Tuesday, September 20, 2011

ദൈവം സൃഷ്ട്ടിച്ച പറുദീസ

പിപ്പിലാഥന്‍ said...

"
പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?."

Does this amount to questioning God's wisdom?
ഇത് ഞാന്പറഞ്ഞതല്ല പൗലോസ്പറഞ്ഞതാണ്.
Why did He think that it is better for man to have the company of a woman and created one for him from him? നമ്മള്ഇന്ന് കാണുന്നതുപോലുള്ള ഒരു ലോകമേ അല്ലായിരുന്നൂ ദൈവം സൃഷ്ട്ടിച്ച പറുദീസ. നമ്മുടെയോ മൃഗങ്ങളുടെയോ രൂപം പോലുമിതായിരുന്നില്ല, മനുഷ്യന്ഉണ്ടാകുന്നതു ശിശുവായിട്ടല്ല പൂര് മനുഷ്യനായാണ്. ( ആദവും ഹവ്വയും ഉണ്ടായപ്പോള്തന്നെ അവര്പ്രയപൂര്ത്തിയായിരുന്നൂ. മറ്റൊരര്ഥത്തില്പ്രായമാകത്തില്ല. നാണമില്ലയിരുന്നൂ. അപാരമായ ത്രികാല അറിവുണ്ടായിരുന്നൂ.{ അതുവരെ കാണാത്ത ഹവ്വയെ കണ്ടപ്പോള്‍ , മാംസത്തില്നിന്നും അസ്ത്തിയില്നിന്നുമെടുത്ത (past ) നാരി എന്ന് വിളിക്കുന്നൂ(presant ) എല്ലാവരുടെയും മാതാവെന്നു വിളിക്കപ്പെടും(future )}. ദൈവത്തോട് മുഖാമുഖം സംസാരിക്കാമായിരുന്നൂ , എല്ലാ മൃഗങ്ങളുമായി സംസാരിക്കമായിരുന്നൂ. അല്ലെങ്കില്പമ്പുവന്നപ്പോഴേ ഹവ്വ നിലവിളിക്കെണ്ടാതല്ലേ? അവിടെ യാതോരസ്വാഭികതയുമില്ലാതെ ഹവ്വയും പാമ്പും സംസാരിക്കുന്നൂ. ജീവികളുടെ ആകൃതിക്ക്വ്യതിയാനം വന്നുവെന്നും കാണാം ( ഇനിമുതല്നീ ഇഴഞ്ഞു നടക്കും) . വേദനയോടുകൂടി മക്കളെ പ്രസവിക്കുമെന്നു ശിക്ഷിക്കുമ്പോള്‍ , ഇതിനുമുന്പ് പ്രസവമില്ലെന്നോ , പ്രസവമുണ്ടായിരുന്നെങ്കില്തന്നെ വേദന ഇല്ലായിരുന്നുവെന്നും വരുന്നില്ലേ? അതുപോലെ അവിടെ ഭ്ഹോമിയില്നിന്നും മഴ ( മഞ്ഞു ) പൊങ്ങി വന്നു നനക്കുകയായിരുന്നൂ. ഒരു നദി പറുദീസയുടെ(ഭൂമിയുടെയോ ആകാശത്തിന്റെയോ ) മധ്യത്തില്നിന്നും പുറപ്പെട്ടു നാല് നദികളായി ( പിഷോണ്ഗിഹോണ്‍,യൂഫ്രട്ടീസ് ,ടയിഗ്രീസ് ) പിന്നെയും പിരിഞ്ഞു പിരിഞ്ഞു ഭൂമിയില്ഒഴുകിയിരുന്നൂ. ഇതെല്ലാം തെളിയിക്കുന്നത് പറുധീസ അഥവാ സ്വര്ഗ്ഗരാജ്യം എന്നുപറയുന്നത്, മറ്റൊരു മാനമാണ് ( Dimention ) അഥവാ തലമ്മാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത് സ്വര്ഗരാജ്യം നിങ്ങളുടെയിടയില്തന്നെയുന്ടന്നു. പക്ഷെ നമ്മുടെ ചെറിയ കഴുവുകക്കതീതമാണൂ. ഇതുകാനിക്കാനാണ് നിക്കധീമസ് യേശുവിനോട് പറയുന്നത്. യേശുവിന്റെ ഉത്തരം ശ്രദ്ധിച്ചാലും John 3:3 - നീ വീണ്ടും ജനിക്കാതെ സ്വര്ഗരാജ്യം കാണുവാന്കഴിയുകയില്ല. അക്ഷരാര്ധത്തിലുള്ള വീണ്ടും ജനനമാണ്‌ ( യേശുവിന്റെ രണ്ടാം വരവില്യേശുവി(ജലം) നാലും ആത്മാവിനാലുമുള്ള ജനനം.) ഇതെല്ലാം പെന്തകൊസ്തുകാര്കഠിനമായി ദുര്വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Men don't get to do many good things for different reasons. Where does it say in the bible that "blessed is the man who has a worthy woman as his wife". Whoever has the time to read the bible can find it.
ശലമോനാണിത് പറഞ്ഞിരിക്കുന്നത് , പുള്ളി 700 ഭാര്യമാരെയും 300 വെപ്പാട്ടികളെയും പരീക്ഷിച്ചിട്ടും നശിച്ചുപോയീ. ശലമോന്റെ അഭിപ്രായത്തെക്കാള്‍ , യേശുവിന്റെ അഭിപ്രായത്തിന് വിലകൊടുക്കൂ.യേശു ശലമോനെക്കുരിച്ചു പറഞ്ഞിരിക്കുന്നത് " സോളമന്തന്റെ സര്വമഹത്വത്തില്പോലും , വയലിലെ ലില്ലിയുടെ വിലപോലുമില്ലയിരുന്നുവെന്നാണ്. യേശുവിന്റെ standard ഉം ലോകത്തിന്റെ standard ഉം തമ്മിലുള്ള വ്യത്ത്യാസം ഇവിടെ ദര്ശിക്കാം.
The woman has a mind which is complementing to that of a man.
ഞാന്സമ്മതിക്കുന്നൂ.
September 1, 2011 8:57 AM
Matt. 22:30, "For in the resurrection they neither marry, nor are given in marriage, but are like angels in heaven."
Luke 20:34-36, "The sons of this age marry and are given in marriage, 35 but those who are considered worthy to attain to that age and the resurrection from the dead, neither marry, nor are given in marriage; 36 for neither can they die anymore, for they are like angels, and are sons of God, being sons of the resurrection."
Gen. 6:1-4, "Now it came about, when men began to multiply ........
jude യൂദ 1 :6 And angels who had not kept their own original state, but had abandoned their own dwelling, he keeps in eternal chains under gloomy darkness, to the judgment of the great day;
അപ്പോസ്തലനായ പൗലോസ്‌ , തന്റെ ശരീരത്തിലെ സാത്തന്റെ മുള്ള് എന്നും രതിചിന്തയെപറ്റി പരാമര്ശിച്ചിട്ടുണ്ട്. യഥാര്ഥത്തില്നമ്മുടെ ധ്യാനങ്ങളിലും മറ്റും രതി ഒരു പൂജയാക്കി ഉയര്ത്താരുണ്ട് . പോരാത്തതിന് കിടക്കുന്ന കിടക്ക ബലിപീടമാനെന്നു വരെ പറഞ്ഞ അച്ചനാണ് സുരെഷച്ചന്‍. എന്തുപറയുന്നു എന്ന് നോക്കാതെ ആരൂപറയുന്നൂ എന്നതിന് വിലകൊടുക്കുന്ന ജനം അതും വിശ്വസിച്ചു. ദൈവത്തിന്റെ ആദ്യ പദ്ധതിയില്രതിയെന്നോന്നില്ലായിരുന്നൂ ( പാറുദീസയില്രതിയില്ലയിരുന്നുവെന്നു കാണാവുന്നതാണ് കാരണം സാത്താന്മനുഷ്യനില്മാറ്റം വരുത്തിയതിനു ശേഷമാണ് മനുഷ്യന് നാണം തുടങ്ങിയത്. അതുവരെ രതിരഹിത പ്രത്ത്യുല്പാധനമായിരുന്നൂ. ആദത്തില്നിന്നും അവ്വയെ ഉണ്ടാക്കിയതുപോലെ , അമിബയുടെ പെരുക്കം പോലെ , വാഴയില്നിന്നും വാഴക്കുഞ്ഞുണ്ടാകുന്നതുപോലെ , കുരുമുളകുവള്ളിയില്നിന്നും , ചെമ്പരത്തി തണ്ടില്നിന്നും ചെടികളുണ്ടാകുന്നതുപോലെ. ഇതുപോലെതന്നെയായിരിക്കും പുതിയ ഭൂമിയിലും. യേശുവിന്റെ വാക്കുകള്ശ്രദ്ധിക്കുക മത്തായി 22 :29 വിശുദ്ധ ലിഖിതങ്ങള്ദൈവശക്തി എന്നിവ മനസിലാക്കത്തതിനാല്നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നൂ, പുനരുദ്ധാണത്തില്അവര്വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോയില്ല പിന്നെയോ അവര്സ്വര്ഗ്ഗ ദൂതന്മാരെപോലെയായിരിക്കും. നഷ്ട്ടപ്പെട്ട പറുദീസാ പുനസ്ഥാപിക്കാണല്ലോ ഇതെല്ലാം നമ്മള്സഹിക്കുന്നത്.) രതിതന്നെയാണ് ആദിപാപം എന്ന് ഞാന്ന്ഉറച്ചു വിശ്വസിക്കുന്നൂ . ദൂധന്മാര്മനുഷ്യ ശരീരം സ്വീകരിച്ചു രതിക്രീഡകളിലെര്പ്പെടുന്നതായി ബൈബിളില് ( ഉല്പ്പത്തി 6 :1 -7 )‍പരാമര്ശമുണ്ട്. അവരെ ദൈവം ശിക്ഷിച്ചു അന്ധതമസിന്റെ തടവറയില്പാര്പ്പിച്ചിരിക്കുകയാണ്(jude യൂദ 1 :6 ) വിവാഹം ചെയ്യതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോള്അതെയെന്നുതന്നെയാണ്ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവര്ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങള്വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്.
സങ്കീര്ത്തനത്തില്‍ "പാപത്തില്എന്റെ അമ്മ എന്നെ ഗര്ഭംധരിച്ചിരിക്കുന്നൂ" എന്നുപറയുന്ന പാപമേതാണ് . അതാണ്ഉത്ഭവപാപം അഥവാ ജന്മപാപം. ജന്മപാപമില്ലത്തവരായി ജനിച്ചത്യേശുവും ,ആദമും ഹവ്വയും മാത്രമേയുള്ളൂ. ഇവരുടെ ജനനവും മറ്റുസര്വവരുടെയും ജനനങ്ങള്തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം. വ്യത്യാസം ദൈവഇഷ്ട്ട പ്രകാരവും , മനുഷ്യന്റെ ഇഷ്ട്ടപ്രകാരവും ഉള്ള ജനനങ്ങള്‍. അഥവാ( sexual and asexual reproduction). ആയുര്വേദ ആഷ്ടംഗഹൃദയത്തിലും, വാസ്തുശാസ്ത്രത്തിലെ ഭോജരാജന്റെ സമരാങ്കണ സൂത്രധാരയിലും , രതി അവശ്യം സന്തോനാത്പാധനത്തിനു മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. ലേവ്യ പുസ്തകത്തിലെ നിര്ദേശങ്ങള്നോക്കിയാലും.

No comments: