Saturday, December 14, 2013

കല്‍പനകള്‍

കല്‍പനകള്‍

38 comments:

പിപ്പിലാഥന്‍ said...

ഇത് എത്രയോ നടന്നതാണ്,

നമ്മുക്ക് "ഇഷ്ട്ടമുള്ളതെ കേള്‍ക്കൂ" എന്നാ അസുഖം (selective hearing) ഉള്ളവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.

തങ്ങളുടെ സഭയില്‍ പഠിപ്പിക്കുന്നതിനെ അന്ധമായി വിശ്വസിക്കുന്നവര്‍ അതിനുള്ള ന്യായികരണം കണ്ടെത്തുക മാത്രമാണ് ഇവിടെ നടക്കാറുള്ളത് .

വളരെ ചുരുക്കം ആളുകളെ അവരുടെ ലോക്കല്‍ സഭയുടെ ചിന്തയില്‍ നിന്നും ഉയര്‍ന്നു വിശാലവും,സ്വതന്ത്രമായും,സത്യത്തിന് മുന്‍‌തൂക്കം കൊടുത്തും ചിന്തിക്കുന്നതോള്ളൂ.

അതുകൊണ്ട് ഇവിടെ എത്ര ചര്‍ച്ച നടന്നാലും അവനവന്‍റെ സഭാ അധികാരികളില്‍ നിന്നും വാങ്ങി ഭക്ഷിച്ചതക്കെ ശര്‍ദിക്കാനുള്ള ഒരു ഇടം മാത്രമേ ആകുകയോള്ളൂ.

അതുകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം?

പിപ്പിലാഥന്‍ said...

Abin Babu what about karma pavam mapila
___________
അത് നമ്മള്‍ സ്വയം ക്രമീകരിക്കണം.ക്ഷമിക്കണം, പരിഹരിക്കണം,പ്രയശ്ചിത്തം ചെയ്യണം..... അങ്ങനെ പല വഴികള്‍. 7 X 70 പ്രാവശ്യം എന്നുവച്ചാല്‍ എപ്പോഴും ... ചില കുറ്റങ്ങള്‍ക്ക് നമ്മള്‍ സ്വയം വിധിക്കണം. ഇല്ലായെങ്കില്‍ ,നമ്മള്‍ ആ കുറ്റം ക്രമികരിക്കപ്പെട്ടാല്‍ നമുക്ക് ജീവന്‍ കിട്ടും എങ്കില്‍ ദൈവം നമ്മെ ബാലശിക്ഷ കഴിക്കും.ഇതൊക്കെ വിശാലമായി പറയേണ്ടതാണ്. എന്നാല്‍ നിത്യഷിക്ഷ അര്‍ഹാമായവന് ഈ ലോകത്ത് ദൈവം ഒരു ശിക്ഷയും കൊടുക്കില്ല.

പിപ്പിലാഥന്‍ said...

10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു
അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

----------------------

വിവാഹം കഴിക്കുന്നത്‌ നന്നല്ല എന്ന് തന്നെയാണ് അവിടെ യേശു പറയുന്നത്.അത് മനസിലാകണം എങ്കില്‍ വരംലഭിക്കണം എന്നും പറയുന്നു.
എന്നാല്‍ വരം ലഭിച്ചവര്‍ക്കെ വിവാഹം കഴിക്കാവൂ എന്നാക്കിയാണ് പലരും ഈ ഭാഗം പ്രസംഗിക്കുന്നത്. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍.


സണ്ണി മാപ്പിള മത്തായി - 13:11

അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.

പിപ്പിലാഥന്‍ said...

മത്തായി 1:18 ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു."
19 അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനകയാലും,അവളെ അപമാനിതയാക്കാന്‍ ഇഷ്ട്ടപെടായ്കയാലും,അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഈ രണ്ടു വാക്യങ്ങള്‍ തുടരെ തുടരെ സംഭവിച്ചു എന്ന് കരുതിയാല്‍ ഇങ്ങനെയുള്ള കണ്ഫ്യൂഷന്‍ ഉണ്ടാകും. എന്നാല്‍ ഈ വാക്യങ്ങളുടെ ഇടയില്‍ എന്ത് മാത്രം കാലം അകലം ഉണ്ട് എന്ന് നമ്മുക്കറിയില്ല. ബൈബിളിലെ ചില അടുത്തടുത്ത വാക്യങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ ഉണ്ട്. യേശുവിനു ഈ കാര്യം കൃത്യമായി അറിയാമായിരുന്നു.

ഈ വക്യങ്ങള്‍ക്കിടയില്‍ വിവാഹം നടന്നു എന്ന് വേണം കരുതാന്‍.

പിപ്പിലാഥന്‍ said...

Sajjad Adobe മലകുകൾ ദൈവതിന്റ് സ്രെഷ്ട്ടിയാണ് .... മലകുകൾ സർവജ്നാനിയല്ലാ...അത് കൊണ്ട് തന്നെ പ്രശ്നമില്ലാ..?
____________
യേശു സര്‍വജ്ഞാനി എന്ന് യേശുവോ ബൈബിളോ പറയുനില്ല.എന്നാല്‍ പ്രവാച്ചകരെക്കാള്‍,മലക്കുകലെക്കാള്‍ മികച്ച പുത്രസ്ഥാനം ആണ്.

പിപ്പിലാഥന്‍ said...

Muhammed Shereef ജോബിൻ ദൈവം ആദമിന്റെ പാപത്തിനു പരിഹാരമായി "പാപമോചനത്തിന് ആത്മാർഥമായി പ്രാര്തിക്കൾ" എന്ന ആശയം ആദമിനെയും ഹവ്വയെയും പഠിപ്പിച്ചു ,അവർ അതു പ്രകാരം പ്രാർത്ഥിച്ചു ദൈവം പാപം ക്ഷമിച്ചു (വിശുദ്ധ ഖുർആൻ 2:37 )
_____________
അത് അബദ്ധം. അത് ശെരിയെങ്കില്‍ നാം എല്ലാം ഇപ്പോള്‍ പരുധീസയില്‍ അല്ലെ ആകേണ്ടത്?

പിപ്പിലാഥന്‍ said...

മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത ചന്ദ്രനില്‍ , സ്പെഇസു സ്യൂട്ട് ഇട്ടു പോയവര്‍ ,അവിടെ ചെല്ലുമ്പോള്‍ മനുഷ്യര്‍ അല്ലാതാകും എങ്കില്‍. അവര്‍ തിരിച്ചു ഭൂമിയില്‍ വരുമ്പോള്‍ മനുഷ്ത്വം ഇല്ലാതാകുമെങ്കില്‍ താങ്കള്‍ പറഞ്ഞത് സമ്മതിക്കാം.. ആദ്യം സങ്കുചിതമായി പാസ്ട്ടരും,മുസളിയാരും പറയുന്നത് മാത്രം വിശ്വസിക്കാതെ വിശാലമായി ചിന്തിക്കൂ.

പിപ്പിലാഥന്‍ said...

Sajjad Adobe സണ്ണി മപ്പിള എന്‍റെ ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ആദം ദൈവത്തിനു ആരായിരുന്നു????ആദം മനുഷ്യൻ
______________
നമ്മള്‍ കാണുന്ന തലത്തിലുള്ള ഒരു മനുഷ്യന്‍ ആയിരുന്നില്ല ആദം. പാപം ചെയ്തു ഈ ലോകത്ത് ആയിപ്പോയ നമ്മളും ആയി ദൈവം സൃഷ്ട്ടിച്ച ആധാത്തിനെ താരതമ്യം ചെയ്യാനേ പാടില്ല.

പിപ്പിലാഥന്‍ said...

SAJJAAD,താങ്കള്‍ താങ്കളുടെ DNA ഉപയോഗിച്ച് ഒരു സൃഷ്ട്ടി നടത്തിയാല്‍ അതിനെ താങ്കള്‍ എന്ത് പേര്‍ വിളിക്കും? പ്രവാചകന്‍ എന്നോ ,മകന്‍,മകള്‍ എന്നോ?

പിപ്പിലാഥന്‍ said...

Thomas Mathew, താങ്കളുടെ സിദ്ധാന്തം അനുസരിച്ച് ചിന്തിച്ചാല്‍ യേശുവും കല്ല്യാണം കഴിച്ചോ?
മത്തായി 27:55 mark 14:51 ഒക്കെ നോക്കൂ, താങ്കളെപ്പോലുള്ളവര്‍ ആണ് അവസാനം യേശുവിനെ മഗ്ദ്ധല്നാ മറിയവും ആയി കല്യാണം കഴിപ്പിച്ചു കുട്ടികളെ ഉണ്ടാക്കിയത്.

പിപ്പിലാഥന്‍ said...

അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.

പിപ്പിലാഥന്‍ said...

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വികാരമാണ് സന്ധ്യയെന്ന വീട്ടമ്മ തിരുവനന്തപുരത്ത് പ്രകടിപ്പിച്ചത്.. നീയൊക്കെ 'യാത്‌' ജനത്തിന് വേണ്ടിയാണെടാ ഇങ്ങനെ വഴി തടഞ്ഞ് സമരം നടത്തുന്നത് എന്ന സന്ധ്യയുടെ ചോദ്യം ഓരോ സാധാരണക്കാരനും പല തവണ പലയിടങ്ങളിൽ നാവിൽ തുമ്പത്ത് ചോദിക്കാൻ വെമ്പിയ ചോദ്യമാണ്. പക്ഷേ ഭവിഷ്യത്തുകൾ ഓർത്തുള്ള ധൈര്യക്കുറവുകൊണ്ട് അവ പുറത്ത് വന്നില്ലെന്ന് മാത്രം. സന്ധ്യയെന്ന വീട്ടമ്മയുടെ നാവിൽ നിന്ന് ആ ചോദ്യങ്ങളുയർന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് അവർ അസംഘടിതരായ സാധാരണക്കാരന്റെ മുഴുവൻ ഹീറോയായി. അവരെ അഭിനന്ദിക്കാനും പിന്തുണ പ്രഖ്യാപിക്കാനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ മുന്നോട്ട് വന്നു. കൊച്ചൌസേപ്പ് ചെയ്തതും അതാണ്‌. സന്ധ്യക്ക്‌ പാരിതോഷികം പ്രഖ്യാപിക്കുക വഴി ഒരായിരം പേരുടെ മനസ്സിലെ വികാരമാണ് കൊച്ചൌസേപ്പ് പ്രകടിപ്പിച്ചത്, പ്രഖ്യാപിച്ചത്.. അതിലടങ്ങിയ തുകയുടെ വലുപ്പമോ ചെറുപ്പമോ അല്ല, സാമൂഹിക മാറ്റത്തിന് വേണ്ടി ചൂലെടുക്കാൻ തയ്യാറായ ഒരു ആം ആദ്മിയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു അത്. ആസനത്തിൽ കൃമി കടി ബാധിച്ചിട്ടില്ലാത്തവരൊക്കെ ആ പ്രഖ്യാപനത്തെ അഭിനന്ദിക്കുകയും ചെയ്തു.

പിപ്പിലാഥന്‍ said...

കൊച്ചൌസേപ്പ് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. കൊടിയും പിടിച്ചു തേരാപേരാ സമരം ചെയ്തു നടക്കുന്ന രാഷ്ട്രീയ നപുംസകങ്ങളിൽ നിന്ന് അത് മനസ്സിലാക്കേണ്ട ആവശ്യം കേരളീയനില്ല. ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില്‍ സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയ വോള്‍ട്ടേജ് സ്റ്റബിലൈസറുമായി വീടുകള്‍ കയറിയിറങ്ങി വിറ്റു നടന്ന ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് കൃത്യമായി നികുതി കൊടുക്കുകയും മാന്യമായ സേവന വേതന വ്യവസ്ഥകൾ സ്വയം നടപ്പിലാക്കുകയും ചെയ്ത ഒരു വൻ വ്യവസായിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം ഏതെങ്കിലും ചങ്കരന്മാർ വക്കീൽ പണി നടത്തി ഉണ്ടാക്കിക്കൊടുത്തതല്ല. സ്വന്തം ബുദ്ധിയും പ്രയത്നവും കൈമുതലാക്കി അദ്ധ്വാനിച്ച് നേടിയെടുത്തതാണ്. എന്നാൽ ഇതിനൊക്കെയപ്പുറം മനുഷ്യസ്നേഹികൾക്കിടയിൽ കൊച്ചൌസേപ്പിനെ പ്രിയങ്കരനാക്കിയത് സ്വന്തം കിഡ്നി ഒരു പാവപ്പെട്ട ട്രക്ക് ഡ്രൈവർക്ക് മുറിച്ച് കൊടുത്ത് കൊണ്ട് മാതൃക കാണിച്ചപ്പോഴാണ്. വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത എമ്പോക്കികളിൽ നിന്ന് അദ്ദേഹത്തെ വേറിട്ട്‌ നിർത്തിയതും അതാണ്‌. ഈ ബ്ലോഗിൽ തന്നെ പല തവണ അദ്ദേഹം വിഷയമായതും മറ്റൊന്നും കൊണ്ടല്ല.

പിപ്പിലാഥന്‍ said...


സന്ധ്യയുടെ ഒറ്റപ്പെട്ട പ്രതികരണം വഴിതടയൽ സമരങ്ങൾക്കെതിരെയുള്ള ജനകീയ വികാരമായി പരിവർത്തനം ചെയ്യിപ്പിക്കുവാൻ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. സന്ധ്യയുടെ പ്രതികരണത്തെ ഒരു ജനകീയ തരംഗമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിച്ച ദൃശ്യമാധ്യമങ്ങളെ അഭിനന്ദിക്കുന്നു. വളരെ അപൂർവമായാണ് അവരെ അഭിനന്ദിക്കാൻ അവസരം കിട്ടാറുള്ളത്. അത് പാഴാക്കുന്നത് ശരിയല്ലല്ലോ. കൂടുതൽ ചർച്ചകളിലും സംവാദങ്ങളിലും ഈ വിഷയം ഉയർന്നു വരട്ടെ. ഒരു വീട്ടമ്മയുടെ ഒറ്റപ്പെട്ട പ്രതികരണത്തിൽ നിന്നും ജനങ്ങളെ മാനിക്കുന്ന ഒരു പുതിയ സമര സംസ്കാരം വളർന്നു വരട്ടെ.. സന്ധ്യക്കും സന്ധ്യയുടെ വികാരം പ്രതിഫലിപ്പിക്കുന്ന എല്ലാ കൊച്ചൌസേപ്പുമാർക്കും മനുഷ്യ സ്നേഹികൾക്കും ഭാവുകങ്ങൾ..

പിപ്പിലാഥന്‍ said...


58
അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.

പിപ്പിലാഥന്‍ said...

യേശു ഇനി ബാലിയര്‍പ്പിക്കെണ്ടാതില്ല എന്നാണു പറഞ്ഞിരിക്കുന്നത്. അത് സകല മനുഷ്യരുടെയും ജന്മപാപം നീക്കുവാന്‍ തക്ക ഉന്നതമായ ബാലിയായിരുന്നു. എന്നാല്‍ യേശുവോ ശിഷ്യരോ അന്നുവരെ നടന്നുകൊണ്ടിരുന്ന ബലി നിര്‍ത്തിയിട്ടില്ല. നമ്മള്‍ നടത്തുന്ന ഒരു ബാലികൊണ്ടും ജന്മപാപം പോകില്ല.പോകുമായിരുന്നെങ്കില്‍ യേശു യാഗം ആകണം ആയിരുന്നോ? എന്നാല്‍ വിധിയുടെ അളവുകോല്‍ നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍,പുണ്യങ്ങള്‍ ആണ് എന്ന് മറക്കരുത്.

പിപ്പിലാഥന്‍ said...

Malechi 3:6 "For I am the LORD, I do not change...

Hebrews 13:8 Jesus Christ is the same yesterday, today, and forever.
Matthew 5:17-19 "Do not think that I came to destroy the Law or the Prophets. I did not come to destroy but to fulfil.

പിപ്പിലാഥന്‍ said...

ദൈവത്തിന്‍റെ പല വഴികളും നമ്മുടെ ബുദ്ധിക്കു മനസിലാവില്ല.
ചെറുപ്പത്തില്‍ ഞാന്‍ ചിന്തിച്ചിരുന്നു " ദൈവം ഒരു മണ്ടന്‍ തന്നെ സാത്താനെ കൊന്നു പ്രശം തീര്‍ക്കെണ്ടാതിനു പകരം സ്വന്തം പുത്രനെ ക്രൂശിച്ചു പ്രശ്നം തീര്‍ത്ത്‌ എന്ന് പറഞ്ഞു സാത്താനെ ഇപ്പോഴും മേയാന്‍ വിടുന്ന ദൈവം"

ഉപരിപ്ലവമായി വായിക്കുമ്പോള്‍ ആര്‍ക്കും ഇങ്ങനയെ തോന്നൂ.അതില്‍ മുസ്ലീമിനെയോ,നിരീശ്വര വാധിയെയോ,മറ്റു മതക്കാരെയോ ഞാന്‍ കുറ്റം പറയില്ല. ആഴത്തില്‍ വായിക്കുമ്പോഴാണ് പലതും നമ്മുടെ ബുദ്ധിയല്ല ദൈവം പ്രയോഗിചിരിക്കുന്നതെന്ന് മനസിലാവുന്നത്(ചിലതൊക്കെ), പലതും ഇപ്പോഴും മനസിലാവാതെ തന്നെ കിടക്കയാണ്.

പിപ്പിലാഥന്‍ said...

ഇതുപോലെ എത്രയോ പേരെ 666 ആക്കിയിരിക്കുന്നു.

ഹിറ്റ്ലര്‍ മുതല്‍ ഒബാമാ വരെ കേട്ടിട്ടുണ്ട്.

പോപ്പുമുതല്‍ ഖുറാന്‍ ഇപ്പോള്‍ പെന്തക്കൊസ്തും.

ഇങ്ങനെ നാം ആങ്ങും ഇങ്ങും പരസ്പരം 666 ആക്കിക്കൊണ്ടിരിക്കും ,എന്നാല്‍ യെധാര്‍ര്‍ത്ഥ 666 വരുന്നത് അറിയുകയും ഇല്ല.


ഏകദേശം ഒത്തുവരുന്ന ഒരെണ്ണം കേട്ടത് ബാലന്‍ മാഷും, ജോണ്‍ പീ തോമസും പറഞ്ഞതാണ്.

https://www.youtube.com/watch?v=1Jxx3QGDO3c

പിപ്പിലാഥന്‍ said...

ഗലാത്യർ3:20
ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
____________
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
_______________
എബ്രായ7:25
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.

______________

എബ്രായർ8:6
അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
______________

പ്രവൃത്തികൾ44:4:12
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
_______________


പിപ്പിലാഥന്‍ said...

ഇരയും വേലക്കാരി), വേട്ടക്കാരനും(നയ തന്ത്രജ്ഞ) തമ്മിലുണ്ടായ പ്രശ്നത്തില്‍ , വേട്ടക്കാരന(നയതന്ത്രജ്ഞ) സഹായിക്കുന്ന രീതി അത്ര നല്ലതല്ല . എന്നാല്‍ ഇരയെ (വേലക്കാരി)സഹായിക്കാന്‍ ശ്രമിക്കുന്നവരെയും ഇരയെയും(വേലക്കാരിയും) , വേട്ടക്കാരനും(തന്ത്രജ്ഞ) വേട്ടക്കാരുടെ മനസുല്ലാവരും(അവരെ സഹായിക്കുന്നവരും) ആക്രമിക്കുന്ന ഭ്രാന്തമായ ഒരു മാനസികാവസ്ഥ.തന്നെയാണ്.

പിപ്പിലാഥന്‍ said...

ട്രേഡ് സെന്റര്‍ സംഭവം നടന്നതിന്റെ പിറ്റേന്നു എന്നെ ജോലിസ്ഥലത്ത് നിന്ന് കൊണ്ട് പോയി എഫ്. ബി. ഐ. 3മണിക്കൂര്‍ ചോദ്യം ചെയ്തു . അതും ഇതുപോലെ . നമ്മുടെ കയ്യില്‍ ഒരു ആയുധവും,മോട്ടുസൂജിയോ, സ്പ്രേയോ ഇല്ലായെന്ന് അവര്‍ ഉറപ്പ്‌ വരുത്തും. അത് ഇവിടുത്തെ രീതിയാണ് . എനിക്കും വല്ലാതെ ബുദ്ധിമുട്ട് തോന്നി . എന്നാല്‍ ഈ രാജ്യത്തിന്റെ സുരക്ഷയെ ഉദ്ദേശിച്ചാണ് അത് ചെയ്തതെന്ന് മനസിലായപ്പോള്‍ എന്‍റെ പ്രശ്നം തീര്‍ന്നു. എനിക്ക് അവരോടും ചോദിക്കാന്‍ അവസരം ഉണ്ട് അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ ഇതുപോലെ ചോദ്യം ചെയ്യാന്‍ ഉള്ള കാരണം എന്താണ് . ഒന്ന് രാജ്യ സുരക്ഷ,രണ്ടു എന്‍റെ രസതന്ത്രത്തില്‍ ഉള്ള ഉന്നത വിദ്യാഭ്യാസം,മൂന്നു ആരോ എന്നെക്കുറിച്ച് അവരെ വിളിച്ചു പറഞ്ഞു പോലും . അവര്‍ അതിന്‍റെ രേക്കര്ദ് കേള്‍പ്പിച്ചു ,ക്ഷേമയും പറഞ്ഞു.

പിപ്പിലാഥന്‍ said...

ഇതിനു മുന്‍പ് നമ്മുടെ മുന്‍ രക്ഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ തടഞ്ഞു വെക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. അതുപോലെ ഷാരൂഖ്ഖാന്‍,നമ്മുടെ മമ്മൂട്ടി ക്ക് വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഇത് ഒന്നും പുതുമയല്ല. അന്ന് ഒന്നും സര്‍ക്കാര്‍ ഇത്രയും ആവേശവും കാണിച്ചിട്ടില്ല .
ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അറസ്റ്റ് ചെയ്തപ്പോള്‍ നയതന്ത്ര പരിരെക്ഷ കിട്ടിയില്ല യെന്നാണ് ആരോപണം.
അമേരിക്കന്‍ പോലീസ് ഒരു പ്രതിയെ അറസ്റ്റ്‌ ചെയ്യുന്നത് കേസ്സിന്റെ മെറിറ്റ്‌ നോക്കിയാണ്.
ഒന്ന് . അവര്‍ രേഖകളില്‍ കൃത്യമം കാട്ടി പരിചാരികയെ കൊണ്ട് വന്നു.
രണ്ടു .അവര് ക്രൂരമായി പീഡിപ്പിച്ചു .
ഇത് രണ്ടും അമേരിക്കന്‍ നീയമ പ്രകാരം കടുത്ത കുറ്റമാണ് . ഇന്ത്യയെ പോലെ ആളുകളെ നോക്കി യല്ല അവിടെ അറസ്റ്റ് ഉണ്ടാകുന്നതു കുറ്റത്തിന്റെ ഗൌരവം അനുസരിച്ചാണ് .
അപ്പോള്‍ അവിടെ നയതന്ത്ര പരിരെക്ഷ നോക്കി യെന്നു വരില്ല . ഇവര്‍ക്ക് ജനീവ കരാര്‍ പ്രകാരമുള്ള നയതന്ത്ര പരിരെക്ഷയ്ക്ക് അര്‍ഹത യില്ല യെന്നു വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് .

സ്വന്തം വീട്ടിലെ ജോലി കാരിയോട് സഹാനുഭൂതി ഇല്ലാത്ത ഇവര്‍ എന്ത് നയതന്ത്രം മാണ് ഇന്ത്യകാര്‍ക്ക് വേണ്ടി ചെയ്യുന്നത്..?

നിസ്സഹയായ ഒരു സ്ത്രീക്ക് വേണ്ട സംരക്ഷണവും ,സഹായവും
നീതിയും ഉറപ്പാക്കാന്‍ ശ്രേമിക്കുമ്പോള്‍ .ധാര്‍ഷ്ട്യവും അഹങ്കാരവും . ക്രൂരയുമായ ഒരു സ്ത്രീക്ക് വേണ്ടി ചന്ദ്രഹാസം ഇളക്കുന്നത് എന്തിനു വേണ്ടി യെന്നു മനസ്സിലാകുന്നില്ല.
നീതി വേണ്ടത് അത് ലെഭിക്കാത് പോകുന്നടത്താണ്.

വിവേചനം ഉണ്ടെങ്കില്‍ അത് ചോദ്യം ചെയ്യണം.എന്നാല്‍ കണ്ണുമടച്ചു ഇവളുടെ പ്രവൃത്തിയെ ന്യായികരിക്കാമോ?ആപ്പോള്‍ ഇവള്‍ ചെയ്തത് ന്യായം ആണോ? ഇന്ത്യയുടെ പേരില്‍ എന്ത് നാണം കേട്ട കള്ളത്തരവും ചെയ്യാമോ? കള്ളത്തരം ചെയ്തെന്നു മാത്രമല്ല ,വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു .അതിനൊന്നും ആര്‍ക്കും പരാതിയില്ലേ?

പിപ്പിലാഥന്‍ said...

ഓരോ ചോദ്യത്തിനും അര മാര്‍ക്ക് വീതം ( ശെരിയുത്തരം തെരഞ്ഞെടുക്കാം )


അപ്പം അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവന്‍

A.നീല്‍ ആംസ്ട്ട്രോങ്ങ്
B.അമിതാ ബച്ചന്‍
C. കെ.എം.മാണി
D. മന്മോഹന്‍സിങ്ങു




പിപ്പിലാഥന്‍ said...

Tintu Raju അതല്ല സണ്ണി ചേട്ടാ. മനുഷ്യനായ ക്രിസ്തു എന്ന് പൌലോസ് ശ്ലീഹ പ്രത്യേകം പറഞ്ഞത് കൊണ്ട് ചോദിച്ചതാ....
____________

യേശുവിന്‍റെ സ്വര്‍ഗാരോഹണ ശേഷം ,പൌലോസ്,പത്രോസ്,യോഹന്നാന്‍ ഒക്കെ പ്രാര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

എന്തുകൊണ്ട് ഒരുതവണ പോലും മാതാവിനോടോ മാതാവിന്‍റെ നാമത്തിലോ ഇല്ല.

പിപ്പിലാഥന്‍ said...

Thomas Mathew,Koshy Jinu,Samuel George,George Varghese,Abel Ouseph,George John


സിറിഞ്ചും ഒവറിയും റ്റ്യൂബും ഒക്കെ നന്നായി .

എന്നാല്‍ ബീജം എങ്ങനെ കിട്ടുമെന്നതിനെക്കുറിച്ച് ലേഖകന്‍ മൌനം പാലിച്ചിരിക്കുകയാണ്.

ഇപ്പോള്‍ സംഗതി മനസ്സില്‍ ആയി കാണും എന്ന് കരുതുന്നു. ജന്മപാപവും.

:) :) :) :) :) :)

പിപ്പിലാഥന്‍ said...

മാപ്പിളയുടെ pippiladan എന്ന ബ്ലോഗിലെ എന്‍റെ പ്രൊഫൈല്‍ ഇതാണ് . സത്യം മറക്കാന്‍ ഒന്നും ഇല്ല .

"എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല.എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും.എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്.കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി എന്നെ ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനായല്ല , എളിയവരില്‍ എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്മയേയും അപ്പനെയും , ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു. ഭാര്യയെയും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും. ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! കാരണം ഞാന്‍ തികഞ്ഞ ഒരു ദുരഭിമാനിയാണ്."

ഇതുപോലല്ലേ പലരും?

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=wNx_CtvC5uk

പിപ്പിലാഥന്‍ said...

യേശുവിന്‍റെ ഒരു വിശദീകരണം ആണ് താഴെ.

മകന്‍ മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?അപ്പം ചോദിച്ചാല്‍ കല്ല്‌ കൊടുക്കുമോ? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?


അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
__________

ഇത് വായിക്കുമ്പോള്‍ എന്തെങ്കിലും അസ്വാഭാവികത നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പറഞ്ഞത്?

വളരെ ലളിതമായി അപ്പം,മുട്ട,മീന്‍ എന്നിവ നിങ്ങളുടെ മക്കള്‍ ചോദിച്ചാല്‍ കൊടുക്കാത്ത അപ്പന്മാര്‍ ഉണ്ടോ? എന്ന് ചോദിക്കെണ്ടാതിനു പകരം എന്തോ പരസ്പരം ചേരാത്ത കാര്യങ്ങള്‍ കൂട്ടിയിണക്കി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?

മുട്ട ചോദിച്ചാല്‍ തേളിനെകൊടുക്കുമോ? എന്തോ അരുതായ്ക തോന്നുന്നില്ലേ?

പിപ്പിലാഥന്‍ said...

ചിലര്‍ പറയുന്നു മാതാവ് ദൈവത്തിന്‍റെ അമ്മ, ചിലര്‍ പറയുന്നു, ചിലര്‍ പറയുന്നു ദൈവത്തിന്‍റെ ഭാര്യ, ചിലര്‍ പറയുന്നു വെറും പെണ്ണ് ,ചിലര്‍ അമലോല്‍ഭവ, ചിലര്‍ പറയുന്നു മോക്ഷത്തിന്‍റെ വാതില്‍ (അപ്പോള്‍ താക്കോല്‍ പത്രോസിന്റെ കയ്യിലും)
___________
ബൈബിള്‍ പറയുന്നു മാതാവ് യേശുവിന്‍റെ അമ്മ.

എന്നാല്‍ മാതാവ് താന്‍ ആരെന്നു പറയുന്നതാണ് ഏറ്റം അംഗീകരിക്കേണ്ടത്.

("ഇതാ ദൈവത്തിന്‍റെ ദാസി")

ഇതാണ് മാതാവ് മാതാവിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്ന ഏക വേദഭാഗം.

പിപ്പിലാഥന്‍ said...

Tintu Raju ക്രിസ്തു പൂർണ്ണ മനുഷ്യൻ ആകകൊണ്ട് തീർച്ചായായും D N A ഉണ്ടായിരുന്നിരിക്കണം. അതിൽ 23 ജോഡി ക്രോമസോമുകൾ മറിയത്തിന്റേതായിരിക്കും എന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്... ആ D N A Sequence പാപിയായിരിക്കുന്ന മറിയാമിന്റെത് ആകുന്നു എന്ന് വരികിൽ അത് ശരിയാകുമോ......
__________
ഇല്ലായ്മയില്‍ നിന്നും എല്ലാം ഉണ്ടാക്കിയവന് എല്ലാ ക്രോമോസോമുകളും ഉണ്ടാക്കി ഒരു ഭ്രൂണം ആയി വളര്‍ത്താന്‍ പറ്റില്ലേ?

ഇനി പൊക്കിള്‍കൊടി ഇല്ലാതെ ജനിക്കാനും പറ്റില്ലേ? തീയുടെ നടുവിലും,തിമിങ്ങലത്തിന്റെ വയറ്റിലും( ചുറ്റുമുള്ളവായില്‍നിന്നും ഒന്നും സ്വീകരിക്കാതെ) ഒരു കുഴപ്പവും കൂടാതെ കാത്ത ദൈവത്തിനു, ഇത് അസാധ്യം ആണോ?

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള ഏലിയാവ് സ്വര്‍ഗത്തില്‍ അല്ല പോയത് എന്ന് തന്നെ നമുക്ക് വിശ്വസിക്കേണ്ടിവരും കാരണം ഒന്നാമത്തെതെളിവായി ക്രിസ്തുവിന്‍റെ വാക്ക്തന്നെ .യോഹന്നാന്‍ 3 v 13 മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.രണ്ടാമത്തെ തെളിവ് .ഏലിയാവ് സ്വര്‍ഗാരോഹണം ചെയ്തപ്പോള്‍ ഭരിച്ചിരുന്നത് യാഹോശാഫാത് ആയിരുന്നു ,അതിനു ശേഷം വന്ന യഹോരാമിന് എലിയാവിന്റെ കത്ത് കിട്ടി .2 ദിനവൃത്താന്തം 21 v 12 .മൂന്നാമത്തെ തെളിവ് 1രാജാകന്മാര്‍ 18 ആഹാബിന്റെ ദാസനായ ഒബദ്യാവിനോട് ഏലിയാവ് ഇവിടെ ഉണ്ടെന്നു നീ ചെന്ന് ആഹാബിനെ അറിയിക്കുവാന്‍ പറഞ്ഞപ്പോള്‍ ഓബദ്യാവു നല്‍കിയ മറുപടി v 12 ഞാന്‍ നിന്നെ പിരിഞ്ഞു പോയ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകും ,ഞാന്‍ ആഹാബിന്നോട് ചെന്നറിയിക്കുകയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കുകയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ.അപ്പോള്‍ ഏലിയാവ് അതിനുമുന്‍പും അപ്രത്യക്ഷനായിരുന്നു എന്ന് തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു .ഒബദ്യാവിനു ആവിവരം അറിയാമായിരുന്നു.

പിപ്പിലാഥന്‍ said...

അല്ലാപ്പാ ആരാ ഈ ദേവയാനി , പാക്കിസ്താനിയുടെ ഭാര്യ.,പഴയ ഐ‌എ‌എസ് സിംഹം ഉത്തം ഘോബ്രഗഡേയുടെ പുത്രി , മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് നേതാക്കളുമായി നല്ല അടുപ്പം ,കൊച്ചിയില്‍ പാക്കിസ്ഥാനിഭര്‍ത്താവിനു വേണ്ടി 15 കോടിയുടെ സ്ഥലം വാങ്ങി പ്രമാണത്തില്‍ അറുപത്തയ്യായിരം എന്ന് കാനിച്ചവള്‍,മലയാളി വേലക്കാരിയെ പീടിപ്പിച്ചവള്‍, അവള്‍ക്കു വിസാ കിട്ടാതിരിക്കാന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയവള്‍, പ്രവാസി ഇന്ത്യക്കാരെ പുച്ചത്തോടെ കാണുന്നവള്‍..... രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാര്‍ക്ക് വേണ്ടി നിര്‍മിച്ച ഫ്ലാറ്റുകള്‍ അടിച്ചു മാറ്റിയവരുടെ കൂട്ടത്തില്‍ ദേവയാനിയുടെ പേരും ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും ദേവയാനിയെ ഈ കേസില്‍ ചോദ്യം ചെയ്തില്ല നമ്മുടെ കൂട്ടില്‍ അടച്ച തത്തകള്‍.
പ്രവാസി ഇന്ത്യക്കാരിലെ പാവപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന, സമ്പന്നരുടെ നിശാ പാര്‍ട്ടികളില്‍ ആടി തിമിര്‍ക്കുന്ന ഇന്ത്യന്‍ എംബസ്സികളിലെ നാടുവാഴികള്‍ ഇനിയെങ്കിലും മനസ്സിലാക്കണം ഇന്ത്യക്കാരന് പുല്ലിന്റെ പോലും വിലകല്‍പ്പിക്കാത്ത നമ്മുടെ സര്‍ക്കാരിന് മുന്നില്‍ നിങ്ങളും വെറും പിണമാണെന്ന്.
ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഫോണില്‍ വിളിച്ച് ചോദിച്ചു ഇത് പാകിസ്ഥാന്‍ എംബസ്സി ആണോ എന്നു .
അല്ല ഇന്ത്യന്‍ എംബസ്സി ആണെന്ന് മറുപടി പറഞ്ഞ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു , ഇന്ത്യക്കാരോടുള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ചോദിച്ചു പോയതാ സാറേന്ന് .
അവളുടെ ചെരുപ്പ് നക്കാന്‍ കഥയറിയാതെ കുറെ ഇന്ത്യാക്കാരും . പരിതാപകരം താന്നെ.

പിപ്പിലാഥന്‍ said...

കൊരിന്ത്യർ 247:5:21
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
___________
യോഹന്നാൻ43:8:46
നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
___________
എബ്രായർ58:7:26
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
_____________

പത്രൊസ് 160:2:22
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
_______________

യോഹന്നാൻ 162:3:5
പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല

_________________

യോഹന്നാൻ43:1:1
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
____________
യോഹന്നാൻ43:8:58
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു
______________

കൊലൊസ്സ്യർ51:1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു
_______________

എബ്രായർ58:1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു
______________
എബ്രായർ58:1:8
പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
____________
എബ്രായർ58:13:8
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ
______________
യോഹന്നാൻ43:17:5
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
______________

പിപ്പിലാഥന്‍ said...

വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
“റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി. (മത്തായി



സണ്ണി മാപ്പിള A യേശുവിന്‍റെ ജനനം അറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ പറഞ്ഞ വാക്കുകളാണിത്. ഇവിടെ അവര്‍ പറയുന്നത് 'അവന്‍റെ നക്ഷത്രം' എന്നാണ്. അവന്റെ എന്ന് വച്ചാല്‍ ആരുടെ ?
_________
പറഞ്ഞത് ധൂഥന്‍ അല്ല, മാഗി(ധുര്‍മന്ത്ര വാദികള്‍) ആണ്.അവര്‍ നക്ഷത്രം എന്ന് പറയുന്നത് നക്ഷത്രം എന്ന് വിശ്വസിക്കാന്‍ കാപ്പാനു കഴിഞ്ഞേക്കും,ഗ്രഹങ്ങളെക്കുരിച്ചുപോലും അറിവില്ലാത്തവര്‍ നക്ഷത്രം എങ്ങനെ മനസിലാക്കും? ഇനി ഈ മജിഷ്യന്സിനു അല്ലാതെ യെഹൂധര്‍ക്ക് എന്തുകൊണ്ട് ഇത് മനസിലായില്ല? ദാവീദിന്റെ നക്ഷത്രംഅവര്‍ക്കെന്തേ പിടികിട്ടിയില്ല.അന്നത്തെ പുരോഹിതര്‍ക്കോ മഹാപുരോഹിതര്‍ക്കോ,സക്കരിയായിക്കോ ഒരു അറിവുമില്ലാത്ത കാര്യം , മന്രവാധികള്‍ക്ക് മനസിലായി എന്ന് പറയുന്നത് ദൈവീകം എന്ന് വിശ്വസിക്കണം എങ്കില്‍ അതിനെ എന്ത് പേര്‍ പറയണം?

സണ്ണി മാപ്പിള A " ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.സാത്താന്‍ ആണോ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് മാപ്പിളെ??
_____________
എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ഉണ്ടോ?. നക്ഷത്രം ദൈവത്തില്‍ നിന്നായിരുന്നെങ്കില്‍ , അവരെങ്ങനെ യേശുവിനെ അന്വഷിച്ച് നടന്നു,അത് ഹെടോദ് അറിഞ്ഞു അവന്‍റെ അടുക്കല്‍ എത്തി?

എന്നാല്‍ ഈ അപകടം മനസിലാക്കിയ ദൈവം ആണ് അവരെ വേറെ വഴിക്ക് അയച്ചത്.അല്ലെന്നു പറയാമോ?



സണ്ണി മാപ്പിള A
"കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു."
______________
കൃത്യമായി വഴി കാട്ടിയെങ്കില്‍ അവര്‍ എങ്ങനെ വഴിതെറ്റി,മറ്റുള്ളവരോട് ചോദിക്കേണ്ടി വന്നു,ശത്രുപാളയത്തില്‍ എത്തി?


സണ്ണി മാപ്പിള A "ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി."

ഇതും സാതാനോ ? ആരാണ് ഈ മുന്നറിയിപ്പ് തന്നത് ?
________
അതുവരെ ശത്രു സ്കെച്ച് ഇട്ടപോലെ നടന്നപ്പോള്‍, സ്കെച്ചിന്റെ ബാക്കി തിരിച്ചു ഹെറോധിന്‍റെ അരികില്‍ ചെല്ലണം എന്നുല്ലതായിരുന്നല്ലോ. അതാണ്‌ ധൂഥന്‍ ഇടപെട്ടു മാറ്റിക്കളഞ്ഞത്



സണ്ണി മാപ്പിള A "ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി."

ഇതും സാതാനോ ? ആരാണ് ഈ മുന്നറിയിപ്പ് തന്നത് ?
________
അതുവരെ ശത്രു സ്കെച്ച് ഇട്ടപോലെ നടന്നപ്പോള്‍, സ്കെച്ചിന്റെ ബാക്കി തിരിച്ചു ഹെറോധിന്‍റെ അരികില്‍ ചെല്ലണം എന്നുല്ലതായിരുന്നല്ലോ. അതാണ്‌ ധൂഥന്‍ ഇടപെട്ടു മാറ്റിക്കളഞ്ഞത്

പിപ്പിലാഥന്‍ said...

കുന്തിരിക്കം ഒരു മരത്തില്‍ നിന്നും വന്നതാണ്.
കാ‍ന്താരി ചീനിയില്‍ നിന്നും വന്നതാണ്.
ഉപ്പു കടല്‍ വെള്ളത്തില്‍ നിന്നും ഉണ്ടായതാണ്.
തേന്‍ തേനീച്ചയില്‍ നിന്നും വന്നതാണ്.
സര്‍ക്കാരില്‍ നിന്നും വന്ന ഉത്തരവ്.
കോടതിയില്‍ നിന്നും വന്ന ഉത്തരവ്.
ശരീരത്തില്‍ നിന്നും വരുന്ന രെക്തം.
വേരികില്‍ നിന്ന് വരുന്ന മണം.
പൂവില്‍ നിന്ന് വരുന്ന മണം.
പിതാവില്‍ നിന്നും വരുന്ന പുത്രന്‍.
തോക്കില്‍ നിന്നും വരുന്ന ഉണ്ട.
മനുഷ്യനില്‍ നിന്നും വരുന്ന വിയര്‍പ്പു.

ഏതാണ്ട് (മാനുഷികം ഒരിക്കലും ദൈവീകവുമായി പൂര്‍ണം ആയി ചേര്‍ക്കാന്‍ പറ്റില്ല), ഇതുപോലുള്ള ഒരു ബന്ധം ആണ് യെഹോവയും യേശുവും. മനസിലാകാന്‍ വേണ്ടി മാത്രം.

പിപ്പിലാഥന്‍ said...

സൗരവീരാഞ്ജനം
(styonitis)

കരിംകൂവളപ്പൂവിന്റെ കാന്തിയും ഉള്ളതാണ്.

രസാഞ്ജനം
(yellow oxide of mercury)
ശൈലജമായി പ്രകൃതിയിൽനിന്നും ലഭിക്കുന്നു; മഞ്ഞനിറമായിരിക്കും.

സ്രോതോഞ്ജനം
(antimony sulphide)

പുഷ്പാഞ്ജനം[തിരുത്തുക]
(zinc oxide) വെള്ളനിറവും ശീതവീര്യവുമാണിതിനുള്ളത്. വിഷം, ജ്വരം, ഇക്കിൾ, നേത്രരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു.

നീലാഞ്ജനം[തിരുത്തുക]
(lead sulphide)

നീലനിറത്തിലുള്ള ഈ അഞ്ജനം ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. രസായനഗുണമുണ്ട്. സ്വർണം ഭസ്മമാക്കുന്നതിന് സഹായകവും കണ്ണിന് ഹിതകരവുമാണ്.

പിപ്പിലാഥന്‍ said...


Shibu Chacko ത്രിയേകത്വം എന്നത്‌ ഒരു സങ്കല്‍പ്പത്തിനു നല്‍കിയ പേരു ആണ്
ഒന്നാമത് ആയി മൂന്നു വ്യത്യസ്ത വ്യക്തികള്‍ ഉണ്ടെന്നു തെളിയിക്കുന്നു
രണ്ടാമത് അവര്‍ മൂവരും ദൈവം തന്നെ എന്നു തെളിയിക്കുന്നു
മൂന്നാമത് ദൈവം ഒരുവന്‍ എന്നു തെളിിയിക്കുന്നു
ഇവയെല്ലാം ഒരുമിച്ചു ശരി ആകണം എങ്കില്‍ ത്രിത്വം എന്ന നികമനത്തില്‍ എത്തിച്ചേരുകയല്ലാതെ വേറെ യാതൊരു മാര്‍ഗവും ഇല്ല എന്നു മനസിലാക്കുന്നു
------------------
അങ്ങനെ എങ്കില്‍ മൂന്നല്ല ഒരാള്‍ കൂടിയുണ്ട്
1. സാത്താന്‍ ഒരു വ്യക്തിയാണ്.
2.സാത്താന്‍ ദൈവം എന്ന് ബൈബിള്‍ പറയുന്നു.
3.മൂന്നാമത് ദൈവം ഒരുവന്‍ തെളിയുന്നു.
അപ്പോള്‍ ത്രീയെകത്ത്വം എന്നുള്ളത് ചതുരെകത്വം എന്ന് മാറ്റെണ്ടിവരുമല്ലോ?