നത് എല്ലാവരെയും യെഹൂധര്‍ ആക്കാനാണ് . യേശുവും ശിഷ്യരും മരിച്ചതും യെഹൂധര്‍ ആയിട്ടായിരുന്നു . ക്രിസ്ത്യാനികള്‍ എന്ന പേര് യേശു മനസ്സില്‍ പോലും കണ്ടിട്ടുണ്ടാവില്ല . അത് ക്രിസ്തുവിനെ അനുസരിച്ച യെഹൂധരെ കളിയാക്കി അവിശ്വാസികള്‍ വിളിച്ച പേരാണ് . ഇന്ന് കനാനായക്കാരെ ചാരംകെട്ടിയെന്നും, ആഫ്രിക്കന്‍ കറുമ്പരെ നീഗ്രോകള്‍ എന്നും , വെളുത്ത തോലിയുള്ളവരെ സായിപ്പെന്നും , മുസ്ലീമുകളെ കാക്കാന്മാര്‍ എന്നും ഒക്കെ വിളിക്കുന്നതുപോലെ ഒരു ഇരട്ടപേരായിരുന്നു ക്രിസ്ത്യാനികള്‍ എന്ന് അന്ത്യോക്യയില്‍ വച്ച് വിളിക്കപ്പെട്ടത്‌ . സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാണു പറഞ്ഞിരിക്കുന്നത്.

May 21, 2013 at 7:49 PM



പിപ്പിലാഥന്‍said...
95% ക്രിസ്ത്യാനികളും( ആപെരിനോട് എനിക്ക് യോജിപ്പില്ല) ക്രിസ്ത്യാനികള്‍ ആയിരിക്കുന്നത് . അവര്‍ ക്രിസ്തീയ മാതാപിതാക്കളാല്‍ ജനിച്ചുപോയതുകൊണ്ടാണ്.
അല്ലാതെ ആ മതത്തിന്‍റെ പഠിപ്പിക്കല്‍ കൊണ്ടല്ല.

ആരെങ്കിലും പഠിപ്പിക്കുന്ന തെറ്റുകള്‍ അതേപടി പഠിച്ചതുകൊണ്ട് ,പിന്നെ ആ തെറ്റുകളെ എങ്ങനെ ബൈബിള്‍ വ്യാഖ്യാനം കൊണ്ട്(വളച്ചൊടിച്ചു) ശേരിയാക്കാം എന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്.

ഇങ്ങനെയുള്ള വളചോടിക്കലുകള്‍ കൊണ്ട് ,തല്‍ക്കാലം പിടിച്ചുനില്‍ക്കാമെങ്കിലും, നാളുകള്‍ കഴിയുമ്പോള്‍ അബദ്ധം ആയിരുന്നു എന്ന് മനസിലാവും. അപ്പോള്‍ ആ അബദ്ധം ശേരിയാക്കാന്‍ വേറൊരു അബദ്ധസിദ്ധാന്തം കൊണ്ടുവരും .

എന്നാല്‍ ബൈബിള്‍ അതേപടി പഠിച്ചാല്‍ ഈ കുഴപ്പങ്ങള്‍ ഒക്കെ ഒഴിവാക്കാം.

May 22, 2013 at 8:41 AM
).

പിപ്പിലാഥന്‍ said...


Nishu Babykutty വെളിപ്പാട് 5: 11 ഉം വെളിപ്പാട് 4: 10 - 11 താരതമ്യം ചെയ്തു പഠിക്കുക.///

ഇവിടെല്ലാം ആരാധന സര്‍വശക്തനായ ദൈവത്തിനു മാത്രം, എന്ന് വ്യക്തമാമായി കാണാം.

സ്തോത്രവും ബഹുമാനവും മഹത്വവും ബലവും,,സ്തുതിയും,നമസ്കാരവും യേശുവിനു.

സ്തോത്രവും ബഹുമാനവും മഹത്വവും ബലവും,,സ്തുതിയും,നമസ്കാരവും ഒപ്പം ആരാധനയും സര്‍വശക്തനായ, സര്‍വജ്ഞാനിയായ,സ്വയം ഭുവായ, മനുഷ്യര്‍ ആരും കണ്ടിട്ടില്ലാത്ത യെഹോവയാം ദൈവത്തിനു മാത്രം.

May 22, 2013 at 1:38 PM



പിപ്പിലാഥന്‍said...
6 और फिर वह जब अपनी प्रथम एवं महत्त्वपूर्ण संतान को संसार में भेजता है तो कहता है,


“परमेश्वर के सब स्वर्गदूत उसकी उपासना करें।”


And again, when he(പിതാവ്) bringeth
in the firstbegotten(യേശു) into the
world( സാത്താന്‍റെ രാജ്യത്തിലേക്ക്), he(യേശു) saith, And let all the
angels of God worship him(പിതാവ്).

മറ്റു ബൈബിള്‍ ഭാഗങ്ങളുമായി ഇത് തീര്‍ത്തും യോജിക്കുന്നു.
ഇതിനു തൊട്ടു മുന്‍പുള്ള ഭാഗം ,നോക്കിയാല്‍ ,
Hebrews 1:4 പിതാവ് യേശുവിനെ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീര്ക്കുകയും ആണ് ചെയ്തത് .


യോഹന്നാൻ - 3:16

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

Hebrews 1:6 And again, when he(പിതാവ് ) bringeth in the firstbegotten(പുത്രന്‍) into the world(നമ്മള്‍ ഉള്‍പ്പെട്ട സാത്താന്‍ ദൈവമായ ലോകം), he(പുത്രന്‍) saith, And let all the angels of God worship him(പിതാവ്).

പിപ്പിലാഥന്‍ said...

സന്തോഷ് സി. Reji Philip കൂട്ടലുകളും കുറയ്ക്കലുകളും ഒക്കെ ഉള്ളത് "സത്യവേദപുസ്തകത്തില്‍" അല്ലേ, ബൈബിളില്‍ അല്ലല്ലോ !!!///


കത്തോലിക്കനായ എന്റെ P.O.C ബൈബിളില്‍ പറഞ്ഞിരിക്കുന്നത്

" ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ്‌ നിന്നോടുകൂടെ " എന്നാണു . അപ്പോള്‍ നമ്മള്‍ കത്തോലിക്കരും , മറ്റുള്ളവരും എല്ലാം ആവരവരുടെ ആവശ്യത്തിന് വേണ്ടുന്ന മാറ്റം വരുത്തിയിട്ടുണ്ട് .


മത്തായി - 1:18
എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.

മത്തായി - 1:20
ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.

പിപ്പിലാഥന്‍ said...

Thomas Mathew , യേശുക്രിസ്തുവിന്റെ കന്യക ജനനവും, ക്രൂശിലെ യാഗവും ഒരു ആവിശ്യമേ അല്ലായിരുന്നു.////

ഇവിടാണ് പ്രശ്നം. യേശുക്രിസ്തുവിന്റെ കന്യക ജനനവും, ക്രൂശിലെ യാഗവും എന്തിനാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നതും ,ചിന്തിക്കുന്നതും .

ഇത് സാത്താന്യ പഠിപ്പിക്കല്‍ ആണ് എന്ന് വേണം അനുമാനിക്കാന്‍.
------------
നല്ല പ്രവര്‍ത്തികള്‍ കൊണ്ട് മാത്രം ,നമ്മുടെ നിത്യരെക്ഷ കിട്ടില്ല -കാരണം നമ്മുടെ ജന്മപാപം നീക്കാന്‍ ലോകത്തെല്ലാമനുഷ്യരും ഒന്നിച്ചു വിശുദ്ധജീവിതം കഴിച്ചാലും നടക്കില്ല. അതിനേക്കാള്‍ മഹത്വമായ യേശുവിന്റെ ജീവന്കൊണ്ട് അത് സകല ജാതിക്കും ആയി വീട്ടി.
----------

അപ്പോള്‍ സംശയം അപ്പോള്‍ പെന്തകൊസ്തുകാര്‍ പറയുന്നത് ശേരിയല്ലേ? - ശെരിയാണ് യേശുവിന്‍റെ വീന്ടെടുപ്പുവിലയില്ലെങ്കില്‍ എത്ര സല്പ്രവര്‍ത്തികള്‍ ചെയ്താലും പ്രയോജനം ഇല്ല.
------------
അപ്പോള്‍ സംശയം പിന്നെന്തിനു സല്പ്രവര്‍ത്തികള്‍ ചെയ്യണം?
ഉത്തരം - മനുഷ്യനെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് അത് മാത്രമേ ഒള്ളൂ. മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യവും നാളിതുവരെ ദൈവം ചെയ്തിട്ടില്ല.
-----------
യേശു നമ്മെ രേക്ഷിച്ചല്ലോ ,ഇനി അപ്പോള്‍ എങ്ങിനെയും ജീവിക്കാമോ?
ഉത്തരം - യേശുവിന്‍റെ മരണം മൂലം കിട്ടിയ ക്രെടിറ്റു എല്ലാവര്ക്കും തുല്യ അളവില്‍ കിട്ടും , അത് മതി രേക്ഷക്ക് - അതുകൊണ്ടാണ് കര്മപാപം ഇല്ലാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ രേക്ഷപെടുന്നത് .
നമ്മള്‍ പാപികള്‍ ആയതുകൊണ്ട് പാപം ചെയ്തുകൊണ്ടിരിക്കും (വാക്ക് പ്രവര്‍ത്തി,ചിന്ത മൂലം ) . അതിനോരോന്നിനും Negative മാര്‍ക്കും ,സല്പ്രവര്‍ത്തികള്‍ക്കും ധൈവവേലക്കും Positive മാര്‍ക്കും കിട്ടും , അതുകൊണ്ടാണ് യേശു പറഞ്ഞത് ,ശരീരത്തില്‍ നല്ലതും തീയതും ആയി ചെയ്ത പ്രവര്‍ത്തിക്കനുസരിച്ചു പ്രതിഫലം.

പിപ്പിലാഥന്‍ said...

Thomas Mathew Sunny Mathew ഞാന്‍ സമ്മതിക്കില്ല : ഇതാണ് വാക്യം :

കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു///

ഇതാണ് അതികപ്രസംഗം . സ്ഥാപിക്കാന്‍ പോകുന്ന സഭയില്‍ എങ്ങനെ ചേര്‍ക്കും രണ്ടായിരം വര്ഷം മുമ്പ്? വചനം കൃത്യമാണ് അതുകൊണ്ട് സഭയെന്നു അവിടെ പറഞ്ഞിട്ടില്ല .കേട്ട് ശീലിച്ചതുകൊണ്ട് അങ്ങനെ ധരിച്ചുപോയതാകാനാണ് സാധ്യത . ഇങ്ങനെയാണ് പല തെറ്റായ ഉപദേശങ്ങളും നമ്മുടെയിടയില്‍ വേരുരപ്പിക്കുന്നത്?

പിപ്പിലാഥന്‍ said...

Thomas Mathew \\അങ്ങിനെ ആയിരുന്നു എങ്കില്‍ നന്മ ചെയ്‌താല്‍ മാത്രം മതിയായിരുന്നുവോല്ലേ, യേശുക്രിസ്തുവിന്റെ കന്യക ജനനവും, ക്രൂശിലെ യാഗവും ഒരു ആവിശ്യമേ അല്ലായിരുന്നു. \///

ഇതില്‍ നിന്നും എനിക്ക് മനസിലായത് നല്ല പ്രവര്‍ത്തി വേണ്ടാ, യേശുവിന്‍റെ മരണം മൂലം എല്ലാപ്രശ്നങ്ങളും തീര്‍ന്നു ,ഇനി നമുക്കിസ്ട്ടപ്പെട്ടപോലെ ജീവിക്കാം എന്നാണു.

അതുകൊണ്ടാണ് ഞാന്‍ അങ്ങനെ എഴുതിയത് . ഇതിനു ഇങ്ങനെയല്ലാതെ വല്ല അര്‍ഥവും ഉണ്ടോ?

പിപ്പിലാഥന്‍ said...

അപ്പോള്‍ ഈ പറയുന്ന സഭ ഏതാണ് സുഹൃത്തെ?


മത്തായി 18:15 നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.

16 കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.

17 അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.

പിപ്പിലാഥന്‍ said...

..മറിയം നിത്യകന്ന്യക ആകണം എന്നാണ് ദൈവ ഉദേശം എങ്കില്‍ എന്തിനാണ് ജോസഫ്‌ മറിയത്തെ കല്യാണം കഴിക്കാന്‍ പറഞ്ഞത്?
.................
മാതാവ് നിത്യകന്യക ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബൈബിളില്‍ അതിനു ആധാരം കാണുന്നില്ല. കന്യാമറിയം എന്നുപരയുന്നതില്‍ തെറ്റില്ല- കാരണം നമ്മുടെ രക്ഷകന്‍ പിറന്നപ്പോഴും മാതാവ് കന്യക ആയിരുന്നു. മാതാവിന്‍റെ സഹാനത്തെയാണ് ഞാന്‍ ബഹുമാനിക്കുന്നത് .


**********************


കുടുംബ ജീവിതം അത്ര മോശമായ കാര്യമാണോ?..മറിയത്തെ ഞാന്‍ ബഹുമാനിക്കുന്നു .......
_______________

അച്ചന്മാരും പാസ്റ്റര്‍മാരും ,രതി എന്തോ ദൈവീകം എന്ന് പറയാറുണ്ടെങ്കിലും , വചനം അങ്ങനെ പറയുന്നില്ല . വിവ
വിവാഹം കഴിക്കാതിരിക്കുന്നതാണ് , വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് എന്ന് പഠിപ്പിക്കുന്നു.

കഴിഞ്ഞ ഏദന്‍തോട്ടത്തിലും ,നമ്മള്‍ ആകാന്‍ പോകുന്ന സ്വര്‍ഗരാജ്യത്തിലും രതി ഇല്ല.
പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഒരു ആനുകൂല്യം ആയാണ് ഇന്ന് വിവാഹം അനുവദിച്ചിരിക്കുന്നത്.

യേശുവും , യേശുവിനെ കണ്ടുമുട്ടിയ ശേഷം ശിഷ്യരോ ,പൌലോസോ വിവാഹിതര്‍ ആയിരുന്നില്ല എന്നത് ശ്രദ്ധിച്ചാലും.

പിപ്പിലാഥന്‍ said...



പിന്നെ എന്തിനാണ് മറിയത്തെ നിത്യകന്ന്യക ആക്കാന്‍ ശ്രേമിക്കുന്നത് ??
...........
സാത്താന് ആരാധന കിട്ടിയില്ലെങ്കില്ലും വേണ്ടില്ല ,പിതാവിനുള്ള ആരാധന തടയുകയാണ് ഇതിലൂടെ ശത്രു ചെയ്യുന്നത്.
മറിയത്തിനു വേറെ പുത്രന്മാര്‍ ഉണ്ടാകും എന്ന് ഒരു പ്രവചനം പോലും ഉണ്ട്?
___________

അങ്കിള്‍ കാതോലിക് ആണോ ??
..........

ജനിച്ചതും ,ജീവിക്കുന്നതും ,മരിക്കുന്നതും കത്തോളിക്കാന്‍ ആയിട്ടായിരിക്കും . സഭ മാറുന്നതില്‍ കാര്യമില്ല , ഞാന്‍ ഉള്‍പ്പെട്ട സഭകളിലെ തെറ്റുകള്‍ അവിടെ നിന്നുകൊണ്ട് തന്നെ പരമാവധി മാറ്റാന്‍ ശ്രമികായാണ് ഞാന്‍ ചെയ്യാറ് . അതുകൊണ്ട് എന്റെ സഭയില്‍ ഉള്ളവരോട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നു
_________________________
ഇത് എനിക്ക് മനസിലായ കാര്യമാണ് , അതില്‍ തെറ്റ് കണ്ടേക്കാം ,ഞാന്‍ പറയുന്നതും, അച്ഛന്‍ പറയുന്നതും ,പാസ്റ്റര്‍ പറയുന്നതും അതെ പടി വിശ്വസിക്കരുത് . ആര് പറഞ്ഞാലും അത് ബൈബിളിലെ പ്രധാന ആശയവും ആയി യോജിപ്പില്‍ അല്ലെങ്കില്‍ തളിക്കലയണം

പിപ്പിലാഥന്‍ said...

സങ്കീര്‍ത്തനം എല്ലാം പ്രവചനം എന്ന് ഞ്ഞാന്‍ വിശ്വസിക്കുന്നില്ല , ധാവീധിനെപ്പോലുള്ള പലരുടെയും പ്രാര്‍ത്ഥനകള്‍ ആണ് അവ. അവയില്‍ പലപ്പോഴും പ്രവചനം വന്നിട്ടുണ്ട് .
സങ്കീര്‍ത്തനം 69:8
8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.

9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.


10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;

11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു.

ഇത് വെച്ച് ഇനി കുടുംബക്കാരെ പ്രയാസപ്പെടുതെണ്ട . നല്ല പ്രവര്‍ത്തികള്‍ ഉണ്ടെങ്കില്‍ അവര്‍ രേക്ഷപെട്ടുകൊള്ളും. അത് പോലെ കത്തോലിക്കരെ അടിക്കാനുള്ള വടിയായും ഇത് ഉപയോഗിക്കല്ലേ എന്ന് അപേക്ഷിക്കുന്നു . സ്നേഹത്തിന്റെ ഭാഷയില്‍ പറഞ്ഞു വരുമ്പോള്‍ ഇത് കാണിച്ചുകൊടുക്കുക.

പിപ്പിലാഥന്‍ said...



Thomas Mathew ,Reji Philip നല്ല പ്രവര്‍ത്തികള്‍ രക്ഷ നല്കുമയിരുന്നികില്‍ ഏദന്‍ തൊട്ടതില്‍ കര്‍ത്താവ് ആദ്യ മാതാപിതാക്കളോട് ഒരു രക്ഷകന്റെ വരവിനെകുരിച്ചു പറയില്ലായിരുന്നു . ///

രേക്ഷകന്റെ വരവ് ആവശ്യമായി വന്ന സംഭവം നടന്നത് ഏദനിൽ വച്ചാണ് . അതായതു ആദ ഹവ്വാമാർ പുരത്താക്കപെടുന്നതിനു മുൻപായി രെക്ഷകന്റെ ആവശ്യം ഉണ്ടായി .

ഒരു മനുഷ്യൻറെ (ആദം) തെറ്റിന്റെ ഫലം , നമ്മൾ എല്ലാവരും ഒരേപോലെ അനുഭവിക്കുന്നതുപോലെ , ഒരു മനുഷ്യൻറെ ( യേശു) യാഗത്തിന്റെ ഫലം നമ്മുക്കെവർക്കും തുല്യ അളവിൽ ലഭിക്കും.



പിന്നെ നമ്മുടെ പ്രവർത്തിയുടെ ഗുണവും ദോഷവും നമ്മൾ ഓരോരുത്തരും പ്രത്യേകം പ്രത്യേകം ലഭിക്കും.

-------------------------

മറ്റൊരു തരത്തിൽ പറഞ്ഞാൽ ,നാമെത്ര നല്ല പ്രവർത്തികൾ ചെയ്താലും ,യേശു യാഗം ആയില്ലായിരുന്നെങ്കിൽ ,അതുകൊണ്ട് മാത്രം ഒന്നും ആകില്ലായിരുന്നു .

മറുവശം ,യേശു യാഗം ആയെങ്കിലും , നമ്മൾ കല്പനകള പാലിച്ചില്ലെങ്കിൽ ,അതുകൊണ്ടും ഗുണം ഉണ്ടാവില്ല .

പിപ്പിലാഥന്‍ said...

Rman 7:14 ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.

15 ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.


16 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.


17 ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.


18 എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.

20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

21 അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

22 ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?

25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.

പിപ്പിലാഥന്‍ said...

Thomas Mathew Sunny Mathew \\ഒരു മനുഷ്യൻറെ ( യേശു) യാഗത്തിന്റെ ഫലം നമ്മുക്കെവർക്കും തുല്യ അളവിൽ ലഭിക്കും. \\

??? മനസ്സില്‍ ആയില്ല, ഒരു സാധനം തുല്യം ആയി അളക്കാന്‍ പോയാല്‍ പലര്‍ക്കായി അളന്നു അത് തീര്‍ന്നു പോകും സഹോദര.
______________

ആദത്തിന്‍റെ പാപത്തിന്‍റെ ഫലം എനിക്കും ,ആബെലിനും , അബ്രാഹത്തിനും , മുഹമ്മദിനും, നാരായണഗുരുവിനും,തോമസിനും , റെജിക്കും, ഇനി ജനിക്കാനിരിക്കുന്നവര്‍ക്കും , ഒരേ അളവില്‍ കിട്ടുമ്പോള്‍ , അതിനു പരിഹാരം ചെയ്ത യേശുവിന്‍റെ യാഗത്തിന്‍റെ ഫലം എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടും . കാരണം നമ്മുടെതായ കുഴപ്പം കൊണ്ടല്ല നമ്മള്‍ ജന്മനാ പാപികള്‍ ആയിരിക്കുന്നത്. അത് ആദാമ്യ പാപം മൂലം ആണ്,അതിനു പരിഹാരമായാണ് യേശു ബാലിയായത് .
------------------
എന്നാല്‍ നമ്മള്‍ ചെയ്യുന്ന പാപങ്ങക്ക് , മാനസാന്തരപ്പെട്ടു ,പരിഹാരം ചെയ്യണം ,ഇല്ലെങ്കില്‍ നമ്മള്‍ അതിനു ശിക്ഷാ അനുഭവിക്കണം.

പിപ്പിലാഥന്‍ said...

All are supposed to Make obeisance,"Bow down",Prostrate Jesus, എന്നെ പദങ്ങള്‍ക്ക് worshop എന്ന് പലപ്പോഴും തര്‍ജിമ ചെയ്തിട്ടുണ്ട്. സ്നേഹം, പ്രേമം, അനുരാഗം ഇഷ്ട്ടം,എന്നൊക്കെ ഒരു പെണ്ണിനോട് ഞാന്‍ പറഞ്ഞാല്‍ അവള്‍ക്കു അത് ഒരേ രീതിയിലെ മനസിലാകൂ എങ്കില്‍ അത് ഞാനും അവളും ഉള്‍പ്പെട്ട സമൂഹത്തിന്‍റെ ഭാഷാപ്രയോഗരീതിയില്‍ വന്ന വികലതയാണ്. ഇതിനെല്ലാം പ്രത്യേകം അര്‍ത്ഥം ഉണ്ടെന്നു മലയാളം ഭാഷയില്‍ വിധക്തനായ ഒരാള്‍ക്ക്‌ മനസിലായാലും ,നമ്മളെപ്പോലെ സാധാരണക്കാരന് മനസിലാവില്ല, joy,plesure,happy,... എന്നീപധങ്ങള്‍ക്ക് കൃത്യമായും പദങ്ങള്‍ എല്ലാ ഭാഷയിലും ഉണ്ടെങ്കിലും ,നമ്മള്‍ അത് തിരിച്ചും മറിച്ചും പറഞ്ഞു വികൃതമാക്കി.

പിപ്പിലാഥന്‍ said...

Facts which prove Jesus was not mere a prophet.
1. born asexually in flesh form (Both bible and quran)
2. talk at cradle (quran)
3. obey all commandments until die ( both books)
4. never marry or sex ( both books)
5. never kill anybody ( both books)
6. claim David call him lord (bible)
7. Pre existence with father (Philip 2:6)
8.First person ascended to heaven from world( moses and Elisha is in paradise) (( both books agrees with a small diffrence )
9. The person never died (per quran)
10. The person who change the one Mosaic law ( about divorce)
11.who walk on water prove dual nature
12. The only holy(pure) per quran 19:19
13. never sin in his life by words,deeds or thoughts
14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

പിപ്പിലാഥന്‍ said...

എന്നെ തന്നെ പരിചയപ്പെടുത്തട്ടെ - സണ്ണി മാത്യൂ വ്ന്നപെരി എഴുതിയിരുന്നു - എന്നാല്‍ മെയില്‍ബോക്സില്‍ എപ്പോഴും നിറഞ്ഞുകവിയുന്ന ഇ മെയില്‍ കാരണം പല പ്രധാന മെയിലും കാണാതെ പോയീ.

അതുകൊണ്ടാണ് ഈ പേര്‍ സ്വീകരിച്ചത് .
ആര്‍ക്കും പരിഭവം ഇല്ലെന്നു കരുതുന്നു .

സണ്ണി മാത്യൂ.

പിപ്പിലാഥന്‍ said...

Binu Kalayil Mathew എന്റെ ഒരു മുസ്ലിം സുഹൃത്ത്‌ ചോതിച്ചു യേശു ദൈവം ആണെന്ന് എവിടേലും സ്വയം പറഞ്ഞിട്ടുണ്ടോ "I am God" (like Jesus sd, i am the way, i am the life, i am the truth) എന്ന്, ആര്‍ക്കെങ്കിലും നല്ലോ ഒരു മറുപടി കൊടുക്കുവാന്‍ കഴിയുമോ എന്റെ സുഹൃത്തിനു ??/////

തിരിച്ചു മുസ്ലീം സുഹൃത്തിനോട് പറയുക .

ഖുറാനില്‍ അള്ള ദൈവം എന്ന് എവിടെങ്കിലും ,അള്ള പറഞ്ഞതായി കാണിച്ചാല്‍ ,പൊന്നാനിയില്‍ പോയീ തോപ്പിയിടാന്‍ ഈ സണ്ണി മാപ്പിള തയാറെന്ന്. ഖുറാനില്‍ അല്ല അങ്ങനെ പറഞ്ഞിട്ടില്ല .

പിന്നെ ആ ചങ്ങാതിയെന്തിനാ അള്ളാ ദൈവം എന്ന് വിശ്വസിക്കുന്നത്?

പിപ്പിലാഥന്‍ said...

Kurian Jacob I and the Father are one///

" I and the Father are one" എന്നത് ശെരിയാണ്.

യേശുവിനു എല്ലാഭാഷയും അറിയാവുന്നതുകൊണ്ടാണ് ഇത്ര കൃത്യതയോട് വ്യാകരണം ഉപയോഗിച്ചത്,

" I and the Father IS one" എന്ന് ഉപയോഗിചില്ലെന്നു പ്രത്യേകം ശ്രദ്ധിച്ചാലും.

വ്യക്തികള്‍ രണ്ടെങ്കിലും , ലക്‌ഷ്യം ഒന്ന് തന്നെ.

പിപ്പിലാഥന്‍ said...

പണം ധനം -


മത്തായി - 22:40
ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.


ലൂക്കോസ് - 24:44

പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു


പ്രവൃത്തികൾ - 13:15

ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.


പ്രവൃത്തികൾ - 19:9

എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.

പിപ്പിലാഥന്‍ said...

നോഹ , അബ്രഹാം , മോശ, അഹരോൻ..... ഇവർ ജീവിച്ചിരുന്ന കാലത്തുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പും, യേശു കര്ത്താവിന്റെ മരണ പുനരുദ്ധാനത്തിനു ശേഷമുള്ള ദൈവീക പദ്ധതി, അഥവാ തിരഞ്ഞെടുപ്പും തമ്മിൽ ഉള്ള വ്യത്യാസം, കുറഞ്ഞ പക്ഷം SAMUEL GEORGE മനസ്സിലാക്കുക !///////

ഇവിടെ വലിയ ഒരു അബദ്ധം ഉണ്ട്

രണ്ടുതരം നീതി ഒരേതരം മനുഷ്യര്‍ക്കായി നടത്തിയാല്‍ , ദൈവം ദൈവമല്ലാതാകും .

യേശുവിന്‍റെ ബാലിമൂലം ഉള്ള ഗുണം ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒന്നുപോലെ ഒരേ അളവില്‍ കിട്ടും അതിനു പക്ഷാഭേതം ഇല്ല .

എന്നാല്‍ രെക്ഷക്ക് നമ്മുടെ പ്രവര്‍ത്തികള്‍ കാരണം ആകും

മനുഷ്യന്‍ സല്‍പ്രവര്‍ത്തികള്‍ മാത്രം ചെയ്താലും ,യേശുവിന്‍റെ യാഗം ഇല്ലായിരുന്നെങ്കില്‍ ഒരു പ്രയോജനവും കിട്ടില്ലായിരുന്നു.

മറിച്ചു യേശു യാഗമായെങ്കിലും , നമ്മുടെ സല്‍പ്രവര്‍ത്തികള്‍ക്ക് മുന്‍‌തൂക്കം ഇല്ലെങ്കിലും പ്രയോജനം ഇല്ല.

പിപ്പിലാഥന്‍ said...

Shibu KG ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു//////

ഇവിടെ തന്നെ മനസിലാക്കാം , വിഗ്രഹം ഉണ്ടാക്കുന്നത്‌ അല്ല തെറ്റ് ,അതിനു മുന്‍പില്‍ വാഷലത്തം ( അന്യ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ,അമ്മ അപ്പന്‍ ,ആങ്ങള പെങ്ങള്‍ ,ആണ് പെണ്ണ് സ്വന്തവും ബന്ധവും മറന്നു രതിക്രീടകളില്‍ ഏര്‍പ്പെടുന്ന ) കാണിക്കുന്നതാണ് തെറ്റ് .

അപ്പോള്‍ വശാത്തം കാണിക്കാതെ കുമ്പിടാമോ എന്ന് ന്യായമായും ചോദിക്കാം .

ഉത്തരം വിഗ്രഹം ഉണ്ടാക്കിയാല്‍ മഹാഭൂരിപക്ഷവും ,കുമ്പിടും , കുമ്പിട്ടാല്‍ പരസംഗത്തില്‍ വീഴും ,അതുകൊണ്ടാണ് ഇത് നിരുല്സാഹപ്പെടുത്തുന്നത്.

പിപ്പിലാഥന്‍ said...


Anu Leena സഭ എന്നത് മനുഷ്യ നിര്മ്മിതാമോ മാത്യുചായ ? അപ്പോൾ വി.മത്തായി 16:18 തെറ്റൊ?/////


നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
________________

ഇത് ഉള്ളത് തന്നെ , എന്നാല്‍ പറഞ്ഞിരിക്കുന്നത് ഭാവികാലത്തില്‍ നടക്കും എന്നാണു , എന്നാല്‍ നാളിതുവരെ നടന്നിട്ടില്ല , ബൈബിളില്‍ അത് നടന്നാതായി പറയുന്നുമില്ല . എന്നാല്‍ നടക്കും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല . കാരണം അതിനുള്ള കല്ലുകള്‍ ആണ് ( പല സഭകളിലുള്ള നമ്മളില്‍ ചിലര്‍) ഇപ്പോള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത് .

പിപ്പിലാഥന്‍ said...

Anu Leena സണ്ണിചയൊ താങ്കളുടെ അറിവ് എന്താണന്നു മനസ്സിൽ ആയി .////

ഇനി താങ്കള്‍ ,യേശു എപ്പോള്‍ സഭ പണിതെന്നും,എന്നാണെന്നും , എവിടെ വച്ചായിരുന്നുവെന്നും വചനത്തിന്‍റെ വെളിച്ചത്തില്‍ തെളിയിക്കണം . അതിനുള്ള ഉത്തരം അനൂ ലീന തന്നില്ലെങ്കില്‍ ,താങ്കള്‍ക്ക് അറിയില്ലെന്ന് ഞാന്‍ ഊഹിച്ചുകൊള്ളാം.

പിപ്പിലാഥന്‍ said...

Anu Leena സണ്ണീചയ പിന്നെ എന്ത്നിനാണ് അപ്പോസ്തോലന്മാരെ വിട്ടത്?
____________

വിട്ടതിന്റെ ലക്‌ഷ്യം വജനം അറിയിക്കാനാണ്,അല്ലാതെ സഭ സ്ഥാപികാനല്ല . അത് യേശുവിന്‍റെ മാത്രം പണിയാണ് .
*****************

സഭ സതാപിച്ചു എന്നത് കുറച്ച കമ്പിയും മണലും ഇട്ടാണന്നുള്ള തെറ്റായ ചിന്ത മാറ്റു.
_________________
എനിക്ക് ആ ചിന്ത ഇല്ല , ഈ ജഡത്തില്‍ പോലും അത് നടക്കില്ലെന്നും അറിയാം
*******************


അപ്പോസ്തോലന്മർ സ്ഥാപിച്ചു എന്ന് പറഞ്ഞതിന് കാരണം ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിന്റെ വചനഗ്ങളെ അവർ നട്ടു എന്ന അർത്ഥത്തിൽ ആണു. അതിനെ ലൗകികമായി ചിന്തിക്കുമ്പോൾ ആണു ഇതുപോലെ ഉള്ള ചോദ്യങ്ങള ഉയർന്ന വരുന്നത്.
________________

അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം . അതിനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട് .
*****************

ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു

ഇനി താങ്കള്‍ ,യേശു എപ്പോള്‍ സഭ പണിതെന്നും,എന്നാണെന്നും , എവിടെ വച്ചായിരുന്നുവെന്നും വചനത്തിന്‍റെ വെളിച്ചത്തില്‍ തെളിയിക്കണം . അതിനുള്ള ഉത്തരം അനൂ ലീന തന്നില്ലെങ്കില്‍ ,താങ്കള്‍ക്ക് അറിയില്ലെന്ന് ഞാന്‍ ഊഹിച്ചുകൊള്ളാം.

പിപ്പിലാഥന്‍ said...

Anu Leena

ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു

ഇനി താങ്കള്‍ ,യേശു എപ്പോള്‍ സഭ പണിതെന്നും,എന്നാണെന്നും , എവിടെ വച്ചായിരുന്നുവെന്നും വചനത്തിന്‍റെ വെളിച്ചത്തില്‍ തെളിയിക്കണം . അതിനുള്ള ഉത്തരം അനൂ ലീന തന്നില്ലെങ്കില്‍ ,താങ്കള്‍ക്ക് അറിയില്ലെന്ന് ഞാന്‍ ഊഹിച്ചുകൊള്ളാം.

പിപ്പിലാഥന്‍ said...

Anu Leena അപ്പോ സണ്ണിചയൊ മാത്യുചായോ സഭയെ നയിപ്പാൻ അധ്യശ്നമാരെ നിയമിച്ചത് ആര്?//

അതും പ്രാദേശിക സഭകളുടെ കാര്യമല്ലേ? അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ അദ്ധ്യക്ഷന്മാര്‍ എന്തിനാ?, പറഞ്ഞതും യേശുവല്ല ,പൌലോസ് ആണെന്ന് കാണുക. പിന്നെ പൌലോസു പറഞ്ഞതില്‍ യേശു പറഞ്ഞതിനോട് യോജിക്കുന്നില്ലെങ്കില്‍ , എടുക്കണ്ട എന്ന് പൌലോസ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നും അറിയുക .

പിപ്പിലാഥന്‍ said...

Gibi George സണ്ണി മാപ്പിള, സഭ അന്ന വാക്ക് അവിടെ ഇല്ല. ശരി . പക്ഷേ പരിശുധത്മാവ് വന്നതായി ഉണ്ടെല്ലോ .////

അതുകൊണ്ടെന്താ? അതിനു മുന്‍പും പരിശുദ്ധാത്മാവ്‌ വന്നിട്ടില്ലേ?
അതുകഴിഞ്ഞും വന്നിട്ടുണ്ട് ,ഇപ്പോഴും വരുന്നുണ്ട്,ഇനിയും വരും ,അതും സഭാ നിര്‍മാണവും ആയി ബന്ധപ്പെടുത്തെണ്ടാ.

നമ്മളെ സഭയോട് ചേര്‍ന്ന് എന്ന കള്ളം പറഞ്ഞു പടിപ്പിച്ചതുകൊണ്ടാണ് ,ഇങ്ങനെയൊക്കെ തോന്നുന്നത്.

പിപ്പിലാഥന്‍ said...

Gibi George Samuel george, യേശു ക്രൂശിൽ മരിക്കുനതിനു മുന്പെയും സഭ ഉണ്ടെന്നു പറയുന്നത് തെറ്റാണു . യേശു തന്റെ രക്തം കൊടുത്താണ് സഭെയേ വിലക്കെടുതെന്ന്നു ബൈബിൾ പറയന്നു . എശു മരിക്കുനതിനു മുൻപെ പിന്നെ എങ്ങനെ സഭ ഉണ്ടാകും?////

അതാണ്‌ സഹോദരാ പ്രാദേശിക സഭകള്‍ , അത്തരംസഭകളെ നാളിതു വരെ നിലവില്‍ ഒള്ളൂ .

അല്ലെങ്കില്‍ ഈ ഭാഗം കാണുക യേശു ജനത്തോടു പറയുന്നത്.
________________


കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.


17 അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.

പിപ്പിലാഥന്‍ said...

Sajan Thomas Samuel George Sajan Thomas സാജന്‍, ഒരു സഭ രണ്ടായതല്ല.. പലതായതുമല്ല. ഒരേ സഭയുടെ വിവിധ കണ്ണികള്‍ ആണ് അവ. വെളിപാട് പുസ്തകത്തില്‍ ഏഴ് സഭകളെക്കുറിച്ച് പറയുന്നു.. ഈ സഭകള്‍ എല്ലാം ഒരേ സഭയുടെ ഭാഗമാണ്////

അല്‍പംകൂടി നന്നായി ചിന്തിച്ചാല്‍ , ദൈവസഭഉണ്ടാക്കുവാനുള്ള അസംസ്കൃത വസ്തുക്കള്‍ ആണ് നമ്മുടെ ഈ പ്രാദേശിക സഭകള്‍ . സംസ്കരിച്ചു അതിലെ ആത്മീയരെ എടുത്തു മറ്റുള്ളവരെ പുറത്തുകളയുന്ന പ്രക്രിയ ആണ് സഭ നിര്‍മാണം .

പിപ്പിലാഥന്‍ said...


Sajan Thomas, Reji Philip എന്‍റെ അറിവ് ശേരിയനെങ്കില്‍ കേരളത്തില്‍ യകൊബായ രണ്ടാണ് എന്ത് പറയുന്നു

Reji Philip കഴിഞ്ഞ ദിവസം നിരാഹാരം ഇരുന്ന ഒരു മെത്രാന്‍ ഉള്ള ഒരു ഓര്‍ത്തഡോക്‍സ്‌ ഉണ്ട്‌ , പെരുമ്പാവൂര്‍ ആസ്ഥാനമായി അര്മിനിയന്‍ ഓര്‍ത്തോ ഉണ്ട്‌ , ഇനിയും കാണും വേറെ പലതും
////

IPC,SHARON,CHURCH OF GOD,TPM...... അതോക്കെയോ?

പിപ്പിലാഥന്‍ said...

ദൈവം ചെയ്യാന്‍ പറഞ്ഞത് ചെയ്യുക ,
ചെയ്യരുതെന്ന് പറഞ്ഞത് ചെയ്യാതിരിക്കുക .

ബൈബിള്‍ എഴുത്തുകാര്‍ അവരുടെ അഭിപ്രായം പറഞ്ഞപ്പോള്‍ , ദൈവം സ്വന്ത വിരലുകള്‍ കൊണ്ട് എഴുതിതന്ന കല്‍പനകളും ആയി യോജിക്കുന്നില്ലെങ്കില്‍ , മോശയോ, ദാവീദോ, ശലമോനോ,മത്തായിയോ,പത്രോസോ, പൌലോസോ,യോഹന്നാനോ എന്ന് നോക്കാതെ തള്ളിക്കളയുക .അതാണ്‌ എന്‍റെ ബൈബിള്‍ വിശകലന രീതി.

പിപ്പിലാഥന്‍ said...

Reji Philip ധനവാന്‍ ദൈവത്തില്‍ വിശ്വാസിച്ചില്ല ലാസര്‍ ദൈവത്തില്‍ വിശ്വസിച്ചു അതിനാല്‍ ലാസര്‍ സ്വര്‍ഗത്തിലും ധനവാന്‍ യഥാനസ്താലത്തും പോയി///

ധനവാന്‍ ,ദൈവത്തില്‍ വിശ്വസിച്ചില്ലെന്നോ,ലാസര്‍ ദൈവത്തില്‍ വിശ്വസിചെന്നോ വചനം പരയുനുണ്ടോ?

മറിച്ചു , ധനവാനോടു( എല്ലാ ധനവാന്‍ മാരോടും പറയാന്‍ പോണതും ) പറഞ്ഞത് ,
Aramaic Bible in Plain English (©2010)
“Abraham said to him, 'My son, remember that you have received your good things( ധനം,പേര് കീര്‍ത്തി,നല്ല ഭക്ഷണം ,നല്ല വീട് ,വസ്ത്രം,ആരോഗ്യം ബഹുമാനം .....) in your life and Lazar, his evil things പീഡനങ്ങള്‍,രോഗം പട്ടിയുടെ നക്കല്‍ ,ദാരിദ്രം, ഭാവനാരാഹിത്യം .....) , and now, behold, he is comforted here and you are suffering.'

ധനവാന്റെ ആകെയുള്ള ഒരു ഗുണം(കുറ്റം) ആയി പറയുന്നത് ധനവാന്‍ ആയിരുന്നു എന്ന് മാത്രമാണ്.

ദരിദ്രന്റെ ഒരു ഗുണമായി പറയുന്നത് അവന്‍ ദരിദ്രന്‍ ആയിരുന്നു എന്നും .

പിപ്പിലാഥന്‍ said...

Lalu Varghese ശമുവെലചായന്റെ ഓരോ കൊമാടികൾ ......!!! വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മുഞ്ഞു ഇതിലും ഇതിലും ഭേദം ആണ് ............... ശുദ്ധ പച്ചവെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനോട്‌ നീ കുടിക്കുന്നത് മണ്ണെണ്ണ ആണന്നു പറഞ്ഞു വിശ്വസിപ്പിക്കുക /////

ശോ. എട്ടുകാലി മംമൂഞ്ഞിനെപറ്റി പറഞ്ഞാല്‍ എനിക്ക് ഫീല്‍ ചെയ്യും

എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം അതല്ല

നാട്ടിലെ ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ ഗര്‍ഭിണി ആയാല്‍ " അത് ഞമ്മടെയാ" എന്നും പറയും. സ്വന്തം ഭാര്യ ഗര്‍ഭിണി ആയാല്‍ ആരാടി ഇതിനാള് എന്നുചോധിച്ചു ഇടിക്കും . വായിച്ചിട്ടില്ലെങ്കില്‍ ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന പുസ്തകമോ സിനിമയോ അറിഞ്ഞാല്‍ മതി.

പിപ്പിലാഥന്‍ said...


Georgy Jose മനസ്സിന് നവീകരണം / യഥാസ്ഥാനം ദൈവത്തിൽ നിന്നുമാണ്. മുഴുവൻ പുതുതാക്കുന്നു. (പുതുജീവൻ/ ജീവന്റെ പുതുക്കം / ഒരുക്കം, സമൃദ്ധിയായ ജീവൻ////


പഴയ ജഡം പോയീ പുതിയ ആത്മീയന്‍ വരണം ,എങ്കില്‍ താങ്കള്‍ പറഞ്ഞത് ശെരി. പക്ഷെ ജടികനില്‍ ചായം പൂശിയിട്ട് പുതിയതാണ് എന്ന് പറഞ്ഞു കുറെ പാവങ്ങളെ പറ്റിക്കാന്‍ പറ്റും ,

എന്നാല്‍ സര്‍വജ്ഞ്ജനും സര്‍വ ശക്തനും ,സര്‍വവ്യാപിയും തന്തയില്ലത്താ ഒരേയൊരു വ്യക്തിയുമായ യെഹോവയുടെ അടുക്കല്‍ വിലപ്പോവില്ല .




പിപ്പിലാഥന്‍ said...

Beebi Chandy തന്തയില്ലത്താ ഒരേയൊരു വ്യക്തിയുമായ യെഹോവയുടെ അടുക്കല്‍ വിലപ്പോവില്ല .// മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു///

ഈ വാക്കിനു അര്‍ഹന്‍ പിതാവാം ദൈവം അല്ലാതെ മറ്റാരാണ്‌ . ഏതെങ്കിലും വസ്തുവോ, ജീവിയോ എന്തെടുത്താലും അതിനു ഒരു സൃഷ്ട്ടവ് കാണും ,പിതാവായ ദൈവത്തിനോഴിച്ചു.

പിന്നെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാതെ നിസാരക്കാരെ ഇങ്ങനെയുള്ള പേരുകള്‍ വിളിക്കുന്ന താങ്കളാണോ , ഇത് സ്വയംഭുവായ പിതാവിന് മാത്രം അര്‍ഹാതപ്പെട്ടതെന്നു തെളിയിച്ച ഞാനോ ഭോഷത്വം പറയുന്നത്?

പിപ്പിലാഥന്‍ said...

Beebi Chandy തന്തയില്ലത്താ ഒരേയൊരു വ്യക്തിയുമായ യെഹോവയുടെ അടുക്കല്‍ വിലപ്പോവില്ല .// മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു///

ഈ വാക്കിനു അര്‍ഹന്‍ പിതാവാം ദൈവം അല്ലാതെ മറ്റാരാണ്‌ . ഏതെങ്കിലും വസ്തുവോ, ജീവിയോ എന്തെടുത്താലും അതിനു ഒരു സൃഷ്ട്ടവ് കാണും ,പിതാവായ ദൈവത്തിനോഴിച്ചു.

പിന്നെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാതെ നിസാരക്കാരെ ഇങ്ങനെയുള്ള പേരുകള്‍ വിളിക്കുന്ന താങ്കളാണോ , ഇത് സ്വയംഭുവായ പിതാവിന് മാത്രം അര്‍ഹാതപ്പെട്ടതെന്നു തെളിയിച്ച ഞാനോ ഭോഷത്വം പറയുന്നത്?

പിപ്പിലാഥന്‍ said...

ഇനി സാബ്ബത് നീകിയ കാര്യം താങ്കള്‍ പറയും എന്ന് അറിയാം .

അങ്ങനെയെങ്കില്‍ താങ്കളോളം ജ്ഞാനം തൃകാല്‍ ജ്ഞാനിയായ യേശുവിനു ഇല്ല എന്ന് പറയേണ്ടി വരും.

പിപ്പിലാഥന്‍ said...

Beebi Chandy ദൈവരാജ്യം സ്വര്‍ഗരാജ്യം എന്നും // both are not the same ...ദൈവം എന്നുപോലും പറയാതെ ,കഴിവതും സ്വര്‍ഗം എന്ന് പറഞ്ഞിരിക്കുന്നത്? .. where////

എല്ലാം അങ്ങിനെതന്നെ

ധൃഷ്ടടാന്തമായി മലയിലെ പ്രസംഗം മാത്രം എടുക്കാം ,മത്തായി സ്വര്‍ഗരാജ്യം എന്ന് പറയുന്നിടെത്തെല്ലാം, ഗ്രീക്കുകാരെ മുന്നില്‍ കണ്ണ്ട് സുവിശേഷം എഴുതിയ ലൂക്കോസ് ദൈവരാജ്യം എന്ന് തന്നെയാണ് പറയുന്നത്.

സംശയം ഉണ്ടോ?


ലൂക്കോസ് - 6:20
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു.

മത്തായി 5:3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

പിപ്പിലാഥന്‍ said...

Beebi Chandy ദൈവരാജ്യം സ്വര്‍ഗരാജ്യം എന്നും // both are not the same ...ദൈവം എന്നുപോലും പറയാതെ ,കഴിവതും സ്വര്‍ഗം എന്ന് പറഞ്ഞിരിക്കുന്നത്? .. where////

എല്ലാം അങ്ങിനെതന്നെ

ധൃഷ്ടടാന്തമായി മലയിലെ പ്രസംഗം മാത്രം എടുക്കാം ,മത്തായി സ്വര്‍ഗരാജ്യം എന്ന് പറയുന്നിടെത്തെല്ലാം, ഗ്രീക്കുകാരെ മുന്നില്‍ കണ്ണ്ട് സുവിശേഷം എഴുതിയ ലൂക്കോസ് ദൈവരാജ്യം എന്ന് തന്നെയാണ് പറയുന്നത്.

സംശയം ഉണ്ടോ?


ലൂക്കോസ് - 6:20
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു.

മത്തായി 5:3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.


മത്തായി - 18:1

ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.


മത്തായി - 3:2

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.


മത്തായി - 5:19

ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.


മത്തായി - 7:21

എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.


മർക്കൊസ് - 10:14

യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.


മത്തായി - 3:2

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.


മത്തായി - 4:17

അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി.


മത്തായി - 6:10

നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

2:5 REV:2:21

മത്തായി - 10:7

നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.


മത്തായി - 5:10
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.


മത്തായി - 11:11

സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.


മത്തായി - 13:11

അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.


മത്തായി - 13:24

അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.


മത്തായി - 13:31
മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.


മത്തായി - 13:33
അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

മത്തായി - 13:44
സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.


മത്തായി - 13:47
പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.


മത്തായി - 13:52

അവൻ അവരോടു: “അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു” എന്നു പറഞ്ഞു.


മത്തായി - 18:23
“സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം


മത്തായി - 20:1

“സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.


മത്തായി - 22:2

“സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.


മത്തായി - 23:13

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു


മത്തായി - 25:1

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.


പിപ്പിലാഥന്‍ said...


___



ലൂക്കോസ് - 9:2

ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:


ലൂക്കോസ് - 11:20
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.


ലൂക്കോസ് - 21:31
അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.


യോഹന്നാൻ - 3:3

യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

luke 10:9 ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.



ലൂക്കോസ് - 11:20
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

Mark 1:14
എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:



മർക്കൊസ് - 1:15

“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.


ലൂക്കോസ് - 4:43
അവൻ അവരോടു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു.


ലൂക്കോസ് - 8:1

അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.


പ്രവൃത്തികൾ - 20:25

എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.


പ്രവൃത്തികൾ - 28:23

ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും


ലൂക്കോസ് - 10:11

നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.

Mark 1:15 “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

Beebi Chandy മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു. SEE THE LANGUAGE HE USES TO SHOW GOD THE FATHER... THEN HOW CAN WE EXPECT SOMETHING GOOD FROM HIM ABOUT BROTHERS///

എന്‍റെ പരാമര്‍ശത്തില്‍ താങ്കള്‍ക്ക് ഇടര്‍ച്ച ഉണ്ടായെങ്കില്‍ നിരുപാധികം ക്ഷമ പറയുന്നു.

ഇനി ഞാന്‍ പറഞ്ഞതും ചോദിച്ചതും തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യാധ താങ്കള്‍ക്ക് മാത്രം ആണ്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...


യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു//////

ഇവിടെ തന്നെ മനസിലാക്കാം , വിഗ്രഹം ഉണ്ടാക്കുന്നത്‌ അല്ല തെറ്റ് ,അതിനു മുന്‍പില്‍ വാഷലത്തം ( അന്യ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ,അമ്മ അപ്പന്‍ ,ആങ്ങള പെങ്ങള്‍ ,ആണ് പെണ്ണ് സ്വന്തവും ബന്ധവും മറന്നു രതിക്രീടകളില്‍ ഏര്‍പ്പെടുന്ന ) കാണിക്കുന്നതാണ് തെറ്റ് .

അപ്പോള്‍ വശാത്തം കാണിക്കാതെ കുമ്പിടാമോ എന്ന് ന്യായമായും ചോദിക്കാം .

ഉത്തരം വിഗ്രഹം ഉണ്ടാക്കിയാല്‍ മഹാഭൂരിപക്ഷവും ,കുമ്പിടും , കുമ്പിട്ടാല്‍ പരസംഗത്തില്‍ വീഴും ,അതുകൊണ്ടാണ് ഇത് നിരുല്സാഹപ്പെടുത്തുന്നത്.

തിന്നുവാനും കുടിപ്പാനും ഇരുന്നു . കളിപ്പാനായ്‌ അവര്‍ എഴുന്നേറ്റു. ഇവിടെ പറയുന്ന കുടി (ലഹരി) കളി എന്ന് പറയുമ്പോള്‍ ഫുട്ബോലോ ക്രിക്കറ്റോ,കുട്ടിയും കോലോ , ഓലപ്പന്തോ ... ഒന്നുമല്ല . കളിക്ക് തത്തുല്യമായ വാക്ക് പ്ലേ(Play) ആണ്. , അതില്‍ നിന്നാണ് play boy,play girl okke ഉണ്ടായത്.

നിങ്ങള്ക്ക് വിശ്വാസം വരില്ല .വിശ്വസിക്കണ്ട , എന്നാല്‍ അതിനു മുന്‍പായി ഇത് വായിക്കുക

കൊരിന്ത്യർ 1 - 10:7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.

8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.

7 അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.


ആവർത്തനം - 33:9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊൾകയും ചെയ്തു.


ലേവ്യപുസ്തകം - 21:11
അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.

______________

ഇതാണ് വിഗ്രഹാരധനയുമായി ബന്ധപ്പെട്ട പരസംഗം . ഇതുമൂലം വിവാഹം മോചിക്കാം എന്ന് യേശു പഠിപ്പിക്കുന്നു. വന്നാല്‍ അത് വ്യഭിചാരം മൂലം എന്ന് നമ്മള്‍ പഠിപ്പിക്കുന്നു.