Saturday, September 24, 2011

മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ.

Reply to my Friend Tom varkey
Tom Varkey said...
What Does It Profit A Bishop Even If He Wins The ‘Mar Thoma Cross’ But Suffers the Loss of His Soul? -- Tom Varkey
Once the fire ignites the gunpowder, the firecracker explodes with a loud noise resulting in the total destruction of the gunpowder inside. ഇത് മനുഷ്യന്‍റെ ജീവിതത്തെ സംബന്ധിച്ച് ഏകദേശം ശരിയാണ് . പരിശുട്ധാല്മാവകുന്ന അഗ്നി വചനമെന്ന തിരിയിലൂടെ നമ്മളില്‍ പ്രവേശിച്ചു പ്രവര്‍ത്തിച്ചു സ്വയം ഇല്ലാതായി , സ്വയം ഉപേക്ഷിച്ചു ,പരിത്യജിച്ചു (മരിച്ചു) ഈ ശരീരം ഇല്ലാതകുംപോഴേ നമ്മള്‍ യെഥാര്‍ദ്ത ജീവിതത്തില്‍ കടക്കുകയോള്ളൂ. ഈ ശരീരത്തിലായിരിക്കുവോളം കാലം ദൈവത്തില്‍ നിന്നകലെയാണ് II Corinth 5:6). ഈ ജടിക ശരീരമല്ല ഇതിനുള്ളിലെ മൃതവസ്തയിലായിരിക്കുന്ന ആത്മീയശരീരമായിരിക്കണം ഉയര്പ്പിക്കപ്പെടുന്ന ശരീരം.
 Syro-Malabar Catholics who go after the idolatrous ‘Mar Thoma Cross’ are stubbornly refusing to obey Jn. 3:14 where Jesus is asking them to “lift Him up just as Moses lifted up the bronze serpent in the desert.”
ശുദ്ധ അസംബന്ധമാണിതെന്നാണെന്‍റെ അഭിപ്രായം .
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശ അങ്ങനെതന്നെയായിരുന്നു.     മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം.    തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്.   യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല.  മരത്തില്‍ തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്.         John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.
Thus such rebellious Catholics can never enter into a Covenant with Jesus Christ. Therefore Jesus Christ can never give the Holy Spirit to them since He gives the Holy Spirit only to those who obey Him as we read in Acts 5:32
ഇവിടെപ്പറയുന്നത്‌ അനുസരിക്കുന്നവര്‍ക്ക് പരിശുദ്ധാല്മാവ്‌ കൊടുക്കുമെന്ന് മാത്രം. അനുസരിക്കാത്തവര്‍ക്ക് കൊടുക്കില്ലെങ്കില്‍ , ബലമായി സവൂളിനും , യോനാ പ്രവാചകനും ... കൊടുത്തതോ? 
താങ്കളുടെ ബാക്കി ഉദ്ധരണികളെല്ലാം മുന്നിര്‍ണയത്തെക്കുറിച്ചുള്ളതാണ്. അങ്ങനെവന്നാല്‍ ദൈവഹിതമനുസരിച്ചാണെല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും. അത് വിഷയവുമായി നേരിട്ട് ബന്ധമുള്ള കാര്യമല്ല അതുപോലെ Predestination എന്നുള്ളത് അതീവസങ്കീര്‍ണമായ ഒരു വിഷയമാണ്,  Predestination, in Calvinistic theology is the doctrine that all events have been willed by God   .    
എങ്കിലും താങ്കള്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച I Peter 1:2 ല്‍ യേശുവിന്റെ രക്തത്താല്‍ തളിക്കപ്പെടെണ്ടവരാണ് പോന്തസ്സിലും ഗലാത്തിയായിലും , ഏഷ്യയിലും .... ഉള്ള സഭകളിലുള്ളവരെന്നുപറയുമ്പോള്‍ , ഇതൊക്കെ (തളിക്കപ്പെടെണ്ടവരാണ്) ഭാവിയില്‍ (മരണശേഷം) നടക്കപ്പെടെണ്ടാതാനെന്നു വരുന്നില്ലേ?
മെത്രാന്‍റെയും ,മറ്റുള്ളവരുടെയും പോലെ തന്നെ പ്രധാനമാണ് നമ്മോരോരുത്തരുടെയും ആല്‍മാവും , ആയതിനാല്‍ ഒരു സ്വയം പരിശോധനകൂടി ഇടക്കൊക്കെ നടത്തുന്നത് ഗുണമേ ചെയ്കയോള്ളൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍.
gurupippiladan@gmail.com

1 comment:

Anonymous said...

HI gurupippiladan:

I read your comments about Tom Varkey. I agree many of your comments.

But I want to know your comments about the followings:
_____________
1. Read Acts 2:46. Every day they devoted themselves to meeting together in the temple area and to breaking bread in their homes. They ate their meals with exultation and sincerity of heart,
Question:
Is it apropriate for any church leaders to stop/make it sin to breaking bread everyday in Christians' homes as the Christians at the time of the Apostles, did in the above Word of God.?????
_____________
Read Rev. 1 5-6
5. -------------To him who loves us and has freed us* from our sins by his blood,
6 who has made us into a kingdom, priests for his God and Father, to him be glory and power forever [and ever]. Amen.
Question:
Why church leaders don't believe/accept in the above Word of God and accept that all christians are made priests for Jesus' God and Father, according to Jesus & by Jesus; and encourage to do as in ACTS 2:46 in addition to breaking bread in churches????????????
_____________
Read Ephesians 4:11
11. And he gave some as apostles, others as prophets, others as evangelists, others as pastors and teachers.
Question:
Although Jesus selected certain groups of people for various positions, Jesus never selected certain group of people as priests according to above written Word of God in Ephesians 4:11. As Jesus made all Christians as priests as explained in the Word of God Rev. 1:5&6, Jesus did not select anyone particularly as priest. In the Old Testament, God selected certain people as priests. But in the New Testment, every Christian is made priest by Jesus Christ. Aren't these facts are true???????????
_______________
The remaining comments are in:

http://gurupippiladan.blogspot.com

http://jesus-world-government.blogspot.com

If you can read 1Thimothy 4:1-6; & 1Thimothy 3:1--; to see who is qualified as Bishops and priests.

One Disciple of Jesus Christ.