Sunday, December 8, 2013

എന്നെ കണ്ടിരിക്കുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു.

52 comments:

പിപ്പിലാഥന്‍ said...

Samuel George, സാമുവല്‍ ജോര്‍ജു വളരെ നല്ല രീതിയില്‍ വാദിച്ച " എന്നെകണ്ടിരിക്കുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്നുള്ളതിനുള്ള ,ഒരു എളിയ പ്രധിവാദം



https://www.youtube.com/watch?v=IP7mC9ygn0s

പിപ്പിലാഥന്‍ said...

അക്ബറും,ഷാജഹാനും പോലെ പല രാജാക്കന്മാരും സ്വര്‍ണ്ണം കഴിച്ചിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിച്ചു എന്ന് വരില്ല.

വിശ്വസിച്ചാലും ഇല്ലെങ്കിലും അവര്‍ കഴിച്ചിരുന്നു.എന്തിനു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പവന്‍ വരെ അരച്ചുകൊടുക്കാരുണ്ടല്ലോ,അതില്‍ വളരെ കുറച്ചുഭാഗം എങ്കിലും ശരീരത്തില്‍ എത്തും എന്ന് മനസിലാക്കിയിട്ടായിരിക്കും അങ്ങനെ ചെയ്യുക.

എന്നാല്‍ രാജാക്കന്മാര്‍ സ്വര്‍ണ്ണം കഴിച്ചിരുന്നത് ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു. സ്വര്‍ണം പൊടിച്ചു തീറ്റയില്‍ ചേര്‍ത്തു കള്‍ഗം ,കോഴി,കാട,..... ഒക്കെകൊടുത്തു വളര്‍ത്തും, എന്നിട്ട് അതിനെ കൊന്നു ഭക്ഷിക്കും.

ആ പക്ഷികളുടെ ശരീരം ആഗികരണം ചെയ്ത സ്വര്‍ണ്ണം,മുഴുവന്‍ വളരെയെളുപ്പത്തില്‍ അത് കഴിക്കുന്നവരുടെ ശരീരം ആഗികരണം ചെയ്യും എന്നതാണ് അതിനു കാരണം.

ഇതുപറഞ്ഞത്‌, ഈ കുത്തിവെക്കുന്ന മാരക വിഷം മൊത്തം മനുഷ്യ ശരീരം വളരെ എളുപ്പത്തില്‍ ആഗീകരണം ചെയ്യുന്ന തരത്തിലായി മാറി അത് കഴിക്കുന്നവരില്‍ വളരെവേഗം പ്രവൃത്തിക്കുന്നു.

മരുന്നുകള്‍ കുത്തിവെക്കുന്നത് , കോഴിയുടെ കോശങ്ങള്‍ അമിതമായ വേഗത്തില്‍ വളര്‍ന്നു ,ചുരുങ്ങിയ കാലം കൊണ്ട് വലുതാകാന്‍ ആണല്ലോ?

കോശങ്ങളുടെ അമിതമായ വളര്‍ച്ചയാണ് അര്‍ബുദം എന്നതും അറിയാമോ?

അപ്പോള്‍ അര്‍ബുദവും ,ഇന്നത്തെ ഹോര്‍മോണ്‍ പച്ചക്കറി,ഇറച്ചി കഴിപ്പും കൂട്ടിവായിച്ചാല്‍ , മണ്ടനും കാരണം പിടികിട്ടും.

പിപ്പിലാഥന്‍ said...

Samuel George എന്നെ കണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞ അതേ യേശുവിനെ "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ"
______________________
നമ്മുടെ മുന്നില്‍ ഒരു അപകടം നടക്കുന്നു, ആശ്ചര്യകരമായ എന്തെങ്കിലും കാണുന്നു, അവിശ്വസനീയമായത് എന്തെങ്കിലും കാണുന്നു, ആ സാഹചര്യത്തില്‍ നമ്മള്‍ എല്ലാം പറയുന്ന ആ വാക്കുകള്‍ തന്നെയാണ് തോമസും പറയുന്നത് , mygod mylord,

അമേരിക്കയിലെ രണ്ടുകെട്ടിടങ്ങളില്‍ വിമാനം ഇടിച്ചിരക്കിയപ്പോള്‍ ഇവിടുത്തുകാര്‍ നിര്‍ത്താതെ കരഞ്ഞുകോട് പറഞ്ഞത് മൈ ഗോഡ് മൈ ലോര്‍ഡ്‌ എന്നാണു - എന്താണ് അതിനര്‍ത്ഥം? ആ വിമാനമോ ,ആ സംഭവമോ ദൈവം ആണെന്നാണോ?

പിപ്പിലാഥന്‍ said...

Samuel George ഈ പി ഒ സി ബൈബിള്‍ എന്നാണ് ഉണ്ടായത്?

അത്ര തന്നെ പ്രസക്തിയേ അതിന്‍റെ ആമുഖത്തിനും ഉള്ളൂ...ബൈബിള്‍ എപ്രകാരമാണോ അത് അതേ പടി അംഗീകരിക്കുക.
________________

ഒര്‍ജിനല്‍ എഴുത്തുകാര്‍ എഴുതിയ ബൈബിള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല, കയ്യെഴുത്തു പ്രതികള്‍ പോലും പകര്‍പ്പുകള്‍ ആണ് . അവക്കും താങ്കള്‍ മേല്‍കൊടുത്ത അളവുകോല്‍ ഉപയോഗിക്കണം എന്ന് അപേക്ഷിക്കുന്നു. ഒര്‍ജിനല്‍ കണ്ട്ടാല്‍ അത് മാറ്റമില്ലാതെ നമ്മുക്ക് അംഗീകരിക്കാം.

പിപ്പിലാഥന്‍ said...

Samuel George, ഇനി ദൈവത്തിന്‍റെ സാധൃശ്യത്തിലാണ് (നമ്മള്‍ കരുതുന്ന രൂപം) മനുഷ്യനെ ഉണ്ടാക്കിയതെങ്കില്‍,

ദൈവ സാദൃശ്യം വെടിഞ്ഞു യേശു മനുഷ്യന്‍റെ സാധൃശ്യം സ്വീകരിച്ചു എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അതില്‍നിന്നു തന്നെ വ്യക്തമാല്ലേ , രൂപം എന്നാല്‍ നമ്മള്‍ കരുതുന്ന സംഗതിയല്ല എന്ന്?

പിപ്പിലാഥന്‍ said...

ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി

ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ്

പിപ്പിലാഥന്‍ said...

ആദത്തിന്റെ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
റോമർ - 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

പിപ്പിലാഥന്‍ said...

ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
മത്തായി - 13:43
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല
കൊരിന്ത്യർ 2 - 3:18
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

പിപ്പിലാഥന്‍ said...

ഈ ഒരു ഭാഗത്തും തോമസ് called him എന്നല്ല എന്ന് കാണുക.
New International Version
Thomas said to him, "My Lord and my God!"

New Living Translation
"My Lord and my God!" Thomas exclaimed.

English Standard Version
Thomas answered him, “My Lord and my God!”

New American Standard Bible
Thomas answered and said to Him, "My Lord and my God!"

King James Bible
And Thomas answered and said unto him, My Lord and my God.

Holman Christian Standard Bible
Thomas responded to Him, "My Lord and my God!"

International Standard Version
Thomas answered him, "My Lord and my God!"

NET Bible
Thomas replied to him, "My Lord and my God!"

Aramaic Bible in Plain English
And Thomas answered and said to him, “My Lord, and my God.”

GOD'S WORD® Translation
Thomas responded to Jesus, "My Lord and my God!"

Jubilee Bible 2000
And Thomas answered and said unto him, My Lord and my God.

King James 2000 Bible
And Thomas answered and said unto him, My Lord and my God.

American King James Version
And Thomas answered and said to him, My LORD and my God.

American Standard Version
Thomas answered and said unto him, My Lord and my God.

Douay-Rheims Bible
Thomas answered, and said to him: My Lord, and my God.

Darby Bible Translation
Thomas answered and said to him, My Lord and my God.

English Revised Version
Thomas answered and said unto him, My Lord and my God.

Webster's Bible Translation
And Thomas answered and said to him, My Lord and my God.

Weymouth New Testament
"My Lord and my God!" replied Thomas.

World English Bible
Thomas answered him, "My Lord and my God!"

Young's Literal Translation
And Thomas answered and said to him, 'My Lord and my God;'

പിപ്പിലാഥന്‍ said...

Binny P John Shiju Sreedharan, Joseph Mulackal
____________
ആദം മുതല്‍ ദാവീദു വരെ രണ്ടും ഒരേപോലെ വ്യത്യാസം ഇല്ലാതെ പോകുന്നു.എന്നാല്‍ പിന്നീട് ദാവീദിനറെ രണ്ടുമക്കളിലൂടെ രണ്ടു കൈവഴികള്‍ ആയി പിരിയുന്നു എന്നത് സൂക്ഷമം ആയി ശ്രദ്ധിക്കണം. ഒന്ന് നാഥാന്‍ വഴിയുള്ള ശാഖയും,മറ്റൊന്ന് സോളമന്‍ വഴിയുള്ള ശാഖയും. ഒന്ന് മറിയത്തിന്റെ അപ്പന്‍ (മരുമക്കത്തായം അമ്മായി അപ്പന്‍)ലെവിയിലും,മറ്റൊന്ന് ജോസഫിന്റെ അപ്പനിനും വന്നു കൂടിച്ചേരുന്നു.

ഇനിയും വിശദം ആകണമെങ്കില്‍ ഇ മെയില്‍ പറയുക ഓഡിയോ അയക്കാം.

പിപ്പിലാഥന്‍ said...

shijuq8mew@yahoo.com

പിപ്പിലാഥന്‍ said...

സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും
___________
ഇത് ആര് ആരോട് പറഞ്ഞു എന്ന് എല്ലാവരും ഒന്ന് അഭിപ്രായം പറയാമോ? യേശു ശീമോനോട് പറഞ്ഞു എന്നാണു എനിക്ക് മനസിലാകുന്നത്.ഇനി മറ്റെന്തെങ്കിലും അഭിപ്രായം ഉള്ളവര്‍ വിശദീകരിച്ചാല്‍ കൊള്ളാം.

പിപ്പിലാഥന്‍ said...


മണിയും വളയും മോഷണവും നടന്ന ദിവസം തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു.അധികാരികളുടെ അണ്ണാക്കില്‍ പണം തള്ളി സ്വര്‍ണം ചെമ്പു ആകുമെന്ന്.ഫലത്തില്‍ ഈ നാടകത്തിലൂടെ മണിയുടെ ദേഹപരിശോധന നടകിയമായി ഒഴിവാക്കി എടുക്കുകയായിരുന്നു.

ഡിസംബര്‍ ഒന്നിന് ഞാന്‍ ഇട്ട അഭിപ്രായം അതേപടി നടപ്പായി.



http://marunadanmalayali.com/index.php?page=newsDetail&id=27156



https://www.facebook.com/groups/174547579275584/permalink/518906901506315/#!/photo.php?fbid=494617070651357&set=a.416002008512864.1073741825.264011283711938&type=1&theater

പിപ്പിലാഥന്‍ said...

മണിയും വളയും മോഷണവും നടന്ന ദിവസം തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു.അധികാരികളുടെ അണ്ണാക്കില്‍ പണം തള്ളി സ്വര്‍ണം ചെമ്പു ആകുമെന്ന്.ഫലത്തില്‍ ഈ നാടകത്തിലൂടെ മണിയുടെ ദേഹപരിശോധന നടകിയമായി ഒഴിവാക്കി എടുക്കുകയായിരുന്നു.

ഡിസംബര്‍ ഒന്നിന് ഞാന്‍ ഇട്ട അഭിപ്രായം അതേപടി നടപ്പായി. http://marunadanmalayali.com/index.php?page=newsDetail&id=27131&fb_comment_id=fbc_1419538531612954_115498_1419614748271999#f189a23070c4bcf

പിപ്പിലാഥന്‍ said...


Wilson Thomas,Riju Joh,Jaison Manakala,

വീടിന്‍റെ പിന്നാമ്പുറത്തു രണ്ടു അത്തികള്‍ ഉണ്ട് . നമ്മുടെ മാവുപോലെ രുചിയിലും,മുഴുപ്പിലും നിറത്തിലും അല്‍പ്പം വ്യത്യാസം ഉണ്ട് എന്നാല്ലാതെ ഒത്തിരി വ്യത്യാസം ഒന്നും ഇല്ല. ഇവ ഫെബ്രുവരി,മാര്‍ച്ച് ആകുമ്പോള്‍ തളിരും, അധികം താമസിയാതെ കായും ഉണ്ടാകും. എന്നാല്‍ പഴം ആകണം എങ്കില്‍ ജൂണ്‍,ജൂലൈ ആകണം . അതുകൊണ്ട് ഇലയുണ്ടെങ്കില്‍ പഴം ഉണ്ടാവണം എന്നു യേശു ചിന്തിച്ചിരിക്കാന്‍ വഴിയില്ല.

തന്നെയുമല്ല അത് അത്തിപഴങ്ങളുടെ കാലം അല്ലായിരുന്നു എന്ന് എഴുത്തുകാരന്‍ പറയുന്നുമുണ്ട്.

പിപ്പിലാഥന്‍ said...

Alex Thomas സീറോ മലബാര്‍ സഭയുടെ 'സാവ്മ റമ്പ' കാലത്തെ യാമാനമാസ്ക്കാരങ്ങളും ഉണ്ട്.
______________

എന്‍റെ അറിവില്‍ സീറോ മലബാര്‍ ഒന്നെയോള്ളൂ അതില്‍
ആഗാമാനകാലം
ദനഹാ കാലം
നോമ്പുകാലം
ഉയര്‍പ്പുകാലം
സ്ലീഹാക്കാലം
ഖയിത്താ കാലം
എലിയാ,സ്ലീവാ,മൂസാ കാലങ്ങള്‍
പള്ളിക്കൂധാഷാ കാലം എന്നിവ മാത്രമേ ഒള്ളൂ.
അതില്‍ താങ്കള്‍ പറഞ്ഞത് ഇതില്‍ ഇതാണ്?
അതോ മറ്റു വല്ലതും ആണോ?

പിപ്പിലാഥന്‍ said...

Samuel George,Paul Manoj Augustine,Wilson Thomas,Syam George,Riju Joh,Jaison Manakala,Sajo J Kappan ,നാല്‍പ്പത് ദിവസം ഉപവസിച്ച് വിശന്ന കര്‍ത്താവ് പിശാച് പരീക്ഷിച്ചിട്ട് പോലും വീണില്ല
...............
പത്രോസിനോട് ചൂണ്ട ഇടാന്‍ പറയുന്ന സംഭവത്തിലും ഉള്ളത്.
.............
____________
മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ ഒന്നും ഒരു ശപിക്കുന്ന രീതി അവലംബിച്ചിട്ടില്ല. തന്നെ ക്രൂശിച്ചവരോട് പോലും കരുനമയനായി പെരുമാറി അവരുടെ പാപം പൊറുക്കാന്‍ പ്രാര്‍ത്ഥിച്ച ദൈവം, സ്വന്തം മഹത്വം,ശക്തി വെളിവാക്കാന്‍, പാവം ഒരു ആത്തിമാരത്തെ ശപിച്ചു ഉണക്കി എന്ന് പറഞ്ഞാല്‍, -അതും ശിഷ്യര്‍ മാത്രം ഉള്ളപ്പോള്‍- അത് മൊത്തത്തിലുള്ള യേശുവിന്‍റെ വ്യക്ത്തിത്ത്വവും ആയി യോജിക്കുമോ?

പിപ്പിലാഥന്‍ said...

Samuel George,Paul Manoj Augustine,Wilson Thomas,Syam George,Riju Joh,Jaison Manakala,Sajo J Kappan,Jenson Jonson,Shaji Thomas ,വിത്സനും, സാമുവലും, മനോജും,ജൈസനും പറഞ്ഞതു കൂട്ടിചെര്‍ക്കുമ്പോള്‍ ഒരു ഊഹം ലഭിക്കുന്നുണ്ട്, മിക്കവാറും അത് ശേരിയാകാന്‍ സാദ്ധ്യത ഉണ്ട്.
____________
ചുമ്മാ നടന്നാലും നല്ല ഭക്ഷണം കാണുമ്പോള്‍ കൊതി തോന്നുകയോ,വിശപ്പ്‌ തോന്നുകയോ ചെയ്യുമല്ലോ.നല്ല ബിരിയാണിയുടെ മണം കേട്ടാല്‍, നമ്മുടെ തലച്ചോര്‍ അത് ദഹിപ്പിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങും,അതിന്‍റെ ദഹനരസങ്ങള്‍ ഉല്‍പ്പാധിപ്പിക്കും, അപ്പോള്‍ വിശപ്പ്‌ കൂടും.

ഈയടവ് സാത്താന്‍ ഇവിടെ എടുത്തില്ലേ എന്ന് സംശയിക്കുന്നു.അത്തിയില്‍ പഴങ്ങള്‍ഉണ്ടെന്ന തോന്നല്‍ ഉളവാകുന്ന എന്തെങ്കിലും ....

ഇതേ തന്ത്രം പണ്ട് മരുഭൂമിയില്‍ വച്ചു ചെയ്യാന്‍ ആവശ്യപ്പെട്ടു പരാജയപ്പെട്ടത് അല്ലെ?

പിപ്പിലാഥന്‍ said...

Wilson Thomas Anganeyenkil phamillaathathil phalam srishtichu athbhutham kaattukayalle vendathu?///// അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ കുഴപ്പം ഇല്ല. എന്നാല്‍ അതില്‍നിന്നും പറിച്ചു ഭക്ഷിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചേനെ? സ്വന്തം ശക്തി ഒരിക്കല്‍പോലും സ്വന്തകാര്യത്തിനായി ഉപയോഗിച്ചിട്ടില്ല,എന്നതില്‍ നിന്നുതന്നെ അങ്ങനെ ചെയ്‌താല്‍ ചെയ്യുന്നതില്‍ എന്തോ കുഴപ്പം ഉണ്ട് എന്ന് വരുന്നില്ലേ?
____________
പിറകോട്ടു വായിച്ചാലും,കല്ല്‌ അപ്പമാക്കി ഭക്ഷിക്കാന്‍ ഒരു പ്രയാസവും ഇല്ല എന്നാല്‍, തന്‍റെ(യേശുവിന്‍റെ) ശക്തി തനിക്കുവേണ്ടിയുപയോഗിപ്പാന്‍ സാത്താന്‍ പലപ്പോഴും മനപൂര്‍വം അവസരങ്ങള്‍ സൃഷ്ട്ടിക്കാരില്ലേ? അതില്‍ ഒന്നും യേശു വീണിട്ടും ഇല്ല.

അവസാനം കുരിശില്‍ നിന്ന് ഇറങ്ങാന്‍ വരെ പറയിച്ചു നോക്കി.
പലരും ചോദിക്കുന്ന ചോദ്യം ആണ് അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവിടുള്ളവര്‍ വിശ്വസിക്കില്ലായിരുന്നോ എന്ന്? കാരണം ഇതാണ്,സ്വന്തം ശക്തി തനിക്കുവേണ്ടി ഉപയോഗിക്കില്ല എന്നുള്ള .....

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Naranga(yellow)------- Lemon,

Naranga (green)---------Lime

Cheera -----Spinach
Chembu----- Colocasia (Arbi)
Chena---- (elephant yam)
kaachil------Greater yam)
malli---------Coriyaanthar
KAMPILI NAARANGA - GRAPE FRUIT
PAZHAM---------- BANAANA
ETTHAPPAZHAM ------PLANTAIN
Cheru Payar----- Whole Green Gram
Kappa------ Tapioca (Yuca)
Koorka----- Chinese Potato
Koova----- Arrow Root
Kovakka---- Ivy Gourd
Kumbalanga------ Ash Gourd, White Gourd, Winter Melon
Manjal----- Turmeric
Mathanga------- Pumpkin
Mathura Kizhangu(cheenakkizhangu)------ Sweet Potato
Kovakka------ Convict Surgeonfish
Mulaku------ Chilly
Muringakka------ Drum Sticks
Muttakoos -----Cabbage
Padavalanga----- Snake Gourd
Pavakka------ Bitter Gourd, Bitter Melon
Payar------ Long Beans
Peechinga ------Ridge Gourd
Savola------- Big Onion
Thakkali------ Tomato
Ulli------ Onion
Uralakizhangu---- Potato
Vazhuthananga --------Eggplant, Brinjal, Aubergine
Velarikka ------Cucumber
Velluthulli------ Garlic
Vendakka------ Okra, Ladies Finger
Kurumulaku------- Blacke Pepper
Cholam------ Corn
Thenga------- Coconut
Manga------ Mango
Pacha Mulaku------- Green Chilli
Pudina------- Mint Condition
Puli----- Tamarind

പിപ്പിലാഥന്‍ said...

George Varghese കർത്താവ്‌ നമുക്ക് രാജകീയ പുരോഹിത വര്ഗം എന്നാ പദവി തന്നു കഴിഞ്ഞു പിന്നെ എന്തിനു ഒരു പുരോഹിതൻ
_____________
അഹറോന്റെ കുടുംബം എല്ലാം പുരോഹിതര്‍ ആണോ? അതുപോലെ വര്‍ഗത്തില്‍ നാം പെടും എങ്കിലും ,എല്ലാവരും പുരോഹിതര്‍ എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil,
അതു സഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിച്ചിട്ടുമുണ്ടു.
_______________
അച്ചായോ , അങ്ങനെ സഭ പഖ്യാപിച്ച എത്ര കാര്യങ്ങള്‍, സഭയുടെ ആര്‍ജവം കൊണ്ട് പിന്നീട് മാറ്റി? അതുകൊണ്ട് അതില്‍അധികം ബലം കൊടുക്കേണ്ടാ , വിട്.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil,അതുകൊണ്ടു സഭാതനയര്ക്കു സഭാതലവന്മാരെ തിരുത്തേണ്ട ഉത്തരവാദിത്വമൊന്നുമില്ല. കുടാതെ അങ്ങനെ ചെയ്യാനുള്ള അധികാരവും ആര്ക്കും യേശു കൊടുത്തിട്ടില്ല.
________________
ജറുസലേം സഭയുടെ ആദ്യ തലവനായിരുന്ന പത്രോസിനെ , അത്യുഗ്രമായ വാദ പ്രതിവാദം നടത്തി തിരുത്തിയ ഒരു ചെറിയ മനുഷ്യന്‍ ഉണ്ട് , പേര് പൌലോസ് എന്നോ മാറ്റോ ആണ്.
പൌലോസ് അവിടെ പാരമ്പര്യമായി ചെയ്തു വന്നതിനെ മാറ്റിയപ്പോള്‍ പത്രോസ് അത് അംഗീകരിക്കുകയായിരുന്നു.

പിപ്പിലാഥന്‍ said...

യേശുവും ആ കാര്യത്തില്‍ പിറകില്‍ ആയിരുന്നില്ല. വചനം അറിയുകയും സത്യം നമ്മുടെ ഭാഗത്തും ആണെങ്കില്‍ arguments ഗുണമേ ചെയ്യൂ.

ഇത് രണ്ടും ഇല്ലെങ്കില്‍ arguments. നടത്താതിരിക്കുന്നതാണ് ബുദ്ധി.

വ്യര്‍ദ്ധ കാര്യങ്ങളെ കുറിച്ച് തര്‍ക്കിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു വേണേല്‍ തടി തപ്പാം.

സാധാരണ പെന്തക്കൊസ്തുകാര്‍ ഉപയോഗിക്കുന്ന അവസാന ആയുധം ആണത് .

എന്റെയടുത്തു പലപ്പോഴും ഉപയോഗിച്ചിട്ടും ഉണ്ട് .

പിപ്പിലാഥന്‍ said...

Joseph Chackalamuriyil അദ്ദേഹത്തെ തടയേണ്ടതില്ല ഷാപ്പില്‍ പോകുന്നവരെ അവിടെചെന്നും വേശ്യകളെ വേശ്യാലയത്തില്പോയും രക്ഷിക്കാന്‍ അവരോടൊത്തു അവരില്‍ ഒരാളായി തീരാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വെറുതെ അവരുടെ സന്തോഷം ഇല്ലതാകില്ലേ ?
____________
അത് തെറ്റ് എന്ന് തോന്നിയാല്‍ അവിടെ ചെല്ലണം അച്ചായോ, അങ്ങനല്ലേ നമ്മെ പഠിപ്പിച്ചിരിക്കുന്നത്? ഇനി അങ്ങനെ ചെയ്യാതിരുന്നാല്‍ ഒരു പാപം കൂടിയാണ് ബൈബിള്‍ പ്രകാരം.

പിപ്പിലാഥന്‍ said...

ഇങ്ങനെ പോകണം ,എങ്കിലേ യേശുവിന്‍റെ പ്രവചനം നടക്കയോള്ളൂ ," ഞാന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?" :) :) :) :) :)

പിപ്പിലാഥന്‍ said...

ശിഷ്യര്‍ കണ്ടില്ല എങ്കിലും ,യേശു അതില്‍ ഫലം കണ്ടിരുന്നു എന്ന് അനുമാനിക്കാം , ദൈവീക തലത്തില്‍ മാത്രം കാണാന്‍ കഴിയുന്ന , പഴയ പഴം ആയിരുന്നോ അത് ? അതുകൊണ്ട് വീഴ്ചയിലുള്ള ശിഷ്യര്‍ ഫലം കണ്ടും ഇല്ല . ഫലം ഉണ്ടാകാതിരിക്കട്ടെ എന്നല്ല പറഞ്ഞത് , ആരും ഫലം ഭക്ഷിക്കാതിരിക്കട്ടെ എന്നല്ലേ? അപ്പോള്‍ നിലവില്‍ ഫലം ഉണ്ടായിരുന്നു അത് വഞ്ചനയുടെ ഫലവും ആയിരുന്നിരിക്കാം. വെറും ഊഹം.

പിപ്പിലാഥന്‍ said...

Sajo J Kappan ഒരു സ്ത്രീ മൂലം പാപം ഈ ലോകത് പ്രവേശിച്ചു എന്നത് ഒരിക്കലും വായിച്ചിട്ടില്ല ?
______________________
അങ്ങനെ ഒരു വാക്യം എവിടാ കാപ്പാ?

അത് നമ്മുടെ പീ ഓ സി യില്‍ ആണോ ?

എന്‍റെ ഓര്‍മ്മ ഇങ്ങനെയൊക്കെയാ

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു

കൊരിന്ത്യർ 1:15:21
മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി

റോമർ5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

റോമർ5:14
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു

പിപ്പിലാഥന്‍ said...

Samuel George സണ്ണി മാപ്പിളേ.. അങ്ങനെ സ്ത്രീകള്‍ക്ക് പ്രത്യേകം പരിഗണന കൊടുക്കുന്നു എങ്കില്‍, ദൈവം എന്തിന് ഹവ്വയെ ശപിച്ചു.. ആദമിനെ ശപിച്ചാല്‍ പോരായിരുന്നോ?

----------
നോക്കൂ ,പരമാവധി വര്‍ഷത്തില്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം ഹവ്വായിക്ക്,പാവം ആദത്തിനോ വര്‍ഷത്തില്‍ എല്ലാ ദിവസവും. എന്നിട്ടും ശിക്ഷ തുല്യം ആയി കാണണോ?

തന്നെയുമല്ല ഹവ്വയിക്ക് കൊടുത്തത് രെക്ഷക്ക് ഉള്ള മാര്‍ഗം ആല്ലേ?

പിപ്പിലാഥന്‍ said...

Samuel George ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പറുദീസയില്‍ നിന്നുമുള്ള പുറത്താക്കല്‍ ആണ്.
____________
അത് ശിക്ഷ ആണോ? നിത്യമായി നരകിക്കാതിരിക്കാന്‍ ദൈവം ചെയ്ത കരുതല്‍ അല്ലെ? സൂപ്പര്‍ ഒരോ ഉടുപ്പും കൊടുത്തു.

ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. അതുകൊണ്ട് പുറത്താക്കി.

ശിക്ഷ ഇതാ വരുന്നു.

ഹവ്വാക്ക് ==സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും

ആദത്തിനു ====മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും

മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും

നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.

പഴയ പാമ്പിനു ===നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

പിപ്പിലാഥന്‍ said...

ഇപ്പോഴത്തെ ക്കാലത്തു മാതാപിതാക്കള്‍ ,അധ്യാപകര്‍ , വൈദികര്‍ ,സന്യസ്ഥര്‍
വയോധികര്‍ ഇവരാരും വേണ്ടവിധ്ത്തില്‍ ബഹുമാനിക്കപ്പെടുന്നില്ല ?
എന്തിനേറെ പറയുന്നു യേശു പോലും അവമതിക്കപ്പെടുന്നില്ലേ ?
______________
ഇവിടെയും ഒന്നൊഴികെ ഞാന്‍ യോജിക്കുന്നു.

ഒരു വ്യത്യാസം എനിക്ക് തോന്നുന്നത് ,നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആണ് നമ്മെ ബഹുമാനിക്കേണ്ടത് , ഇപ്പോള്‍ അച്ചായനെ ഒരു നല്ല മനുഷ്യനും,പഴയ എക്സ് മാര്‍ നേവിയും,ക്രിസ്ത്യാനിയും,അയല്‍വാസിയും,അപ്പനും,ഭര്‍ത്താവും ഒക്കെ ആയല്ലേ ബഹുമാനിക്കേണ്ടത്?

അല്ലാതെ അച്ചയന്റെ പത്തുമാസം പ്രായം ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്ന ഒരുപടമോ,ഫോട്ടോയോ വച്ച് ബഹുമാനിച്ചാല്‍ ആ ബഹുമാനം ആര്‍ക്കാണ് ലഭിക്കുക?

ക്രിസ്തുവിനെ അവന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ബഹുമാനിക്കയും സ്നേഹിക്കയും വേണം.( നിന്‍റെ യോജിപ്പ് ആര്‍ക്കു വേണം എന്ന് മനസ്സില്‍ പറയും എന്ന് ഞാന്‍ ചിന്തിക്കുന്നു). :)

പിപ്പിലാഥന്‍ said...

ഒരു വിഡ്ഢി ചോദ്യം ചോദിക്കട്ടെ?
യേശുവും ശിഷ്യരും ഈ കര്തൃമേശ നടത്താന്‍ പറഞ്ഞത് എവിടെയാണ്? അവര്‍ അത് നടത്തിയത് എന്നാണു?എങ്ങനെയാണ്?

പിപ്പിലാഥന്‍ said...

വിശ്വസിച്ചു സ്നാനപ്പെട്ടവര്‍ക്കു, സ്നാനത്തോടുകൂടി എന്ത് മാറ്റങ്ങള്‍ ആണ് ഉണ്ടായത്? ഒരു മാറ്റവും ഉണ്ടായില്ലെങ്കില്‍ പിന്നെന്തു പ്രശ്നം?
ഈ ചോദ്യം സുഹൃത്തുക്കള്‍ ആയ സ്നാനവാദികളോട് ചോദിക്കുന്നു.

പിപ്പിലാഥന്‍ said...

യേശുവിനെ കാണാന്‍ വന്നവര്‍ ആരാണ്, ചിലര്‍ ജ്ഞാനികള്‍ എന്നും,ചിലര്‍ രാജാക്കന്മാര്‍ എന്നും,ചിലര്‍ ബുദ്ധിമാന്മാര്‍ എന്നും,ചിലര്‍ വിദ്വാന്മാര്‍ എന്നും പറയുന്നവര്‍ യെഥാര്‍ത്ഥത്തില്‍ ആരായിരുന്നു?
ഗ്രീക്കില്‍ മാഗി എന്ന് പറഞ്ഞിരിക്കുന്നു.ആംഗലേയത്തിലും പലതിലും അതെപേര്‍ നിലനിര്‍ത്തിയിരിക്കുന്നു. എന്താണ് മാഗി,ആരാണ് മാഗി?

അന്വഷണം ചെന്ന് നിന്നത് സൈമണ്‍ മാഗസില്‍ ആണ്(മാന്ത്രികനായ ശീമോനില്‍).
മാഗി എന്നാല്‍ ബഹുവചനവും, മാഗസ് എന്നാല്‍ ഏകവചനവും ആണ് എന്നും പിടികിട്ടി.

പിപ്പിലാഥന്‍ said...

Gen 25:6 അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.

I Kings 4:30 സകലപൂർവ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു

Job 1:3 അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു

pasm 72:9 വൈരികള്‍ അവന്‍റെ മുന്നില്‍ ശിരസു നമിക്കട്ടെ. ഷേബായിലെയും സെബായിലെയും രാജാക്കന്മാര്‍ അവനു കാഴ്ചകള്‍ കൊണ്ടുവരട്ടെ.

പിപ്പിലാഥന്‍ said...

ജലത്താലും, by wather,with waterഎന്നൊക്കെയല്ലേ? അല്ലാതെ in water എന്ന് എവിടെയെങ്കിലും പരാമര്‍ശനം ഉണ്ടോ? അപ്പോള്‍ തന്നെ മുക്കല്ല തളിപ്പ് ഒഴിപ്പ് എന്ന് വ്യക്തം അല്ലെ? കുഞ്ഞുങ്ങളെ മുക്കാനും പറ്റില്ലല്ലോ? ഒഴിക്കാനും തളിക്കാനും അല്ലെ പറ്റൂ.

പിപ്പിലാഥന്‍ said...


Jaison Manakala . സ്‌നാപകയോഹന്നാന്‍ നടത്തിക്കൊണ്ടിരുന്ന സ്‌നാനം മുഴുകലായിരുന്നു. യേശുക്രിസ്തു സ്‌നാനമേറ്റത് മുങ്ങിയായിരുന്നു.

Jaison Manakala .ഫിലിപ്പോസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി അവന്‍ അവനെ സ്‌നാനം കഴിപ്പിച്ചു. അവര്‍ വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍
________
ഇറങ്ങി എന്നല്ലാതെ മുങ്ങി എന്ന് പറയുന്നില്ല, കയറിയപ്പോള്‍ എന്നല്ലാത്തെ വെള്ളത്തില്‍നിന്നു പൊങ്ങിയപ്പോള്‍ എന്നും പറയുന്നില്ല.

പിപ്പിലാഥന്‍ said...

Sajo J Kappan യേശുവിന്‍റെ ജനനം അറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ പറഞ്ഞ വാക്കുകളാണിത്. ഇവിടെ അവര്‍ പറയുന്നത് 'അവന്‍റെ നക്ഷത്രം' എന്നാണ്. അവന്റെ എന്ന് വച്ചാല്‍ ആരുടെ ?
_________
പറഞ്ഞത് ധൂഥന്‍ അല്ല, മാഗി(ധുര്‍മന്ത്ര വാദികള്‍) ആണ്.അവര്‍ നക്ഷത്രം എന്ന് പറയുന്നത് നക്ഷത്രം എന്ന് വിശ്വസിക്കാന്‍ കാപ്പാനു കഴിഞ്ഞേക്കും,ഗ്രഹങ്ങളെക്കുരിച്ചുപോലും അറിവില്ലാത്തവര്‍ നക്ഷത്രം എങ്ങനെ മനസിലാക്കും? ഇനി ഈ മജിഷ്യന്സിനു അല്ലാതെ യെഹൂധര്‍ക്ക് എന്തുകൊണ്ട് ഇത് മനസിലായില്ല? ദാവീദിന്റെ നക്ഷത്രംഅവര്‍ക്കെന്തേ പിടികിട്ടിയില്ല.അന്നത്തെ പുരോഹിതര്‍ക്കോ മഹാപുരോഹിതര്‍ക്കോ,സക്കരിയായിക്കോ ഒരു അറിവുമില്ലാത്ത കാര്യം , മന്രവാധികള്‍ക്ക് മനസിലായി എന്ന് പറയുന്നത് ദൈവീകം എന്ന് വിശ്വസിക്കണം എങ്കില്‍ അതിനെ എന്ത് പേര്‍ പറയണം?


പിപ്പിലാഥന്‍ said...

http://www.watleyreview.com/2004/012704-3.html

http://www.watleyreview.com/2004/012704-3.html

പിപ്പിലാഥന്‍ said...

Sajo J Kappan

" ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.സാത്താന്‍ ആണോ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് മാപ്പിളെ??
_____________
എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ഉണ്ടോ?. നക്ഷത്രം ദൈവത്തില്‍ നിന്നായിരുന്നെങ്കില്‍ , അവരെങ്ങനെ യേശുവിനെ അന്വഷിച്ച് നടന്നു,അത് ഹെടോദ് അറിഞ്ഞു അവന്‍റെ അടുക്കല്‍ എത്തി?

എന്നാല്‍ ഈ അപകടം മനസിലാക്കിയ ദൈവം ആണ് അവരെ വേറെ വഴിക്ക് അയച്ചത്.അല്ലെന്നു പറയാമോ?

പിപ്പിലാഥന്‍ said...

Sajo J Kappan

"കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു."
______________
കൃത്യമായി വഴി കാട്ടിയെങ്കില്‍ അവര്‍ എങ്ങനെ വഴിതെറ്റി,മറ്റുള്ളവരോട് ചോദിക്കേണ്ടി വന്നു,ശത്രുപാളയത്തില്‍ എത്തി?

പിപ്പിലാഥന്‍ said...

"In Bible times when a person sinned, they would take a lamb to the temple to sacrifice,” says Sandra.

For Christians, the Passover points to a greater reality. In the person of the Lord Jesus Christ, God brought the perfect sacrifice that John proclaimed: "Behold! The Lamb of God, who takes away the sin of the world!" (John 1:29).

here he said for the sin of the world, not for our daily sins.

പിപ്പിലാഥന്‍ said...

എന്‍റെ അനുഭവം പങ്ക് വയ്ക്കട്ടെ .
എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്ന് പറയുന്നവരോട് ഞാന്‍ പറയുന്ന കാര്യം , ഞാന്‍ പറയുന്ന ഒരു രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ ആ രോഗിക്ക് സൌഖ്യം കിട്ടിയാല്‍ ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യപ്പെടാം , രോഗിയും കാട്ടിക്കൊടുക്കും , നാളിതുവരെ പലരും ശ്രമിച്ചിട്ടും രോഗി അതേനിലയില്‍ തന്നെകിടപ്പാണ്, അങ്ങനെ അവര്‍ എന്നോട് ആവശ്യപ്പെടാരും ഇല്ല. ഇത് പെന്തക്കൊസ്തു.

ഇനി ഞങ്ങള്‍ ഒരു പുതിയ കാര്‍ മേടിച്ചപ്പോള്‍ ഭാര്യക്ക് ആഗ്രഹം അച്ചനെക്കൊണ്ട് വെഞ്ചരിപ്പിക്കണം. എനിക്കും സമ്മതം . സംഗതി നടന്നു ആ കാര്‍ പലപ്പോഴായി പല അപകടങ്ങളിലും പെട്ടു, അത് എന്‍റെ (ഓടിക്കാന്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം ) പിന്നീടുള്ള കാറുകള്‍ ഒരിക്കലും വെഞ്ചരിപ്പിച്ചില്ല , കാര്യമായ കുഴപ്പവും സംഭവിച്ചിട്ടില്ല. എങ്കിലും വണ്ടികളില്‍ കുരിശോലാ ഞങ്ങള്‍ വെച്ചിട്ടുണ്ട്.

പിപ്പിലാഥന്‍ said...

കേരളത്തില്‍ ഒരാണും ഒരു പെണ്ണും ഉണ്ടെന്നു തെളിഞ്ഞു (ഋഷിരാജാനും പിന്നെ നമ്മുടെ ഈ പുലിക്കുട്ടിയും) ഞാന്‍ ഉള്‍പ്പെടെ ബാക്കി എല്ലാം പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട വരിയുടക്കപ്പെട്ട ഷണ്ഡന്‍മാരും അതിനു പറ്റിയ കുറെ നപുംസുകങ്ങളും.

പിപ്പിലാഥന്‍ said...

കേരളത്തില്‍ ഒരാണും ഒരു പെണ്ണും ഉണ്ടെന്നു തെളിഞ്ഞു (ഋഷിരാജാനും പിന്നെ നമ്മുടെ ഈ പുലിക്കുട്ടിയും).

ഞാന്‍ ഉള്‍പ്പെടെ ബാക്കി എല്ലാം പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട വരിയുടക്കപ്പെട്ട ഷണ്ഡന്‍മാരും അതിനു പറ്റിയ കുറെ നപുംസുകങ്ങളും.

പിപ്പിലാഥന്‍ said...

Sajo J Kappan "ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി."

ഇതും സാതാനോ ? ആരാണ് ഈ മുന്നറിയിപ്പ് തന്നത് ?
________
അതുവരെ ശത്രു സ്കെച്ച് ഇട്ടപോലെ നടന്നപ്പോള്‍, സ്കെച്ചിന്റെ ബാക്കി തിരിച്ചു ഹെറോധിന്‍റെ അരികില്‍ ചെല്ലണം എന്നുല്ലതായിരുന്നല്ലോ. അതാണ്‌ ധൂഥന്‍ ഇടപെട്ടു മാറ്റിക്കളഞ്ഞത്.

പിപ്പിലാഥന്‍ said...

Sajo J Kappan "ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി."

ഇതും സാതാനോ ? ആരാണ് ഈ മുന്നറിയിപ്പ് തന്നത് ?
________
അതുവരെ ശത്രു സ്കെച്ച് ഇട്ടപോലെ നടന്നപ്പോള്‍, സ്കെച്ചിന്റെ ബാക്കി തിരിച്ചു ഹെറോധിന്‍റെ അരികില്‍ ചെല്ലണം എന്നുല്ലതായിരുന്നല്ലോ. അതാണ്‌ ധൂഥന്‍ ഇടപെട്ടു മാറ്റിക്കളഞ്ഞത്.

പിപ്പിലാഥന്‍ said...

Sajo J Kappan യേശുവിനെ സാത്താന്‍ പരീക്ഷിക്കാന്‍ ആണ് വന്നത് അത് നയിക്കല്‍ എന്ന് പറയാന്‍ പറ്റില്ല , ദൈവത്തെ നയിക്കാന്‍ സാത്താന് ആകില്ല
____________
വളച്ചോടിക്കേണ്ട, ഇത് പോലെ താങ്കള്‍ പലതും വളചോടിക്കും -ഇവിടെ നമ്മള്‍ പറഞ്ഞു വന്നത് വഴി നയിക്കുന്ന കാര്യമാ അത് സാത്താന്‍ ചെയ്തുട്ടുമുണ്ട്. അതിനു സാത്താന് മാഹാത്മ്യം കൊടുക്കേണ്ട.

പിപ്പിലാഥന്‍ said...

'little faith' means "no faith" but if it is 'a little faith' means "alpa vishwasam"
_________________
ശെരിയാണ് ,അതാണ്‌ ശെരിയായ ഇംഗ്ലീഷ് . ഞാന്‍ പഠിച്ചതും അങ്ങനെ തന്നെയായിരുന്നു .

എന്നാല്‍ He replied, "Because you have so little faith. Truly I tell you, if you have faith as small as a mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you.

എന്നത് വികലമാക്കിയത് ഇങ്ങനെ ആണ്

അവൻ അവരോടു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;

ഇത് അറിവില്ലായ്മ ആണോ തോന്നിവാസം ആണോ? ഇതൊക്കെ നമ്മുക്ക് തിരുത്തെണ്ടേ?


സണ്ണി മാപ്പിള Stephen Daniel I see - അറിയുക- മനസിലാക്കുക എന്നൊരു അര്‍ത്ഥം പല ഭാഷകളിലും ,ആംഗലേയത്തിലും ഇല്ലേ?

did you get me ? എന്നാല്‍ ഞാന്‍ പറഞ്ഞത് മനസിലായോ എന്നല്ലേ? Now ഐ got you എന്നാല്‍ ഇപ്പോള്‍ നീ പറഞ്ഞത് എനിക്ക് മനസിലായി എന്നല്ലേ?

പിപ്പിലാഥന്‍ said...

I see - അറിയുക- മനസിലാക്കുക എന്നൊരു അര്‍ത്ഥം പല ഭാഷകളിലും ,ആംഗലേയത്തിലും ഇല്ലേ?

did you get me ? എന്നാല്‍ ഞാന്‍ പറഞ്ഞത് മനസിലായോ എന്നല്ലേ? Now ഐ got you എന്നാല്‍ ഇപ്പോള്‍ നീ പറഞ്ഞത് എനിക്ക് മനസിലായി എന്നല്ലേ?