I love you Guru Pippiladan (my big brother). I like your teachings, for they are quite informative. However, I am very well aware of your intentions. To tell you the truth, it is very hard to agree with some of the things that the Church is doing. How can the Church say that it is our PARAMBARYAM when we haven't even heard about those parambaryams before? I do not know.
കളങ്ക മനസുള്ളത് കൊണ്ടോ എന്തോ ഇത് വായിച്ചപ്പോള്‍ മുതല്‍ , എന്നെകുരുക്കാന്‍ ഉള്ള ഒരു ചോദ്യം പോലെ തോന്നി( നാണയ ചോദ്യം പോലെ ) . ഉത്തരം ഞാനല്ല പറയേണ്ടത് , അധികാരികലാണ് .
ഞാന്‍ എന്‍റെ അഭിപ്രായം പറയാം, എപ്പോഴും ഞാനങ്ങനെയാണ് പാപികളായ നമ്മില്‍ നിന്നും ന്യൂനതകളില്ലാത്ത ഉത്തരം ഉരുത്തിരിയാറില്ല.
ഇതേ രൂപത്തില്‍ ഒരു ചോദ്യം യേശുവിനോട് ചോദിക്കുന്നുണ്ട് ,- mathew 15:2 and Mark 7:5 - നിന്‍റെ ശിഷ്യര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഖിക്കുന്നതെന്തുകൊണ്ട്? ഉത്തരത്തിനു പകരം ഒരു മറുചോദ്യമാണ് ഇവിടെ . പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവ കല്പന ലംഖിക്കുന്നതെന്തുകൊണ്ട്?. ചുരുക്കം പാരമ്പര്യവും ദൈവകല്പനകളും (വിശ്വാസം) തമ്മില്‍ ഒത്തുപോകാതെവന്നാല്‍ പാരമ്പര്യം വിട്ടു ദൈവകല്പനകള്‍ പാലിക്കണം. ദൈവകല്‍പനകള്‍ക്കെതിരായ പാരമ്പര്യങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ മതിയാകും. എന്നാണ് ഇതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്.
സ്നേഹത്തോടെ
പിപ്പിലാഥാന്‍.
No comments:
Post a Comment