Reply to tom varkey/ Gamaliyel
Reply to tom varkey
Tom Varkey said...
1 . Let’s Face It: Pippiladan Is Preaching a Different Gospel -- By Tom Varkey
I am shocked to see Pippiladan suggesting that we tolerate the ‘theology of the Mar Thoma Cross’ just as Gamaliel adviced the Jews to tolerate the teachings of Peter and the other Apostles in Acts 5:35. The following paragraph is a direct quote from his commentary:
നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം. മേല്‍പ്പറഞ്ഞത്തില്‍നിന്നും ശ്രീമാന്‍ ടോം ഒരു തികഞ്ഞ പക്ഷാപാതിയും ഇരട്ടത്തപ്പുകരനുമാനെന്നു തെളിയുന്നൂ. കാരണം ( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) എന്ന എന്‍റെ വാക്യത്തിലെ മാര്‍തോമക്കുരിശു മാത്രം എടുത്തു പ്രയോഗിച്ചു , സ്വയം ചെറുതാകുന്നൂ. 2 . If we look at the advice of Gamaliel closely in this passage that Pippiladan is referring to above, we can see that Gamaliel was supporting the teachings of Peter and the other Apostles in his advice. ഗമാലിയേല്‍ പറഞ്ഞ വാക്കുകള്‍ {Acts 5:36-39- കുറെനാളുകള്‍മുമ്പ് താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശനം ചെയ്തു. ഏകദേശം 400 പേര്‍ അവന്‍റെ കൂടെ ചേര്‍ന്നൂ. എന്നാല്‍ അവന്‍ വധിക്കപ്പെടുകയും അവന്‍റെ അനുയായികള്‍ ചിതറുകയും നാമവിശേഷമാകുകയും ചെയ്തു. അനന്തരം കാനേഷുമാരിയുടെ കാലത്ത് ഗാലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ടു, കുറേപേരെ ആകര്‍ഷിച്ചു അനുയായികളാക്കി. അവനും നശിച്ചുപോയി അനുയായികള്‍ തൂത്തെരിയപ്പെടുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.അവര്‍ അവരെ അടിച്ചതിനു ശേഷം യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്ന് കല്‍പിച്ചു,അവരെ വിട്ടയച്ചു . } ഗമാലിയേലിന്‍റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇതില്‍ ഗമാലിയേല്‍ പത്രോസിനെ എങ്ങനെ സഹായിച്ചുഎന്നാണ് പറയുന്നത്?, മറിച്ചു തെവുദാസിന്റെയും യൂദാസിന്റെയും ഗണത്തില്‍ പെടുത്തുകയായിരുന്നല്ലോ. സഹായിച്ചെങ്കില്‍ പ്രഹരിക്കുക്കയും താക്കീതു ചെയ്യുകയും ചെയ്തതെന്തിന്? മറിച്ചു അവരെ വിധിക്കാതെ ദൈവത്തിന്‍റെ ഇഷ്ട്ടത്തിനു വിടുകയായിരുന്നൂ. വചനം അവിടുന്നും ഇവിടുന്നും , നമ്മുക്ക് വേണ്ടത് മാത്രം വായിക്കുന്നത് കൊണ്ട് വന്നുപോകുന്ന ഒരു കുഴപ്പമാണ്. അത് മാത്രമല്ല ഗമാലിയെലിന്‍റെ പ്രിയ ശിഷ്യന്‍ പൗലോസ് പിന്നീടു വര്‍ഷങ്ങളോളം സഭയെ പീഡിപ്പിച്ചതരിയമല്ലോ. യേശുവിനെ അറിയുന്നതുവരെ ഗുരുവിന്‍റെ പാത നടപ്പക്കുകയായിരുന്നൂ. കുറച്ചുക്കൂടി ഗഗനമായി ചിന്തിച്ച ഗമാലിയേല്‍ , സ്വയം തീരുമാനമെടുക്കാതെ ദൈവത്തിനു വിടുകയായിരുന്നൂ.
I am shocked to see Pippiladan suggesting that we tolerate the ‘theology of the Mar Thoma Cross’ just as Gamaliel adviced the Jews to tolerate the teachings of Peter and the other Apostles in Acts 5:35. The following paragraph is a direct quote from his commentary:
നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം.
To
കൊച്ചാപ്പിക്കു കാര്യം പറഞ്ഞാല്‍ മനസില്ലവും, അദ്ദേഹം കാരണമില്ലാതെ അച്ചന്മാരോടും മെത്രാന്മാരോടും കഠിനമായ വിദ്വേഷം വച്ചുപുലര്‍ത്തുന്നു , അവരെ അസഭ്യം പറയുന്നൂ എന്നതൊഴിച്ചാല്‍ , നല്ല മനുഷ്യനാണെന്നു ഞാന്‍ കരുതുന്നൂ . അദ്ദേഹം ഒരിക്കലും താങ്കളെപോലെ, വചനം സ്വന്ത കാര്യലാഭത്തിനായി വളചോടിക്കാറില്ല . അദ്ദേഹവുമായി ഒരു മേശക്കു അപ്പുറവും
ഇപ്പുറവും ഇരുന്നു പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ . സത്യം മനസിലാക്കിയാല്‍ രൂപതക്കുവേണ്ടി മറ്റാരെയുംകാള്‍ തീക്ഷ്ണതയോട് പ്രവര്‍ത്തിക്കുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നൂ . സാവൂളിനെപോലെ .
3 . Fr. Korathu has drawn a casket that is cheap-looking, പണി കഴിഞ്ഞഭിപ്രായം പറയുക.
4. Fr. Korathu has insulted Jesus Christ who is “KING OF KINGS AND LORD OF LORDS” (Rev. 19:16). നാഥന്മാരുടെ നാഥന്‍എന്നാണു മൂലഭാഷയില്‍, മലയാളം P.O.C ബൈബിള്‍ വായിക്കുക.
5 . പരിച്ചേ ധനയെക്കുരിചെന്തോ എഴിതി ,എന്തിനാണെന്ന് മനസിലായില്ല, ഹൃദയ പരിഛെദനായാണ് വേണ്ടതും , നമ്മുക്കില്ലത്തതും (Rom:2:28 and Gal 6:15)
In Rev. 22:18-19 we read: “I warn everyone who hears the words of the prophecy of this book: If anyone adds anything to them, God will add to him the plagues described in this book. And if anyone takes words away from this book of prophecy, God will take away from him his share in the tree of life and in the holy city, which are described in this book.”
പലപ്പോഴായി നിങ്ങള്‍ തന്നെയാണ് ബൈബിളില്‍ ഇല്ലാത്ത കാര്യങ്ങള്‍ , ബൈബിളില്‍ ഉണ്ടെന്ന വ്യാജേന പറഞ്ഞു കൊണ്ടിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ (പഴയ നിങ്ങളുടെ എഴുത്തുകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കുതന്നെ കണ്ടെത്താം.)
നല്ല കള്ളനെന്നും , വലതുവശത്തെ കള്ളനെന്നുമുള്ള പ്രയോഗം.
മഗ്ധലന മറിയത്തെ വേശ്യാ എന്ന് വിളിച്ചു.
തോമാശ്ലീഹ യേശുവിന്‍റെ മുറിവില്‍ വിരലിട്ടു എന്ന് പറഞ്ഞു.
പ്രാര്‍ത്ഥിക്കുമ്പോള്‍ , ക്രൂശിത രൂപത്തെയോ , മാതോമക്കുരിശിനെയോ നോക്കണമെന്നല്ല മറിച്ചു മുറിയില്‍ കയറി കതകടച്ചു രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.
മുറിയില്ലെങ്കില്‍ യേശുവിനെപോലെ മലയിലോ ,വെളിമ്പുരങ്ങളിലോ പ്രാര്‍ത്ഥിക്കുക.( Mat 6:6 But when you pray, go away by yourself, shut the door behind you, and pray to your Father in private. Then your Father, who sees everything, will reward you.), Mathew 7:21 "കര്‍ത്താവേ കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല" എന്‍റെ സ്വര്‍ഗസ്ഥാനായ പിതാവിന്‍റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുക." അപ്പോള്‍ (വിധി ദിനത്തില്‍) ടോമിനെപ്പോലുള്ളവര്‍പ്പറയും നിന്‍റെ(യേശു) നാമത്തില്‍ ഞങ്ങള്‍ അമേരിക്കയില്‍ എന്തെല്ലാം ചെയ്തു .... ." അപ്പോള്‍ ഞാന്‍(യേശു) അവരോടു പറയും , നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല , അനീതി പ്രവര്‍ത്തിക്കുന്നവരെ നിങ്ങള്‍ എന്നില്‍നിന്നകന്നുപോകുവിന്‍.
യേശു പഠിപ്പിച്ച പ്രാര്‍ത്ഥന തുടങ്ങുന്നത് " സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നാണ് അല്ലാതെ കുരിശേല്‍ കിടക്കുന്ന പിതാവേ എന്നല്ല. അതുകഴിഞ്ഞാണ് കുരിശേല്‍ കയറിയതെന്ന് പറഞ്ഞിട്ടും കാര്യമില്ല ത്രികാല ജ്ഞാനിയായ യേശുവിനു ഇതൊന്നും അറിയാമായിരുന്നില്ലയെന്നാണോ താങ്കള്‍ പറയുന്നത്. തന്നെയുമല്ല യേശു പറഞ്ഞ ഒരുകാര്യത്തിനും മാറ്റം വന്നിട്ടില്ല.
യേശു താബോര്‍ മലയിലാണ് രൂപാന്തരപ്പെട്ടതെന്നു നിങ്ങള്‍ പറഞ്ഞിരുന്നൂ
യേശുവിനെ മൂന്നാണികളിലായി കുരിശില്‍ തറച്ചുവെന്നും എഴുതിക്കണ്ടു
യേശുവിനെ വെള്ളിയാഴ്ച ക്രൂശിച്ചെന്നെഴുതിക്കണ്ടു
തിരശീല വേണ്ടായെന്നു ബൈബിളില്‍ നിന്നും എഴുതിക്കണ്ടു.
"നിനക്ക് സഹോദരനോട് വിരോധമുണ്ടെങ്കില്‍ കാഴ്ച വസ്തു അവിടെ ബലി പീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോധരനുമായി രമ്യപ്പെടുക , പിന്നെ വന്നു കാഴ്ച്ചയര്‍പ്പിക്കുക." എന്നുമെഴുതിക്കണ്ടു.
"പത്രോസേ നീ പാറയാകുന്നൂ" എന്നും
ഇതില്‍ കുറെയെങ്കിലും പി .ഓ .സി ബൈബിളില്‍ നിന്നും ഉദ്ധരിക്കുവാന്‍ , ഞാനവശ്യപ്പെട്ടാല്‍ താങ്കള്‍ തയാറാകുമോ?
അങ്ങിനെ ധാരാളം തിരുവചനങ്ങളില്‍ ഇല്ലാത്തത്, നിങ്ങള്‍ ഉണ്ടെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍, ഉപയോഗിക്കുന്നതായി കാണുവാനിടയായി. നിങ്ങളുടെ വാക്കുകള്‍(: If anyone adds anything to them, God will add to him the plagues described in this book. And if anyone takes words away from this book of prophecy, God will take away from him his share in the tree of life and in the holy city, which are described in this book.” ) കൊണ്ട് തന്നെ ദൈവം നിങ്ങളെ വിധിച്ചെന്നു വരാം. ഇനിയെങ്കിലും തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുക. മേല്‍പ്പറഞ്ഞ ഏതെങ്കിലും വാക്ക്യം അതേപടി വചനത്തില്‍ കാണിച്ചുതരാമോ ? ഇനി ദൈവവും , വായനക്കാരും പറയട്ടെ , വചനം വളചോടിച്ചതാരാണെന്നു .
ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക കൃത്യമായിത്തന്നെ ,
സ്നേഹത്തോടെ പിപ്പിലാഥന്‍
No comments:
Post a Comment