തന്ദയില്ലാതവനെ, പിപ്പിലട , എത്ര മരനിരുനാലും പിപ്പിലടന്റെ പേര്‍ റോയിയെന്നെനികരിയം . നിഒരിക്കലും ബിഷപകതില്ല .
September 9, 2011 1:43 PM
സ്വന്ത ഗുണത്തിനുപകരിക്കാത്തഒരു കാര്യം പറയുമ്പോഴോ , ചെയ്യുമ്പോഴോ കേളള്‍ക്കേണ്ടി വരുന്ന അസഭ്യങ്ങളും, മാനസികപീഡനങ്ങളും ,ശാരീരികപീഡനങ്ങളും, മനസ്സാ ,വാചാ ,കര്‍മണാ ചെയ്തിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള കുട്ടാരോപണങ്ങളും, നമ്മുടെ മറ്റുപാപങ്ങളെ ദൂരികരിച്ചേക്കും. അതുകൊണ്ടുതന്നെ അസഭ്യങ്ങള്‍ എന്നില്‍ പ്രേകോപനമുണ്ടാക്കാറില്ല. മറിച്ചു മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുക
എന്നതില്‍ ഒരു ചെറിയ അളവോളം സന്തോഷവുമുണ്ട്. മസോഖിസം(masochism ) എന്നാണ് ആ മാനസികാവസ്ഥയുടെ പേര്‍. സാടിസത്തില്‍ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുമ്പോള്‍, ഇവിടെ സ്വന്തവേദനയില്‍ സന്തോഷിക്കുന്നൂ( ധാരാളം വിശധീകരണമാവശ്യമായ ഭാഗമാണിത് അല്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം, ചുരുക്കിപ്പറഞ്ഞാല്‍ സ്വന്ത കഷ്ട്ട നഷ്ട്ടങ്ങള്‍ ഭാവിയില്‍ മറ്റുള്ളവരുടെ നന്മാക്കായി ഭവിക്കുമേന്നറിയുംപോഴുണ്ടാകുന്ന സന്തോഷം). യേശുവും, പൌലോസും ,സ്ടെഫാനോസും,പത്രോസും ... ഒക്കെ സഹിച്ചതും ഇതുകൊണ്ടൊക്കെയാണ് . എന്നാല്‍ സാത്താന്‍ ആധുനിക മനശാസ്ത്രത്തിന്റെ മറവില്‍ ഇതിനെ ഒരു വികലമായ വ്യക്ത്തിത്ത്വഗുണമായി നിര്‍വചിച്ചിട്ടുണ്ട്, തോള്ളായിരത്തില്‍ അതിനെ രതിയുമായി കൂട്ടിയിനക്കാനും ശ്രമിച്ചു . അതാണല്ലോ നമ്മള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും.
പിന്നെ താങ്കള്‍ ഉപയോഗിച്ച ഒരുവാക്കില്‍ ഒരു ചെറിയ വിയോജിപ്പുണ്ട്. തന്തയില്ലാത്തവന്‍ എന്നപദം നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ളതാണെങ്കിലും, അക്ഷരാര്‍ഥത്തില്‍ അത് സര്‍വശക്തനായ ദൈവത്തിനുമാത്രമേ യോജിക്കുകയോള്ളൂ. മറ്റെല്ലാ ജീവികള്‍ക്കും ഒരു മാതൃഘടകമോ പിതൃഘടകാമോ രണ്ടുമൊരുമിച്ചോ ഉണ്ടായിരിക്കും. ഏകകോശജീവിയായ അമീബാ പോലും രണ്ടായിമുറിയുംപോള്‍ കുടുതല്‍ അണുകേന്ദ്രം(nucleus ) ലഭിച്ച മുറിയെപോലും perant ആയി പരിഗണിക്കുന്നൂ. വാഴക്കുഞ്ഞുണ്ടായാലും തള്ളവാഴയുള്ളതുപോലെ. സ്വയംഭൂവായ ,ആദിയും അന്തവുമില്ലാത്ത, സര്വശക്തനായ, യെഹോവയ്ക്കൊഴികെ യേശു ഉള്‍പ്പടെമറ്റാര്‍ക്കും ഈ പദം യോജിക്കില്ല. ഭാഷയുടെ വികലമായ ഉപയോഗത്തിനൊരു ഉത്തമോദാഹാരനമാണിത്. താങ്കള്‍ ഉദ്ദേശിച്ചത് അപ്പനാരെന്നറിയാത്തവന്‍ എന്നാണെന്ന് തോന്നുന്നൂ. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കുക, ഇല്ലെങ്കില്‍ അടുത്തതവണയെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ. എന്നെക്കുറിച്ചുള്ള ചര്‍ച്ച കുറച്ചു , നമ്മുടെ ചിക്കാഗോ രൂപതെയെകുറിച്ച് സഭയുടെ നന്മക്കുതകുന്ന വിധത്തില്‍ കൂടുതലായി ചര്‍ച്ചചെയ്യാം , നമ്മുടെ ശ്രദ്ധ മാറരുത്. മാറാന്‍ ആരെയും അനുവതിക്കരുത്.
No comments:
Post a Comment