Friday, October 28, 2011

John Chacko said...

AnonymousJohn Chacko said...


Mr. Pippiladan, I think you are wrong in your response, when you say in New Testament, we need to give one part to Church. Could you tell me the exact quoting from the New Testament.


My reasoning at the time of the apostles, there were no Church. Secondly I think, there is no verse which says about giving to Church.  If you think like that , that is O.k .


താങ്കളുടെ ചിന്ത ശരിയാണ് , അന്ന് സിനഗോഗുകളും , കൂട്ടായ്മകളും(ASSEMLY ) മാത്രമേ ഉണ്ടായിരുന്നൊള്ളൂ, അതാണ്‌ പ്രാദേശിക സഭ ( CHURCH ). പക്ഷെ കൂടിവരുന്ന കെട്ടിടങ്ങള്‍ക്ക് പള്ളി (CHURCH ) എന്നപേര്‍ എങ്ങിനയോ വന്നു ചേര്‍ന്നൂ . CHURCH എന്നാല്‍ പള്ളിയെന്നല്ല സഭയെന്നാണ് . സഭയില്‍ പഠിപ്പിക്കല്‍ ആയിരുന്നൂ പ്രധാനമായും ഉണ്ടായിരുന്നത് പഠിപ്പിക്കുന്നവര്‍ക്കാണ്, ആധ്യാല്മിക കാര്യങ്ങള്‍ നോക്കുന്നവരാണ് ( ഇന്നത്തെ പാട്ടക്കാര്‍) ഓഹരി കൊടുക്കേണ്ടത്.


ഗലാത്തി6:(5-7) എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്കു തന്‍റെ അധ്യാപകന് നല്‍കണം . നിങ്ങള്ക്ക് വ്യാമോഹം വേണ്ടാ , ദൈവത്തെ കബളിപ്പിക്കനാവില്ല(അപ്പോള്‍ വചനം പഠിപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ആര്‍ക്കു കൊടുക്കുന്നതുപോലെ ) . മനുഷ്യന്‍ വിതക്കുന്നതു തന്നെ കൊയ്യും .


-------------------------------------------------------------------------------------------------

I think you are wrong again, when you say, you should call only Jesus Christ "Master/Teacher".Can you quote from the Bible again the verse to support it. Here also if you think like that , that is O.k


Matthew - Chapter 23:8 എന്നാല്‍ നിങ്ങള്‍ റബ്ബീ എന്ന് വിളിക്കപ്പെടരുത് എന്തെന്നാല്‍ നിങ്ങള്ക്ക് ഒരു ഗുരുവേയോള്ളൂ,

I just want to quench my curiosity.
Thanks for your reply at your earliest convenience.
October 28, 2011 7:25 PM



ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍

No comments: