Tuesday, December 31, 2013

വ്യായാമം

നമ്മള്‍ കഴിഞ്ഞ വര്ഷം ജീവിച്ചത്, മുഖ്യമായും നമ്മുടെ സ്വാര്‍ത്ഥതക്കു(നമ്മുക്ക്)വേണ്ടിയാണ്.

രണ്ടാമതായി നമ്മുക്ക് ഇഷ്ട്ടപ്പെട്ടവര്‍ക്ക് വേണ്ടിയും.
മൂന്നാമത് നമ്മുടെ ശെരി മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാനും.
എന്നാല്‍ നമ്മുടെ ശരീരത്തിനു വേണ്ടി ഒരു പത്തു മിനിട്ട് മാറ്റിവയ്ക്കാന്‍ പലപ്പോഴും മറക്കുന്നു.
ഈ വര്‍ഷത്തില്‍ ലളിതമായ വ്യായാമം ഒന്ന് ശ്രമിച്ചു നോക്കൂ. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും എന്തെങ്കിലും പ്രയോജനം കിട്ടിയേക്കാം. :)
https://www.youtube.com/watch?v=3K84mL7YD_A

31 comments:

പിപ്പിലാഥന്‍ said...

and he also have a God, so what Jesus is? is he an inferior god?
_________
ഇത് വിവരിക്കുക ബുദ്ധിമുട്ടാണ്.
താങ്കള്‍ക്ക് ഒരു മകന്‍ ഉണ്ടെന്നു വയ്ക്കുക.
ആ മകന് താങ്കള്‍ മനുഷ്യനും അപ്പനും ആണ്.

ഇനി താങ്കളുടെ മകന്‍ കുറെ അനാധകുട്ടികളെ കൊണ്ടുവന്നു താങ്കളുടെ വീട്ടില്‍ താങ്കളുടെ അനുവാദത്തോടെ താമസിക്കുന്നു. അവര്‍ക്കുള്ള അധികാരമല്ല മറ്റുള്ളവര്‍ക്ക് ഉള്ളത്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Reji Philip,Biju Joseph,Saji Kavilayil,Varghese M Jons Vmj,Sajan Thomas,Abin Babu,Syam George,Saji Orumanayoor,divya saji,antony p antony,shibin George

ഒരു വലിയ നദിയുടെ അക്കരെ കടക്കാന്‍ പാടുപെടുന്ന ജീവികള്‍ക്ക് ഒരു പാലം പണിയുക എന്ന മഹത്തായ പണിയാണ് യേശു ചെയ്തത്.

പലാത്തിലൂടെ നമ്മള്‍ കടന്നു അക്കരെ എത്തണം.

യേശുവില്‍ വിശ്വസിച്ചു, രെക്ഷകനായി തെരഞ്ഞെടുത്തു ...എന്നൊക്കെ എന്തൊക്കെ കസര്‍ത്ത് പറഞ്ഞാലും നമ്മള്‍ ആ പാലത്തിലൂടെ നടന്നു അക്കരെ എത്തണം.

മനുഷ്യനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ദൈവം ചെയ്യുകയോള്ളൂ, മനുഷ്യനു ചെയ്യാവുന്ന ഒരുകാര്യവും ദൈവം ചെയ്യില്ല.അത് മനുഷ്യന്‍ തന്നെ ചെയ്യണം.

ചെങ്കടല്‍, നദി കടക്കാന്‍ മനുഷ്യനു അസാധ്യം, ദൈവം പിളര്‍ന്നു മനുഷ്യന്‍ നടന്നു അക്കരെ എത്തി.
മരുഭൂമിയിലൂടെ നടക്കാന്‍ മനുഷ്യനു കഴിയും,നടക്കുവാന്‍ പകല്‍ തണലും രാത്രി വെളിച്ചവും ദൈവം കൊടുത്തു.

യാത്രയില്‍ ഇത്ര നാള്‍ മനുഷ്യനു ഭക്ഷണം ഉണ്ടാകാന്‍ കഴിയില്ല, എന്നാല്‍ പെറുക്കാന്‍ മനുഷ്യനു കഴിയും . ദൈവം മന്നാ പൊഴിച്ച് മനുഷ്യന്‍ ശേഖരിച്ചു.

മരുഭൂമിയില്‍ വെള്ളം ഉണ്ടാക്കാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍ അടിക്കാന്‍ കഴിയും, അത് മനുഷ്യന്‍ ചെയ്യണം.

എറിഹോകോട്ട തകര്‍ക്കാന്‍ മനുഷ്യന് കഴിയില്ല, എന്നാല്‍ കോട്ടയ്ക്കു ചുറ്റും നടക്കാന്‍ കഴിയും അത് ചെയ്യണം.

ലാസറിനെ ഉയര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല ദൈവം ചെയ്തു , എന്നാല്‍ കെട്ടുകള്‍ അഴിക്കാന്‍ മനുഷ്യനു കഴിയും അത് മനുഷ്യന്‍ ചെയ്യണം.

വെള്ളം വീഞ്ഞാക്കാന്‍ മനുഷ്യന് കഴിയില്ല ,എന്നാല്‍ വെള്ളം നിറയ്ക്കാനും,വിളമ്പാനും മനുഷ്യന് കഴിയും

അപ്പം പൊലിപ്പിക്കാന്‍ മനുഷ്യനു കഴിയില്ല എന്നാല്‍ വിളമ്പാന്‍ കഴിയും

മത്സ്യത്തിന്റെ വായിലെ നാണയം കാണാന്‍ മനുഷ്യനു കഴിയില്ല ,എന്നാല്‍ ചൂണ്ടയിടാന്‍ കഴിയും .....

...

.....
ആദ്യപാപം പരിഹരിക്കാന്‍ മനുഷ്യനു കഴിയില്ല,എന്നാല്‍ കല്‍പനകള്‍ അനുസരിക്കാന്‍ കഴിയും, അത് നമ്മള്‍ ചെയ്യണം
ഇങ്ങനെ എല്ലാം

ഇതുപോലെ മാനുഷന് പറ്റുന്ന ഒന്നും ദൈവം നമ്മുക്കുവേണ്ടി ചെയ്യില്ല, എന്നാല്‍ നമ്മുടെ കഴുവ് അവസാനിക്കുന്നിടത്ത് ദൈവം പ്രവര്‍ത്തിക്കും.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Reji Philip,Biju Joseph,Saji Kavilayil,Varghese M Jons Vmj,Sajan Thomas,Abin Babu,Syam George,Saji Orumanayoor,divya saji,antony p antony,shibin George
എന്നാൽ ഇതാ പിടിച്ചോ ഉറപ്പ്‌.....യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
____________

അവനെ കൈക്കൊണ്ടു എന്നുപറയുകയും ,അവന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ ചെയ്യുകയും , അവന്‍റെ നാമത്തില്‍ വന്‍കാര്യങ്ങള്‍ ചെയ്തു, യേശുവിന്‍റെ നാമത്തില്‍ പ്രവചിച്ചു,... എന്ന് തെറ്റിദ്ധരിക്കയും ചെയ്യുന്ന ഒരു വന്‍ ജനാവലി ഉണ്ട് അവരോടു യേശു പറയുന്നത്

മത്തായി 7:21
21 “Not everyone who says to me, ‘Lord, Lord,’ will enter the kingdom of heaven, but the one who does the will of my Father who is in heaven. 22 On that day many will say to me, ‘Lord, Lord, did we not prophesy in your name, and cast out demons in your name, and do many mighty works in your name?’ 23 And then will I declare to them, ‘I never knew you; depart from me, you workers of lawlessness.’

അവിടെ പറയുകയും വിശ്വസിക്കയും ചെയ്യുന്നവന്‍ പുറത്തും ,ദൈവേഷ്ട്ടം ചെയ്യുന്നവന്‍ അകത്തും എന്ന് കാണാം . ഇനിയും വഞ്ചനയില്‍ അകപ്പെടാതെ സത്പ്രവര്‍ത്തികള്‍ ചെയ്യുവിന്‍, സഹോദരനെ നിന്നെപ്പോലെ സ്നേഹിക്കുവിന്‍.

പിപ്പിലാഥന്‍ said...

Anu Kalatthil
ന്യൂ ജനറേഷന്‍ ക്രിസ്ത്യാനിത്വത്തിന്റെ അടിമത്വത്തില്‍ കിടക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.

നമ്മളോട് യേശു ആവശ്യപ്പെടുന്നത് പ്രവര്‍ത്തികള്‍ ആണ്.
മനുഷ്യനു നിത്യ ജീവന്‍ കിട്ടാന്‍ വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.

ആ നിത്യജീവന്‍ കിട്ടാന്‍ വേണ്ടി എന്ത് "ചെയ്യണം" എന്ന് യേശുവിനോട് പലരും ചോദിച്ചു കാണും. അതില്‍ രണ്ടു പേരുടെ ചോദ്യവും അതിനുള്ള ഉത്തരവും ബൈബിളില്‍ കൊടുത്തിട്ടുണ്ട്.

രണ്ടിലും യേശു പറയുന്നത് വിശ്വസിക്കാന്‍,സ്നാനപ്പെടാന്‍,വീണ്ടും ജനിക്കാന്‍ ഒന്നും അല്ല. കല്‍പനകള്‍ പ്രമാണിക്കാന്‍ ആണ് എന്ന് കാണാം.

പറഞ്ഞത് സ്നാനപ്പെട്ട യേശുവും , ചോദിച്ചത് വീണ്ടും ജനിക്കാത്താ,സ്നാനപ്പെടാത്ത വ്യക്തികളും.
യേശുവിന്‍റെ വചനം വിശ്വസിക്കെണ്ടാവര്‍ അത് വിശ്വസിക്കുക. യേശുവിന്‍റെ വാക്കുകള്‍ ഒരിക്കല്‍ പോലും നേരിട്ട് കേട്ടിട്ടില്ലാത്തവര്‍ പറയുന്നത് വിശ്വസിക്കെണ്ടാവര്‍ അത് വിശ്വസിക്കുക.

പിപ്പിലാഥന്‍ said...

Sathya Sakshi ) കൊര്‍ന്നേല്യോസിന്റെ ദാനധര്‍മ്മവും പ്രാര്‍ത്ഥനയുമെല്ലാം നല്ലതുതന്നെ,
_______________
ഇതാണ് പ്രശ്നം. ഇത് നല്ലത് തന്നെ എന്ന് താങ്കള്‍ പറഞ്ഞാല്‍ നല്ലതാകുമോ?

ഒരുലക്ഷം രൂപ ഉള്ളവന്‍ ആയിരം പേര്‍ക്ക് പത്തുരൂപ വച്ചുകൊടുത്താല്‍ നല്ലവന്‍ എന്ന് മനുഷ്യന്‍ പറയും ,ദൈവം നല്ലവന്‍ എന്ന് പറയണം എങ്കില്‍ എല്ലാം കൊടുക്കണം.
അവരെ തന്നെപ്പോലെ തന്നെ കരുതണം. കോര്‍ന്നല്ലിയൂസു ചെയ്തത് , ഇന്നുപലരും ചെയ്യുന്നതുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു മാന്യത ഭാവിക്കയായിരുന്നു.

ചെമ്പു കാശ് ഇട്ട സ്ത്രീയുടെ കഥയില്‍നിന്നും ഇത് മനസിലാക്കാം
അവിടെ ഒരുലക്ഷം വെള്ളിക്കാശു ഉള്ളവന്‍ ആയിരം വെള്ളിക്കാശു ഇടുമ്പോള്‍ നമ്മുടെ മുന്‍പില്‍ അവന്‍ നല്ലവന്‍,യേശുപരയുന്നു ചെമ്പു കാശ് ഇട്ടവള്‍ അധികം ഇട്ട്‌ . ദാവത്തിന്റെയും മനുഷ്യന്റെയും മാനധന്നങ്ങള്‍ രണ്ടാണ്.

പിപ്പിലാഥന്‍ said...

Anu Kalatthil വലതു വശത്തെ കള്ളന്‍ എന്ത് പ്രവര്ത്തി യ ചെയ്തത്??
____________
ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത്, യേശു നീ എന്നോടുകൂടി പറുദീസയില്‍ ഇരിക്കും എന്ന് പറഞ്ഞ മനുഷ്യന്‍ ആണെങ്കില്‍,
അത് ഒരു അപവാദം(Exception)ആണ്. അവിടെ അവന്‍ സ്നാനപ്പെടുകയോ,വീണ്ടും ജനിക്കയോ,മറുഭാഷ പറയുകയോ ചെയ്തില്ല എന്നതും കൂടി താങ്കള്‍ ഓര്‍ക്കണം. അതൊക്കെയാണല്ലോ രെക്ഷക്കായി താങ്കളുടെ അളവുകോല്‍.

ഇനി പ്രവൃത്തി ചെയ്തോ എന്നതാണ് പ്രശ്നം
അല്പസമയത്തിനുള്ളില്‍ മരിക്കേണ്ട അവനു ഒരു പ്രവൃത്തിയും ചെയ്യാന്‍ കഴിയില്ല,ചെയ്യാവുന്ന ഒരു പ്രവൃത്തി അവന്‍ ചെയ്തു.

പിപ്പിലാഥന്‍ said...

കേരളാ രാഷ്ട്രീയം
kerala politics

http://www.mangalam.com/print-edition/keralam/134779

പിപ്പിലാഥന്‍ said...

Tintu Raju ഞാൻ ആല്ഫയും ഒമേഗയും ആകുന്നു എന്ന് പറഞ്ഞത് ആരെപ്പറ്റി ആണ്..??
____________
ഭൂമി ഏതു നധിയോടും ,മരത്തോടും ഞാന്‍ ആദിയും അന്തവും എന്ന് പറഞ്ഞാല്‍ അവയെ സംബന്ധിച്ച് ശെരിയാണ്. എന്ന് വച്ചാല്‍ ആപേക്ഷികം.

ആല്‍ഫാ ഒമേഗാ എന്ന് വെളിപാടില്‍ ആദ്യം പറഞ്ഞിരിക്കുന്നത് പിതാവിനെക്കുറിച്ചാണ്.

പിപ്പിലാഥന്‍ said...

Tintu Raju
ബൈബിള്‍ പോലും ആപേക്ഷികം.
അത് മനുഷ്യന് വേണ്ടി ദൈവം കൊടുത്തതാണ്.

ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു എന്ന് പറയുന്ന ആദി മനുഷ്യ വര്‍ഗത്തിന്‍റെ ആദി മാത്രം ആണ്.

പിപ്പിലാഥന്‍ said...

Tintu Raju അപ്പോൾ പിതാവാം ദൈവത്തോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ ക്രിസ്തു എന്ന മദ്ധ്യസ്ഥൻ എന്തിന്....???
_______________

ക്രിസ്തു ഇല്ല എങ്കില്‍ , പിതാവിനോട് എത്ര പ്രാര്ധിചാലും പ്രയോജനം ഇല്ല.പ്രാര്‍ത്ഥന പിതാവിനോട് തന്നെയാകണം.

ഇതെന്‍റെ അഭിപ്രായം.

പിപ്പിലാഥന്‍ said...

Tintu Raju അപ്പോൾ ദൈവമോ ദൈവത്തിനു ആദിയും അന്ത്യവും ഇല്ല.. അത് പുത്രനാം ദൈവത്തെ സംബന്ധിച്ച് മാത്രമാണോ..??
__________
മനുഷ്യനെ കുറിച്ചാണ്.

ദൈവം സമയ പരിധിക്കു പുറത്താണ്. നമ്മോടു പറയുമ്പോള്‍ മനസിലാകാന്‍ ദിവസം ആയിരം വര്‍ഷം ഒക്കെ പറയും.

ഭൂമിയുടെ ദിവസം 24 മണിക്കൂര്‍ എല്ലാ ഗൃഹങ്ങളിലും മനുഷ്യനെ സംബ്ന്ധിച്ചുപോലും ദിവസത്തിന്‍റെ സമയത്തില്‍ മാറ്റം ഇല്ലേ?

പിപ്പിലാഥന്‍ said...

:)V :) :) :) :) :) :) :) :) :) :)
ഇനിയിതില്‍ ഒന്നും വിശ്വാസം ഇല്ലെങ്കില്‍ പഴംചൊല്ലില്‍ വിശ്വാസം കാണുമല്ലോ? വളരെ സന്തോഷവാന്നായി കഴിയുന്ന പുരുഷന്‍റെ സന്തോഷം കെടുത്താന്‍ പെണ്ണുകെട്ടിചാല്‍ മതിയെന്ന ചൊല്ല് മിക്ക രാജ്യങ്ങളിലും ഉള്ളതാണ്?

ഇനിയത്തിലും വിശ്വാസം ഇല്ലെങ്കില്‍ vivaham കഴിഞ്ഞു പത്തു മുപ്പതു വര്ഷം ആയ ആളിനോട്‌ ചോദിച്ചാല്‍ മതി" :) :) :) :) :) :) :) :( :(
:( :( :( :( :( : (:( :( :( :( :(

പിപ്പിലാഥന്‍ said...

Shiju Sreedharan പോസ്റ്റിലിട്ട വാക്യങ്ങളിലെല്ലാം ഈ കൂട്ടിചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടോ ...?
_____________

പോസ്റ്റില്‍ മാത്രം അല്ല, ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ പരിഭാഷകളിലും , കൂട്ടലും കുറയ്ക്കലും,തെറ്റും വന്നു ഭാവിചിട്ടുണ്ട്.

പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. ഇനി എഴുത്തുകാര്‍ പറഞ്ഞിരിക്കുന്നത് യെഹോവയും യേശുവും പറഞ്ഞതുമായി യോജിക്കുന്നില്ലെങ്കില്‍, എഴുത്തുകാരുടെ അഭിപ്രായം തള്ളി ,യേശുവിന്റെയും യെഹോവയുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കുകയാണ് എന്റെ രീതി. ഇനി പിതാവും പുത്രനും പറഞാതായി (അവര്‍ തെറ്റ് പറഞ്ഞെന്നല്ല) പറയുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ബൈബിളിന്‍റെ മൂല ആശയവും ആയി പൊരുത്തപെടുന്നില്ല എങ്കില്‍ ,അത് മേല്‍പറഞ്ഞ ഏതെങ്കിലും ഒരു പിശകായി കരുതി , മൂല ആശയം സ്വീകരിക്കുകയുമാണ്‌ എന്റെ പഠന രീതി.

പിപ്പിലാഥന്‍ said...

Binny P John,Joby Kanjirappally ,Steave Joel,Jey John,Ronny Thomas,Kuruvila Kulanjikompil Samuel സണ്ണി മാപ്പിള പൗലോസ്‌ എന്തായിരിക്കും ഇവിടെ ഉദ്ദേശിച്ചത് അച്ചായോ ...."സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?""
___________
സാങ്കല്‍പികം
ഇന്ന് അവിവാഹിതനായ താങ്കള്‍ ഒരു സമ്പൂര്‍ണ മുസ്ലിം രാജ്യത്ത് ചെന്ന് പരിശുദ്ധാല്‍മാവിന്റെ സഹായത്താല്‍ അവിടെയുള്ളവരെ മുഴുവന്‍ ക്രിസ്ത്യാനി ആക്കി.താങ്കളോട് അടുത്ത രാജ്യത്തോട്ടു പോകാന്‍ ദൈവം അറിയിക്കുന്നു.

ആ രാജ്യത്ത് ധാരാളം ആളുകള്‍ ഒന്നില്‍കൂടുതല്‍ ഭാര്യമാര്‍ ഉള്ളവര്‍ ആണ് ചിലര്‍ ഏക ഭാര്യ ഉള്ളവരും ആണ് ചെറുപ്പത്തിലെ വിവാഹം ചെയ്യുന്നതുകൊണ്ട് പക്വത വന്ന പുരുഷന്മാര്‍ ഇല്ല.

ഈ സാഹചര്യത്തില്‍ മൂന്നു ചോദ്യം

1. സ്നാനപ്പെടുത്തുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരും ധാരാളം കുഞ്ഞുങ്ങളും ഉള്ളവരെ ഒഴിവാക്കുമോ? എങ്കില്‍ അതിന്‍റെ അടിസ്ഥാനം എന്ത്?
2. താങ്കള്‍ അവിടെ നിന്ന് പോരുമ്പോള്‍ ആരെ സഭ നയിക്കാന്‍ ഏര്‍പ്പെടുത്തും?

ഇതിനോട് സമാനമായ ഒരു സാഹചര്യം ആയിരുന്നു അന്ന് ഉണ്ടായിരുന്നത് എന്ന് മനസിലാക്കിയാല്‍ , ചോദ്യം അലിഞ്ഞു ഉത്തരം ആയി മാറും.

പിപ്പിലാഥന്‍ said...

Steave Joelപുരുഷന്‍ ഏകനായി ഇരിക്കുന്നത് നന്നല്ല എന്ന് കണ്ടു ദൈവം അവനു തുണ ആയി തന്നതല്ലേ സ്ത്രീയെ...?
____________

അത് തോട്ടത്തില്‍ വച്ചല്ലേ? അവിടെ നിന്നുംപുരത്താക്കിയില്ലേ? അവിടുള്ള പല നിയമവും നമ്മുക്ക് ബാധകം അല്ല.ഇത് മാത്രം എങ്ങനെ ബാധകം ആകും?

പിപ്പിലാഥന്‍ said...

Jey John Dear sunny bro ellatinu utharam paranja thankal ente chothyathinu utharam paranjilla.
1. Timothy:4:2. Ee vajanavum thikachum sankalpikamano
_____________
ഇവിടെ സങ്കല്‍പ്പം ആവശ്യമില്ലല്ലോ.

മേല്‍പ്പരഞ്ഞിരിക്കുന്നത്, വിവാഹം പാടില്ല എന്ന് കത്തോലിക്കാ സഭ പറഞ്ഞിട്ടില്ല. ഭക്ഷണ സാധനങ്ങള്‍ വെടിയണം എന്നും എന്നെ ആരും പ്രബോദിപ്പിചിട്ടില്ല. എന്നാല്‍ ചില കാലങ്ങളിലേക്ക് ചില ഭക്ഷണം വെടിയുന്നത് നല്ലതല്ലേ നിര്‍ബന്ധം പാടില്ല. വൈദ്യന്‍മാര്‍ പോലും ചിലപ്പോള്‍ പറയാറില്ലേ?

ചില ഭക്ഷണം കഴിച്ചാല്‍ ലൈംഗീകത്വര കൂടും എന്ന് ഏവര്‍ക്കും അറിവുള്ളവര്‍ ആണല്ലോ?

പിപ്പിലാഥന്‍ said...

Jey John .
1. Timothy:4:2. Ee vajanavum thikachum sankalpikamano
_____________
ഇവിടെ സങ്കല്‍പ്പം ആവശ്യമില്ലല്ലോ.
ചില ഭക്ഷണം കഴിച്ചാല്‍ ലൈംഗീകത്വര കൂടും എന്ന് ഏവര്‍ക്കും അറിവുള്ളവര്‍ ആണല്ലോ?

ഇനി പ്രാര്‍ത്ഥന ജീവിതത്തിനു രതി(ലൈംഗീകത) തടസം ആണ് എന്ന് പൌലോസ് പറയുന്നത് താങ്കള്‍ വായിച്ചിട്ടുണ്ടോ?

അങ്ങനെ നോക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ വെടിയുന്നത് നല്ലതാണ്,മനസിനും ശരീരത്തിനും.

മൃഗങ്ങളെ മാത്രം നോക്കുക സസ്യഭുക്കുകള്‍ പൊതുവില്‍ ശാന്തരും, മാംസഭുക്കുകള്‍ ക്രൌര്യ സ്വഭാവത്തോടുകൂടിയവയും ആണ്, ഭക്ഷണത്തിനു നമ്മുടെ സ്വഭാവത്തെ കുറെയൊക്കെ സ്വാധീനിക്കാന്‍ സാധിക്കും.

എങ്കിലും മാപ്പിള ഇതുവരെ ഒരു ഭക്ഷണവും വെടിഞ്ഞിട്ടില്ല.

പിപ്പിലാഥന്‍ said...

Samuel George
ഒരു ശിശു ജനിച്ചാല്‍, ജനിച്ചയുടനെ അതുമായി ഒരു സ്ത്രീയ്ക്ക് സഞ്ചരിക്കാന്‍ പ്രയാസമാണ്.
__________________
മതാവിവ് പ്രസവിക്കാന്‍ ഒരു വേദനയോ വിഷമോ ഇല്ലായിരുന്നു എന്ന് പണ്ട് താങ്കളോ സജോയോ എവിടെയോ വാദിച്ചിരുന്നു. എന്‍റെ ഓര്‍മ്മ ശെരിയാണോ?

പിന്നെ ഇപ്പോള്‍ പോലും ചില സ്ത്രീകള്‍ ജോലിക്ക് പോകുന്ന വഴിക്ക് ബാത്ത് റൂമില്‍ പ്രസവിച്ചു കുട്ടിയെ കൊന്നോ ഉപേക്ഷിച്ചോ താമസിച്ചു ജോലിക്ക് എത്തുന്നത് നമ്മള്‍ വായിക്കാറില്ലേ? :)

പിപ്പിലാഥന്‍ said...

Binny P John ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം
_____________
വിവാഹിതന്‍ ആകാതെ ഒരുത്തിയുടെ കൂടെ താമസിക്കുന്നവന്‍, അല്ലെങ്കില്‍ ഒരുത്തിയെയോ പലരെയോ കൂട്ടി താമസിക്കുന്നവന്‍ .. ഇവരെയാണ് ഒഴിവാക്കിയത് .

അന്ന് അത് ജാതികളുടെയും,ശമാരയരുടെയും ഇടയില്‍ വ്യാപകം ആയിരുന്നു.

യേശുവും ശമാരയത്തിയും കൂടെയുള്ള സംഭാഷണത്തില്‍ നിന്നും അത് മനസിലാക്കാം .

പിപ്പിലാഥന്‍ said...

വിവാഹാം പാപം അല്ല എങ്കിലും ,വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന് എന്തുകൊണ്ട് പറഞ്ഞു?
_________________
ഭാവിയില്‍ ശിസ്രൂഷകര്‍ വേണ്ടാ എന്നാണോ പൌലോസ് ഉദ്ദേശിച്ചത്?

പിപ്പിലാഥന്‍ said...

Binny P John നീ കല്ല്യാണം കഴിക്കാത്തവന്‍ എങ്കില്‍ കല്ല്യാണം കഴിക്കയും വേണ്ടാ എന്ന് പൌലോസ് പറഞ്ഞത് എന്തുകൊണ്ട്?
________________

ഭാവിയില്‍ ശിസ്രൂഷകര്‍ വേണ്ടാ എന്നാണോ പൌലോസ് ഉദ്ദേശിച്ചത്?

പിപ്പിലാഥന്‍ said...

Binny P John വിവാഹത്തെ പറ്റി പറയുമ്പോള്‍ എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് പൌലോസ് പറയുമ്പോള്‍
________________

ഭാവിയില്‍ ശിസ്രൂഷകര്‍ വേണ്ടാ എന്നാണോ പൌലോസ് ഉദ്ദേശിച്ചത്?

പിപ്പിലാഥന്‍ said...

Binny P John സംയമനം സാധ്യമാല്ലത്തവര്‍ വിവാഹം ചെയ്യട്ടെ എന്ന് പൌലോസ് പറയുമ്പോള്‍ ശിശ്രൂഷകന്‍ ശിശ്രൂഷകന്‍ സംയമനം ഇല്ലാത്തവന്‍ ആയിരിക്കണം എന്നാണോ പൌലോസ് പറയുന്നത് ?

അല്ല , എല്ലാവരും വിവാഹിതര്‍ ആയിരുന്ന സമൂഹത്തില്‍ - തമ്മില്‍ ഭേതം തൊമ്മന്‍, മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന സാമാന്യ തത്വം ആണ് പൌലോസ് പരുന്നത്.

പിപ്പിലാഥന്‍ said...

ഇനിയും ഈ വിഷയം മനസിലാകുന്നില്ല എങ്കില്‍ അതിന്‍റെ കാരണം അന്വഷിച്ച് അധികം അലയണ്ട . അത് യേശു പറഞ്ഞിട്ടുണ്ട്.

മത്തായി 19: 10-11 എന്നീ വചനങ്ങളുടെ അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കുക.

അങ്ങനെയെങ്കില്‍ വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ, ഭേതം എന്ന് ഫരിസേയര്‍ പറഞ്ഞപ്പോള്‍ യേശു പറഞ്ഞത് ,

കൃപ ലഭിച്ചവര്‍ അല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നാണു.

ഇത് കൃപ ലഭിച്ചവര്‍ക്കെ വിവാഹം പാടുള്ളൂ എന്ന് ആക്കി പെന്തക്കൊസ്തുകാര്‍. കഷ്ട്ടം തന്നെ.
അങ്ങനെ പ്രഖോഷിക്കുന്ന ശിസ്രൂഷകരെയും കണ്ടിട്ടുണ്ട്.

പിപ്പിലാഥന്‍ said...

അടുത്ത തെരഞ്ഞെടുപ്പില്‍ , എല്ലാ ബാലറ്റിലും , പട്ടാളഭരണം കൂടി തെരഞ്ഞെടുക്കാന്‍ ഉള്ള അവസരം കേരളാ ജനതക്ക് ഉണ്ടാക്കണം. ഇപ്പോള്‍ ഏതെങ്കിലും ഒരു കൊള്ളസങ്കേതത്തെ തെരഞ്ഞെടുക്കാനുള്ള അവസരമേ ഞങ്ങള്‍ കഴുതകള്‍ക്ക് ഒള്ളൂ. അതിനു മാറ്റം വരണം.

പിപ്പിലാഥന്‍ said...

ഇക്കഴിഞ്ഞ ദിവസം കണ്ട വാർത്ത ഇങ്ങനെ;

ഗൾഫിൽ നിന്നും വന്ന ഒരാള് 53 പവൻ സ്വർണം ഗുളിക രൂപത്തിൽ വിഴുങ്ങി കൊണ്ട് വന്നു.
പിന്നെ വൈദ്യ സഹായവും പോലീസ് സഹായവും ഉപയോഗിച്ച് പുറത്തെടുത്തു എന്ന്.

ഇതുചെയ്യാൻ അയാളെ പ്രേരിപ്പിച്ചത് രണ്ടു ലക്ഷം രൂപ.

ഈ രണ്ടു ലക്ഷം രൂപയും,വിമാനടിക്കറ്റും,പല എജന്റു മാരുടെ കമ്മീഷനും കഴിഞ്ഞു എങ്ങനെ ലാഭം ഉണ്ടാകും? ഇതിൽ ഉള്ള റിസ്ക്കും കൂടി കണക്കാക്കിയാൽ ഒരു മൂന്നു നാല് ലക്ഷം രൂപ മൊത്തം ചെലവ് വരും.
53 പവൻ സ്വര്ണം നികുതിയില്ലാതെ വിലകൊടുത്തു ഗൾഫിൽ വാങ്ങിയലും ഈ കച്ചവടത്തിൽ ഭീമമായ നഷട്ടം ആണ്.

പിന്നെയുള്ള വഴി ഒന്നുകിൽ മോഷ്ട്ടിച്ചത് , അല്ലെങ്കിൽ കൃതൃമ സ്വർണം.

പലരുടെയും നെറ്റി ചുളിയുന്നത്‌ എനിക്ക് കാണാം :)

മെറ്റലർജിയും രസതന്ത്രവും, മറ്റു ശാസ്ത്രങ്ങളും ഇത്രയേറെ പുരോഗമിച്ചപ്പോൾ ഇതൊന്നും അത്ര വിഷമം ആയിരിക്കില്ല ചിലര്ക്കെങ്കിലും. അതുകൂടാതെ മെർക്കുറിയിൽ നിന്നും അറ്റോമിക് മാര്ഗം ഉപയോഗിച്ച് സ്വർണം ഉണ്ടാക്കാൻ കഴിയും എന്നും പലര്ക്കും അറിയില്ല. എന്നാൽ ചില രാജ്യങ്ങൾ അത് നടത്തി ആ സ്വർണം ,അല്ലെങ്കിൽ മറ്റുമാര്ഗത്തിൽ ഉണ്ടാക്കുന്ന സ്വർണമേ ആവാൻ തരമുള്ളൂ ഇതൊക്കെ.

കേരളത്തിലെ രണ്ടു പ്രമുഖ ജുവലറികളിൽ നിന്നും വാങ്ങിയ സ്വർണം ധരിച്ചവര്ക്ക് അർബുദം ഉണ്ടായത് വാര്ത്ത ആയിരുന്നു. എന്നാൽ അത് പ്രചരിക്കുന്നതിനു മുൻപേ വേണ്ടപ്പെട്ടവർ വേണ്ടത് ചെയ്തു.
രണ്ടു തവണ ചിന്തിക്കുക. ഈ രഹസ്യം പുറത്തായാൽ ചിലപ്പോൾ ചെമ്പിനെ വിലയെ സ്വർണത്തിനും കാണൂ.
In short, there are gold synthesis technique, but they apparently all need some external energy (either γ-ray or neutron capture) and are not restricted to nuclear decay. One of them has for intermediate step the nuclear decay ¹⁹⁷Hg → ¹⁹⁷Au + e⁺ with a 2 days half life. The unstable ¹⁹⁷Hg is obtained from a stable Hg-isotope by γ-ray irradiation (¹⁹⁸Hg + γ → ¹⁹⁷Hg + n).

http://www.youtube.com/watch?v=ErJDjovfdn0

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

കൃതൃമ സ്വര്‍ണം വാങ്ങി വഞ്ചിതരാകുന്ന ഇന്ത്യാക്കാര്‍. :)

ഇത് ഒരു മാപ്പിള സിദ്ധാന്തം ആയി കണ്ടു അവഗണിചെക്കുക.

February 12, 2014 at 3:20 PM Delete
Comment deleted
This comment has been removed by the author.

February 12, 2014 at 3:22 PM Delete
Blogger പിപ്പിലാഥന്‍ said...

ഇത് ഒരു മാപ്പിള സിദ്ധാന്തം ആയി കണ്ടു അവഗണിചെക്കുക