മീനിനെയാണ് (Fish )
നസ്രാണിsaid...
ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. മാര്‍ തോമ നസ്രാണികളുടെ ഈ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് മാര്‍ തോമ സ്ലീവ. ======================================== എന്റെ അറിവില്‍ ആദ്യമൂന്ന് നൂറ്റാണ്ടുകളില്‍ ആദിമക്രൈസ്തവ സമൂഹങ്ങളില്‍ അവരുടെ പ്രതീകമായി മീനിനെയാണ് (Fish ) ( ജീവനുള്ളതല്ല) ഉപയോഗിച്ചിരുന്നത്. ചരിത്രം പഠിക്കുക , കോണ്‍ സ്ടാന്റിന്‍ തന്‍റെ അമ്മയായ ഹെലനയുടെ കാലം മുതലാണ് കുരിശിന്‍റെ ഉപയോഗം തുടങ്ങിയത്. അന്നുമുതല്‍ പേഗന്‍ മതമുപയോഗിച്ചിരുന്ന എല്ലാ അനാചാരങ്ങളും, ക്രിസ്തീയ ലേബലില്‍ പുറത്തു വരാന്‍ തുടങ്ങി. നമ്മുടെ കുരിശില്‍ കാണാറുള്ള I H S എന്താണെന്ന് പലര്‍ക്കുമറിയില്ല, സംശയമുള്ളവര്‍ നമ്മുടെ ഗുരുക്കന്മാരോട് ചോദിക്കുക. ഫലം നാസ്തിയാണെങ്കില്‍, എനിക്കറിയാവുന്നത് പറയാം , ഹെലന കണ്ട കുരിശില്‍ ഉണ്ടായിരുന്ന എഴുത്താണതു. (IN HOC SIGNO VINCES or IN THIS SIGN CONQUER. ) . ഇത് കഴിഞ്ഞു Constantine had his eldest son Crispus put to death by poison, and had his wife, the Empress Fausta; killed at the behest of his mother, Helena. Fausta was left to die in an over-heated bath. Their names were wiped from the face of many inscriptions and references to their lives in the literary record were erased. അയാളും നമ്മുടെ ആള്‍ക്കാര്‍ പുന്ന്യാളനാക്കി, അമ്മയെ പുന്ന്യാളത്തിയുമാക്കി. അത് കുരിശാനെന്നു പോലും പറഞ്ഞിട്ടില്ലായിരുന്നുവെന്നറിയുക. ഈ അടയാളത്തില്‍ എന്നുമാത്രമേ എഴുതിയിട്ടൊള്ളൂ, അതുവരെയുണ്ടായിരുന്ന FISH മാറി CONSTAANTIN പറഞ്ഞതും യേശുവിനുമുന്പുന്ടായിരുന്നതുമായ തമ്മൂസിന്‍റെ ചിന്നം ക്രിസ്ത്യാനികളുടെ പേരിലാക്കുകയും ചെയ്തു.